ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ – 1അടിപൊളി  

അനിത :– ഐ ലവ് യൂ.. ഗായു….. ഞാൻ ചുണ്ടിൽ ഉമ്മ കൊടുത്ത് വീണ്ടും ലിപ്‌ലോക്ക് ചെയ്യ്തു… അനിത എന്റെ കണ്ണിലേക്കു തന്നെ നോക്കി എന്റെ മുഖത്തേക്ക് വീണു കിടന്ന് എന്റെ മുടി പുറകിലേക്ക് മാറ്റി.. എന്റെ കവിളിൽ ഉമ്മ വെച്ച്… അനിത :-ഇപ്പൊ എനിക്ക് എന്റെ ഭർത്താവിനെ കാളിലും മോളെ കാളിലും എല്ലാം ഇഷ്ടം നിന്നെയാ….

 

ഞാൻ :- എനിക്കും…പക്ഷെ ഈ ബന്ധം ആരേലും അറിഞ്ഞാൽ അനിത :- വലിയ പ്രശനം ആകും… പക്ഷെ നിന്റെ കൂടെ ഉള്ള ഈ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഞാൻ ഇനി എന്തും ചെയ്യും….. ഞാൻ :- എന്തും ചെയ്യും എന്ന് വെച്ചാൽ…

അനിത :- ആരേലും അറിഞ്ഞാൽ നമ്മൾക്ക് ഈ നാട് വിട്ട് വേറെ എവിടേലും പോകാം….ഇത് ആരേലും അറിഞ്ഞു കഴിഞ്ഞിട്ട് ഇവിടെ നിന്നാൽ… നമ്മൾ രണ്ടും പിന്നെ എല്ലാരുടെയും മുമ്പിൽ വെറും തമാശ ആകും ഞാൻ :-അപ്പൊ ചേച്ചിയുടെ ഹസ്ബൻഡ് മോളും… ഒക്കെ അനിത :-അത് അപ്പോ അല്ലെ….. നമ്മൾക്ക് തത്കാലം ആരും അറിയാതെ ഇങ്ങനെ കൊണ്ട് പോകാം…

 

അത്രയും സംസാരിച്ചു ഞാൻ ചേച്ചിയെ കെട്ടി പിടിച്ചു കിടന്ന് ഉറങ്ങി….ചേച്ചി കുറെ കഴിഞ്ഞു എഴുനേറ്റ് ഡ്രസ്സ്‌ ഒക്കെ ഇട്ട് ചായ ഒക്കെ ഇട്ട് വന്നിട്ട് എന്നെ ഉറക്കത്തിന്ന് വിളിച്ചു എഴുനേൽപ്പിക്കും… അനിത :- ഗായു.. പോകണ്ടേ.. മോൾ ഇപ്പൊ വരും… ഞാൻ :- മ്മ്മ്.. എന്റെ ഡ്രസ്സ്‌ ഒക്കെ ഉണങ്ങിയോ… അനിത :- കുറച്ചേ ഉള്ളു ഉണങ്ങാൻ.. എന്തായലും നീ അത് എടുത്ത് ഇട് വീട്ടിലേക് അല്ലെ.. പോകുന്നത്.പിന്നെ മഴ ഉണ്ടായൊണ്ട് സാരമില്ല..

ഞാൻ :- മ്മ് അനിത :- പെട്ടന്ന് എടുത്ത് ഇട് എന്നിട്ട് കുറച്ച് കഴിഞ്ഞു പോയാലും മതി.. നീ ഡ്രസ്സ്‌ എടുത്ത് ഇട്.. ഞാൻ എഴുനേറ്റ് ഡ്രസ്സ്‌ ഒക്കെ എടുത്ത് ഇട്ട്.. മുഖം ഒക്കെ കഴുകി മുടി ഒക്കെ നേരെ ഇട്ട് ഹാളിൽ ചെന്ന് ഇരുന്നു…ചേച്ചി മോളെയും ആയി കേറി വന്ന് റൂമിലേക്ക് പോയി മോളെ കുളിപ്പിക്കാൻ ആയിട്ട് ബാത്‌റൂമിൽ കൊണ്ട് നിർത്തി.. ഞാൻ അങ്ങോട്ട് ചെന്ന് ബാഗ് എടുത്ത് ചേച്ചിയെ വിളിച്ചു… ഞാൻ :- ഞാൻ പോകുവാ…. അനിത എന്റെ അടുത്തേക്ക് വന്ന്.മ്മ്മ് എന്ന് പറഞ്ഞു എന്റെ ഇടുപ്പിൽ പിടിച്ചു എന്നെ ചേർത്ത് നിർത്തി…എന്നെ ഭിത്തിലേക്ക് ചേർത്ത് നിർത്തി.. ലിപ്‌ലോക്ക് ചെയ്യ്തു.. അനിത :- ഇനി എന്നാ….

അന്നത്തെ ആ ദിവസത്തിന് ശേഷം.. പല ദിവസങ്ങളിലും ഞാൻ കോളേജിൽ പോകാതെ…. ചേച്ചിയുടെ കൂടെ ആരുന്നു…. അങ്ങനെ അഞ്ച് ആറ് മാസം കടന്ന് പോയി ഞങ്ങൾ രണ്ടും പരസ്പരം ഒരുപാട് അടുത്തു….സ്കൂളും കോളേജും എല്ലാം അടച്ചു… രണ്ട് മാസത്തെ അവധിയ്ക്ക് ആയിട്ട്…. രാവിലെ സമയങ്ങളിൽ അമ്മ ജോലിക് പോകുമ്പോ ചേച്ചിയും ഒത്തു എന്നും കളിക്കുന്നത് സ്വപ്നം കണ്ട് ഇരുന്ന് എനിക്ക് ഒരു ഷോക്ക് ആരുന്നു അവധി ആയത് കൊണ്ട് ചേച്ചിയും മോളും കൂടി ചേച്ചിയുടെ വീട്ടിലേക്ക് പോകുവാരുന്നു…

 

ഞാനും കൂടെ പോകാൻ വേണ്ടി പ്ലാൻ ചെയ്യ്തു പക്ഷെ ഇവിടെ അമ്മ ഒറ്റയ്ക് ആയത് കൊണ്ട് അത് നടന്നില്ല…. അങ്ങനെ ചാറ്റും വീഡിയോ കാളും ഒക്കെ ആയി ഒരു മാസം പോയി… അപ്പോഴാണ് ചേച്ചി ഒരു ഹാപ്പി ന്യൂസ്‌ പറഞ്ഞത്… ചേച്ചി ഒരുപാട് നാൾ ആയി ഒരു ജോലിക്ക് വേണ്ടി ശ്രെമിക്കുവാരുന്നു അങ്ങനെ ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയിൽ ചേച്ചിയ്ക്ക് ജോലി കിട്ടി എന്ന്…അത് കേട്ടെപ്പോൾ എനിക്ക് സന്തോഷം തോന്നി എങ്കിലും… അതിൽ ഉപരി വിഷമം ആരുന്നു ബാംഗ്ലൂർ പോയ ചേച്ചിയെ പിന്നെ കാണാൻ ഒക്കിലെലോ എന്ന് ഉള്ളതിൽ ഉള്ള വിഷമം….

 

ബാംഗ്ലൂർ പോകുന്നതിനു ഒരാഴ്ച മുൻപ് ചേച്ചി ഒരു ദിവസം ഡ്രസ്സ്‌ എടുക്കാൻ ആയി ഇവിടേക്ക് വന്നു…. അത് ഒരു ഞായറാഴ്ച ദിവസം ആരുന്നു അതുകൊണ്ട് എന്റെ അമ്മയും വീട്ടിൽ ഉണ്ടാരുന്നു…. ഞാൻ ചേച്ചിയെ സഹായിക്കാൻ ആയി ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു..ചേച്ചി റൂമിൽ ഇരുന്ന് ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുവാരുന്നു…

ഞാൻ കേറി ചെന്ന്…

ഞാൻ :- ഹലോ സഹായം വലോം വേണോ…

അനിത :-മ്മ്മ് തീരാർ ആയെപ്പോ ആണോ സഹായിക്കാൻ വരുന്നേ….

ഞാൻ :- സോറി..,വലിയ ഉദ്യോഗസ്ഥ ആയിലെ ചിലവ് വേണം…

അനിത :-ആഹ്ഹ് ചിലവ് ഒക്കെ തരാം…

എന്ന് പറഞ്ഞു അനിത കട്ടിലിൽ നിന്ന് എഴുനേറ്റ് അടുക്കളയിലേക്ക് പോയി… ഞാനും പുറകെ നടന്നു ചോതിച്ചു… ഞാൻ :- അല്ല മോളെയും കൊണ്ട് പോകുവാണോ ബാംഗ്ലൂർ… അനിത :- അല്ല അവളെ അവിടെ എന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കാന്ന് വെച്ചു.. ഞാൻ :- മ്മ്മ്..ചേട്ടൻ എന്തോ പറഞ്ഞു…

 

അനിത :- അങ്ങേര് കാരണം ആണ് ഇത്രെയും നാൾ ഒരു ജോലിക്കും പോകാതെ ഇരുന്നത്… നാളെ ഇനി അങ്ങേര് എന്നെ ഇട്ടിട്ട് പോയാലും എനിക്ക് ജീവിക്കാൻ ഈ ജോലി വേണം…

ഞാൻ :-മ്മ്മ്…

എന്നെ മിസ്സ്‌ ചെയ്യിലെ എന്ന് ചോദിക്കണം എന്ന് ഉണ്ട്. എങ്കിലും ഒരു മാസത്തെ ആ ഒരു ഗ്യാപ് കൊണ്ട് ആകാം അത് ചോയ്ക്കാൻ എനിക്ക് പറ്റുന്നില്ലാരുന്നു… ഞാൻ ചേച്ചിയെ നോക്കി അവിടെ സ്ലാബിൽ ചാരി നിന്നു….ഞാൻ ചേച്ചിയെ നോക്കി നിക്കുന്നത് ചേച്ചി കണ്ടു.. ചേച്ചി അപ്പൊ പെട്ടന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു..

അനിത :- നിനക്ക് ചിലവ് വേണ്ടേ.

ഞാൻ :- മ്മ് വേണം..

ചേച്ചി ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ഡയറി മിൽക്ക്.. എടുത്ത് എന്റെ കൈയിൽ തന്ന്. എന്റെ ഇടുപ്പിൽ കൈ വെച്ച് എന്നെ ചേർത്ത് നിർത്തി…ഞങ്ങൾ പരസ്പരം കണ്ണിലേക്കു നോക്കി.. ചേച്ചി എന്റെ ചുണ്ടുകളിൽ ചേച്ചിയുടെ വിരൽ മെലെ ഓടിച്ചു എന്റെ ചുണ്ടുകൾ പയ്യെ ചപ്പാൻ തുടങ്ങി.. കൈയിൽ ഇരുന്ന് മിട്ടായി അവിടെ വെച്ച് ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചു…

 

ചേച്ചി എന്റെ ചുരിദാറിന്റെ ഷാൾ എന്റെ ദേഹത്ത് നിന്ന് മാറ്റാൻ തുടങ്ങിയതും എന്റെ അമ്മ വീടിന്റെ കതകിൽ തട്ടി അനിതെ എന്ന് വിളിച്ചു കൊണ്ട്.. ഉമ്മ വെക്കുന്നത് നിർത്തി.. ചേച്ചി ഓടി പോയി കതക് തുറന്ന്….അമ്മ കേറി വന്ന് ഞങ്ങൾ മൂന്നും കൂടി ഹാളിൽ ഇരുന്ന് അമ്മ ജോലി കാര്യം ഒക്കെ ചേച്ചിയോട് സംസാരിച്ചോണ്ട് ഇരുന്നു…അനിത അപ്പൊ എന്റെ അമ്മയോട് അനിത :- ചേച്ചി ഇന്ന് ഗായു നെ ഇവിടെ കിടത്താമോ.. എനിക്ക് ഒരു കൂട്ടിനു… അമ്മ :-അതിന് എന്താ ഞാൻ അത് പറയാൻ കൂടിയ വന്നേ….

 

അനിത :- ഗായു നിനക്ക് കുഴപ്പം വലോം ഉണ്ടോ… ഞാൻ ചെറിയ ഒരു ചിരിയോടെ ഇല്ലാന്ന് പറഞ്ഞ്… അമ്മ :- അവൾക് ഒരു കുഴപ്പമില്ല ഒരു ദിവസത്തെ കാര്യമല്ലേ… ഞങ്ങൾ പോയിട്ട് എങ്കിൽ ഇവളെ രാത്രി പറഞ്ഞു വിടാം…

അങ്ങനെ ഞാനും അമ്മയും ചേച്ചിയുടെ വീട്ടിൽ നിന്ന് തിരിച്ചു പോരുന്നു…. എങ്ങനെലും രാത്രി ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു…അങ്ങനെ രാത്രി ഒരു ഇട്ട് അര ആയപ്പോൾ ഞാൻ ചേച്ചിയുടെ വീട്ടിൽ ചെന്ന്.. ചേച്ചി അപ്പൊ ആഹാരം കഴിക്കുവാരുന്നു… ഞാനും ചേച്ചിയും കൂടി ഒരുമിച്ച് ഉള്ള ആദ്യത്തെ രാത്രി ആണ്.. ഞാൻ അതിന്റെ ആകാംഷയിൽ ആണ്.. കൂടാതെ ഞങ്ങൾ കളിച്ചിട്ട് ഒരു മാസത്തിൽ പുറത്ത് ആകുന്നു…. ഞാൻ ഫ്രണ്ടിൽ ബട്ടൻസ് ഉള്ള ഒരു നൈറ്റ്‌ ഡ്രെസ്സും ഒക്കെ ഇട്ട് അങ്ങോട്ട് ചെന്ന്…

Leave a Reply

Your email address will not be published. Required fields are marked *