എൻ്റെ പാത വളഞ്ഞു പുളഞ്ഞതായിരുന്നെങ്കിലും കൃത്യം തിരുനെറ്റിക്ക് തന്നെ കൊണ്ടു. രണ്ട് പെൺ പോരാളികളും എൻ്റെ മുൻപിൽ കീഴടങ്ങി.
സോന: ഓ..സമ്മതിച്ചു. ഞങ്ങൾക്ക് അത്രക്ക് സൗന്ദര്യം ഒന്നുമില്ല. ആയിക്കോട്ടെ..
ഞാൻ: അങ്ങനെ ഞാൻ പറഞ്ഞില്ല. മിസ്സിനെ കാണാൻ അത്യാവശ്യം ലുക്ക് ഒക്കെയുണ്ട്.
മിസ്സ്: ഹോ ഭാഗ്യം ഞാൻ സേഫ് ആയി.. ഇനി നിങ്ങൾ തമ്മിൽ എന്താണെന്ന് വെച്ചാൽ ആയിക്കോ…ഹ.. ഹ ഹ
സോന: ഓഹോ…. അപ്പോ എനിക്കാണ് കോഴപ്പം… മിസ്സ് ജെസ്സി.. നിങ്ങളും എന്നെ കൈവിട്ടല്ലേ.. വല്ലവനും ഒന്ന് പൊക്കി പറഞ്ഞെന്ന് കരുതി ഇത് വേണ്ടാരുന്നു..
മിസ്സ്: ദേ….ദേ ഇവനെ അങ്ങനെ വല്ലവനും ഒന്നും അല്ല കേട്ടോ ,…..
സോന: oh ശെരി.. ക്ഷമിച്ചേക്ക്… അറിവില്ലായ്മ കൊണ്ട് പറഞ്ഞയ…brother ും sister ഉം കൂടെ ഇനി എൻ്റെ നേരെ വരണ്ട.
സോനയുടെ മുഖത്തെ അരിശം കണ്ട് മിസ്സിന് ചിരിയാണ് വന്നത് . പെട്ടന്ന് മിസ്സിൻ്റെ ഫോൺ റിംഗ് ചെയ്തു. അത് എടുക്കാനായിട്ട് മിസ്സ് അപ്പുറത്തേക്ക് പോയി
സൈനയുടെ മുഖത്ത് എപ്പോഴും ഒരു ദേഷ്യമുണ്ട് . എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും മുഖം കൂർപ്പിച്ചു. പെണ്ണിനെ എങ്ങനെ കണ്ടാലും നല്ല ഭംഗിയാ. ദേഷ്യത്തിൻ്റെ ചുവപ്പിലും അവൾക്ക് ഭംഗി കൂടിയിട്ടെ ഒള്ളു. മുഖത്തേക്ക് തുടർച്ചയായി അനുസരണയില്ലാതെ പാറി വിഴുന്ന മുടിയിഴകളെ വിലിരൽ കൊണ്ട് ചെവിക്ക് പുറകിലേക്ക് തിരുകുന്നതിനിടയിൽ അവള് എന്നെ തുറിച്ചു നോക്കി.
ഞാൻ: അത്രക്ക് മോശം ഒന്നും അല്ല.
സോന: എന്താ..?
ഞാൻ: അല്ല. കാണാൻ ഒരു ഭംഗി ഒണ്ടെന്ന് പറയുവായിരുന്നു.
സോന: ആണോ? ഒണ്ടേലും ഇല്ലേലും ഞാൻ അങ്ങ് സഹിച്ചു.
ഞാൻ: ശേ.. താൻ ഇങ്ങനെ റെയിസ് ആകാതെ. അതൊക്കെ ഒരു തമാശക്ക് പറഞ്ഞതല്ലേ.
സോന: പിന്നെ ഇതൊക്കെയല്ലേ തമാശ. ഒന്നുകൂടെ പറഞ്ഞിരുന്നെങ്കിൽ ചിരിക്കമായിരുന്നു.
ഞാൻ: ഓ എന്നാ തമാശ അല്ല. തീർന്നല്ലോ. ..
സോന: ഓ എനിക്ക് അത്ര ലുക്ക് ഒന്നും ഇല്ല. അതുകൊണ്ടായിരിക്കും അദ്വൈദ് അന്ന് No പറഞ്ഞത്…
എന്തോ… അത് പറഞ്ഞപ്പോൾ അവൾടെ തൊണ്ട ഒന്ന് ഇടറി. പെണ്ണിന് true love ആയിരുന്നെന്ന് തോന്നുന്നു. എനിക്കും പെട്ടന്ന് എന്തോ പോലെ ആയി.
ഞാൻ: എടോ താൻ എന്തിന്നാ ഇതൊക്കെ പറയുന്നെ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല..എനിക് എന്തോ relation ship onnum ഇപ്പൊ താൽപര്യം ഇല്ല.. എനിക്ക് സെറ്റ് ആവതില്ല.. അല്ലാതെ തന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടൊന്നും അല്ല.
സോന എന്നെ ഒന്ന് അതിശയിച്ചു നോക്കി…
സോന: അപ്പോ അദ്വൈദിനു എന്നെ ഇഷ്ടം ആണോ..?
മൈര്… അറിയാണ്ട് പറഞ്ഞ് പോയതാ. ഇതിപ്പോ മോങ്ങാനിരുന്ന പട്ടീടെ തലേൽ തേങ്ങ വീണ പോലെ ആയല്ലോ. ഇനി ഈ കൊച്ച് എൻതൊക്കെ വിചാരിക്കും.
സോന എന്നെ തന്നെ നോക്കി ” എനിക്ക് ഇപ്പോഴും ഇഷ്ടമാ..”. അവളുടെ കണ്ണിലെ തിളക്കവും ആളെ ക്കൊല്ലുന്ന ഒരു പുഞ്ചിരിയും. എൻ്റെ മോനേ.. അത് കാണുമ്പോ തന്നെ വീണുപോകും.
ഹൊ എത്ര പേർ കേൾക്കാൻ കൊതിച്ച ഞാൻ ഈ ഓസിനു കേൾക്ക്കുന്നത്. എനിക്ക് എന്നോട് തന്നെ ആശ്ചര്യം തോന്നി .
പെട്ടന്ന് മിസ്സ് ഫോണും കൊണ്ട് അവിടേക്ക് വന്നു.
മിസ്സ്: നിൻ്റെ അമ്മയായിരുന്നു. മോനേ നന്നായിട്ട് നോക്കുന്നോണ്ടോ എന്ന് അറിയാൻ വിളിച്ചതാ..
സത്യത്തിൽ ഞാൻ മിസ്സിനെ ശ്രദ്ധിച്ചില്ല. ചെയിൽ എങ്ങനെയോ ആ ശബ്ദം മാത്രം കേറിപ്പറ്റി .
എൻ്റെ കണ്ണുകൾ അപ്പോഴും അവളുടെ ചുണ്ടുകളെയും കണ്ണുകളെയും ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു.
ടാ… ! എന്നുള്ള അൽപ്പം കടുപ്പിച്ചുള്ള വിളിയാണ് എൻ്റെ പറന്നുപോയ കിലെ തിരിച്ച് കൂട്ടിൽ കേറ്റിയത്.
മിസ്സ്: മോൻ ഇപ്പോഴും സൗന്ദര്യം കണ്ട് പിടിക്കുവായിരിക്കും അല്ലെ..?
ഞാൻ: ഞാ… ഞാൻ ചുമ്മാ ….
ഞാൻ ഇരുന്ന് പരതുന്നത് കണ്ട് സോനയും ചിരിച്ചു.
മിസ്സ്: നിൻ്റെ അമ്മ എൻ വരില്ല. രാധമ്മയുടെ ബന്ധു വീട്ടിൽ ഇവിടുോ കയറും .. അപ്പോ ഇന്ന് അവിടായിരിക്കും.
ഇന്ന് അമ്മ വരില്ലെന്ന് കേട്ടപ്പോൾ ഒരു വിഷമം തോന്നി. സത്യത്തിൽ പ്രായം ഇത്രെയും ആയിട്ടും അമ്മയെ കാണാതെ എനിക്ക് ഉറക്കം വരാറില്ല. പക്ഷേ പിന്നെയും ആലോചിപ്പോളാണ് ഇന്ന് ഒരു രാത്രി കൂടി എനിക്ക് എൻ്റെ മിസ്സി നെ കിട്ടും എന്ന് ഓർത്തത് .
എൻ്റെ മുഖത്തെ തെളിച്ചം കണ്ട് മിസ്സിനും കാര്യം മനസ്സിലയിട്ടുണ്ടാകും. മിസിൻ്റെ മുഖത്തും ചെറിയ ചമ്മലുണ്ട്
മിസ്സ്: നിൻ്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു.
