ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക് 3
Oru Train Yaathrayude Ormakku Part 3 | Author : NpJohn
[ Previous Part ] [ www.kambi.pw ]
ഞാൻ സമയം നോക്കി രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു…. അവൾ എൻ്റെ നെഞ്ചില് കിടക്കുന്നു….ഇടയ്ക്ക് അവൾ തേങ്ങിയത് പോലെ തോന്നി…
“മോളു….”
“മ്മ്മ…. മം…”
“നീ കരയുകയാണോ….??…”
“അല്ലടാ…….”
ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തുകൊണ്ട് കവിളിൽ ഉമ്മ വച്ചു…..
നല്ല ഉപ്പ് രസം….
അതെ അവൾ കരയുകയാണ്……
“എന്താടീ…..”
അവൾ മിണ്ടിയില്ല….
“എന്ത് ചെയ്യണം എന്നറിയില്ല….”
ഭൂമി പിളർന്ന് താഴേക്ക് പോയ പോലെ……
ജീവിതത്തിൽ ആദ്യമായി ഒരുപാട് സുഖകരമായ കാര്യങ്ങൾ നടന്ന അന്ന് തന്നെ ഞാൻ കാരണം ഒരു പെണ്ണ് കരയുന്നു അവൾക്ക് ഇഷ്ടമല്ലാത്തിരുന്നിട്ടും ഞാനായിട്ട് ഓരോന്ന് ചെയ്യിച്ചു…….. കുറച്ചു നേരം ഞാൻ ഞാനല്ലാതെ ആയി…
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി……
“മോളു എന്നോട് ക്ഷമിക്കൂ…. പ്ലീസ്…. ഞാൻ കാല് പിടിക്കാം……”
“ഞാൻ വൃത്തികെട്ടവൻ ആണ്…. അല്ലെങ്കിൽ ഒരു പെണ്ണിൻ്റെ സമ്മതം ഇല്ലാതെ അവളെ ഇങ്ങനെ ഒക്കെ ചെയ്യാമോ…..”
“I hate myself…..”
“ഞാൻ ചെയ്ത തെറ്റിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് എനിക്ക് മനസ്സിലാകുന്നു…..”
“ഞാനിനി ഒരിക്കലും നിൻ്റെ മുന്നിൽ വരില്ല….”
“എന്നോട് ക്ഷമിമ്മ്മ്………..”
പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ അവള് എൻ്റെ ചുണ്ട് ചപ്പി കഴിഞ്ഞിരുന്നു……….
ഒരു ദീർഘ ചുംബനത്തിന് ശേഷം ഇടറിയ ശബ്ദത്തിൽ അവള് എന്നോട് പറഞ്ഞു…..
“ഞാൻ കരഞ്ഞത് നീ എന്നോട് തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടല്ല….”
“പിന്നെ……???”
അതിശയത്തോടെ ഞാൻ ചോദിച്ചു….
“അത് പറയാം പക്ഷേ അതിന് മുന്നേ…”
“Thanks… Thank you so much…..”
“എനിക്ക് ഒന്നും മനസിലാകുന്നില്ല……”
“എന്തിനാ നീ കരഞ്ഞത്…???”
“എന്തിനാ thanks…?”
“ടാ.. wait….”
“നീ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാകും എനിക്ക് വട്ടാണോ എന്ന് അല്ലേ…..”
അവൾ ചിരിച്ചു….
“അതെ എനിക്ക് വട്ടാണ്….”
“Treatment നടക്കുന്നു….”
അവൾ വീണ്ടും ചിരിച്ചു…..
സത്യത്തിൽ എൻ്റെ കിളി പോയി…. എനിക്ക് ഒന്നും മനസിലാകുന്നില്ല… ശെരിക്കും ഇവൾക്ക് വട്ടാണോ…. ഈശ്വരാ…. ഞാൻ പെട്ടോ….
“I am not virgin….” ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു….
എൻ്റെ തലയിൽ ഇടിത്തീ പോലെ ആ വാക്കുകൾ കടന്നു പോയി….
എൻ്റെ ശ്വാസം നിലച്ചു….
“But this is my first experience….”
“എടീ മൈരേ…. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയ്….”
“ടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു….”
“അതുകൊണ്ടാണ് നമ്മൾ ഇത്രയൊക്കെ ചെയ്തതും… പക്ഷേ അതുകൊണ്ട് മാത്രമല്ല കേട്ടോ…..”
“ദേണ്ടെ കിടക്കുന്നു വീണ്ടും സസ്പെൻസ്…”
“കാര്യം എന്താണെന്ന് പറഞ്ഞു തൊലക്ക്…”
“അവള് ചിരിച്ചു….”
“ഇനി ഒട്ടും തമാശ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം…”
അവൾ പറഞ്ഞു തുടങ്ങി……
“നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തിരിച്ചു Love you too… എന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു…..”
പക്ഷേ എനിക്കാരെയും ചതിക്കാൻ കഴിയില്ല… സ്നേഹിക്കാനും…..
നീ ഒന്ന് തൊട്ടപ്പോൾ നിനക്ക് വേണ്ടി കിടന്നു തരുന്ന ഒരു പെണ്ണായിട്ടയിരിക്കും നിൻ്റെ മനസ്സിൽ എൻ്റെ സ്ഥാനം….
“അല്ലേ…..???”
“ഒരിക്കലും അല്ലടി…..”
അവള് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു … കുഞ്ഞുങ്ങൾ അമ്മയുടെ നെഞ്ചില് കിടക്കും പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്….
അൽപനേത്തെ നിശബ്ദതയ്ക്ക് ഒടുവിൽ അവൾ പറഞ്ഞു തുടങ്ങി….
എല്ലാ പെൺകുട്ടികളെയും പോലെ എൻ്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എൻ്റെ കോളേജ് ലൈഫ് തന്നെ ആയിരുന്നു….
