ജീവിത സൗഭാഗ്യം – 6 2

സിദ്ധു: അത് സമ്മതിച്ചോ അവൻ.

മീര: സമ്മതിക്കാൻ ചാൻസ് ഉണ്ട്, അത് എനിക്ക് ആയിരിക്കും ഭയങ്കര ഫീൽ എന്ന് ഒക്കെ പറഞ്ഞു അവൻ.

സിദ്ധു: ഇന്ന് ഭയങ്കര പ്രോഗ്രസ്സ് ആണല്ലോ

മീര: ഹ്മ്മ്….

മീര: നിനക്കു എന്ത് തോന്നുന്നു?

സിദ്ധു: നീ തകർക്ക് പൊന്നു…. എന്തിനും ഞാൻ ഉണ്ട് കൂടെ…

മീര: പോന്ന… നീ ആണ് എൻ്റെ എല്ലാ സപ്പോർട്ട് ഉം മുത്തേ… നീ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഇതൊന്നും കിട്ടില്ലായിരുന്നു.

സിദ്ധു: ലവ് യു ഡീ…

മീര: ഉമ്മ… ഗുഡ് നൈറ്റ് ഡാ… ലവ് യു ലോട്ട്….

സിദ്ധു: ഗുഡ് നൈറ്റ്… ഉറങ്ങിക്കോ…

(തുടരും…)

മീനു…

 

Leave a Reply

Your email address will not be published. Required fields are marked *