ഞാൻ ആ കാര്യം എന്റെ അമ്മയോട് പറഞ്ഞു അമ്മ എന്നെയും അവനെയും സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
രതീഷ് സാർ കൂടെ ഉണ്ടായിരുന്നു.
സാർ അവനോടു കുറെ ചീത്ത പറഞ്ഞു ഇനി ആവർത്തിച്ചാൽ സസ്പെന്ഷന് ആയിരിക്കും എന്ന് പറഞ്ഞു വാണിംഗ് കൊടുത്തു.
സാർ എന്നോടും പറഞ്ഞു നീയും വെറുതെ പ്രശ്നത്തിന് പോകരുതെന്ന്.
ഞാൻ : ഞാൻ അല്ല സർ പോകുന്നത് ഇവനാണ്
അമ്മ : നീയും മോശമല്ല നീ എന്തിനാ അവിടേക്ക് പോണത്.
ഞാൻ : അത് അമ്മേ എനിക്കൊരു ഫ്രണ്ട് ഉണ്ട് വെറുതെ കാണാൻ പോകുന്നതാ
അപ്പോഴാണ് അവൻ എന്നെയും അമ്മയെയും മാറി മാറി നോക്കുന്നത്.
അവൻ : മാമിന്റെ മോൻ ആയിരുന്നോ ഇത് സോറി ഇനി ഞാൻ ആവർത്തിക്കില്ല
അമ്മ : എങ്കിൽ നിനക്ക് കൊള്ളാം
ഞാൻ ഒന്നും മിണ്ടിയില്ല
സാർ : ശെരി നിങ്ങൾ രണ്ടാളും ക്ലാസിലേക്ക് പോകോ.
ഞാനും അവനും പുറത്തിറങ്ങി
അവൻ : നിന്റെ അമ്മം ആയിരുന്നല്ലേ ആ ടീച്ചർ
ഞാൻ : അതെ നിനക്ക് എന്താ
അവൻ : (ചിരിച്ചിട്ട് ). ഏയ്യ് ഒന്നുല്ലടാ
ഞാൻ : ചുമ്മാ ആളെ കളിയാക്കണ്ട കാര്യം പറയെടാ
അവൻ : നിന്റെ അമ്മ ആളൊരു സൂപ്പർ ആണല്ലോടാ
ഞാൻ അവന്റെ കോളറിൽ പിടിച്ചു അപ്പോഴേക്കും അമ്മ ഇറങ്ങി വന്നു
അമ്മ : രണ്ടാളും പിന്നേം തുടങ്ങിയോ
ഞാൻ : ഞാനല്ല അമ്മേ ഇവനാണ് ഓരോന്ന് പറയുന്നത്
അമ്മ : എന്നിട്ട് നീയാണല്ലോ അവന്റെ കോളറിൽ പിടിച്ചേക്കുന്നത് കൈ എടുക്കെടാ എന്നിട്ട് പോക്കേ രണ്ടും
ഞാൻ അവനെ നോക്കി കലി പ്പോടെ പോയി
ഉച്ചക്ക് അവൻ എന്നെ കാണാൻ വന്നിരുന്നു.
ഞാൻ അവൻ വന്നപ്പോ മിണ്ടാതെ ഒഴിഞ്ഞു മാറി പോയി.
വൈകിട്ട് എന്റെ ഫോണിലേക്കു ഒരു ഹായ് വന്നു പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വാട്സപ്പിൽ.
തുടരും…
