ജെസ്സി മിസ്സ് – 7 15

മിസ്സ്: പെണ്ണുമ്പിള്ള യോ..! അത് നിൻ്റെ മറ്റവള്.

ഹാ മറ്റവളെ തന്നെയാ വിളിച്ചത് എന്ന് പറയണം എന്ന് തോന്നോയതാ.. സോന ഉള്ളത് കൊണ്ട് വേണ്ടാന്ന് വെച്ച്.
സോനയുടെ അടക്കിയുള്ള ചിരി ഉണ്ടായിരുന്നു.

സോന: ശെരിയാ .. ഞങ്ങൾ പിള്ളേക്ക് മിസ്സോക്കെ കേളവികളാ… ഹി ഹി ഹി

മിസ്സ്: പക പൊക്കുകയണല്ലേഡീ…

അത് പറയുമ്പോഴുള്ള മിസ്സിൻ്റെ ഭാവം കണ്ടിട്ട് സത്യത്തിൽ എനിക്കും ചിരി വന്നു.
പിന്നെഞ്ഞങ്ങള് വീടും പൂട്ടി ജംഗ്ഷനിലേക്ക് നടന്നു. നടപ്പിലും രണ്ടാളും കല പില തന്നെ. ഒരാൾ കൂടെ പഠിക്കുന്ന പെണ്ണുങ്ങളുടെ കുറ്റം പറയുമ്പോൾ വേറൊരാൾ കൂടെ വർക്ക് ചെയ്യുന്നവരുടെ .
ഇതിങ്ങൾക്ക് വായും കഴക്കത്തില്ലേ!. അവസാനം ജങ്ഷൻ എത്തി രണ്ടാളും കെട്ടിപിടുത്തവും ഒക്കെ കഴിഞ്ഞാണ് പോയത്. എന്നെ വെറും കൈ വീശലിൽ അവള് ഒതുക്കി. സത്യത്തിൽ അവള് വന്നപ്പോൾ ഉണ്ടായിരുന്ന ബുദ്ധിമ്മുട്ട് ഇപ്പൊ പോകുമ്പോൾആണ്.

” നിനക്ക് സോനയോട് എങ്കിലും ഉണ്ടോ..? ” മിസ്സിൻ്റെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്.

ഞാൻ: അത് എനിക്ക് അറിയില്ല. പക്ഷേ, അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും. ചിലപ്പോഴൊക്കെ എനിക്കും.

എന്തോ.. എനിക്ക് മിസ്സിനോടൊന്നും മറക്കാൻ കഴിയുന്നില്ല.

മിസ്സ്: അവള് പറഞ്ഞോ… ഇന്നും.

ഞാൻ: മ്മ്..

മിസ്സ്: നീ എന്ത് തീരുമാനിച്ചു.

ഞാൻ: മിസ്സ് എന്തൊക്കെയാ ഈ പറയുന്നേ. ഇനി മിസ്സായിട്ട് എന്നെ വേണ്ടാന്ന് പറയുന്ന വരെ ഞാൻ മിസ്സിൻ്റെ കൂടെ ഉണ്ടാകും .. അല്ലാതെ വേറാരും വേണ്ട എനിക്ക്. പിന്നെ സോനയോട് തോന്നുന്നത് വെറും attraction മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല.

മിസ്സ് എന്നെ ഒന്ന് നോക്കിയിട്ട് എൻ്റെ കൈകൾ കോർത്ത് പിടിച്ചു. ആ പിടുത്തത്തിൽ മിസ്സിനെന്നോടുള്ള വിശ്വാസം എനിക്ക് അറിയാം.

ഞാൻ: അല്ല.. ഇനി മിസ്സ് എങ്ങാനും എന്നെ വേണ്ടാന്ന് പറയുമോ..

മിസ്സ് എൻ്റെ കൈ വിടുവിച്ചു. കണ്ണുകളിൽ പെട്ടന്ന് രക്തം പടർന്നു കയറി. കൺകോണിൽ കണ്ണുനീർ ഉരുണ്ട് കൂടി

ഞാൻ: വേണ്ട.. ഞാൻ ഒരു തമാശക്ക് ചോദിച്ചതാ. എനിക്ക് അറിയാം മിസ്സ് എന്നെ ഒരിക്കലും തള്ളില്ലെന്ന്.

മുസ്സിൻ്റെ കൈ ഞാൻ കോർത്ത് പിടിച്ചു. അച്ഛൻ്റെ വിരലിൽ തൂങ്ങി നടക്കുന്ന കുഞ്ഞിനെ പോലെ മിസ്സ് എൻ്റെ കൈ കോർത്ത് ഞാൻ നടക്കുന്നതിന് പിന്നാലെ നടന്നു.
ഒരു ലേഡി സ്റ്റോറിൽ കേറി എന്തൊക്കെയോ വാങ്ങിയിട്ട് ഞങൾ വീട്ടിലേക്ക് പോയി. നടത്തത്തിൽ കാലടി ശബ്ദം അല്ലാതെ ഞങൾ തികച്ചും മൗനരായിരുന്നു. വീട്ടിലെത്തി മിസ്സ് നേരെ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തില്ല. ഞാൻ അകത്ത് കയറുമ്പോൾ മിസ്സ് dress മാറാൻ തുടങ്ങിയിരുന്നു. ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മിസ്സ് തടഞ്ഞു.

” ആദി.. എനിക്ക് നിന്നോട് സംസാരിക്കണം ….”
ശബ്ദത്തിൻ്റെ തളർച്ച മനസ്സിൻ്റെയും ആവും. ഞാൻ ബെഡിൽ ഇരുന്നു. മിസ്സ് ഡ്രസ് മാറുകയാണ്.

മിസ്സ്: ആദി നീ എന്നോട് ചോദിച്ചിലെ ഞാൻ നിൻ്റെ തള്ളി പറയുവോന്ന്..

ഞാൻ: മിസ്സ് അത് വിട്, ഞാൻ തമാശക്ക്….

മിസ്സ്: തമാശയല്ല ആദി. നീ ഒരു ടീൻ ഏജർ ആണ്. അതിൻ്റെതായ പ്രശ്നങ്ങൾ നിനക്ക് ഉണ്ട്. നടക്കാത്ത കുറെയേറെ പാഴ് സ്വപ്നങ്ങളും…
ഞാനും ഒതുള്ള ജീവിതം അതുപോലെ ഒരു പാഴ് സ്വപ്നം മാത്രം

ഞാൻ: എന്തൊക്കെയാ മിസ്സ് പറയുന്നെ.. ? ഞൻ പറഞ്ഞില്ലേ ഞാൻ മിസിനെ ഇഷ്ടപ്പെടുന്നത് വിട്ട് കളയാനല്ല..

മിസ്സ് : ആദി.. നീ ഞാൻ പറയുന്നത് മനസ്സിലാക്ക്. നീ എന്നെക്കാൾ ചെറുപ്പമാണ് , കൂടാതെ ഞാൻ നിൻ്റെ ടീച്ചറും. എനിക്ക് എൻ്റെ ജീവിതത്തിൽ ആരെയും ഒന്നും ബോധിപ്പിക്കണ്ട…കാരണം എനിക്ക് ആരുമില്ല. പക്ഷേ നീ അങ്ങനെയല്ല . നിനക്ക് എല്ലാരുമൊണ്ട്, അച്ഛൻ അമ്മ, friends, relatives.. എല്ലാരും. അവരുടെ ഒക്കെ മുൻപിൽ ,അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തലതാഴ്ത്തി നിൽക്കാനേ നിനക്ക് കഴിയൂ. അത് ഒരിക്കലും ഞാൻ കാരണം ആകരുത്. അത്കൊണ്ട് നിൻ്റെ ഭാവിക്ക് വിലങ്ങ് തടിയായി മാറുന്നതിന് മുമ്പ് ഞാൻ …….

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഇട്ടുനിന്ന കണ്ണുനീർ ഒഴുക്കികൊണ്ട് മിസ്സ് നിന്നു.

ഞാൻ: ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ സ്നേഹിച്ചേ… എന്തിനാ എനിക്കായിട്ട് കിടന്ന് തന്നെ ?
ആദ്യമേ ഒരു ടീൻ ഏജറിൻ്റെ പ്രയത്തിൻ്റേതായ കുരുതക്കേടായി കണ്ട് അവസാനിപ്പിച്ചാൽ പോരായിരുന്നോ.

മിസ്സിൻ്റെ എന്നെ നോക്കി. ഈ നോട്ടത്തിൽ സങ്കടമോ, ദേഷ്യമോ,സംശയമോ..എനിക്ക് മനസ്സിലാകുന്നില്ല.

മിസ്സ്: കാരണം എനിക്ക് ആദ്യമായി കിട്ടിയ യഥാർത്ഥ സ്നേഹം നീ തന്നതാ.. അതിനേ കണ്ടില്ലെന്ന് നടിക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല. കാരണം അതുപോലൊരു സ്നേഹവും കരുതലും ഞൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. …ഒരുപാട്.. പിന്നെ നിനക്ക് കിടന്ന് തന്നത്, അത് നീ എന്നെ സ്നേഹിക്കാൻ കാരണം തന്നെ എൻ്റെ ഈ ശരീരം ആയിരുന്നല്ലോ. ഇത് നിൻ്റെ അഗ്രഹമല്ലായിരുന്നോ? എനിക്ക് ജീവിതത്തിൽ ഇത്രയും സന്തോഷം തന്ന ആൾക്ക് പകരം കൊടുക്കാൻ ഈ ആരുമില്ലാത്തവൾക്ക് ശരീരം മാത്രമേ ഉള്ളൂ. അത് ഞാൻ തന്നു.

എൻ്റെ ഹൃദയം നുറുങ്ങുന്ന പോലെ എനിക്ക് തോന്നി. കണ്ണിൽ നിന്നും കണ്ണീരു അണപൊട്ടിയൊഴുകി. ശരീരം മനസ്സിനെ അനുസരിക്കുന്നില്ല. ഓടിച്ചെന്ന് മിസ്നേ കെട്ടിപിടിച്ച് കരയണം എന്നുണ്ട് ..മാപ്പ് പറയണം എന്നുണ്ട്. പക്ഷേ കഴിയുന്നില്ല.

മിസ്സ് ഇട്ടിരുന്ന ചിരുദാർ ഊരി മുഖം തുടച്ചു. മുടി ഒന്ന് വാരിക്കെട്ടി എന്നെ നോക്കി. പതിയെ എൻ്റെ അടുത്തേക്ക് വന്നു. പുഞ്ചിരിച്ചുകൊണ്ട് എൻ്റെ കണ്ണുനീർ തുടച്ച് കളഞ്ഞു. മിസ്സിൻ്റെ മുഖത്തെ പുഞ്ചിരി വെറും മുഖം മൂടി ആണെന്ന് എനിക്കറിയാം.
വിങ്ങിപോട്ടികൊണ്ട് ഞാൻ എൻ്റെ ജെസ്സിയെ കെട്ടിപിടിച്ചു. പാതി നഗ്നമായ ശരീരത്തിന് പകരം അതിനുള്ളിലെ മനസ്സാണ് ഇപ്പൊൾ എന്നെ ഭ്രാന്തനാക്കുന്നത്.

മിസ്സ്: ടാ ചെക്കാ…….
ഇങ്ങനെകരയതേടാ…….വല്യാളായില്ലേ.. നാണക്കേടാണ് കേട്ടോ..

“ജെസ്സിക്ക് എന്നെ വിട്ടിട്ട് പോകാൻ പറ്റുമോ?” എൻ്റെ ഇടറിയ ശബ്ദത്തിലും ഞാൻ മിസ്സിനോട് ചോദിച്ചു.
എൻ്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്ത് കൊണ്ട് മിസ്സ് പൊട്ടിക്കരഞ്ഞു. ഞാൻ മിസ്സിൻ്റെ ചുറ്റിപ്പിടിച്ച് ചേർത്തുനിർത്തി. എത്രനേരം അങ്ങനെ നിന്നു എന്ന് അറിയില്ല. മിസ്സിൻ്റെ കണ്ണീരു വറ്റുന്ന വരെ എൻ്റെ കൈകളിൽ മിസ്സ് താങ്ങി നിന്നു.

” മിസ്സെ…” എൻ്റെ വിളികേട്ട് അവള് എൻ്റെ മുഖത്തേക്ക് നോക്കി. കലങ്ങിയ കണ്ണുകളും വാടിയ മുഖവുമായി ദയനീയമായ ഒരു നോട്ടം.

ഞാൻ: മിസ്സ് അത് വിട്. അതൊക്കെ നമുക്ക് വരുമ്പോ നോക്കാം…

മിസ്സ് ഒന്നും പറയാതെ ഒരു പുഞ്ചിരി മാത്രം തന്നുകൊണ്ട് അകന്നുമാറി. ഞാൻ എൻ്റെ t-shirt ഊരി മിസ്സിൻ്റെ മുഖം മുഴുവൻ തുടച്ചു. പടർന്ന കൺമഷിയും സ്ഥാനം തെറ്റി പുരികത്തിനു മുകളിൽവന്ന ചെറിയ കറുത്ത പൊട്ടും എല്ലാം ഞാൻ സൂക്ഷ്മതയോടെ തുടച്ചു .

Leave a Reply

Your email address will not be published. Required fields are marked *