ജീവിത സൗഭാഗ്യം – 16 5അടിപൊളി  

സിദ്ധു: ഡീ പട്ടി… കിട്ടും എൻ്റെ കൈയിൽ നിന്ന്.

ശില്പ: ഹ്മ്മ്… ഞാൻ എൻ്റെ കൈ വാടകക്ക് കൊടുത്തിരിക്കുവല്ലേ.

ജോ: സിദ്ധു സൂക്ഷിക്കണം കെട്ടോ. യോഗ അഭ്യാസി ആണ്.

സിദ്ധു: ഹ്മ്മ്….

ശില്പ: ഹാ…. പഴയതൊക്കെ പലിശ ചേർത്ത് തരും ഞാൻ.

സിദ്ധു: പോടീ… ഞാൻ ഒരു കാര്യം ആലോചിക്കുവാരുന്നു. നമുക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് നെ കൂടി ഒന്ന് പ്ലാൻ ചെയ്യാം. ഒരുപാട് cost അവത്തും ഇല്ല. ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രൊമോട്ടേഴ്സ്.

ശില്പ: നീ ആലോചിക്കേടാ. ഇനി എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു.

ജോ: ഈ അടുത്തു ഏതോ സെലിബ്രിറ്റി ഇവൻറ് നടത്തിയതല്ലേ ഉള്ളു സിദ്ധു?

സിദ്ധു: ഹാ അത് ഞങ്ങളുടെ dealers നു വേണ്ടി ഉള്ള പ്രോഗ്രാം.

ശില്പ: ആരായിരുന്നു സെലിബ്രിറ്റി?

സിദ്ധു: അനാമിക മേനോൻ.

ശില്പ: best… നീ ആണോ അവളെ സെലക്ട് ചെയ്തേ?

സിദ്ധു: ഞാൻ മാത്രം അല്ല.

ശില്പ: ദുരുദ്ദേശം ആയിരുന്നോ ഡാ? അതോ ആളെ കൂട്ടാനോ?

സിദ്ധു: ആളെ എന്തിനു, അത് inauguration ഒക്കെ ആണെങ്കിൽ അല്ലെ?

ശില്പ: പിന്നെ അവള് വേറെ ഉദ്ദേശങ്ങൾക്ക് ആയിരിക്കുമല്ലോ.

സിദ്ധു: നമ്മുടെ dealers ഒക്കെ അല്ലെ, അങ്ങ് കുളിരട്ടെ എന്ന് വച്ച്.

മൂന്ന് പേരും കൂടി ഉറക്കെ ചിരിച്ചു….

ശില്പ: നമുക്ക് അവൾ ഒന്നും വേണ്ട. inauguration നു കുറെ ഞരമ്പൻമാർ കൂട്ടം കൂടി എത്തും എന്നല്ലാതെ വേറെ പ്രയോജനം ഒന്നും കാണില്ല. നിനക്ക് വല്ല പ്രയോജനവും ഉണ്ടാവും. (അതും പറഞ്ഞു ശില്പ കണ്ണിറുക്കി ചിരിച്ചു ജോ യും കൂടെ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി)

സിദ്ധു: ആഭാസത്തരം മാത്രം ഉള്ള സൊസൈറ്റി ലേഡീസ് ആയല്ലോ നീ.

ശില്പ: പിന്നെ അവളെ വിളിക്കുന്നതിൻ്റെ ഉദ്ദേശം എന്താ. ശരി അല്ലെ ജോ?

ജോ: എനിക്ക് അറിയില്ല.

സിദ്ധു: നീ ആ ജോ യെകൂടി പെഴപ്പിക്കല്ല്.

ശില്പ: ആ ഞാൻ ആണല്ലോ നാട്ടുകാരെ മുഴുവൻ പെഴപ്പിക്കുന്നത്, പോടാ…

സിദ്ധു: ഞാൻ ഒന്ന് എല്ലാം ഫ്രെയിം ചെയ്തിട്ട് നമുക്ക് ഇരിക്കാം. (സിദ്ധു ജോ യെ നോക്കി) എൻ്റെ ജോ… ഇവളുടെ കൂടെ കൂടി പിഴച്ചു പോവാതെ നോക്കിക്കോ.

ശില്പ: fuck you… തെണ്ടീ….

ജോ മുഖം പൊതി ചിരിച്ചു.

സിദ്ധു: ഞാൻ പോണു. പഴയ മലയാളം ടീച്ചർ ടെ മോൾക്ക് ഭയങ്കര ഗ്രേഡ് കൂടുതലാ ഇപ്പോൾ.

ശില്പ: ആ… നിന്നെ പോലെ ഉള്ളവരുടെ അടുത്തു പിടിച്ചു നിൽക്കണ്ടേ?

സിദ്ധു: ശരി ഞാൻ ഇറങ്ങട്ടെ ഡീ….

ജോ: താങ്ക്സ് സിദ്ധു…

സിദ്ധു: എൻ്റെ ജോ ഒരുപാട് ഫോർമൽ ആവല്ലേ…

ജോ: എന്നാലും… അല്ലു ൻ്റെ ഫ്രണ്ട് ആണ് എന്നുള്ള ഒറ്റ കാരണം ആണല്ലോ ഈ ഹെല്പ്.

സിദ്ധു: ഏയ്… ചുമ്മാ എന്നെ ഒരു stranger ആക്കല്ലേ…

ജോ: ആയോ ഒരിക്കലും ഇല്ല. ഇപ്പോൾ പിന്നെ ശില്പ ടെ സ്വന്തം ആൾ അല്ലെ?

ശില്പ: അത് അങ്ങനെ തന്നെയാ…. ഡാ… ഫ്ലാറ്റ് ൽ കയറിയിട്ട് പോവാടാ… 10 മിനുട്സ് മതി.

സിദ്ധു: പിന്നെ ആവാം ഡീ…

മൂന്ന് പേരും താഴേക്ക് ഇറങ്ങി. സിദ്ധു ൻ്റെ കാർ ൻ്റെ അടുത്തേക്ക് നടന്നു. ജോ മുന്നിലും, ശിൽപയും സിദ്ധു ഉം ഒരുമിച്ചും. അവൾ അവൻ്റെ കൈയിൽ പിടിച്ചു ആണ് നടന്നത്, തൻ്റെ പഴയ കൂട്ടുകാരൻ്റെ. സിദ്ധു അവളെ ശരിക്കും നോക്കിയത് അപ്പോൾ ആണ്.

ശില്പ…. സിദ്ധു ൻ്റെ സ്കൂൾ ലെ കൂട്ടുകാരി… ഇപ്പോൾ അവൾക്ക് നല്ല height. ആയി. സിദ്ധു ൻ്റെ ഒപ്പം height. ബോഡി ഷേപ്പ് അപാരം ആയിരുന്നു അവൾക്ക്. സ്വാഭാവികം ആണല്ലോ, കാരണം അവൾ യോഗ ട്രൈനെർ അല്ലെ. ശില്പ ഒരു കുർത്ത ആയിരുന്നു വേഷം. കണങ്കാൽ ൻ്റെ കുറച്ചു മേലെ ആയി നിൽക്കുന്ന സ്ലിം പാന്റ്സ്. ഇടതു കാൽ ൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്, അതിൽ ഒരു റെഡ് കളർ മുത്ത് തൂങ്ങി കിടക്കുന്നു. വെളുത്ത പാദങ്ങൾ, നീണ്ട വിരലുകൾ, ചുവപ്പു കളർ നെയിൽ പെയിന്റ്. കഴുത്തിൽ ഒരു തിൻ ചെയിൻ. അതിൽ ഒരു താലി കാണാം. കാത് ൽ രണ്ടു സ്റ്റഡ് ഉണ്ട്. വളരെ ചെറിയ ഒരു മൂക്കുത്തിയും. ശില്പ പണ്ട് കുറച്ചു കൂടി bubbly ആയിരുന്നു. ഇപ്പൊ ഒരു പെർഫെക്റ്റ് ബോഡി ആണ്.

ശില്പ: എന്താ ഡാ നോക്കുന്നെ?

സിദ്ധു: പണ്ട് നീ ഒരു bubbly ആയിരുന്നു.

ശില്പ: അതൊക്കെ പണ്ട്. ഇപ്പൊ ഞാൻ യോഗ ട്രൈനെർ ആണ്. bubbly ആയിട്ട് ഇരുന്നാൽ എങ്ങനെ ഉണ്ടാവും?

സിദ്ധു: ഹ്മ്മ്…

ശില്പ: നല്ല ബോഡി ഷേപ്പ് അല്ലെ?

സിദ്ധു: പെർഫെക്റ്റ്…

ശില്പ: താങ്ക് യു മൈ മങ്കി.

സിദ്ധു: (ചെവിയിൽ) മങ്കി നിൻ്റെ തന്ത.

ശില്പ: ഓ.. യ… കുറെ കാലത്തിനു ശേഷം നിൻ്റെ തന്തക്ക് വിളി വന്നല്ലോ. ജോ കേൾക്കണ്ട നിൻ്റെ മാനം പോവും.

സിദ്ധു: ഹ്മ്മ്… അപ്പോ ശരി ഡീ…. ഞാൻ വിളിക്കാം… ജോ… ഞാൻ വിളിക്കാം….

ശില്പ ഒരിക്കൽ കൂടി അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

“കളഞ്ഞു പോയ നിധി കിട്ടിയെടാ എനിക്ക് ഇന്ന്”

സിദ്ധു: (അവളെ ചേർത്ത് പിടിച്ചു ചിരിച്ചു കൊണ്ട്) ഞാൻ വിളിക്കാം ഡീ…

ജോ: ഡീ നീ എനിക്ക് ചെലവ് ചെയ്യണം സിദ്ധു നെ തിരിച്ചു കിട്ടിയത് ഞാൻ കാരണം ആണ്.

ശില്പ: പിന്നെ…

സിദ്ധു കാർ ൽ കയറി… സ്റ്റാർട്ട് ചെയ്തു…. ശില്പ യും ജോ യും കൈ വീശി കാണിച്ചു… സിദ്ധു അവരെ നോക്കി കൈ പൊക്കി ചിരിച്ചു… അപ്പോൾ ആണ് അവൻ ശ്രദ്ധിച്ചത്… ജോ ടെ ഫ്രോക് ൻ്റെ ഒരു ബട്ടൺ തുറന്നു ആണ് കിടക്കുന്നത് എന്ന്. വെണ്ണ പോലത്തെ അവളുടെ ക്ലീവേജ് ൻ്റെ തുടക്കം കാണാമായിരുന്നു. ഇത്ര നേരം അവിടെ ഇരുന്നിട്ട് ശ്രദ്ധിക്കാൻ പറ്റാഞ്ഞതിൽ അവനു കുറ്റ ബോധം തോന്നി. അതെങ്ങനെയാ ശില്പ യെ കണ്ട excitement ആയിരുന്നു അവനും.

സിദ്ധു നേരെ office ലേക്ക് ഡ്രൈവ് ചെയ്തു കൊണ്ട് നിമ്മിയെ വിളിച്ചു….

നിമ്മി: സിദ്ധു….

സിദ്ധു: ഹ്മ്മ്…. ഇറങ്ങി…

നിമ്മി: എന്ത് പറഞ്ഞു?

സിദ്ധു: ഒന്നും ഇല്ല, ഞാൻ ഒന്ന് ഇരുന്നു ഒരു പ്ലാൻ ഉണ്ടാകണം. inauguration ഉം പ്രൊമോഷൻ ഉം വേണ്ടിയിട്ട്.

നിമ്മി: ഹ്മ്മ്… ജോ എന്ത് പറഞ്ഞു?

സിദ്ധു: സാധാരണ പോലെ തന്നെ. പക്ഷെ സർപ്രൈസ് അതല്ല.

നിമ്മി: എന്ത് ഉണ്ടായേ?

സിദ്ധു: ശില്പ ആരാണെന്നു അറിയുമോ നിനക്കു?

നിമ്മി: ആരാ?

സിദ്ധു: എൻ്റെ സ്കൂൾ ലെ ക്ലോസ് ഫ്രണ്ട് ആണ് അവൾ.

നിമ്മി: സ്കൂൾ ഓ?

സിദ്ധു: ഹാ ഡീ… ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ചു. സ്കൂൾ കഴിഞ്ഞു ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് ആയി. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്നാണ് പിന്നെ കാണുന്നത്. കണ്ടപ്പോൾ തന്നെ അവൾക്ക് എന്നെ മനസിലായി. എനിക്ക് മനസിലാവുമായിരുന്നോ എന്ന് ചോദിച്ചാൽ ചിലപ്പോ ചാൻസ് കുറവ് ആയിരിക്കും. പക്ഷെ അവൾ കറക്റ്റ് ആയി കണ്ടു പിടിച്ചു.

നിമ്മി: പഴയ പ്രണയകാലം അയവിറക്കൽ ആയിരുന്നോ രണ്ടും കൂടി?

സിദ്ധു: ഏയ്… അങ്ങനെ ഒന്നും ഇല്ലായിരുന്നു. പക്ഷെ ഭയങ്കര കൂട്ട് ആയിരുന്നു ഞങ്ങൾ.

നിമ്മി: അതൊരു സർപ്രൈസ് ആയല്ലോ രണ്ടു പേർക്കും.

സിദ്ധു: ഹാ…

നിമ്മി: ഒരു കണക്കിന് നല്ലതാടാ. വിശാൽൻ്റെ യും അലൻ്റെ യും movement ചിലപ്പോൾ നമുക്കു അറിയാൻ പറ്റും.

Leave a Reply

Your email address will not be published. Required fields are marked *