ഞങ്ങളുടെ ഹണിമൂൺ – 2 7New 

ഇതിനിടയിൽ നയനയുടെ വെള്ളം പോയി.
അവൾ ആകെ ഒച്ചവെച്ചു പിടഞ്ഞു.

പിന്നെ പതിഞ്ഞ സ്വരത്തിൽ ജയനോട് അവസാനിപ്പിക്കാൻ പ്ലീസ് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞു.

അപ്പോൾ ജയൻ ഇത്രയും സമയം ആയത് അല്ലേ എന്ന് കരുതി ഇനി ഫിനിഷ് ചെയ്യാമെന്ന് കരുതി അടിയുടെ വേഗത കൂട്ടി. നയന പിന്നെയും ഒച്ചയിടാൻ തുടങ്ങി. അങ്ങനെ ജയൻ നയനയുടെ ഉള്ളിലേക്ക് തന്നെ അടിച്ചൊഴിച്ചു. പാൽ പോയ ശേഷം കുണ്ണ പൂറിൽ കിടന്നു പലതവണ വെട്ടി വിറച്ചു അതും നയനക്ക് ഉള്ളിൽ അറിയാൻ സാധിച്ചു. അവസാനം ജയൻ ബെഡിലേക്ക് മലർന്നു കിടന്നു. പിന്നെ നയനയേ കുറേ ചുംബിച്ചു.
.
പിന്നെ ജയൻ നേരെ ബാത്‌റൂമിൽ പോയി.

അപ്പോളാണ് നയനക്ക് ബോധം വന്നത്. ഇനി ഇവിടെ നിന്നാൽ രംഗം ആകെ വഷളാവും.

മറ്റേ റൂമിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് കൂടി ആലോചിച്ചു ആകെ ടെൻഷൻ.

രണ്ടും കല്പിച്ചു ജയൻ പുറത്തു വരുന്നതിനു മുൻപ് സ്വന്തം ഡ്രസ്സ്‌ എടുത്തു നയന റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. പിന്നെ ശബ്ദം ഉണ്ടാക്കാതെ മറ്റേ റൂമിൽ പോയി നോക്കി ശബ്ദമുണ്ടാക്കാതെ റൂമിൽ കയറി നോക്കി.

ശബ്ദം ഒന്നും കേൾക്കുന്നില്ല. ഫ്ലാഷ് ലൈറ്റ് അടിച്ചു ബെഡിൽ നോക്കിയപ്പോൾ
രാജേഷ് കിടന്നുറങ്ങുന്നുണ്ട്.

അപ്പൊ സിമി എവിടെപ്പോയ് 🤔🤔🤔

നയനയുടെ ടെൻഷൻ കൂടി ബാത്‌റൂമിൽ നോക്കിയപ്പോളും കാണുന്നില്ല.

ആകെ ടെൻഷൻ.

നയന റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.

പുറമെ ഒന്ന് ചുറ്റി നടന്നപ്പോൾ പൂളിന്റെ അടുത്ത് സിമി ഇരിക്കുന്നു.

നയന അങ്ങോട്ട്‌ ചെന്നു.

അടുത്തെത്തിയപ്പോൾ അവൾ ആകെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണെന്ന് മനസ്സിലായി.

” സിമീ ”
സിമി ഒന്ന് നോക്കി.

നയനയെ കണ്ടതും സിമിയുടെ മുഖം വല്ലാണ്ടായി.

സിമി കരയാൻ തുടങ്ങി.

നയന ഉടനെ അവളുടെ തൊട്ടടുത്തു പോയിരുന്നു. എന്നിട്ട് അവളുടെ തോളിൽ കൈ വെച്ചു.

“സിമീ മോളേ എന്തു പറ്റിയെടീ”(ടെൻഷനോടെയാണ് ചോദിച്ചത് )

എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയാത്തത് കൊണ്ട്.

” ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാനാ? എന്നാലും ഇത്‌ വല്ലാത്ത അവസ്ഥയായിപ്പോയി.”

” എടീ എന്താ സംഭവിച്ചതെന്ന് പറ ആളെ ടെൻഷൻ അടിപ്പിക്കാതെ ”

“നിനക്ക് ഒന്നും അറിയില്ലല്ലേ നീ ഒന്നും അറിഞ്ഞിട്ടേയില്ല ല്ലേ”

“എടീ അത് പിന്നെ ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ട് വരരുത് എന്ന് കരുതിയാ AC റൂം നിനക്ക് തന്നത്. എനിക്ക് ac ഇല്ലെങ്കിലും സാരമില്ല എന്ന് കരുതി നിനക്ക് വേണ്ടി. ”

“ഓഹോ എന്നിട്ട് ഞാൻ ആ വിവരം ജയൻ ചേട്ടനോട് പറയാൻ നിന്നപ്പോ നീ തടഞ്ഞത് എന്തിനായിരുന്നു?”

” മോളേ അത് നിനക്ക് വേണ്ടി ഞാൻ പറഞ്ഞോളാം എന്നാണ് കരുതിയത്. പക്ഷേ ആ സമയത്ത് രാജേഷിനോടുള്ള ദേഷ്യം കൊണ്ട് അപ്പൊ പറഞ്ഞില്ല. പിന്നെ പറയണം എന്ന് കരുതിയെങ്കിലും മറന്നു പോയി അതാണ് സംഭവിച്ചത്. ”

“എന്ന് നീ പറയുന്നു. ഇനി ഇത്‌ നീ മനഃപൂർവം ചെയ്തതാണോ എന്നാണ് എന്റെ സംശയം.”

“സിമീ. നീയെന്തൊക്കെയാ പറയുന്നത് എന്ന് നിനക്ക് ബോധമുണ്ടോ?”

“ഞാൻ പിന്നെന്താ പറയേണ്ടത് നിന്നോട് ഞാൻ അത്രയും പറഞ്ഞിട്ടും നീയത് മറന്നു പോയി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. സോറി”

“അത് സാരമില്ല രാജേഷ് എന്നിട്ട് എവിടെ?”

“രാജേഷ് എല്ലാം കഴിഞ്ഞു tired ആയി ബെഡിൽ കിടന്നിരുന്നു. ചിലപ്പോൾ ഉറങ്ങിക്കാണും.”

“അപ്പൊ നിങ്ങൾ തമ്മിൽ 🙆🏼‍♂️”

“എല്ലാം കഴിഞ്ഞു. നീയൊരാൾ കാരണം”

“അപ്പൊ നിങ്ങൾ രണ്ടുപേരും ഇതിനിടയിൽ തിരിച്ചറിഞ്ഞില്ലേ?”

“എങ്ങനെ തിരിച്ചറിയാൻ ആണ്? ആൾ ബെഡിലേക്ക് വരുന്നതിന് മുൻപാണ് എന്തോ സംസാരിച്ചത്. ബെഡിൽ വന്നിട്ട് പിന്നെ സംസാരം ഒന്നും ഉണ്ടായില്ല. പിണങ്ങിയ ആളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് കരുതിക്കാണും. ”

“മ്മ് എന്നാലും നിനക്ക് ഒരു വ്യത്യാസവും ഫീൽ ചെയ്തില്ലേ?”

എന്തൊക്കെയോ മാറ്റങ്ങൾ ഒക്കെ തോന്നിയിരുന്നു. അത് പക്ഷേ ഇന്നത്തെ ദിവസം ഒരു വെറൈറ്റി ആക്കാൻ വേണ്ടി നടത്തിയ പരീക്ഷണങ്ങൾ ആവുമെന്നേ കരുതിയുള്ളൂ. ഇങ്ങനെയൊക്കെ തീരെ പ്രതീക്ഷിച്ചില്ല.

“ശേ എന്നാലും ഇത് വല്ലാത്ത അവസ്ഥ ആയിപ്പോയി. ഏത് നേരത്താണാവോ എനിക്ക് റൂം മാറാൻ തോന്നിയത്. അല്ലെങ്കിൽ ഈ റിസോർട് കാരെ പറഞ്ഞാൽ മതിയല്ലോ. മുൻകൂട്ടി ബുക്ക്‌ ചെയ്തു വന്നിട്ടും AC കംപ്ലയിന്റ് ആണെന്ന കാര്യം പറഞ്ഞില്ല തെണ്ടികൾ. അല്ല അത് പറഞ്ഞിരുന്നെങ്കിൽ ബുക്കിങ് ക്യാൻസൽ ആവുമോ എന്ന് കരുതിയിട്ടുണ്ടാവും.

സിമി കുറേ നേരം ഒന്നും മിണ്ടാതെ ഇരുന്നു.

നയന :

“എന്താടീ നീ ആലോചിക്കുന്നത്? ”

അല്ല, നിങ്ങളുടെ റൂമിലെ അവസ്ഥ എന്തായിരുന്നു? നിങ്ങളും പരസ്പരം തിരിച്ചറിഞ്ഞില്ലേ?

നയന ഒന്ന് പരുങ്ങി പിന്നെ പറഞ്ഞു.

റൂമിലേക്ക് ജയൻ വന്നപ്പോൾ ഞാൻ രാജേഷ് ആണെന്നാണ് കരുതിയത്. റൂമിൽ ഒരു തരി വെളിച്ചമില്ലായിരുന്നു. രാജേഷ് വരുമ്പോൾ ഒന്ന് കഷ്ടപ്പെടട്ടെ എന്ന് കരുതി മനഃപൂർവം ഞാൻ ചെയ്തതാണ്. പക്ഷേ ഇത് ഇങ്ങനെ ആവും എന്ന് കരുതിയില്ല. റൂമിൽ വന്നതും പിന്നെ എല്ലാം തുടങ്ങിയതും ഒക്കെ ഒരുമിച്ചായിരുന്നു.”

“അപ്പൊ അതിനിടയിൽ ഒന്നും രണ്ടാൾക്കും തീരെ മനസ്സിലായില്ലേ?”

ഇല്ലെടീ നീ പറഞ്ഞത് പോലെ ചില മാറ്റങ്ങൾ ഇന്നത്തെ ദിവസത്തിന് വേണ്ടി രാജേഷ് ചെയ്തതായിരിക്കും എന്നാ ഞാനും കരുതിയത്.”

സത്യത്തിൽ ജയന്റെ സാധനം ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ ആ വ്യത്യാസം നയന അറിഞ്ഞതാണ്.

“ശരിക്കും എല്ലാം കഴിഞ്ഞു രാജേഷ് തളർന്നു കഴിഞ്ഞപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ കല്യാണദിവസത്തെ കാര്യങ്ങളും പറഞ്ഞപ്പോൾ ആണ് എനിക്ക് ആൾ മാറിയത് മനസ്സിലായത്.”

“എല്ലാം കഴിഞ്ഞ ശേഷം ജയൻ ബാത്‌റൂമിൽ പോവാനായി ബെഡ്‌റൂം ലൈറ്റ് ഓൺ ആക്കിയപ്പോൾ ഞാൻ ആളെ തിരിച്ചറിഞ്ഞു (പിന്നെയും കള്ളം). ആ നിമിഷം ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി.”

“അല്ല അപ്പൊ നീ റൂമിലില്ലാത്തത് ജയേട്ടൻ അറിഞ്ഞിട്ടുണ്ടാവില്ലേ?”

“ഉണ്ടാവും എനിക്ക് പിന്നെ തിരിച്ചു കയറാൻ മടി”.

“ഇനി നീ എന്തിനാ ആ മുറിയിൽ കയറുന്നത്? അവിടെ ഞാൻ കയറിയാൽ പോരേ?”

“അത് ശരിയാ ഞാൻ മറ്റേ റൂമിൽ പോയാൽ മതി ല്ലേ”

“നീയെന്താ പിന്നെയും അങ്ങനെ ചോദിക്കുന്നത്?”

“ഏയ് ഒരു അബദ്ധം പറ്റിയതാടീ”

“ഇനി നമുക്ക് പെട്ടെന്ന് റൂമിൽ പോവാം അല്ലെങ്കിൽ ഇനി പുറത്തിരിക്കുന്നത് കണ്ട് ഡൌട്ട് അടിക്കേണ്ട”

“കണ്ടാൽ എന്താടീ നമ്മൾ ചങ്കുകൾ അല്ലേ നമ്മൾ പൂളിൽ ഇറങ്ങാൻ വന്നതാണെന്ന് പറയണം. അവരോട് പറയാത്തത് സസ്പെൻസ് ആണെന്ന് പറഞ്ഞാൽ മതിയല്ലോ”

“മ്മ് എന്തായാലും ഇനി റൂമിൽ കയറുന്ന മൊമെന്റ് നല്ല ടെൻഷൻ ഉണ്ട്.നീ കൂടെ വരുമോ ഒന്ന് വാതിൽ വരെ”

“ശരി നടക്ക്”

അങ്ങനെ സിമിക്ക് ധൈര്യത്തിന് നയന ഒരു കമ്പനി കൊടുത്തു.

അകത്തേക്ക് നോക്കിയപ്പോൾ ആശാൻ നല്ല ഉറക്കം.

പിന്നെ നയന സ്വന്തം റൂമിലേക്ക് നടന്നു ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. രാജേഷ് കൂർക്കം വലിച്ചു ഉറങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *