ഞാനും എന്റെ ദേവൂട്ടിയും – 2 19

 

അങ്ങനെ ഓരോരുത്തർ ആയി സെൽഫ് ഇൻട്രോഡക്ഷൻ പൊക്കൊണ്ട് ഇരിക്കുവാന്ന്!!!… അഹ് സമയത്ത് ഞാൻ എന്റെ പഴയ ഓർമകളിലേക്ക് പോയി ഞാനും ദേവിക എന്ന “ദേവൂട്ടിയും”ആദ്യം ആയി കണ്ട് മുട്ടിയ ദിവസത്തിലേക്ക് പോയി …..

****************************************

“ഡാ ചെക്കാ എണ്ണികെടാ”ആരോ എന്നെ ഒറക്കത്തിൽ നിന്ന് വിളിക്കുന്ന പോലെ എനിക്ക് തോന്നി……

 

“ഡാ നിന്നോട് എണ്ണിക്കാൻ അല്ലെ ”

 

കൊറച്ച് ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചേ

 

“എന്റെ പൊന്ന് തള്ളേ ഞാൻ കൊറച്ച് നേരം കൂടെ കെടന്നോട്ടെ “ഒറക്കത്തിൽ നിന്ന് വിളിച്ചത് ഇഷ്ടപ്പെടാതേ ഞാൻ അമ്മയോട് പറഞ്ഞ്.. എന്നിട്ട് തല വഴിയേ മുണ്ടും പൊതാച് പിന്നെയും കേറി കെടാൻ ഞാൻ….

 

അപ്പോ തന്നെ കിട്ടി എനിക്ക് ചന്തിക്ക് നല്ല ഒന്നതരാം അടി… അടി കിട്ടിയ പാടെ ഞാൻ ചാടി എണീറ്റ് അമ്മയെ നോക്കി. അപ്പോ അന്ന് അമ്മയുടെ കൈയിൽ ഇരിക്കുന്ന ആയുധതെ ഞാൻ ശ്രദ്ധിക്കുന്നെ.. അത് വേറെ ഒന്നും അല്ല ചട്ടുകം ആയിരുന്നു….

 

“എന്തുവാമ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതികുലേ”… അടി കിട്ടിയ ദേഷ്യം കൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു…

 

“സമയം എത്രെ അയിന് മോന്റെ വിചാരം”.. ഞാൻ പറഞ്ഞത് പുള്ളികാരിക്ക് ഒട്ടും പിടിച്ചിട്ട് ഇല്ല..

 

അപ്പോഴ് അന്ന് ഞാൻ ഫോൺ എടുത്ത് സമയം നോകിയെ.. 8 മണി ആയിട്ട് ഒള്ളു പിന്നെ എന്തിനാ ഈ തള്ള കെടാൻ കയർ പൊട്ടികുനെ…ഞാൻ മനസ്സിൽ ഓർത്തു..!!

 

“അല്ല അമ്മേ 8 മണി അല്ലെ അയൊള്ളു പിന്നെ എന്തിനാ എത്ര നേരത്തെ വിളിച്ചേ 🤔.. സാധർണേ എന്നെ അമ്മ ജോലിക് ഇറങ്ങുന്നേ ടൈമിൽ അല്ലെ വിളിച്ചിട്ട് പോകുന്നേ ഇന്ന് പറ്റി… അമ്മക്ക് എന്ന് എവിടെങ്കിലും പോകണോ”…!! നിഷ്കളെഗത മുഖത്ത് വരി വിതറി ഞാൻ ചോദിച്ചു അമ്മയോട്!!

 

“എനിക്ക് എന്ന് എവിടെയും പോകേണ്ട. പിന്നെ ഇന്ന് അല്ലെ എന്റെ പൊന്നുമോൻ കോളേജിൽ ക്ലാസ്സ്‌ തുടങ്ങുന്നേ”…

 

അപ്പോഴാണ് എനിക്ക് ഓർമ വന്നേ ഇന്ന് ആണ് എനിക്ക് കോളേജിൽ ക്ലാസ്സ്‌ തുടങ്ങുന്നേ എന്ന്….

 

“അത് ശെരി ഇന്ന് അല്ലെ എനിക്ക് കോളേജിൽ ക്ലാസ്സ്‌ തൊടങ്ങുന്നേ അത് മറന്നുപോയി ഞാൻ”….ഒരു അളിഞ്ഞ ചിരിയോടെ ഞാൻ അമ്മയോട് പറഞ്ഞു…

 

“അവൻ മലന്നു പോയി.. ഒന്ന് അങ്ങ് ചെവ് തന്നാൽ ഉണ്ടാലോ”.. അടിക്കാൻ വരുന്ന പോലെ കൈ ഉങ്ങി അന്ന് അമ്മ അത് എന്നോട് പറഞ്ഞെ

 

“ഒന്ന് ഷെമിക്ക് എന്റെ വീണകൊച്ചേ”…. അമ്മയെ ഒന്ന് സോപ് ഇടാൻ വേണ്ടി അങ്ങ് തട്ടിവിട്ടു…

 

“അഹ് ഷെമിച്ചിരിക്കുന്നു 😏”… ബാഹുബലി സിനിമയിലെ രാജമാധ ശിവകാമിദേവിയെ അമ്മ അത് എന്നോട് പറഞ്ഞെ

 

“ഓ തമ്പ്രാ 🫢”… ഞാൻ കൈകൾ രണ്ടും വായിൽ വെച്ചിട്ട് അന്ന് പറഞ്ഞെ.. അത് കണ്ടതും അമ്മക്ക് ചിരിവന്നു

 

“മോനു പെട്ടെന്നു റെഡി ആയി താഴോട്ട് വാ”..

 

അതും പറഞ്ഞു അമ്മ പോകാൻ ആയി തിരിഞ്ഞതും..

 

“അമ്മേ മിഥുൻ വന്നോ”.. ഞാൻ അമ്മയോട് ചോദിച്ചു

 

‘അഹ് വന്നിട്ട് ഒണ്ട്.. താഴെ മണിക്കൂട്ടീടെ കൂടെ ഇരിക്കുവാ”… അതും പറഞ്ഞു അമ്മ താഴോട്ട് പോയി

 

ഇപ്പോ നിങ്ങൾ വിചാരിക്കും ആരാ ഈ മിഥുൻ എന്ന്.. അത് വേറെ ആരും അല്ല അമ്മടെ ചേട്ടന്റെ മോനെ അന്ന് ഈ മിഥുൻ. അതെ പോലെ എന്റെ പണ്ട് തൊട്ട് എന്ത് ഊമ്പിതീരത്തിനും കൂടെ നോക്കുന്ന മലരൻ എന്നും പറയാം 😂😂…

 

ഞാൻ ബെഡിൽ നിന്ന് എണിറ്റ്‌ ഒറ്റ ഓട്ടം ആയിരുന്ന് റെഡി ആവാൻ. രാവിലെ ഒള്ള കലാപരിപാടി ഒകെ കഴിഞ്ഞ് റെഡി ആയി താഴോട്ട് പോയി…സ്റ്റെപ്പ് ഇറങ്ങി ചെല്ലുമ്പോ ഞാൻ കാണുന്നത് മണിക്കൂട്ടീടെ കൈയിൽ നിന്ന് കണക്കിന് മേടിച് കിട്ടുന്ന മിഥുനെ അന്ന് കണ്ടേ…

 

“എന്താടാ ലേറ്റ് ആയെ “.. എന്നെ കണ്ടതും അവൻ എന്നോട് ആയി ചോദിച്ചു

 

“ഒന്നും ഇല്ലടാ ഇന്നലെ കെടന്നപ്പോ കൊറച്ച് താമസിച്ചു അതാ”… അവനോട് ആയി ഞാൻ പറഞ്ഞു…അതിന് അവൻ ഒരു ആക്കിയ ചിരി അന്ന് എനിക്ക് തന്നെ…

 

ആശാൻ ചിരിച്ചത് വേറെ ഒന്നും കൊണ്ടല്ല.. ഇന്നലെ നൈറ്റ്‌ ഈ മലരൻ ടെലിഗ്രാമിൽ രണ്ട് മൂന്ന് തുണ്ട് എനിക്ക് send ചെയ്തുതന്നു അത് ഇരുന്ന് കണ്ട് വാണം വിട്ട് എന്ന് എണ്ണിക്കാൻ താമസിച്ചത്.. അതിന് അന്ന് ഈ കള്ള മൈരൻ കെടാൻ തൊലിച്ചേ

Leave a Reply

Your email address will not be published. Required fields are marked *