ജീവിത സൗഭാഗ്യം – 19 18അടിപൊളി  

ജീവിത സൗഭാഗ്യം 19

Jeevitha Saubhagyam Part 19 | Author : Meenu

[ Previous Part ] [ www.kambi.pw ]


തുടർന്ന് വായിക്കുക……

ഇതേ സമയം ഷോപ് ൽ സിദ്ധാർഥ് ഇറങ്ങിയതിനു ശേഷം ശില്പ യും ജോവിറ്റയും ചേർന്നുള്ള ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു. രണ്ടു പേർക്കും സിദ്ധു നെ കുറിച്ച് ആയിരുന്നു പറയാൻ ഉള്ളത്. ശില്പ ക്കു അവനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ടായിരുന്നു.

സിദ്ധു കാർ എടുത്തു പോയ പുറകെ….

ജോ: സിദ്ധു ഉദ്ദേശിച്ചതിനേക്കാൾ സ്മാർട്ട് ആണ്.

ശില്പ: എങ്ങനെ?

ജോ: പോടീ…. അങ്ങനെ അല്ല. നിനക്ക് പിന്നെ ഏതു നേരവും ഈ ചിന്ത മാത്രം അല്ലെ ഉള്ളു?

ശില്പ: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.

ജോ: വൃത്തി കെട്ടവൾ…. ഒന്ന് പോയെ…. ഞാൻ ഉദ്ദേശിച്ചത് അവൻ capable ആണെന്ന് ആണ്. അവനെ കാര്യങ്ങൾ ഏൽപ്പിച്ചാൽ നമുക്ക് ഒരു സമാധാനം ഉണ്ട് എല്ലാം perfect ആയിരിക്കും എന്ന്.

ശില്പ: അവൻ എൻ്റെ ചങ്ക് ആണ്, മോശം ആവില്ല.

ജോ: ഓ…. അത് വേണ്ട. ആദ്യം പറഞ്ഞപ്പോൾ നിനക്ക് വല്യ എതിർപ്പ് ആയിരുന്നു. അവൻ്റെ ഫീ അറിയണം, വെറുതെ അല്ലു പറഞ്ഞെന്നും പറഞ്ഞു നീ കയറി അങ്ങ് ഏല്കണ്ട എന്നൊക്കെ ആയിരുന്നല്ലോ…

ശില്പ: അതിപ്പോ ഈ തെണ്ടി ആണെന്ന് ഞാൻ അറിഞ്ഞോ?

ജോ: ആ പാവത്തിനെ എന്തിനാ തെണ്ടി എന്നൊക്കെ വിളിക്കുന്നെ?

ശില്പ: അതെ… കൂടുതൽ അങ്ങ് ഒലിപ്പിക്കേണ്ട, അവനെ എന്തും വിളിക്കാൻ ഉള്ള ഫ്രീഡം ഉണ്ട് എനിക്ക്.

ജോ: പാവം സിദ്ധു….

ശില്പ: നിന്നോട് ആരാ പറഞ്ഞെ അവൻ പാവം ആണെന്ന്…

ജോ: ഏയ്… സിദ്ധു ൻ്റെ കൈയിൽ കുരുത്തക്കേട് ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.

ശില്പ: ഓ… നിൻ്റെ കെട്ടിയോനെ പോലെ ഉള്ള കുരുത്തക്കേട് അല്ല ഞാൻ ഉദ്ദേശിച്ചത്. സിദ്ധു ൻ്റെ background നിനക്ക് അറിയാത്ത കൊണ്ട് ആണ്. നീ ഉദ്ദേശിക്കുന്ന ഈ കാണുന്ന ആൾ അല്ല സിദ്ധു. ഇപ്പോൾ എങ്ങനെ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവൻ ഈ കാണുന്നത് പോലെ പാവം ഒരു ചെക്കൻ ആയിരിക്കാൻ ഉള്ള സാധ്യത ഒട്ടും ഇല്ല.

ജോ: അതെന്താ നീ അങ്ങനെ പറഞ്ഞത്.

ശില്പ: ഡീ… സിദ്ധു ഒരു വല്യ മാടമ്പി തറവാട്ടിലെ ചെക്കൻ ആണ്. പണ്ടു കാലത്ത് അവരുടെ നേരെ ആരും വിരൽ ചൂണ്ടുക പോലും ഇല്ല എന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത്. അവൻ്റെ കൂടെ നടക്കുമ്പോൾ ഭയങ്കര ഒരു security ഉണ്ട് നമുക്ക്. ആരും തൊടില്ല എന്നുള്ള ഒരു ധൈര്യം.

ജോ: ആ ചെറിയ പ്രായത്തിലോ?

ശില്പ: ഹാ…. അതാണ് ഞാൻ പറഞ്ഞത്. അവൻ ഈ കാണുന്നത് പോലെ ആവാൻ ഉള്ള സാധ്യത ഇല്ല. അവൻ്റെ തറവാടിൻ്റെ ഒരു സ്വഭാവം വച്ച് അങ്ങനെ ആണ്. ഇപ്പോളത്തെ അവൻ്റെ കാര്യങ്ങൾ എനിക്ക് അറിയില്ല. പക്ഷെ എന്തെങ്കിലും ഒക്കെ ഇല്ലാതിരിക്കില്ല.

ജോ: നീ തെളിച്ചു പറ.

ശില്പ: അങ്ങനെ ഒന്നും അല്ല ഡീ…. നീ ഇപ്പോളും അവൻ്റെ നാട്ടിൽ ചെന്നിട്ട് അവൻ്റെ വീട്ടു പേര് ഒന്ന് ചോദിച്ചു നോക്ക്, എല്ലാർക്കും ഒരു റെസ്‌പെക്ട് ഉണ്ട്, അത് മാത്രം അല്ല, നിന്നെ ആരും ചൊറിയാനും വരില്ല. ഒരു ചെറിയ ഭയം ഒക്കെ ഉണ്ട് എല്ലാർക്കും. നല്ല രീതിയിൽ ഗുണ്ടായിസം ഉള്ള ഒരു വല്യ മാടമ്പി തറവാട് ആയിരുന്നു. ആദ്യം അടി പിന്നെ സംസാരം അങ്ങനെ ഒരു രീതി ആയിരുന്നു അവരുടേത്. ഇപ്പോളും ആ ഒരു പ്രൗഢി ആ വീട്ടു പേരിനു ഉണ്ട്.

ജോ: വെറുതെ അല്ല, നീ അവൻ്റെ കൂടെ കൂട്ട് കൂടിയത്.

ശില്പ: ഏയ്… അന്ന് ഞാൻ ചെറുപ്പം അല്ലെ? സ്കൂൾ ടൈം ൽ അല്ലെ? പക്ഷെ ഹൈ സ്കൂൾ ഒക്കെ ആയപ്പോൾ അത് എനിക്ക് മനസിലായി തുടങ്ങി. അമ്മ ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്, പിന്നെ അവൻ്റെ കൂടെ നടക്കുമ്പോ നമ്മളോടും എല്ലാരും ഒരു സ്നേഹം ഒക്കെ കാണിക്കും.

ജോ: ഹ്മ്മ്…

ശില്പ: എനിക്ക് ഓർമ ഉണ്ട്, പണ്ടു കണക്ക് മാഷ് അവനോട് ചോദിച്ചതാ, നിനക്ക് ആര് ആവാൻ ആണ് ആഗ്രഹം, എല്ലാരേയും പോലെ തല്ലും പിടിയും നിനക്കും വേണോ എന്നൊക്കെ.

അന്ന് ക്ലാസ് ൽ വച്ച് അവൻ പറഞ്ഞത് എനിക്ക് ഓർമ ഉണ്ട്, “വഴിയിൽ നിന്ന് തല്ലു മേടിച്ചു കൊണ്ട് ഞങ്ങൾ വീട്ടിൽ പോവില്ല മാഷെ” എന്ന്.

ചെറുപ്പത്തിൽ ആണെന്ന് ഓർക്കണം നീ… അതാണ് സിദ്ധു.

ജോ: പക്ഷെ എത്ര നല്ല സ്വഭാവം ആണ് കണ്ടാൽ.

ശില്പ: അയ്യേ… സ്വഭാവത്തിന് ഒന്നും ഒരു പ്രശ്നവും ഇല്ല… പക്ഷെ അടിക്ക് അടി എന്നുള്ള രീതി ആയിരിക്കും. നീ എന്താ വിചാരിച്ചേ വൃത്തികെട്ട സ്വഭാവം ആണ് സിദ്ധു നു എന്നോ?

ജോ: അല്ല ഗുണ്ടായിസം എന്നൊക്കെ പറയുമ്പോ?

ശില്പ: പോടീ അവിടുന്ന്. അവൻ അടിപൊളി ആണ്.

ജോ: അവനെ കെട്ടികൂടായിരുന്നോ നിനക്കു?

ശില്പ: സത്യം പറഞ്ഞാൽ അങ്ങനെ ഒരു ഫീൽ തോന്നിയിട്ടില്ല, ഒരു പക്ഷെ ഞങ്ങൾ അത്രക്ക് കൂട്ട് ആയിരുന്നു, അതുകൊണ്ട് ആവും അങ്ങനത്തെ ഒരു ഫീൽ വരാതിരുന്നത്.

പക്ഷെ പിന്നീട് എപ്പോളോ ഞാൻ ഓർത്തിട്ടുണ്ട് അവനെ, പക്ഷെ അപ്പോളും വല്യ സീരിയസ് ആയിട്ടല്ല, അവൻ വേറെ എവിടെയോ പോയി പഠിക്കാൻ ഒക്കെ, സ്കൂൾ കഴിഞ്ഞിട്ട്. അവൻ്റെ കല്യാണം ആണ് ആദ്യം നടന്നത്. അമ്മ പറഞ്ഞു ആണ് ഞാൻ അറിയുന്നത് അവൻ്റെ കല്യാണം ഒക്കെ. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു സിദ്ധു ആയിട്ട് പഴയ സൗഹൃദം തുടർന്ന് പോയിരുന്നു എങ്കിൽ ചിലപ്പോ കെട്ടുമായിരുന്നേനെ അല്ലെ എന്ന്.

അന്ന് അമ്മ പറഞ്ഞു, അവൻ്റെ തറവാടിലേക്ക് കയറിച്ചെല്ലുക ഒക്കെ അത്ര ഈസി ആയിരിക്കില്ല എന്നൊക്കെ. പിന്നെ അപ്പോൾ ഞാൻ വിശാൽ ആയിട്ട് അടുത്തിരുന്നു. അതുകൊണ്ട് സിദ്ധു ൻ്റെ കാര്യം ഒകെ ഇങ്ങനെ പറഞ്ഞു പോയതേ ഉള്ളു.

ജോ: ഹ്മ്മ്….

ശില്പ: പക്ഷെ അവനെ കണ്ടപ്പോൾ എനിക്ക് പണ്ട് കളഞ്ഞുപോയ, നമ്മുക്ക് പ്രിയപ്പെട്ട എന്തോ ഒരു വല്യ വിലപിടിപ്പുള്ള സാധനം കിട്ടിയ ഒരു ഫീൽ ഉണ്ട്.

ജോ: അതെനിക്ക് മനസിലായി.

ശില്പ: അമ്മയോട് വിളിച്ചു പറയണം, സിദ്ധു നെ കിട്ടി എന്ന്.

ജോ: ഓ….

ശില്പ: ഹ്മ്മ്… അമ്മേടെ പ്രിയപ്പെട്ട student ആയിരുന്നു അവൻ.

അപ്പോൾ ജോവിറ്റ യുടെ ഫോൺ റിങ് ചെയ്തു. അലൻ ആയിരുന്നു.

ജോ: അല്ലു….

അലൻ: എവിടെയാ?

ജോ: സ്റ്റോർ ൽ

അലൻ: ഹാ…

ജോ: എന്താ അല്ലു?

അലൻ: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്, കിടന്നു ഉറങ്ങി പോയി… നീ വരാറായോ എന്ന് അറിയാൻ വിളിച്ചതാ…

ജോ: ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ. ശില്പ ഉണ്ട് ഇവിടെ. സിദ്ധു വന്നിരുന്നു, ഞങ്ങൾ മൂന്ന് പേരും കൂടി ഒരു ചെറിയ പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു.

അലൻ: ഹ്മ്മ്… ഓക്കേ… നീ ഇറങ്ങുമ്പോ പറ.

ജോ: ശരി അല്ലു. ശില്പ യും ഞാനും ഒരുമിച്ചു ഇറങ്ങുള്ളൂ.

അലൻ: ഓക്കേ.

ശില്പ: എന്ത് പറ്റി?

ജോ: ആവോ? എന്ത് പറ്റിയോ? ഫ്ലാറ്റ് ൽ ഉണ്ടെന്നു. കിടന്നുറങ്ങി എന്ന്. ഷോപ് ലേക്ക് പോയില്ല ഇതുവരെ.

ശില്പ: എന്ന നീ പൊയ്‌ക്കോ…

ജോ: ഏയ്.. വേണ്ട ഡീ….

ശില്പ: നിൻ്റെ കെട്ടിയോൻ അല്ലെ, എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാവും.

ജോ: പോടീ… ഉണ്ടെങ്കിൽ കൂട്ട് വിശാലും കാണും.

Leave a Reply

Your email address will not be published. Required fields are marked *