അമ്മ സാറിനെ വിളിച്ചു കാര്യം പറഞ്ഞു വെച്ചിട്ട് ബാക്കി ചായ കുടിച്ചു സോഫയിലേക്ക് ചാരി കിടന്നു.
ഞാൻ അകത്തേക്ക് കയറി കോളേജിൽ പോകാൻ ഉള്ള ബുക്സ് എടുത്തു വച്ചു ബാക്കി കാര്യങ്ങൾ നോക്കി ഫ്രഷ് ആയി വീട്ടിൽ നിന്നും ഇറങ്ങി യാത്ര പറഞ്ഞിട്ട്
ഞാൻ നേരെ കോളേജിൽ ചെന്നു രാവിലെ മുതൽ എനിക്കും മൂഡോഫ്ആ യിരുന്നു.
ഞാൻ first പീരിയഡ് കഴിഞ്ഞപ്പോഴാണ് പ്രിൻസിപ്പൽ രതീഷ് സർ വരുന്നത്. ഇന്റർ വൽ സമയം സ്റ്റാഫ് റൂമിന്റെ അടുത്തൂടെ പോയപ്പോ സർ ആരെയോ ഫോൺ ചെയ്യുന്നുണ്ട് നിനക്കിപ്പോ കുഴപ്പം ഒന്നുല്ലല്ലോ എന്ന് ചോദിക്കുന്നത് കേട്ടു.
ഞാൻ പിന്നെ ഉച്ചവരെ പിടിച്ചു നിന്ന് ഫുഡ് കൊണ്ട് വരത്തോണ്ട് എന്തോ തിരിച്ചു വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു ഉച്ചക്ക് ചാടി.
നേരെ കാന്റീനിൽ പോയി പൊറോട്ടയും ബീഫും കഴിച്ചു നേരെ വീട്ടിലേക്കു പോയി.
അവിടെ ചെന്നപ്പോ ഞാൻ സോറിൽ തട്ടി വിളിച്ചു കുറച്ചു കഴിഞ്ഞു അമ്മ വന്നു ഡോർ തുറന്നു തന്നു.
ക്ലാസിൽ പോയില്ലേ എന്ന് ചോദിച്ചു ഇല്ലന്ന് പറഞ്ഞു ഉച്ചവരെ പോയി പിന്നെ തല വേദനിച്ചു പോന്നു എന്ന് പറഞ്ഞു.
റാബിലെ കണ്ടതിലും ഉന്മേഷം ഉണ്ട് ഇപ്പോ. ഞാൻ പോയി ബാഗ് വെച്ച് കുളിച്ചിട്ട് റൂമിൽ പോയി കിടന്നു. വൈകിട്ട് അമ്മ ചായ ഉണ്ടാക്കി കഴിഞ്ഞു വിളിച്ചു.
രാത്രി ഫുഡ്. കഴിക്കുമ്പോ dear വിളിച്ചു അമ്മ നാളെ വന്നോളാം എന്ന് പറഞ്ഞു വെച്ച്.
പിന്നെ ഞാനും അമ്മയും അത്താഴവും കഴിച്ചു കിടന്നു.
പിറ്റേന്ന് കാലത്തെ ഞാനും അമ്മയും ഒന്നിച്ചാണ് ബസിൽ കോളേജിലേക്ക് പോയത് .
ക്ലാസ് ഉച്ചക്ക് വിട്ടപ്പോൾ ഞാനും അമ്മയും കൂടി teatwril പോയി പടം കണ്ടു. പടം കണ്ടു ഇറങ്ങി നേരെ ice ക്രീം പാർലർ കേറിയിട്ടാണ് വീട്ടിൽ പോയത്.
തുടരും…
