ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 1

‘ അപ്പച്ചി ..മേനോൻ സാറ് വരുമ്പോ ഇവിടെ ആട്ടവും പാട്ടും ഒക്കെ നടക്കും , പോരാത്തതിന് ഇത്തവണ ജെറി സാറും ഉണ്ട് . അപ്പച്ചിക്ക് ബോറടിയോ മടുപ്പോ തോന്നുകയാണെങ്കിൽ ഭക്ഷണം ഒക്കെ കഴിച്ചു മുറിയിൽ കേറി കിടന്നോ കേട്ടോ …’

സരസ്വതി ഒന്നും മിണ്ടിയില്ല . സരസ്വതിക്കും സുനിതക്കും ഇത് ഒക്കെ കാണുമ്പോൾ അങ്കലാപ്പ് ആയിരുന്നു .ഇത് വരെ കാണാത്ത ഒരു ലോകം . സുനിതക്കു ആകെ വിമ്മിഷ്ടം ആയിരുന്നു ,ഒപ്പം പേടിയും ..എന്താണ് നടക്കാൻ പോകുന്നത് എന്ന്

സുനിത … പുതിയ തലമുറയിലെ പെൺകുട്ടികളുടെ തെറിപ്പോ ഒന്നുമില്ല . അമ്മയെ പോലെ തന്നെ ഒതുങ്ങിയ സ്വഭാവം .ചുരിദാർ ആണ് സ്ഥിരം വേഷം ഇന്നത്തെ കൂടിക്കാഴ്ച പ്രമാണിച്ചു രാജീവും സുനിതയും കൂടി പോയി ചെയ്ത പർച്ചേസിൽ ഒന്ന് രണ്ടു മിഡിയും ടോപ്പും , ലെഗ്ഗിൻസും ശരീരത്തിന്റെ അളവുകൾ എടുത്തു കാണിക്കുന്ന ചുരിദാറും നൈറ്റ് ഡ്രെസ്സും ഒക്കെ എടുത്തിട്ടുണ്ട് .അഞ്ചര അടി പൊക്കം . തടിച്ച ചുണ്ടുകൾ ആണ് അമ്മയ്ക്കും മകൾക്കും . സരസ്വതി അമ്മക്ക് അത്ര ഉയരം ഇല്ല . അഞ്ചടിയോളം മാത്രം . സുധിക്കും സുനിക്കും അവരുടെ അച്ഛന്റെ പൊക്കം ആണ് . ചുരിദാറിൽ സുനിതയുടെ മുലകളുടെ മുഴുപ്പ് അത്രയ്ക്ക് നിശ്ചയിക്കാൻ ആവില്ലെങ്കിലും അത് കൂർത്തു പൊങ്ങി നിക്കും .

” ഇവിടെ എന്തായി കാര്യങ്ങൾ ? രാജീവേട്ടാ അവർ എവിടെയായി എന്ന് ഒന്ന് വിളിച്ചു നോക്ക് ” കുളിച്ചു ഈറനായി തലമുടി തോർത്തി കൊണ്ട് വന്ന ശാലിനി പറഞ്ഞു . ഒരു വെള്ള കളറിൽ കറുത്ത പൂക്കൾ ഉള്ള സ്ലീവ് ലെസ്സ് ചുരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത് .ഷാൾ ഇട്ടിരുന്നില്ല . അല്ലെങ്കിലും ഇനി ഷാളിനു പ്രസക്തി ഇല്ലല്ലോ . ചുരിദാർ സ്ലിറ്റിനിടയിലൂടെ അവൾ തല തോർത്തുമ്പോൾ വെളുത്തു തുടുത്ത വയറിന്റെ ഭാഗം കാണാമായിരുന്നു .മുലകൾ ഒന്ന് കൂടി പൊങ്ങി നിന്ന് . ഇറുകിയ ലെഗ്ഗിൻസിൽ പ്രസവത്തോടെ ഒന്ന് മിനുങ്ങിയ ശാലിനിയുടെ തുടകൾ വിരിഞ്ഞു നിന്നു . രാജീവ് അവളെ നോക്കി തന്റെ മുൻവശം ഒന്ന് തിരുമ്മി . അത് കണ്ട ശാലിനി ഒന്ന് ആക്കി ചിരിച്ചു . രാജീവ് മൊബൈൽ എടുത്തു മേനോനെ വിളിച്ചു ……” ശ്ശൊ !! മേനോൻ സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ ” …
” ചേച്ചിയെ വിളിച്ചു നോക്ക് രാജീവേട്ടാ ..”

രാജീവ് മാലിനിയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു ബെൻസ് കാർ ഗേറ്റു കടന്നു മുൻവശത്തേക്കു വരുന്നത് കണ്ടു . ശാലിനിയും രാജീവും മുൻവശത്തേക്കും സുനിതയും സരസ്വതിയമ്മയും പിൻവശത്തൂടെ വീട്ടിലേക്കും കയറി .

കാർ തുറന്നിറങ്ങിയത് മേനോൻ ആയിരുന്നു ..

മേനോന് ഹസ്തദാനം ചെയ്തു കൊണ്ട് രാജീവ് ചോദിച്ചു ” അവരെന്തിയെ മേനോൻ സാറെ ?”

‘ അവര് രാവിലെ ഇങ്ങെത്തും .കോട്ടയത്തു കാണാമെന്നു പറഞ്ഞ ക്ലയന്റ് 9 മണിക്കേ വരൂ , എന്നാൽ പിന്നെ ഈ രാത്രിയിൽ ഹൈ റേഞ്ചു യാത്ര വേണ്ടാന്ന് ഞാൻ പറഞ്ഞു . നിങ്ങൾ ഇവിടെ കാത്തിരിക്കുമെന്നുള്ളത് കൊണ്ട് ഞാനിങ്ങ് പൊന്നു .’ ഇട്ടിരുന്ന കോട്ട് ഊരി ശാലിനിയുടെ കയ്യിൽ കൊടുത്തു കൊണ്ട് മേനോൻ പറഞ്ഞു . ” രാജീവേ ഡിക്കിയിൽ നിന്ന് ആ പെട്ടികൾ ഒക്കെ ഇങ്ങെടുത്തോ ?

ഹാളിലേക്ക് കയറിയ മേനോൻ സോഫയിൽ ഇരുന്നു . ശാലിനി മേനോന്റെ മുറിയിലേക്ക് പോയി കോട്ട് അവിടെ വെച്ച ശേഷം അടുക്കളയിൽ പോയി കോഫി എടുത്തു കൊണ്ട് വന്നപ്പോഴേക്കും രാജീവ് മേനോന്റെ ബാഗും മറ്റും മുറിയിൽ കൊണ്ട് വെച്ചിരുന്നു .

” ഈ തണുപ്പത്തു കോഫി കൊണ്ട് എന്താകാനാ … ? രാജീവ് പറഞ്ഞു ” ശാലു നീയാ ഷെൽഫിൽ നിന്ന് കുപ്പിയും ഗ്ലാസും എടുക്കൂ “

” കോഫി തന്നേക്കു മോളെ ..ഞാനൊന്നു കുളിച്ചിട്ടു വരട്ടെ ..രണ്ടു മൂന്നു ദിവസമായി ജെറിയുടെ കൂടെ മീറ്റിങ്ങും മറ്റും . മടുത്തു .. ഈ തിരക്കൊക്കെ മാറ്റി വെച്ചിട്ടു എവിടെങ്കിലും ഒന്ന് സെറ്റിൽ ചെയ്യാമെന്ന് വെച്ചാൽ മോന് ശാസ്ത്രത്തിൽ ഒക്കെയായ കമ്പം …’ മേനോൻ പറഞ്ഞു .

‘ മേനോൻ കുളിക്കാൻ കയറിയ സമയത്തു എല്ലാം ചൂടാക്കി വെച്ച ശേഷം ശാലിനി എത്തുമ്പോൾ ടീപ്പോയിൽ രാജീവ് വിസ്കിയും ഗ്ലാസും മറ്റും എടുത്തു വെച്ചിരുന്നു . കുളി കഴിഞ്ഞിറങ്ങിയ മേനോൻ ഒരു വെള്ള മുണ്ടും T ഷർട്ടും ധരിച്ചു സോഫയിൽ ഇരുന്നു . ചുരുണ്ട മുടിയിൽ അവിടവിടെ കയറിയ നര മേനോന്റെ ഗാംഭീര്യം കൂട്ടിയിരുന്നു .

‘ മൊനെന്തിയെ ശാലിനി ?”

” ഇവിടുണ്ട് സാർ ……സുനിമോളെ മോനെന്തിയെ ?
മോനെ കൊണ്ട് വന്ന സുനിതയെ നോക്കി രാജീവ് പറഞ്ഞു .” സാറെ ഇതാണ് സുനിത …ഞാൻ പറഞ്ഞില്ലേ ?

മേനോൻ മോനെ കയ്യിലെടുത്തു കൊണ്ട് സുനിതയോടു ചോദിച്ചു ” റിസൾട് വന്നോ , സുധീഷ് പറഞ്ഞിരുന്നു സുനിതയുടെ കാര്യം . ജെറി വരുമ്പോൾ അവനെ ഒന്ന് കയ്യിലെടുക്ക് . ബാക്കി അവൻ നോക്കി കോളും , രാജീവ് പറഞ്ഞു തന്നിട്ടില്ല എല്ലാം ?” സുനിത താഴേക്ക് നോക്കി മൂളി .

ഒരു ലോങ്ങ് പാവാടയും ഇറുകിയ ഷർട്ടും വന്ന അവളെ അയാൾ ഒന്ന് നോക്കി . ശാലീന സൗന്ദര്യം . ജെറി ഒന്ന് കഴിയട്ടെ .ഫ്രഷ് ആണെങ്കിൽ അവനു കൂടുതൽ താത്പര്യം ആവും . അമേരിക്കയിലെ പല പെണ്ണുങ്ങളെയും മുട്ടിച്ചു കൊടുത്തിട്ടുള്ള ജെറി മേനോന് സുഹൃത്തിന്റെ മകൻ അല്ല …സുഹൃത്തിനെ പോലെയാണ് .

രാജീവ് രണ്ടു ഗ്ലാസിൽ വിസ്കി ഒഴിച്ച് സോഡാ പകരം തുടങ്ങിയപ്പോൾ മേനോൻ പറഞ്ഞു .’ ഐസ് ഇല്ലേ ?”

” അല്ല തണുപ്പായത് കൊണ്ട് !!”

‘ അത് സാരമില്ല …ഐസ് ഇട്ടു വിസ്കി അടിച്ചാലേ അതിനൊരു സുഖമുള്ളൂ ..” സുനിത കൊച്ചിനെ മേനോന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക് പോയി . അപ്പോഴേക്കും ഒരു ട്രേ ഐസുമായി ശാലിനി വന്നു , കൂടെ സരസ്വതിയമ്മയും . ട്രേ ടീപ്പോയിൽ വെച്ച ശാലിനിയോട് മേനോൻ ചോദിച്ചു ” ഇതാരാ മോളെ ?”

രാജീവാണു സരസ്വതിയമ്മയെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു ‘ ഇതാണ് എന്റെ അപ്പച്ചി ….”

‘ ആഹാ !! സുധീഷിന്റെ അമ്മയോ ? അമ്മയുടെ അതെ സൗധര്യം തന്നെയാണല്ലോ മകൾക്കും കിട്ടിയിരിക്കുന്നെ . സുനിതയുടെ കാര്യം സുധീഷ് പറഞ്ഞിട്ടുണ്ട് . അത് ഞങ്ങൾ ഏറ്റു . ജെറി വന്നിട്ട് കമ്പനി സ്പോൺസർ ഷിപ് ഉണ്ടെങ്കിൽ പേടിക്കേണ്ട കാര്യം ഇല്ല . അവൾക്കു ഒരു സുരക്ഷിത ഭാവി ആയിക്കോളും ‘

സരസ്വതി ‘അമ്മ നന്ദിയോടെ കൈ കൂപ്പി .

ഐസ് ക്യൂബ് ഗ്ലാസിൽ ഇട്ടിട്ടു തിരിഞ്ഞ ശാലിനിയെ മേനോൻ തന്റെ അരികിൽ ഇരുത്തി .’ മോളങ്ങു മാറി പോയി ഏകദേശം ഒന്നര വർഷത്തോളം ആയി അല്ലെ നമ്മൾ കണ്ടിട്ട് . ” അയാൾ അവളുടെ മിനുത്ത കൈത്തണ്ടയിൽ വിരലോടിച്ചു പറഞ്ഞു “
ശാലിനി ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരുന്നതേ ഉള്ളൂ .. മേനോൻ ശാലിനിയുടെ തുടുത്ത അധരങ്ങളിൽ ചുംബിച്ചു . ശാലിനി ആകെ വല്ലാതെയായി . അവൾ അമ്മയെ നോക്കി ‘ സരസ്വതി പെട്ടന്നുള്ള കാഴ്ചയിൽ പരിഭ്രാന്തയായി നിന്നു . രാജീവ് ” അപ്പച്ചി അല്പം ചിക്കൻ വറുത്തത് കൊണ്ട് വാ ‘ …കിച്ചനിലേക്ക് പോയ സരസ്വതിയമ്മയുടെ പുറകെ രാജീവും ചെന്നു . അപ്പച്ചി ഒന്നും ഓർക്കേണ്ട ‘ പുറം നാടുകളിലൊക്കെ ഇതെല്ലാം സാധാരണമാ . അപ്പച്ചി റൂമിൽ പോയി മോന്റെ അടുത്തിരുന്നോളു “

Leave a Reply

Your email address will not be published. Required fields are marked *