ഞങ്ങളുടെ ഹണിമൂൺ – 2 7New 

ഞങ്ങളുടെ ഹണിമൂൺ 2

Njangalude Honeymoon Part 2 | Author : Stranger

[ Previous Part ] [ www.kambi.pw ]


 

പ്രിയ വായനക്കാരേ,

ഈ സൈറ്റിൽ ആദ്യമായെഴുതിയ കഥക്ക് പോസിറ്റീവ് റെസ്പോൺസ് കിട്ടിയതിന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.

ആദ്യഭാഗം വായിച്ചവർ രണ്ടാം ഭാഗത്തിന് തിടുക്കം കൂട്ടിയത് കൊണ്ട് എഴുതിയ രണ്ടാം ഭാഗം ഇതാ നിങ്ങള്ക്ക് മുൻപിലേക്ക്.

ആദ്യ ഭാഗം വായിക്കാത്തവർ ദയവ് ചെയ്തു അത് വായിച്ച ശേഷം മാത്രം രണ്ടാം ഭാഗം വായിക്കുക.

ജയൻ ഡോർ തുറന്നു അകത്തു കയറി. റൂമിൽ കയറി ഒരു വിധം സ്വിച്ച് ബോർഡ്‌ തപ്പിപ്പിടിച്ചു. ബെഡിലേക്ക് നോക്കിയപ്പോൾ മുഖം മുതൽ കാൽ വരെ മുഴുവൻ മൂടിക്കിടക്കുകയാണ് നയന. ജയന് ആളെ മനസ്സിലായില്ല.

ജയൻ കണ്ണാടിയിൽ നോക്കി ഷർട്ട്‌ അഴിക്കുന്നു. ഒപ്പം ഭാര്യയെ വിളിച്ചു നോക്കുന്നു. ഉറങ്ങിയോ എന്ന് അറിയാനാ

ഒരു മറുപടിയുമില്ല. ബെഡിൽ അവളുടെ അടുത്ത് വന്നിരുന്നു.

“ഹാ അതെന്തൊരു പരിപാടിയാ ഇന്ന് അങ്ങനെ ഉറങ്ങിയാൽ ശരിയാവില്ലല്ലോ.”

ബ്ലാങ്കെറ്റിനു മുകളിലൂടെ കൈക്ക് പിടിക്കുന്നു.

അവൾ തള്ളി മാറ്റുന്നു.

സ്ത്രീകൾ പിണങ്ങിയാൽ പിന്നെ കുറേ നേരം ജാഡ കളിച്ചു സമയം കളയും എന്ന് അറിയുന്നത് കൊണ്ട് സമയം കളയാതെ കുളിക്കാൻ പോയി.

“പോയി വന്നിട്ട് ശരിയാക്കിത്തരാം. ഈ രാത്രി ഒരിക്കലും മറക്കാത്ത രാത്രി ആക്കിത്തരാം”

എന്നിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു കുളിക്കാൻ ബാത്‌റൂമിൽ പോയി.

നയന ഇന്നത്തെ ദിവസം ഇനി ജാഡ കളിച്ചു പാഴാക്കേണ്ട എന്ന് തീരുമാനിച്ചു.

ജയൻ കുളി കഴിഞ്ഞ് വന്നു. പിന്നെ ഒരു ഷോട്സ് മാത്രം ധരിച്ചു ബെഡിൽ കയറി.
എന്നും ബെഡ്ലാമ്പിന്റെ ചെറിയ വെളിച്ചത്തിൽ സെക്സ് ചെയ്തത് കൊണ്ട് ഇന്ന് അത് പോലും ഇല്ലാതെ ഇരുട്ടത്ത് ചെയ്യുന്നതിൽ ഒരു പുതുമ തോന്നി.

ബ്ലാങ്കറ്റ് നയനയുടെ മുഖത്ത് നിന്ന് താഴേക്ക് വലിച്ചു. എന്നിട്ട് ആ മുഖത്ത് കൂടി വിരലോടിച്ചു. ആദ്യം നെറ്റി പിന്നെ മൂക്ക് പിന്നെ രണ്ടു ചുണ്ടുകളിലൂടെ കൈ കഴുത്തിലെത്തി.

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത് ആ സ്പർശത്തിലൂടെ ജയൻ അറിഞ്ഞു. അവൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് ചേർത്ത് വെച്ച് ആദ്യം ആ നെറ്റിയിൽ ഉമ്മ വെച്ചു. നെറ്റിയിൽ തന്നെ സമയമെടുത്ത് ചുംബിച്ചു കൊണ്ട് വൈകിയതിനു സോറി പറഞ്ഞു. സാധാരണ എവിടേക്കെങ്കിലും ഇറങ്ങുമ്പോൾ വൈകിയാൽ സ്വന്തം ഭാഗം ന്യായീകരിക്കുന്ന മഹാൻ ഇന്നെന്താ സോറി പറയുന്നത് എന്ന് ആലോചിച്ചു. പിന്നെ ആ മാറ്റം ഇഷ്ടപ്പെട്ടത് അറിയിക്കാൻ തിരിച്ചും ചുംബിച്ചു.

പിന്നെ രണ്ടു പേരുടെയും ചുണ്ടുകൾ പരസ്പരം കോർത്തു.

ആദ്യമായി ചുംബിക്കുന്നത് പോലെ വർധിച്ച ആവേശത്തോടെ രണ്ടു പേരും ഏറെ നേരം നീണ്ടുനിൽക്കുന്ന രീതിയിൽ ചുണ്ട് കുടിച്ചു കൊണ്ടിരുന്നു. ആദ്യം അവളുടെ കീഴ് ചുണ്ട് അവന്റെ രണ്ട് ചുണ്ടുകൾക്കുള്ളിൽ ആയിരുന്നു പിന്നെ നേരെ തിരിച്ചും. എത്ര നേരം ചുംബിച്ചിട്ടും രണ്ടാൾക്കും അത് നിർത്താൻ തോന്നുന്നെയില്ല. ആദ്യമായി കണ്ടപോലെ അത് നീണ്ടു പോകുന്നു. കുറേ സമയത്തിന് ശേഷം ചുണ്ട് വേർപെടുത്തിയ ശേഷം. അവൻ അവളുടെ കഴുത്തിലേക്കിറങ്ങി. ആ കഴുത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു. അവൻ കഴുത്തു ചപ്പിക്കൊണ്ട് കിടന്നു. ഇത്‌ നിർത്തുന്നില്ല കഴുത്തിന്റെ എല്ലാ വശങ്ങളിലെയും രുചി അവൻ ആസ്വദിച്ചു നുകരുകയാണ്. അവളുടെ ഉള്ളിൽ നിന്ന് മൂളലുകൾ പുറത്ത് വരുന്നുണ്ട്. പിന്നെ ശ്വാസം വിടുന്നുണ്ട്.

ഈ സമയത്ത് അവളുടെ ശരീര ഗന്ധം ഇന്ന് വ്യത്യസ്തമായത് അവൻ മണത്തറിഞ്ഞു. ഇന്നത്തെ ദിവസം സ്പെഷ്യൽ ആക്കാൻ ചെയ്ത പണിയാകും എന്ന് ജയൻ കരുതി.

എന്നാൽ അവന്റെ ഗന്ധ വ്യത്യാസം അവളും തിരിച്ചറിഞ്ഞു. ഇതുവരെയില്ലാത്ത ഒരു പുതിയ മണമാണ് ഇന്ന് തന്റെ ഭർത്താവിന് എന്നും ആൾ സർപ്രൈസിന്റെ ആളായത് കൊണ്ട് അങ്ങനെ എന്തെങ്കിലും ആയിരിക്കും എന്ന് നയന കരുതി.

എന്നാൽ ഇതിനിടയിൽ അപ്രതീക്ഷിതമായി ജയന്റെ ഫോൺ റിങ് ചെയ്തു.

ജയൻ കാൾ അറ്റൻഡ് ചെയ്തു :

ഹലോ ആ പറയൂ. ആ ഫയൽ എന്റെ മേശയിൽ തന്നെയുണ്ട്. ഏറ്റവും താഴെ ആയിരിക്കും ഒന്ന് കൂടി നോക്ക്.

റിപ്പോർട്ട്‌ മെയിൽ ചെയ്യുന്നത് ഞാൻ വന്നിട്ട് മതിയാവുമോ? ഇല്ലെങ്കിൽ ഞാൻ എന്റെ സിസ്റ്റം പാസ്സ്‌വേർഡ്‌ പറഞ്ഞ് തരാം. അതിൽ ചെയ്തോ എന്ന് പറഞ്ഞു.

കാൾ കട്ട്‌ ചെയ്തു.

എന്നിട്ട് ബെഡിൽ വന്നു.

” ഹോ ഹണിമൂൺ ആയിട്ട് പോലും ഒരു സ്വസ്ഥതയുമില്ല.

എല്ലാവർക്കും സർക്കാർ ജോലിയെന്നാൽ പരമസുഖമാണെന്നാണ് വിചാരം.

എന്നാൽ മാർച്ച്‌ മാസത്തിലും ഇലക്ഷന് സമയത്തും ഞങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ഞായറാഴ്ച പോലുമില്ലാതെ കഷ്ടപ്പെടുന്നത് ഒരുത്തനുമറിയേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു.

ഇത്‌ കേട്ട നയന ആകെ ഞെട്ടിത്തരിച്ചു സ്റ്റക്ക് ആയിപ്പോയി.

ആൾ മാറിയാണ് ഇത്രയും നേരം ചെയ്തത്.

ജയന് ഇപ്പോളും മനസ്സിലായിട്ടില്ല.

ഫോർപ്ലെ തുടങ്ങിയിട്ടേയുള്ളൂ ഇപ്പോൾ പറഞ്ഞാൽ സീൻ വഷളാവുന്നത് ഒഴിവാക്കാം എന്ന് ചിന്തിച്ചു.

പക്ഷേ പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചപ്പോൾ പറയാൻ ധൈര്യം വരുന്നില്ല.

റൂം മാറുന്ന കാര്യം ഭർത്താക്കന്മാരെ അറിയിക്കാൻ സിമി പറഞ്ഞതാണ് അതും രണ്ട് തവണ. എന്നിട്ടും ഞാൻ അത് മറന്നല്ലോ.

സിമി ജയനോട് പറഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ ഞാനാണ് തടഞ്ഞു ഞാൻ അറിയിച്ചോളാം എന്ന് പറഞ്ഞത്. തന്റെ മറവിയെക്കുറിച്ചോർത് നയന ആകെ ടെൻഷൻ ആയി.

അപ്പോളേക്കും ജയൻ നയനയുടെ മേലേക്ക് കിടന്നു. ജയന്റെ മണം വീണ്ടും അവളുടെ മൂക്കിൽ കയറി. അപ്പോൾ ആണ് അവൾക്ക് മനസ്സിലായത് മണം മാറിയതിന്റെ കാര്യം.

ഇപ്പോൾ സത്യം പറഞ്ഞു ജയനെ തടഞ്ഞാലും താൻ ആകും കുറ്റക്കാരി.

മിണ്ടാതിരുന്നാലും പ്രശ്നമാവുമോ എന്ന പേടി കൂടി.

പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന അവസ്ഥ.

അങ്ങനെ അവൾ തല്ക്കാലം മൗനം പാലിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ എത്തി. ഉള്ളിൽ ആകെ ടെൻഷൻ.

ജയൻ വീണ്ടും അവളുടെ കഴുത്തു തന്നെ ചപ്പിതുടങ്ങി. നയന ടെൻഷൻ ആയി : ഈശ്വരാ ഇവിടെ എന്താ നടക്കുന്നത്? ഇത്‌ കഴിഞ്ഞുള്ള രംഗം എന്താവും. അവൾക്ക് മനസ്സമാധാനം നഷ്ടപ്പെട്ടു.

ജയൻ അവളുടെ ചെവി വായിലാക്കി. തന്റെ നാക്ക് അവളുടെ ചെവിയിൽ മുഴുവൻ ഓടിക്കളിച്ചു. ചെവിയുടെ ആഴത്തിലേക്കും വശങ്ങളിലേക്കുമെല്ലാം ആ നാക്ക് ഓടിയെത്തുന്നു.

പിന്നെ ചെവിയുടെ സോഫ്റ്റ്‌ ആയ താഴെ ഭാഗം അവൻ വായിലാക്കി സാവധാനം വലിച്ചു. അവൾ ഒന്ന് മൂളലോടു കൂടി നടു പൊങ്ങി താഴ്ന്നു. തന്റെ നിയന്ത്രണം പതിയെ പിടിവിട്ടു പോകുന്നതായി നയന സംശയിച്ചു.

ജയൻ മറ്റേ ചെവിയും അതു പോലെ ചെയ്തു.
ജയൻ എന്ത് ചെയ്തു തുടങ്ങിയാലും അതെല്ലാം കുറേ സമയം ചെയ്തു കൊണ്ടേ ഇരിക്കുന്നു. എന്നിട്ടേ അടുത്തതിലേക്ക് കടക്കൂ. ഇത്‌ നയനക്ക് ഒരു പുതിയ അനുഭവം ആയി. അതു കൊണ്ട് തന്നെ തന്റെ താഴെ ഒരു വെള്ളപ്പൊക്കം തന്നെ ഉണ്ടായത് നയനക്ക് അറിയാൻ പറ്റുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *