ജീവിത സൗഭാഗ്യം – 18 9അടിപൊളി  

സിദ്ധു അവളുടെ നെഞ്ചിൽ കിടന്നു കൊണ്ട് ആ നിറകുംഭങ്ങൾ തൻ്റെ ചുണ്ടുകളാലും നാവിനാലും ഉറിഞ്ചി കുടിച്ചു. നിമ്മി അവനെ നോക്കി കിടന്നു അവൻ്റെ മുഖത്തെയും കണ്ണുകളിലെയും ഭാവങ്ങൾ അവൾ വാത്സല്യത്തോടെ നോക്കി ആസ്വദിച്ചു.

സിദ്ധു: എന്താ ഡീ?

നിമ്മി: ഒന്നും ഇല്ല ഡാ…

സിദ്ധു: പറ ഡീ… നീ എന്താ ഇങ്ങനെ നോക്കുന്നെ?

നിമ്മി: എൻ്റെ ചെക്കനെ കണ്ണ് നിറയെ കണ്ടു ആസ്വദിച്ചതാ…

സിദ്ധു ചിരിച്ചു…. അവൻ വീണ്ടും അവളുടെ മുലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നിമ്മിയുടെ പൂർ വീണ്ടും ചുരത്തി തുടങ്ങി.

നിമ്മി തൻ്റെ വലതു കൈ നീട്ടി അവൻ്റെ കുണ്ണക്കുട്ടനെ പിടിച്ചു തലോടി. സിദ്ധു തല ഉയർത്തി അവളെ നോക്കി.

സിദ്ധു: ഹ്മ്മ്?

നിമ്മി: കയറ്റടാ….

സിദ്ധു: ധൃതി ആയോ?

നിമ്മി: ഹ്മ്മ്…

സിദ്ധു: എനിക്ക് നിൻ്റെ മുല കുടിച്ചു മതി ആയില്ല.

നിമ്മി: അത് മതി ആവണ്ട. എൻ്റെ മുലയോട് ഉള്ള കൊതി ഒരിക്കലും നിനക്കു മാറേണ്ട. അത് എന്നും വേണം…

സിദ്ധു: ഓ… അപ്പൊ മീരയുടെ മുലയോടോ?

നിമ്മി: കുഴപ്പിക്കുന്ന ചോദ്യം നീ ചോദിക്കരുത്. അവളെ കളയാൻ ഞാൻ നിന്നോട് ഒരിക്കലും പറയില്ലല്ലോ. അത് നിനക്ക് അറിയല്ലോടാ കള്ളാ.

അവളുടെ മുല സൂപ്പർ ആയല്ലോടാ, ഒരു വല്ലാത്ത വശീകരണ ഭംഗി…

സിദ്ധു: ഹാ… അത് ഞാൻ പറഞ്ഞില്ലേ? കിടിലൻ മുല ആയി അവളുടേത്. അലൻ ആണ് അതിൻ്റെ പിന്നിൽ.

നിമ്മി: സ്ഥിരം അവൻ അതിൽ പണി എടുക്കുന്നുണ്ട്. എന്നിട്ടും അവനു വേറെ കാണുമ്പോൾ ആക്രാൻതം ആണ്.

സിദ്ധു: നിൻ്റെ മുലക്ക് കണ്ണ് വച്ചിട്ടുണ്ട് അവൻ.

നിമ്മി: സത്യം. എന്തൊരു നോട്ടം ആയിരുന്നു, മുഴുവൻ സമയവും മുലയിലേക്ക് ആയിരുന്നു അവൻ്റെ കണ്ണുകൾ.

സിദ്ധു: ഹ്മ്മ്… അവൻ ഇന്ന് നിൻ്റെ മുല എങ്കിലും ഒന്ന് കിട്ടും എന്ന് വിചാരിച്ചു.

നിമ്മി: അവനു ഞാൻ കൊടുക്കും എന്ന് ഉറച്ച പ്രതീക്ഷ ഉണ്ടെന്നു തോന്നുന്നു.

സിദ്ധു: അത് ഉണ്ട്. മീരയുടെ സപ്പോർട്ട് ഉം.

നിമ്മി: ഹ്മ്മ്… ഇന്ന് ഞാൻ മൂളിയിരുന്നെങ്കിൽ കളി നടന്നേനെ…

സിദ്ധു: ഉറപ്പല്ലേ… ഞാൻ ഓർത്തു നീ മൂളും എന്ന്…

നിമ്മി: ഇത്… അതെന്താ നിനക്ക് അങ്ങനെ തോന്നിയെ?

സിദ്ധു: നീ ശരിക്കും പൂത്തു ഉലഞ്ഞു നില്കുവാരുന്നു, തൊട്ടാൽ പൊട്ടും എന്നുള്ള അവസ്ഥയിൽ.

നിമ്മി: അത് ശരി ആണ്. ഞാൻ ശരിക്കും മൂഡ് ആയി.

സിദ്ധു: അവനെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.

നിമ്മി: അതെന്താ?

സിദ്ധു: നിൻ്റെ മുല ശരിക്കും തെറിച്ചു വന്നു. എനിക്കും തോന്നി ബട്ടൻസ് ഒക്കെ പൊട്ടുമോ എന്ന്.

നിമ്മി: ഡാ, അതെനിക്ക് ശരിക്കും മനസിലായി. മൂഡ് ആവുമ്പൊ മുല കുറച്ചു തുടുത്തു വരും, നിപ്പിൾ തെറിച്ചു നില്കും. എനിക്ക് അത് മനസിലാവും. ബ്രാ യുടെ ഉള്ളിൽ മുല വിങ്ങുന്നുണ്ടായിരുന്നു.

സിദ്ധു: ഹ്മ്മ്… പിന്നെ നിൻ്റെ മുല പൊങ്ങി താഴ്ന്നു കൊണ്ടേ ഇരുന്നു. അവൻ ആണെങ്കിൽ കയറി പിടിക്കും എന്ന് ആണ് ഞാൻ ഓർത്തത്. അവനു കണ്ട്രോൾ ഇല്ലാത്ത ഒരുത്തൻ ആണല്ലോ.

നിമ്മി: അവൻ്റെ ആ നോട്ടവും സംസാരവും എനിക്ക് ഇഷ്ടം ആയി സത്യം പറഞ്ഞാൽ. ഞാൻ അത് നന്നായി എന്ജോയ് ചെയ്തു. അത് കൊണ്ട് ആണ് ഞാൻ അത്രക്ക് മൂഡ് ആയത്.

സിദ്ധു: നീ നിൻ്റെ കാലിലെ തള്ള വിരലുകൾ രണ്ടും കൂട്ടി തിരുമ്മി ഇടക്ക്. അത് അവൻ കാണുകയും ചെയ്തു. അപ്പോൾ ഞാൻ ഉറപ്പിച്ചു, അവൻ നിന്നെ എന്തെങ്കിലും ഒക്കെ ചെയ്യും എന്ന്.

നിമ്മി: പക്ഷെ അവനു പേടി ഉണ്ട് എവിടെയോ?

സിദ്ധു: ഞാൻ ഇങ്ങനെ നോക്കി ഇരിക്കുവാരുന്നു, ഒന്നില്ലെങ്കിൽ നീ ഒന്ന് വഴങ്ങും, കളിക്കാൻ കൊടുത്തില്ലേലും, അത്യാവശ്യം മുലക്ക് പിടിക്കാൻ എങ്കിലും, അല്ലെങ്കിൽ നിൻ്റെ കൈ യുടെ ചൂട് അവൻ അറിയും, ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പ്. അതായിരുന്നു ഞാൻ ഓർത്തത്. പക്ഷെ അവനു പേടി ഉണ്ട് നിന്നോട്.

നിമ്മി: ഹാ… അവനു പേടി ഉണ്ടെടാ.

എനിക്ക് നന്നായി ഒലിച്ചു. എൻ്റെ അതിൻ്റെ ഉള്ളിൽ ഭയങ്കരമായി വിങ്ങികൊണ്ടിരിക്കുവാരുന്നു, അപ്പോൾ ഞാൻ തുടകൾ ഒന്ന് കൂട്ടി തിരുമ്മിയതാ… അപ്പോൾ ആണ് കാൽവിരലുകൾ തമ്മിൽ ഉരച്ചതും.

സിദ്ധു: ഹ്മ്മ്… കഴപ്പിളകി എന്തായാലും, എൻ്റെ നിമ്മിക്ക്. അവൻ ഇളക്കി.

നിമ്മി: അത് സത്യം. സ്വാഭാവികം ആയിട്ടും അങ്ങനെ ആവും ഡാ, നിൻ്റെ മുന്നിൽ വച്ച് അവൻ അങ്ങനെ ഒക്കെ പറയുമ്പോ, ഭയങ്കര മൂഡ് ആവും. സ്വന്തം ചെക്കൻ്റെ മുന്നിൽ വച്ച് വേറൊരുത്തൻ ഒരു പെണ്ണിനെ sexually ഉത്തേജിപ്പിക്കുമ്പോൾ, രണ്ടു ഫീൽ ആയിരിക്കും, ഒന്നെങ്കിൽ പേടി, അല്ലെങ്കിൽ കഴപ്പിൻ്റെ അങ്ങേ അറ്റം.

ഇവിടെ എനിക്ക് പേടി ഇല്ല, കാരണം നിൻ്റെ മുന്നിൽ ആണ്, എനിക്കും നിനക്കും പരസ്പരം അറിയാം, എന്താണ് എന്ന്. അപ്പോൾ നിൻ്റെ മുന്നിൽ വച്ച് അവൻ എൻ്റെ മുല ചപ്പുന്ന കാര്യവും എന്നെ കളിക്കണമെന്നൊക്കെ പറയുമ്പോ, അതിരില്ലാത്ത ഉന്മാദം ഉണ്ടാവും. അതാണ് സംഭവിച്ചത്. പിന്നെ കണ്ട്രോൾ പോവുന്നു എന്ന് തോന്നിയപ്പോ ഞാൻ നിന്നെ വിളിച്ചു കൊണ്ട് മുങ്ങി. “ഹഹഹ……”

സിദ്ധു: അവൻ നിൻ്റെ തുടകളുടെ വണ്ണം ഒക്കെ നോക്കി, പിന്നെ നിൻ്റെ കാൽ പാദങ്ങൾ… ഇതൊക്കെ ആണ് അവൻ്റെ മെയിൻ ഏരിയ എന്ന് തോന്നുന്നു.

നിമ്മി: അവൻ ആള് കൊള്ളാം….

സിദ്ധു: നിന്നെ അവൻ ഉറപ്പിച്ചിട്ടുണ്ട്, എന്തായാലും.

നിമ്മി: ഞാൻ കൊടുക്കും എന്നുള്ള ഉറപ്പ് അല്ലെ.

സിദ്ധു: ഹ്മ്മ്… അവൻ്റെ മുന്നിൽ നിന്ന് നന്നായി കൊതിപ്പിക്കുകയും ചെയ്തു നീ അവനെ.

നിമ്മി: അത് അവൻ ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി അവൻ്റെ അപ്രോച്ച് പ്രതീക്ഷിക്കാം.

സിദ്ധു: അതെ…

നിമ്മി: എടാ അവൾക്ക് എന്താ ഡാ ഇപ്പോ 3 എണ്ണം കയറ്റണോ?

സിദ്ധു: ഡീ അന്ന് നീ പറഞ്ഞത് പോലെ തന്നെ, ഒന്ന് കയറിയാൽ രണ്ടു…. രണ്ടു കയറിയാൽ മൂന്നു….

നിമ്മി: പക്ഷെ അവൾ ഇത്ര ഫാസ്റ്റ് ആവും എന്ന് ഞാനും കരുതിയില്ല.

സിദ്ധു: ഹ്മ്മ്…

നിമ്മി: അവൻ്റെ അത്ര മോശവും അല്ലടാ… എന്നിട്ടും അവൾക്ക് വേറെ വേണം എന്ന് തോന്നി തുടങ്ങി.

സിദ്ധു: ഒഹ്ഹ്ഹ്… അവൻ്റെ ഇഷ്ടപെട്ടല്ലോ നിനക്ക്.

നിമ്മി: സംഭവം കൊളളാം, അതിപ്പോ മോശം എന്ന് എന്തിനാ പറയുന്നത്?

സിദ്ധു: അപ്പൊ ആഗ്രഹം ഉണ്ടോ കളിക്കാൻ അവൻ ആയിട്ട്?

നിമ്മി: എടാ, ഏതു പെണ്ണ് ആട, ആഗ്രഹിക്കാത്തത്? സത്യം പറയാല്ലോ എനിക്ക് അത് കണ്ടപ്പോ ആഗ്രഹം തോന്നി.

സിദ്ധു: നീ കാര്യം ആയിട്ട് പറഞ്ഞതാ?

നിമ്മി: അതേടാ, സത്യം…

സിദ്ധു: ശരിക്കും വേണോ നിനക്ക്?

നിമ്മി: എനിക്ക് വേണം എന്നൊക്കെ ഉണ്ട്, പക്ഷെ എൻ്റെ policies ഉം എൻ്റെ culture ഉം അത് എന്നെ അതിനു അനുവദിക്കുന്നില്ല. മനസിലായോ? ഒരു ബ്ലൂ ഫിലിം കാണുന്നത് പോലെ ഞാൻ അവൻ കാണിച്ചാൽ കാണും. എന്നിട്ട് ഞാൻ ചിലപ്പോ ഫിംഗർ ചെയ്തു ആ ഫീൽ അടക്കും, നിന്നെ എനിക്ക് അപ്പോൾ ഇത് പോലെ കിട്ടിയില്ലെങ്കിൽ. അല്ലാതെ ആരുമായിട്ടും കളിക്കില്ല, നീ അല്ലാതെ.

Leave a Reply

Your email address will not be published. Required fields are marked *