ജീവിതം സാക്ഷി – 2 1

ബാങ്കില്‍ പുതുതായി രണ്ടു സ്റാഫ് വന്നിരുന്നു . ഒരു മേരിയും പിന്നെ ജലജയും …അരുണ്‍ പോയിട്ടില്ല …ഇവരുടെ കൂടെ രണ്ടു മൂന്ന് ദിവസം കൂടി ഉണ്ടാവും . മേരിക്ക് പത്തന്‍പത് വയസു പ്രായമുണ്ട് .. കറുത്ത നിറം ആറടിയോളം പൊക്കം . അതിനൊത്ത വണ്ണവും . എന്നാലും കാണാന്‍ കുഴപ്പമില്ല . മേരി വര്‍ഷങ്ങളായി ബാങ്കില്‍ ഉള്ളതാണ് .. ഇപ്പൊ സ്വന്തം നാട്ടിലേക്ക് മാറ്റം …. ജലജ പുതിയ അപ്പോയിന്റ്മെന്റാണ് .

അനിതക്ക് സഫിയയുടെ എതിരെ ഉള്ള സീറ്റിലാണ് മൂന്നു ദിവസവും ഇരിക്കേണ്ടത് … വൈകുന്നേരം ആയപ്പോഴേക്കും ശെരിക്കും മടുത്തു .. കോളും സഫിയ കൊണ്ട് വന്ന FD കേസുകളുടെ കൈമാറ്റവും ഒക്കെ കൂടി .

അഞ്ചര ആയപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു സഫിയ ലൈറ്റിടുന്നത് കണ്ടു .

” സാറെ .. അനിത സാറിന്‍റെ മോന്‍ വന്നിട്ടുണ്ട് ” മേരി വന്നു പറഞ്ഞു

‘ആണോ ..ദേ വരുന്നു “

അനിത പുറത്തു വന്നപ്പോള്‍ ജോജി കസേരയില്‍ നിന്നെഴുന്നേറ്റു

“ജോക്കുട്ടാ ..നീ പൊക്കോളാന്‍ മേലായിരുന്നോ …ഇനീം നില്‍ക്കണ്ടേ ?’

” സാരമില്ലമ്മേ …ഞാനിവിടെ ഇരുന്നോളാം”

” ചേച്ചീടെ മോനാണോ ? എന്ത് ചെയ്യുന്നു ?” സഫിയയും പുറത്തേക്കു വന്നു

‘ എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ …ദീപൂം ഇവനും എനിക്കൊരുപോലാ ….ജെസ്സീടെ മോനാ ജോജി “

എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ എന്ന് അനിത പറഞ്ഞപ്പോള്‍ ജോജിയുടെ മുഖം വിളറി . അനിതയത് ശ്രദ്ധിക്കുകയും ചെയ്തു . അവള്‍ മനപൂര്‍വ്വം തന്നെ പറഞ്ഞതാണ് അത് … ഈയിടെയയുള്ള അവന്‍റെ നോട്ടവും പരുങ്ങലും ഒക്കെ കാണുന്നത് കൊണ്ട് …ഇനിയഥവാ അവന്‍റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കഴുകി കളയട്ടെ

” ആഹാ ..ജെസി സാറിന്‍റെ മോനാണോ ?”

” ഹും …ഞങ്ങള്‍ ഒരേ കൊമ്പൌണ്ടിലാ മേരി ചേച്ചി താമസം …കയ്യെത്തും ദൂരത്ത്”
ബാങ്ക് അടച്ചു കഴിഞ്ഞു ജോജിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് .. ടൌണില്‍ അവന്‍റെ കോളേജിന്റെ അടുത്തുള്ള ഒരു ബേക്കറിയില്‍ അവന്‍ വണ്ടി നിര്‍ത്തി

” അമ്മ വാ “

അനിത ബൈക്കിന്റെ അടുത്ത് നില്‍ക്കുന്നത് കണ്ടു ജോജി പറഞ്ഞു

” നീ പോയി വാങ്ങീട്ടു വാ മോനെ “

” വാ അമ്മെ ….ഇവിടെ നല്ല ഫ്രൂട്ട് സലാഡ് കിട്ടും “

അവന്‍ അനിതയുടെ കയ്യില്‍ പിടിച്ചു . കയ്യില്‍ തൊട്ടപ്പോള്‍ അവന്‍റെ വിരലുകള്‍ വിറച്ചത് അനിതയറിഞ്ഞു

ബേക്കറിയിലെ മുകളില്‍ ഉള്ള ഹാളിലെ കോണിലാണ് അനിത ഇരുന്നത് .. ജോജി അവളിരിക്കുന്നത് കണ്ടിട്ട് വാഷ്‌ റൂമിലേക്ക് പോയി

” ഡി രഞ്ചു .നീ പേടിക്കണ്ട മോളെ, .അവന്‍റെ അമ്മയാവാനാ ചാന്‍സ് …. …അമ്മേനെ ചാക്കിട് “

പുറകിലെ കസേരയില്‍ നിന്ന് അടക്കി പിടിച്ചുള്ള സംസാരം കേട്ടു അനിത കാതോര്‍ത്തു

” പൊടി …ഞാനാ അധ്യായം അടച്ചതാ …ഇത്രേം നാള് കണ്ണും കാലും കാണിച്ചിട്ട് അവനൊരു മൈന്റും ഇല്ലേല്‍ അവനു വേറെ ലൈനുണ്ടാവും …അല്ലേല്‍ ലത് ഇല്ലാരിക്കും ” പിന്നീട് അടക്കി പിടിച്ചു ചിരിക്കുന്ന ശബ്ദം

അനിത ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി ..അങ്ങേയറ്റത്ത്‌ രണ്ടു പെണ്ണുങ്ങളും അതിന്റെ അപ്പുറത്ത് ഒരു പ്രണയ ജോഡിയും ഇരിപ്പുണ്ട് ……അപ്പൊ ഇത് തങ്ങളെ കുറിച്ച് തന്നെ

” അമ്മ ഓര്‍ഡര്‍ ചെയ്തോ ?” ജോജി മുഖത്തെ വെള്ളം ടവല്‍ കൊണ്ട് ഒപ്പി അവള്‍ക്കെതിരെയുള്ള ചെയറില്‍ ഇരുന്നു

” ഇല്ല …ഇവിടാണോഡാ നീ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വരുന്നത് ?”

” എനിക്ക് ഗേള്‍ ഫ്രണ്ടും മാങ്ങാത്തൊലിയും ഒന്നുമില്ല ” അവന്‍ മുഖം ചുളിച്ചു … അനിതയത് കണ്ടു പൊട്ടി ചിരിച്ചു അല്‍പം ഉറക്കെ ആയതു കൊണ്ട് അവള്‍ പുറകോട്ടു തിരിഞ്ഞു നോക്കി …പുറകില്‍ ഇരിക്കുന്ന നാല് പെണ്ണുങ്ങളെയും അനിത കണ്ടു ..

” ഡാ ജോക്കുട്ടാ ..നീയിങ്ങു വന്നെ ” ഓര്‍ഡര്‍ ചെയ്തിട്ട് തിരിഞ്ഞ ജോജിയെ അവള്‍ തല കൊണ്ട് വിളിച്ചു

മുഖം മുന്നോട്ടാക്കിയ അവന്‍റെ ചെവിയില്‍ അനിത പറഞ്ഞു

” നീന്‍റെ അമ്മയാ …എന്നെ സോപ്പിട്ടാല്‍ നിന്നെ ലൈനാക്കം എന്നൊക്കെ ദേ …പുറകിലിരിക്കുന്ന പിള്ളേര് പറയുന്നുണ്ടായിരുന്നു …നല്ല കൊച്ചാണല്ലോഡാ …ഇതിലേതാ ഈ രഞ്ചു?’

Leave a Reply

Your email address will not be published. Required fields are marked *