നയന : ഏതാ.. വണ്ടി
ഞാൻ : ഡ്യൂക്ക് ആണ് പ്ലസ് ടു കഴിഞ്ഞപ്പോ വാങ്ങിയതാഞാൻ അവളുടെ കണ്ണിൽ നിന്നും മുഖം എടുക്കാതെ മറുപടി കൊടുത്തു . ഞങ്ങളുടെ മെല്ലെ ഉള്ള നടപ്പ് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് ആയിട്ടോ അല്ലങ്കിൽ കൂടുതൽ അടുക്കാൻ ആയിട്ട് ഞങ്ങൾ പരസപരം ആഗ്രഹിക്കുന്നത് ആയിട്ടോ തോന്നി പോയി അവളുടെ സോഫ്റ്റ് ആയ കൈകൾ എന്റെ കൈയിൽ അതുപോലെ മുട്ടി ഉരുമ്മി, “കൈ കോർത്ത് അങ്ങ് പിടിച്ചാലോ” എന്റെ ഉള്ളിലെ ഞാൻ എന്നോട് തന്നെ ചോദിച്ചു .
അല്ലങ്കിൽ വേണ്ട തത്കാലം ഇങ്ങനെ പോകട്ടെ . ഞങ്ങൾ നടന്നു സ്റ്റെപ് ഇറങ്ങി മുൻപോട്ട് നടന്നു അല്പം അകലെ ഉണ്ടായിരുന്ന ഒരു ഡിയോയുടെ അടുത്തേക്ക് അവള് നടന്നു ഞാനും ഒപ്പം നടന്നു
നയന : നാളെ വരുമോ .ഞാൻ : പിന്നെ വരാതെഅവളുടെ തുടുത്ത കവിള് നോക്കി ആണ് ഇത്തവണ ഞാൻ മറുപടി കൊടുത്തത് , ചാടി കേറി അങ്ങ് കടിച്ചാലോ എന്ന് തോന്നിപോയി എന്ത് ഭംഗി ആണ് ഇവൾക്ക് . നയന അവളുടെ ഡിയോയിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു എന്നെ നോക്കി ചിരിച്ചു , എന്റെ കണ്ണുകൾ പോയത് അവളുടെ കൊഴുത്ത തുടയിലേക്ക് ആണ് ഉഫ്.
വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും അവൾക് എന്നോട് എന്തോ ചോദിക്കാൻ ഉള്ളത് പോലെ അവള് വണ്ടി ഇരപ്പിച്ചു കൊണ്ട് എന്നെ നോക്കി , നമ്പർ വാങ്ങിയാലോ “അല്ല വേണ്ട ഇന്ന് പരിചയപ്പെട്ടത് അല്ലെ ഉള്ളൂ നാളെ കൊണ്ട് ഇതൊന്ന് ഊട്ടി ഉറപ്പിച്ചിട്ടു ആകാം “ഞാൻ : എന്നാ ശെരി വിട്ടോഞാൻ അർഥം ഉള്ള ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു അവള് ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്ത് പോയി ഞാൻ അവളുടെ പോക്ക് നോക്കി നിന്നുവരുന്ന വഴിയിൽ മുഴുവൻ അവള് ആയിരുന്നു മനസ്സിൽ . നയന പേരിനു ഒത്ത ആള് എന്തൊരു സൗന്ദര്യം ആണ് അവൾക് ,
ഞാൻ മുൻപോട്ട് നടന്നു വീട്ടിലേക്ക് ഉള്ള വഴി എത്തി ഇനി കുറെച് കൂടി നടന്നാൽ വീട് എത്തും , “പെണ്ണ് വളയുമോ “? “അതോ വെറുതെ ആണോ ” ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു പോയി വീട് എത്തിയത് അറിഞ്ഞത് പോലും ഇല്ല .
എങ്ങനെയോ അടുത്ത ദിവസം എത്തി അതിനിടയിൽ ഞാൻ എന്തൊക്ക ചിന്തിച്ചു കൂട്ടി , അവളെ വളച്ചു വീട്ടിൽ കൊണ്ട് വരണം ആരും കാണാതെ വേണം കൊണ്ട് വരാൻ അധികം വീടുകൾ ഒന്നും ഇല്ലാത്ത ഒരു ഇടവഴി ഉണ്ട് മുൻപ് അവിടെ ഒരു കള്ള് ഷാപ്പ് ആയിരുന്നു ഇപ്പൊ ആകെ കാടുപിടിച്ചു കിടക്കുവാ ആ വഴി കൊണ്ട് വരാം അയൽക്കാർ ആരും പകൽ സമയം വീട്ടിൽ ഉണ്ടാകില്ല അതും നല്ലൊരു കാര്യം ആണ് .
ഹോ ചിന്തിച് കൂട്ടി ഇന്നലെ മുഴുവൻ .ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാവരും ലാബിലേക്ക് കയറാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു കൂട്ടത്തിൽ ഞാൻ നയനയെ നോക്കി കണ്ടില്ല “ശോ ഇന്ന് വന്നില്ലേ “? ഞാൻ മനസ്സിൽ ഓർത്തു അപ്പോഴാണ് പിറകിൽ നിന്ന് ഒരാളെ തോണ്ടി വിളിച്ചത് പോലെ തോന്നിയത് ഞാൻ തിരിഞ്ഞു നോക്കി അത് നയന ആയിരുന്നു അവളെ കണ്ടതും ഞാൻ ചിരിച്ചു അവളും എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു . ലാബിലേക് കയറുമ്പോൾ ഞങ്ങൾ പരസപരം മുട്ടി ഉരുമ്മിക്കൊണ്ട് ആണ് കയറിയത് അതൊക്കെ ഞാൻ ശെരിക്കും ആസ്വദിച്ചു
നയന : നമുക്ക് ഒരുമിച്ച് ഇരിക്കാംകയറുന്നതിന്റെ ഇടയിൽ അവള് എന്നോട് പറഞ്ഞു അത് തന്നെ ആയിരുന്നു ഞാനും ആഗ്രഹിച്ചത് . ഞങ്ങൾ ലാബിനുള്ളിലേക്ക് കയറി ഏറ്റവും അവസാനം ഉണ്ടായിരുന്ന സിസ്റ്റം നോക്കി കയറി യിരുന്നു”അശ്വതി ടീച്ചർ വരാൻ ഇത്തിരി വൈകും നിങ്ങൾ ടൈമർ ഓൺ ആകിയിട്ട് ടൈപ്പ് ചെയ്ത് പ്രാക്ടീസ് ചെയ്തോളു ഇതും പറഞ്ഞു സ്മൃതി ടീച്ചർ ലാബിന്റെ പുറത്തേക്ക് പോയി ” മറ്റുള്ള എല്ലാവരും അവിടെ ഉണ്ടായിരുന്ന ഒരു നോട്ടീസ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിനയന : ടൈപ്പ് ചെയ്യാൻ അറിയാമോ …?
എന്നെ നോക്കി ചിരിച്ചുകൊണ്ട് നയന തിരക്കിഞാൻ : നീ ആരെയാ കൊച്ചേ പഠിപ്പിക്കുന്നെ എനിക്ക് വീട്ടിൽ സിസ്റ്റം ഉണ്ട്ഞാൻ തിരിച്ചും മറുപടി കൊടുത്തുനയന : ഓഹ് അപ്പൊ എക്ഷ്പെര്ട് ആണ് എങ്കിൽ ഞാൻ ചെയ്തോട്ടെ ആദ്യം ..?ഞാൻ : ഓഹ് ആയിക്കോട്ടെ !ഇതാകുമ്പോൾ അവളുടെ അടുത്ത് മുട്ടി ഇരിക്കേം ചെയ്യാം . അവള് അവിടെ ഉണ്ടായിരുന്ന നോട്ടീസ് നോക്കി ടൈപ്പ് ചെയ്യാൻ തുടങ്ങി ഞാൻ അവളെ തന്നെ നോക്കി യിരുന്നു അത് അവൾക്കും നന്നായി മനസിലാകുന്നുണ്ടായിരുന്നു അവളുടെ മുഖത്തെ അടക്കാനാകാത്ത ചിരിയിൽ നിന്നും ഞാൻ അത് വായിച്ചെടുത്തു .
