ഞാനും എന്റെ ദേവൂട്ടിയും – 1 30

 

 

 

അവൻ – എന്ത് ആഹ്ടാ നിന്റെ പേര്

 

അപ്പൊത്തന്നെ ഞാൻ അവന ഒള്ള മറുപടി കൊടുത്ത്

 

 

 

ഞാൻ – എന്റെ പേര് അഭിജിത്. ബ്രോ ടെ പേര് എന്താ

 

ഞാൻ അവന്റെ പേര് പറഞ്ഞപ്പോ അവൻ അത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അവന്റെ മുഖത്ത് നിന്ന് മനസിലായി.അപ്പോ തന്നെ അവന്റെ ഊമ്പിയ ഒരു ഡയലോഗ്

 

അവൻ – നീ എന്താ ഡാ വാന്ന ദിവസം തന്നെ ഹീറോയിസം കാണിക്കുവാനോ

 

അപ്പോ തന്നെ ഞാൻ അവൻ ഒള്ള മറുപടി കൊടുത്ത്

 

ഞാൻ – ആയോ സോറി ചേട്ടാ അറിയാത്ത വിളിച്ചു പോയതാ ഒന്ന് ഷെമിക് ഇനി എന്റെ സിടെയിൽ നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല

 

“ഞാൻ അങ്ങനെ ഒകെ പറഞ്ഞത് അഹ് അവൻ മാരെ പിടിച്ചിട്ട് ഒന്നും അല്ല വെറുതെ എന്തിനാ ഒരു issue ഒന്ടാകുനെ എന്ന് കൊണ്ടാ ”

 

അവൻ – അതാ നിനക്ക് നല്ലത്. അത് ഇരിക്കട്ടെ നിന്റെ ബാച്ച് ഏതാടാ

 

“അത് പറഞ്ഞപ്പോ എനിക്ക് അങ്ങ് കാല് തൊട്ട് പെരുത്ത് കേറിയതാ അപ്പോ അന്ന് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർമ വന്നു അത് കൊണ്ട് ഒരു ഇഷ്യൂ ഉണ്ടാക്കാൻ നിന്നില്ല ഇല്ലെഗിൽ ആഹ് പുന്നാര പൂമോൻ ഇവിടെ കെടാൻ മണ്ണ് തിന്നേനെ ”

 

ഞാൻ – B.com tax

 

അവൻ – അപ്പോ നമ്മൾ ഒകെ ഒരേ ബാച്ച് ആണെലോ അപ്പോ മോൻ ക്ലാസ്സിൽ കേറാൻ നോക്ക്

 

ഞാൻ – ശെരി എന്ന ചെല്ലട്ടെ ചേട്ടാ

 

 

 

അവൻ – mm പോകോ

 

ഞാൻ ക്ലാസ്സിൽ ഒട്ട് നടത്തം തുണ്ടങ്ങി.

 

*****************************************

 

അപ്പോ അവന്മാരുടെ കുട്ടത്തിൽ ഒരുത്തൻ എന്നോട് റാഗ് ചെയ്തവനോട് പറയുന്നു

 

അവൻ 1 – ഡാ അഖിലേ നീ എന്തിനാ അഹ് psycho അഭിജിത് ne ചൊറിയാൻ പോയെ

 

അഖിൽ – psycho യോ ഒന്ന് പോടാ അവൻ എന്ത് പേടിച് തുറിയ നീ കണ്ടത് അല്ലെ വിനു.

 

 

 

വിനു – ഒന്ന് പോയെടാ പുള്ളിയെ എനിക്ക് അറിയാം എന്റെ ചേട്ടന്റെ ഫ്രണ്ട് ന്റെ കോളേജിൽ പുള്ളി പഠിച്ചേ അന്ന് എന്തോ issue കാരണം അവനെ അവിടുന്നു പൊറത് ആക്കി

 

 

 

അഖിൽ – അപ്പോ പൊട്ടൻ നമക് ഒത്ത ആൾ ആണെലോ. അപ്പോ ഇത് അവന്റെ 2 മത്തെ കോളേജ് അന്ന് അല്ലെ

 

വിനു – അതെ.ഡാ അത് വേണ്ടാട്ടോ. അവൻ 1st പഠിച്ച കോളേജിൽ first day ചെന്നപ്പോ എന്റെ ചേട്ടന്റെ ഫ്രണ്ട് വിഷ്ണു ചേട്ടനെ നിനക്ക് അറിയിലെ അന്ന് പുള്ളി അവനെ റാഗ് ചെയ്ത് അപ്പോ വിഷ്ണു ചേട്ടൻ ആഹ് അഭിജിത്തിനോട് എന്തോ മോശം ആയിട്ട് സംസാരിച്ചു അപ്പോ തന്നെ അഭിജിത് വിഷ്ണു നെ പഞ്ഞിക്കിട്ടു.

 

അഖിൽ – അപ്പോ അവൻ ആൾ കൊള്ളാലോ

 

അപ്പോ തന്നെ അവന്റെ കൂടെ നിന്ന അവന്മാർ ഒരേ പോലെ മനസ്സിൽ പറഞ്ഞു “ഈ മൈരേൻ പാമ്പിനെ ആണെലോ ചവിട്ടി നോവിച്ചേ ”

 

*******†*********************************

 

അങ്ങനെ ഞാൻ എന്റെ ക്ലാസ്സ്‌ കണ്ടെത്തി ക്ലാസ്സിൽ കേറിക്കോ തന്നെ കലപില എന്ന് ഒള്ള sound കേക്കുമ്പോ തന്നെ തല പെരുത്ത് ഞാൻ നേരെ ബാക്ക് ബെഞ്ചിൽ ലക്ഷ്യം ആക്കി നടന്. ക്ലാസ്സിൽ ഒള്ള എല്ലാരും എന്നെ ആണെലോ നോക്കുനെ എന്ന് എനിക്ക് മനസിലായി ഞാൻ അത് ഒന്നും mind ചെയ്യാതെ എന്റെ ബെഞ്ചിൽ പ്പായി ഇരുന്നു അപ്പോ തന്നെ അടുത്ത ഇരുന്ന ഒരു മൈരൻ എന്റെ പൊറത് തട്ടിട്

 

എന്റെ നേരെ കൈ നീട്ടി

 

അവൻ – ഹലോ ഞാൻ അതുൽ ബ്രോ ടെ പേര് എന്താ

 

അപ്പോ തന്നെ ഞാനും അവൻ കൈ കൊടുത്ത്

 

ഞാൻ – എന്റെ പേര് അഭിജിത്

 

അതുൽ – ബ്രോ ടെ വീട്ടിൽ ആരൊക്കെ ഒണ്ട്

 

“അപ്പോ തന്നെ അവൻ കൊടുക്കാൻ ഒള്ളത് അവന്റെ വയർ നിറച്ച കൊടുത്തു ”

 

ഞാൻ – അത് ഇപ്പോ അറിഞ്ഞിട്ട് നിനക്ക് എന്തിനാ മൈരേ നീ എന്റെ പേര് ചോദിച്ചാലോ അത് തന്നെ മതി ഇനി എന്നോട് കൂടുതൽ കൊണ അടിക്കാൻ വന്ന പൊന്ന് മോനെ പല്ല് അടിച്ചു ഞാൻ താഴെ ഇടും പറഞ്ഞേക്കം

 

അപ്പോ തന്നെ അവന്റെ മുഖം വല്ലാതെ ആയി

 

അതുൽ – സോറി ബ്രോ

 

അവൻ എങ്ങനെ പറഞ്ഞു ഒപ്പിച്ചു പിന്നെ അവൻ എന്റെ അടുത്തോട്ടു വന്നതേ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *