ഞങ്ങളുടെ ഹണിമൂൺ – 4 14

 

 

ജയൻ തുടർന്നു…..

 

“ഒന്നും മനഃപൂർവം സംഭവിച്ചത് അല്ലല്ലോ. അങ്ങനെ ഒക്കെ സംഭവിച്ചു.”

 

രാജേഷ് യഥാർഥ്യത്തിലേക്ക് മടങ്ങി വരുന്നു.

 

“രാജേഷ് എന്താ ഒന്നും മിണ്ടാത്തത്?”

 

“ഞാൻ……….. ഞാൻ എന്താ പറയേണ്ടത്?”

 

“എന്തെങ്കിലും പറ”

 

“ജയൻ, നമുക്ക് പോകാം. തിരിച്ചു പോകാം”

 

ജയൻ പിന്നെ രാജേഷ് എന്ത്പറയും എന്ന് അറിയാതെ മറുത്തൊന്നും പറയാതെ രാജേഷിനോടൊപ്പം കാറിലേക്ക് നടന്നു.

 

രണ്ടു പേരും ദൂരെ നിന്ന് നടന്നു വരുന്നത് ഭാര്യമാർ കാറിൽ ഇരുന്നു കണ്ടു. രണ്ടാളുടെയും ഹൃദയമിടിപ്പ് കൂടി. അവർ നോക്കുമ്പോൾ രണ്ടാളുടെയും മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളൊന്നും കാണുന്നില്ല. അവർ പ്രതീക്ഷിച്ച തരത്തിൽ ഒരു റിയാക്ഷൻ അല്ല കാണുന്നത്. രണ്ടാളും മൗനത്തിൽ സാവകാശം നടന്നു കൊണ്ടിരിക്കുന്നു. ഇനിയിപ്പോ ഒരു പൊട്ടിത്തെറി കഴിഞ്ഞതായിരിക്കുമോ 🤔🤔

 

 

അവർ അടുത്തെത്തി.

കാറിൽ കയറി.

 

ജയൻ ആണ് ഡ്രൈവിംഗ് സീറ്റിൽ കയറിയത്. രാജേഷ് മുന്നിലെ മറ്റേ സീറ്റിലും കയറി. സിമിയും നയനയും ബാക് സീറ്റിൽ ഇരുന്നു വീർപ്പു മുട്ടി. ഒന്ന് ഒളിക്കാൻ പോലും പറ്റാത്ത അവസ്ഥ. അവർ രണ്ടു പേരും പരസ്പരം നോക്കുന്നുണ്ട്. മുന്നിലേക്ക് ഐ കോൺടാക്ട് വരാത്ത രീതിയിൽ അവർ മിണ്ടാതെ ഇരുന്നു. വണ്ടി നീങ്ങിതുടങ്ങി. കാറിൽ ആകെ നിശബ്ദവസ്‌ഥ. ആദ്യമായാണ് ഇങ്ങനെ. സിമിയും നയനയും ഇടക്ക് മെല്ലെ രാജേഷിന്റെ ഭാവം നിരീക്ഷിക്കുന്നുണ്ട്. ഒരു പിടിയും കിട്ടാത്ത ഒരു തരം നിസ്സംഗ ഭാവം. ഈ ഒരു അവസ്ഥ മാറ്റാൻ ജയൻ വെറുതെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. സ്ത്രീകൾ രണ്ടാളും അതിനു മറുപടി പറയുന്നുണ്ട്. ഇടക്ക് വണ്ടിയെക്കുറിച്ച് രാജേഷിനോട് ഓരോ കാര്യങ്ങൾ ചോദിച്ചു. ആദ്യത്തെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. പിന്നീടുള്ള ചോദ്യങ്ങൾക്ക് ഒറ്റ വാക്കിലുള്ള ഉത്തരങ്ങൾ നൽകി.

 

 

അങ്ങനെ അവർ വീട്ടിലെത്തി. സിമിയും നയനയും അകത്തേക്ക് കയറി ജയൻ രാജേഷിനെയും കൂട്ടി മുറ്റത്തെ ഒരു മറച്ചുവട്ടിലേക്ക് പോയി.

 

 

“സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പക്ഷേ മനപ്പൂർവം അല്ലല്ലോ. ഇനിയും ഇത്‌ തന്നെ ആലോചിച്ചു നിൽക്കാതെ രാജേഷ് ഒന്ന് പഴയ പോലെ ആവണം.”

 

ജയൻ തുടർന്നു…..

 

“വളരെ കുറഞ്ഞ കാലത്തെ പരിചയമേ ഉള്ളെങ്കിലും എനിക്ക് രാജേഷിനോട് വളരെ അടുത്ത ഒരു സുഹൃത്തിനോടെന്ന പോലെ അടുപ്പമുണ്ട്. നമ്മൾ നാലുപേരും തമ്മിൽ ഉള്ള സൗഹൃദം എന്നെന്നും അതുപോലെ തന്നെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ മാത്രമല്ല അവരും അത് ആഗ്രഹിക്കുന്നുണ്ട്. രാജേഷും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം.”

 

ഇതിനിടയിൽ നയന വന്നു ഇവരെ അകത്തേക്ക് വിളിച്ചു. അവിടെ ഡിന്നർ വിളമ്പി വെച്ിരിക്കുന്നു. നയനയും അമ്മയും സിമിയും കൂടി ഫുഡ്‌ സെർവ് ചെയ്തു കൊണ്ടിരിക്കുന്നു.

 

രാജേഷ് – ജയൻ കഴിക്കാൻ ഇരുന്നു. സിമിയും നയനയും കൂടി അവിടെ ഇരിക്കുന്നു. അങ്ങനെ ഒരുമിച്ചുള്ള ഡിന്നർ കഴിഞ്ഞു സിമിയും ജയനും മടങ്ങി.

 

വീട്ടിലെത്തിയ ശേഷം കിടക്കുമ്പോൾ അവർ രാജേഷിനെക്കുറിച്ചാണ് സംസാരിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ സമയം കിട്ടുമ്പോഴെല്ലാം അവർ രാജേഷിനെയും നയനയെയും വിളിച്ചു സംസാരിക്കാൻ തുടങ്ങി.

 

അവർക്കിടയിൽ വീണ്ടും സൗഹൃദം ശക്തമായി. അവർ വീണ്ടും തമാശകൾ പറയാനും തുടങ്ങി.

 

 

ജയൻ രാജേഷിനെ ഇടക്ക് വിളിച്ചു ഫ്രണ്ട്ലി ടോക്ക് ഒക്കെ ഉണ്ടായിരുന്നു. കൂടാതെ സിമിയുമായുള്ള കമ്പി കാളും വളരെ സ്ട്രോങ്ങ്‌ ആയി. ഇവർക്ക് വീണ്ടും രാത്രി ഒരുമിച്ച് കൂടാൻ മോഹം ശക്തമായി.

 

 

നയനയെ ഇടക്ക് വിളിക്കാറുള്ള സിമി ഇടക്ക് രാജേഷ്നെയും വിളിക്കാൻ തുടങ്ങി. ആ വിളി രാജേഷ് ഇഷ്ടപ്പെട്ടു തുടങ്ങി. സിമിയുമായി സംസാരിക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തി കിട്ടുന്നുണ്ടെന്നും എല്ലാ ദിവസവും ഈ കാൾ തുടരണമെന്നും രാജേഷ് സിമിയോട് പറഞ്ഞു. സിമി ചിരിച്ചു കൊണ്ട് സമ്മതം മൂളി. ആ കാൾ പിന്നെ സ്വാഭാവികമായും അന്നത്തെ രാത്രിയെക്കുറിച്ചും അത് വഴി ചർച്ചകൾ സെക്സിലേക്കുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *