ഞങ്ങളുടെ ഹണിമൂൺ – 2 46

“മ്മ് എന്തായാലും ഇനി റൂമിൽ കയറുന്ന മൊമെന്റ് നല്ല ടെൻഷൻ ഉണ്ട്.നീ കൂടെ വരുമോ ഒന്ന് വാതിൽ വരെ”

“ശരി നടക്ക്”

അങ്ങനെ സിമിക്ക് ധൈര്യത്തിന് നയന ഒരു കമ്പനി കൊടുത്തു.

അകത്തേക്ക് നോക്കിയപ്പോൾ ആശാൻ നല്ല ഉറക്കം.

പിന്നെ നയന സ്വന്തം റൂമിലേക്ക് നടന്നു ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. രാജേഷ് കൂർക്കം വലിച്ചു ഉറങ്ങുകയാണ്.

ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ബെഡിൽ കിടന്നെങ്കിലും ഉറക്കം വരുന്നില്ല. അവളുടെ മനസ്സിൽ ചില സംശയങ്ങൾ ബാക്കിയായി.

ജയൻ ബാത്‌റൂമിൽ പോയ തക്കത്തിനാണ് ഞാൻ പുറത്ത് കടന്നത്. അപ്പോൾ തിരിച്ചു വന്നപ്പോൾ ജയൻ അവിടെ ആളില്ലാത്തത് അറിഞ്ഞിട്ടുണ്ടാവില്ലേ?

പിന്നെങ്ങനെ അങ്ങനെ കിടന്നുറങ്ങും?

ആളെ തിരഞ്ഞു പുറത്തേക്ക് വന്നിട്ടുണ്ടാവില്ലേ?

അപ്പൊ ഞങ്ങളെ കണ്ടിട്ടുണ്ടാവില്ലേ?

അങ്ങനെ ആണെങ്കിൽ ഇപ്പോളും ആൾ ഉറക്കം അഭിനയിക്കുകയാവുമോ?

അങ്ങനെ ആണെങ്കിൽ ആ റൂമിൽ ഇപ്പൊ എന്തെങ്കിലും ചർച്ചയോ തർക്കമോ ഉണ്ടായിട്ടുണ്ടാവുമോ?

സിമി പുറത്ത് കടന്നത് രാജേഷ് അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

അത് സിമി എന്നോട് കള്ളം പറഞ്ഞതാവുമോ?

അല്ലെങ്കിൽ രാജേഷ് സിമിയെ പറ്റിച്ചതാവുമോ?

അങ്ങനെ എങ്കിൽ ഞങ്ങൾ രണ്ട് പേരും പൂളിൽ പോയിരുന്നു സംസാരിച്ചത് രാജേഷ് കണ്ടിരിക്കുമോ?

അങ്ങനെ ആണെങ്കിൽ രാജേഷ് ഇപ്പോൾ എന്നെ ചോദ്യം ചെയ്യേണ്ടതല്ലേ?

ഈ ഉറക്കം അഭിനയമാണോ?

ഏയ് രാജേഷ് ഉറങ്ങിയാൽ ഇങ്ങനെ തന്നെയാണ്. അപ്പൊ ഇത്‌ ഒറിജിനൽ ഉറക്കം തന്നെയാണ്.

പിന്നെയും ഒരു സംശയം ബാക്കി

ബെഡിൽ ആൾ മാറിയത് എനിക്ക് മനസ്സിലായല്ലോ.

അപ്പൊ ബാക്കി ഉള്ളവർക്കും അത് മനസ്സിലാവണ്ടതല്ലേ?

അവർ 3 പേർക്കും അത് മനസ്സിലായില്ല എന്നാണ് ഇതുവരെയുള്ള ഒരു നിഗമനം.

ഇനി ഇവർ 3 പേരും കൂടി എന്നെ മണ്ടിയാക്കുന്നതാണോ?

അല്ലെങ്കിൽ ഇത്‌ ശരിക്കും ഈ രണ്ടു മണ്ടന്മാരും അറിഞ്ഞിട്ടില്ലേ?

ആകെ കൺഫ്യൂഷൻ……….

എന്തായാലും ഈ അവസ്ഥയിൽ ഉറക്കം ഇനി സ്വാഹാ.

നയനയുടെ ചിന്തകൾ ഇനി ഏതൊക്കെ വഴിക്ക് എത്തുമോ ആവോ…………..

തുടരും

Leave a Reply

Your email address will not be published. Required fields are marked *