ജെസ്സി മിസ്സ് – 5 8

അൽപ്പം വിറച്ചുകൊണ്ട് ഞാൻ ആ ഹുക്കുകൾ ഓരോന്നായി ഇട്ട് കൊടുത്തു. മിസ്സ് ടവ്വൽ എടുത്ത് എൻ്റെ മുഖത്തെ വിയർപ്പ് ഒപ്പിയെടുത്തു. ശേഷം ഞാൻ പറഞ്ഞപോലെ നീല നൈറ്റി എടുത്ത് തലവഴി ഇട്ടു. കണ്ണാടിക്ക് മുന്നിച്ച് നിന്ന് സ്വയം ഒന്ന് പുഞ്ചിരിച്ചു. ” എൻ്റെ ചെക്കന് നല്ല സെലക്ഷൻ ഒക്കെ യുണ്ട് “

മിസ്സ് പയ്യെ നടന്ന് എൻ്റെ അടുക്കലെത്തി. “നീ എനിക്കൊരു സഹായം ചെയ്യുമോ. ” ഞാൻ : എ..എന്ത് സഹായം? മിസ്സ് : ദേ ഇത് ഒന്ന് ഇട്ട് തരുമോ. ഒരു ചെറിയ ബോക്സ് ബാഗിൽ നിന്നും എടുത്ത് മിസ്സ് എൻ്റെ നേരെ നീട്ടി. തുറന്നപ്പോ രണ്ട് സ്വർണ്ണ പാദസ്വരം. രണ്ടിലും ചെറിയ സ്വർണ്ണ മുത്തുകൾ ഉണ്ട്. മിസ്സ് ബെഡിൽ ഇരുന്നിട്ട് കാലുകൾ ഉയർത്തി വെച്ചു. ഞാൻ അടുത്തിരുന്ന് മിസ്സിൻ്റെ കാലുകൾ പൊക്കി എൻ്റെ മടിയിൽ വെച്ച് ഓരോന്നിലും പടസ്വരങ്ങൾ ഇട്ടുകൊടുത്തു. കൊളുത്ത് മുറുക്കാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് കടിച്ച് മുറുക്കി. ഓരോ തവണ ഞാൻ മുഖം മിസ്സിൻ്റെ കാലിലേക്ക് അടുപ്പിക്കുമ്പോഴും എൻ്റെ ശ്വാസമേറ്റ് മിസ്സ് ഒന്ന് കുറുകിയിരുന്നു. ബെഡിൽ നിന്നും ചാടി എണീറ്റ് നൈറ്റി അൽപ്പം ഉയർത്തി എന്നോട് അഭിപ്രായം ചോദിച്ചു. ആ വെണ്ണ കാലുകൾക്ക് ആ പദസ്വരങ്ങൾ നൽകുന്ന ഭംഗി ഒട്ടും കുറവായിരുന്നില്ല. ഞാൻ: ഹാ.. നന്നായിട്ടുണ്ട്. മിസ്സിനേപോലെ തന്നെ… മിസ്സ് ഒന്ന് ചിരിച്ചു. വീണ്ടും ബാഗിൽ നിന്നും ഒരു ബോക്സ് എൻ്റെ നേർക്ക് നീട്ടി. ഞാൻ: ഇതെന്താ,? മിസ്സ്: ഇത് നിനക്കാ.. പെട്ടി തുറന്നപ്പോ ഒരു കളർ പേപ്പറിൽ പൊതിഞ്ഞ ഒരു സ്വർണ്ണ മോതിരം. ഞാൻ: ഇ..ഇത് എനിക്കാണോ..? മിസ്സ്: ഞാൻ നിനക്കുവേണ്ടി വങ്ങിയതാ. അളവ് ശേരിയാണോ എന്ന അറിയില്ല. നീ ഇട്ട് നോക്ക്.

ഞാൻ മോതിരം മിസ്സിനെ ഏൽപ്പിച്ചു. എന്നിട്ട് ഇടതു കൈ നീട്ടി.” വാങ്ങിച്ചു തന്നയാൾ തന്നെ ഇട്ടു തന്നാ മതി. . ” മിസ്സ് എൻ്റെ മോതിരം വിരലിൽ കിടന്ന ഒരു സ്റ്റീൽ മോതിരം ഊരി മാറ്റി അതിലേക്ക് സ്വർണ്ണ മോതിരം ഇട്ട് തന്നു. അൽപ്പം ലൂസാണ്. പക്ഷേ ഊരിപോകൂല്ല. മിസ്സ്: ഇഷ്ടമായോ…? മറുപടിയായി മിസ്സിനേ ഒന്ന് കെട്ടിപിടിച്ച് ഞാൻ എൻ്റെ നന്ദി കാട്ടി. ഞാൻ: മിസ്സിൻ്റെ കൈ ഒന്ന് കാട്ട്.. മിസ്സ്: എന്തിനാ.. ഞാൻ: ഒന്ന് കാണിക്ക്.. എൻ്റെ നേരെ നീട്ടിയ മിസ്സിൻ്റെ വിരളിലേക്ക് എൻ്റെ പഴയ സ്റ്റീൽ മോതിരം ഞാൻ ഇട്ടു കൊടുത്തു. ഞാൻ: എൻ്റെ കയ്യിൽ തരാൻ ഇപ്പൊ ഇതേ ഉള്ളൂ . ഒന്നും തോന്നല്ല് കേട്ടോ… മിസ്സ് എന്നെ ഒന്ന് നോക്കിയിട്ട് കവിളിൽ ഒന്ന് ചുംബിച്ചു.

ഞാൻ: ഹൊ.. അങ്ങനെ മിതിരം മാറ്റം കഴിഞ്ഞു. ഇനി താലി കൂടി കെട്ടിയാൽ ശുഭം. …ഹ..ഹ..ഹ
മിസ്സും ഇത് കേട്ട് പൊട്ടി ചിരിച്ചു. “താലി കെട്ടിയിട്ട് എന്തിനാ.”
ഞാൻ: first night എന്തായാലും കഴിഞ്ഞല്ലോ. So ലൈഫിലെ മുഴുവൻ രാത്രിയും നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടക്കണം .
മിസ്സ്: കിടന്നാ മാത്രം മതിയോ.?
ഞാൻ : അപ്പോ ഒരു അഞ്ചോ ആറോ പിള്ളേരൊക്കെ ആയിട്ട് വേറെ ഒന്നിനും സമയം കിട്ടില്ലെന്നേ…ഹ ഹ ഹ
മിസ്സ്: അയ്യട. ആറ് പിള്ളേരോ.. നീ അത്രയുമോക്കെ കടന്ന് ചിന്തിച്ചോ..
ഞാൻ: പിന്നല്ല…ഞാൻ അൽപ്പം ഫാസ്റ്റാ..