അമ്മ – ഡാ നീ എത്ര അന്ന് വെച്ച അവളെ ഓർത്ത ഇരിക്കുന്നെ. അവൾ നിന്നെ തേച് ഒട്ടിച്ച എന്ന് വെച്ച നീ ഇപ്പോഴും അവളെ ഓർത്ത് ഇരിക്കുവാനോ. ഡാ നിനക്ക് ഇനിയും ലൈഫ് ഒള്ളത് അല്ലെ ഇനിയും അവളെ ഓർത്ത് ഇരിക്കാതെ ലൈഫ് enjoy ചെയ്യാൻ നോക്ക് കേട്ടോടാ പൊട്ടാ
ഞാൻ – അമ്മേ ഒന്ന് നിർത്തുവോ കൊറേ ആയി. അവൾ പോയി എന്ന് വെച്ച് ഞാൻ അവളെ ഓർത്ത് ഇരിക്കുവോനും അല്ല.
അമ്മ – ഓക്കേ ഞാൻ ഇനി അതിനെ കുറിച് പറയുന്നില്ല. പിന്നെ നീ കഴിച്ചോ
ഞാൻ – ഇല്ല. അത് കൊണ്ട് അല്ലെ തള്ളേ ഞാൻ എങ്ങോട് വന്നത്
അമ്മ – ഓ എന്ന ഞാൻ കഴിക്കാൻ എടുക്കട്ടേ
അമ്മ എനിക്ക് കഴിക്കാൻ എടുക്കുന്നു. പ്ലേറ്റ് എടുത്ത് അതിൽ 3 ഇഡലിയും ഇട്ട് എന്നിട്ട് രണ്ടു തവി സാമ്പാറും ഒഴിച് എന്റെ കൈയിൽ തന്ന്. പിന്നെ ഒന്നും നോക്കില്ല നേരെ ഡെയിനിങ് ടേബിൾ ചെന്ന് ഇരുന്ന കഴിപ്പ് തൊടങ്ങി പിന്നെ ഒന്നും നോക്കില്ല ഇഡലി വായിൽ കുത്തികെറ്റി കഴിച്ചു കഴിഞ്ഞു പിന്നെ നേരെ കൈയും കഴുകി അമ്മടെ അടുത്ത പോയി കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്ത് ഹാളിൽ ഒട്ട് വന്നപ്പോ അനിയത്തി റെഡി ആയി കഴിഞ്ഞ് നിൽക്കുന്ന കണ്ട് അവളോട് പോകുവാൻ പറഞ്ഞു പുറത്തോട്ട് ഇറങ്ങി കാർ പോർച്ചിൽ പോയി നോക്കിപ്പോ എന്റെ കുട്ടൻ അവിടെ ഇരിപോണ്ട് ഇപ്പോ നിങ്ങൾ വിചാരിക്കും ഈ പൊട്ടൻ എന്താ പറയുന്നേ എന്ന് അല്ലെ അത് വേറെ ഒന്നും അല്ല എന്റെ ബൈക്ക് (NS-200) +2 പഠിക്കുമ്പോ അമ്മയോട് കരഞ്ഞു കാല് പിടിച്ചു മേടിച്ചതാ അന്ന് ഇത് ആയിരുന്നാലോ ട്രൻഡ് ipo eth oke കോളനി ആയിട്ട് അന്ന് അല്ലാകാർ കാണുന്നേ പക്ഷെ ഇവൻ എനിക്ക് മൂത്ത പിന്നെ ബൈക്ക്ൽ കേറി strat ചെയ്ത് പോകാൻ ആയിട്ട് എടുത്തപ്പോ താ വരുന്നു എന്റെ സ്വന്തം തന്ത പുള്ളിയും ഞാനും ഇപ്പോ വലിയ company ഒന്നും ഇല്ല പണ്ട് ഒണ്ടായിരുന്നു ഒരു issue ന്റെ പേരിൽ ഒന്ന് ഓടക്കിയത് അന്ന് പിന്നെ വലിയ രണ്ട് പേർക്കും ആ ഒരു ബോണ്ട് ചെറുതായി കൊറഞ്ഞു. ഇപ്പോ നിങ്ങൾ വിചാരിക്കും എന്താ issue എന്ന് ” അത് ഒകെ കൊറച്ച കഴിഞ്ഞ് parayam” പുള്ളി എന്നെ കണ്ടതും എന്നോട് ചോദിച്ചു
അച്ഛൻ – ഓ നിനക്ക് നിന്ന് അന്നാലേ class തുടങ്ങുന്നേ
ഞാൻ – അതെ (എന്ന് ഞാൻ അങ്ങ് പറഞ്ഞു കൊടുത്ത് )
അച്ഛൻ – ഇനിയും പഴയത് പോലെ ആകാൻ ആണോ plan നിന്റെ
ഞാൻ – അല്ല “എന്ന് പറഞ്ഞു ”
അച്ഛൻ – എന്ന ശെരി പോകാൻ നോക്ക് ലേറ്റ് ആവാതെ
ഞാൻ – ശെരി ഞാൻ ഇറങ്ങുവാ
പിന്നെ അവിടെ നിന്നില്ല വണ്ടിയും strat ചെയ്ത് അങ്ങ് വെച്ച് പിടിച്ചു
നിങ്ങൾ ഇപ്പോ വിചാരിക്കും ഈ കോപ്പൻ ഏതാ എന്ന് അല്ല. എന്റെ സ്ഥലം കൊല്ലത് അന്ന് കേട്ട.ഇനി എന്നെ പരിചിയപെടുത്താം എന്റെ പേര് “അഭിജിത്.V. മേനോൻ” ഇപ്പോ എനിക്ക് 23 വയസ് ആയി ഇപ്പോ നിങ്ങൾ വിചാരിക്കും ഇവൻ ഈ 22 വയസിൽ എന്തിനാ ഡിഗ്രി പഠിക്കാൻ പോകുന്നേ എന്ന്. അത് ഒകെ വലിയ കഥ അന്ന് ഗയ്‌സ് അത് ഒകെ വഴിയേ പറയാം. പിന്നെ എന്റെ അമ്മടെ പേര് വീണ.അജിത് പുള്ളിക്കാരി ഒരു ബാങ്ക് മാനേജർ അന്ന്. അച്ഛൻ ന്റെ പേര് അജിത് മേനോൻ. അച്ഛന്ന് സ്വന്തം ആയിട്ട്ഒ ഒരു സൂപ്പർ മാർക്കറ്റ് ഒണ്ട് അതിന്റെ ഒരു ജാട ഒന്നും പുള്ളിക് ഇല്ല കേട്ടോ. പിന്നെ ഒള്ളത് അനിയത്തി അന്ന് അവളുടെ പേര് ആദിത്യ. V. മേനോൻ. അപ്പോ എല്ലാരേയും നിങ്ങൾ പരിചിയപെട്ടാലോ ഇനി നമുക്ക് കഥയിലേക് വരാം
****************************************
അങ്ങനെ എന്റെ കോളേജ് ഗേറ്റ് ന്റെ ഫ്രോന്റിൽ ഏതി “ST. ജോസഫ് ARTS ആൻഡ് SECIENC കോളേജ്. പേര് ഒകെ കൊള്ളാം പക്ഷെ ഒരു വല്ലിക്കെട് കേസ് ഒന്നും വരാലെ എന്ന എന്റെ പ്രാർത്ഥന.
ഗേറ്റ് കണ്ടന്ന് വണ്ടിപാർക്കിംഗ് ഏരിയൽ ഒട്ട് എത്തി എന്നിട്ട് ബൈക്ക് അവിടെ പാർക്ക് ചെയ്ത് ക്ലാസ്സ് റൂം ലക്ഷ്യം ആക്കി നടക്കുവായിട്ടുണ് അപ്പോഴാണ് പിറകിൽ നിന്ന് ഡാ എന്ന് ഒരു വിളി കേട്ടത്. വിളി കേട്ട സ്ഥലത്തോട്ട് നോക്കി അടിപൊളി സീനിയർ ആണ് ഇത്. ഒരു issue ഉണ്ടാകേണ്ട എന്ന് വെച്ച് അവന്മാരുടെ അടുത്തോട്ടു പോയി. അപ്പോ തന്നെ ഒരുത്തൻ ഒരു കോണച്ച ചോദിയം
