ഞാനും എന്റെ ഭാര്യയും – 3

പുതിയ കാമുകൻ..

അവൻ ചോദിച്ചു, ചേച്ചിക്കെന്നെ മനസിലായോ? അവള് പറഞ്ഞു ഇല്ല, ചേച്ചി.. ചേച്ചി എന്നെ കണ്ടിട്ടുണ്ടാവില്ല പക്ഷെ ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട് എന്റെ പേര് രാഹുൽ, ചേച്ചി ഭോപ്പാലിൽ അല്ലെ പഠിച്ചേ?

ഭാര്യ : അതെ, നിനക്കെങ്ങനെ അറിയാം?

രാഹുൽ : ഞാൻ ചേച്ചി പഠിച്ച കോളേജിന്റെ അടുത്തുള്ള കോളേജിലാ പഠിച്ചേ, നഴ്സിംഗ് തന്നെ. ഇപ്പോ ഓർക്കുന്നുണ്ടോ?

ഭാര്യ : ഇല്ലടാ, പക്ഷെ കണ്ട പോലെ ഒരു ഓർമയുണ്ട്. നീ ഇന്റേൺഷിപ് എന്റെ ഹോസ്പിറ്റലിൽ ആണോ ചെയ്തത്?

രാഹുൽ : അതെ, പക്ഷെ ഞാൻ ചേച്ചിയെകാളും 2 വർഷം ജൂനിയർ ആയതുകൊണ്ട്, നമ്മൾ തമ്മിൽ കണ്ടിട്ടില്ല.

ഭാര്യ : പിന്നെ നിനക്കെങ്ങനെ എന്നെ അറിയാം?

രാഹുൽ : അത് നമ്മളൊക്കെ ഒരേ സമയത്താണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്, ഞങ്ങൾ ആണുങ്ങൾക്കെല്ലാം, അന്ന് നിങ്ങളുടെ കൂട്ടത്തിൽ ചേച്ചിയെ ഒരു നോട്ടമുണ്ടായിരുന്നു, പക്ഷെ ചേച്ചി ഭയങ്കര സീരിയസ് ആയിരുന്നു, ഒരു തരത്തിലും പിടി തരത്തിലായിരുന്നു. അത് കൊണ്ട് സംസാരിക്കാൻ പേടിയാരുന്നു.

ഭാര്യ : ഇപ്പോ എന്നിട്ട് പേടി മാറിയോ? വാ നമുക്ക് ആ ടേബിളിൽ ഇരുന്നു
സംസാരിക്കാം.

അവർ രണ്ടു പേരും ടേബിളിൽ ഇരുന്നു.

രാഹുൽ : ഇപ്പോ ചേച്ചിയെ കണ്ടാലറിഞ്ഞു കൂടെ പേടിക്കണ്ടന്നു. ചേച്ചിയെ ഇപ്പോ കണ്ടാൽ ഭയങ്കര സെക്സി ആയിരിക്കുന്നു. ആരു കണ്ടാലും ഒന്ന് നോക്കും കേട്ടോ.. കല്യാണം കഴിഞ്ഞു അല്ലെ അതാ ഈ മാറ്റം അപ്പൊ.

അവൾക്കു അതങ്ങു സുഖിച്ചു.

ഭാര്യ :ആരു കണ്ടാലും എവിടെ നോക്കുമെന്നാ?കല്യാണം കഴിഞ്ഞ പെണ്ണാണെന്ന് പറയുവോ കണ്ടാൽ?

രാഹുൽ : അതൊക്കെയുണ്ട് എവിടാ നോക്കുന്നെന്നു ഞാൻ പിന്നെ പറയാം.

കല്യാണം കഴിഞ്ഞെന്നു അറിയാൻ ആ നെറ്റിയിൽ തന്നെ ഒരു അപായ സൂചന ഉണ്ടല്ലോ.. പിന്നെ മൊത്തത്തിലുള്ള മാറ്റം കണ്ടാലും പറയും.

ഭാര്യ : ആണോടാ, ഭയങ്കര ബോറ് ആണോ എന്റെ ഡ്രസ്സ്‌? ഞാൻ പറഞ്ഞതാ എന്റെ കെട്ടിയോനോട് പറഞ്ഞതാ എനിക്ക് ഇതൊക്കെ ഇട്ടു നടക്കാൻ വൈയ്യെന്നു.

രാഹുൽ : ബോർ ആണെന്ന് ആരാ പറഞ്ഞെ, ഭയങ്കര ഹോട്ട് ആണ് ചേച്ചിയെ കാണാൻ ഇപ്പൊ. അത് പോട്ടെ കെട്ടിയോൻ എന്തിയെ? എന്ത് ചെയ്യുന്നു?

ഭാര്യ : കെട്ടിയോൻ ജിമ്മി, എഞ്ചിനീയർ ആണ്, ഗൾഫിലാരുന്നു ഇപ്പോ വെക്കേഷന് വന്നതാ. കെട്ടിയോൻ ഇപ്പോ കളമശ്ശേരി വരെ പോയേക്കുവാ ഉടനെ വരും. അതുവരെ നിന്നെ കണ്ടതു നന്നായി ഒരു കമ്പനി ആയല്ലോ. അതൊക്കെ പോട്ടെ കുടിക്കാൻ എന്താ വാങ്ങിക്കണ്ടേ? ഹോട്ട് ആയിട്ട് എന്തേലും വാങ്ങിയാലോ

രാഹുൽ : വേണ്ട, എനിക്ക് തണുത്തതെന്തെങ്കിലും മതി, ചേച്ചിയെ കണ്ടു ആകപ്പാടെ ഹോട്ട് ആയിട്ടിരിക്കുവാ ഞാൻ.
അങ്ങനെ രണ്ടു മുന്തിരി ജ്യൂസ്‌ വരുത്തി കുടിച്ചു അവർ.

ഭാര്യ : ഇനിയെന്താ പരിപാടി, നീയിപോ എവിടാ വർക്ക്‌ ചെയ്യുന്നേ, നിന്റെ വിശേഷം ഒക്കെ പറ.

രാഹുൽ : ഞാൻ ഇപ്പോൾ ഇവിടെ കുറച്ചു മോഡലിംഗ് ഒക്കെ നടത്തി ജീവിക്കുന്നു. ഈ മാളിന്റെ രണ്ടാം നിലയിൽ ആണ് എന്റെ മോഡലിങ് ഏജൻസി. വേണമെങ്കിൽ കെട്ടിയോൻ വരുന്ന വരെ അതൊക്കെ ഒന്ന് പോയി കണ്ടിരിക്കാം. താല്പര്യമുണ്ടെൽ മതി..

ഭാര്യ : ആഹാ നീ മോഡൽ ആയിരുന്നോ, നിന്നെ കണ്ടപ്പോഴേ ഓർത്തു, നല്ല ബോഡിയും ഷേപ്പ് ഒക്കെ ആണല്ലോന്ന്.

രാഹുൽ : അത് ഞങ്ങളെ പോലുള്ളവരുടെ ചോറല്ലേ, ബോഡി മൈന്റൈൻ ചെയ്യാതെ പറ്റൂല്ലലോ. ചേച്ചിക് മോഡലിംഗ് ഒക്കെ നോക്കാൻ വയ്യാരുന്നോ, നല്ല പൈസ കിട്ടും

ഭാര്യ : ഹാ നോക്കണം, ഒരു ഓഫർ വന്നിട്ടുണ്ട്, മോഹൻ മോഡലിംഗ് ഏജൻസി.. നിനക്കറിയാവോ?

രാഹുൽ : ഹാ കേട്ടിട്ടുണ്ട്, ഒരു ലേഡി ആണെന്ന് തോന്നുന്നു അത് നടത്തുന്നെ. ചേച്ചിക് താല്പര്യമുണ്ടെൽ എന്റെ ഏജൻസിയിൽ കൂടി വേണേൽ വർക്ക്‌ ചെയ്യാം, ആഴ്ചയിൽ 2 ദിവസമേ ഉള്ളു. ബാക്കിയുള്ളപ്പോ അവിടേം പോകണേൽ പോകാം.

ഭാര്യ : അതൊക്കെ ആലോചിക്കാം, നീ എന്ത് ടൈപ്പ് മോഡലിംഗ് ആണ് ചെയ്യുന്നത്? എന്തായാലും നമുക്ക് നിന്റെ ഓഫീസ് കണ്ടിട്ടു വരാം. ഞാനൊന്ന് കെട്ടിയോനെ വിളിച്ചു പറയട്ടെ.

അവളെന്നെ വിളിച്ചു. കൊഞ്ചികൊണ്ട് പറഞ്ഞു, എന്റെ ഒരു ഫ്രണ്ട് നെ കണ്ടു ഞാൻ അവന്റ കൂടെ അവന്റ ഇവിടെ തന്നെ ഉള്ള ഓഫീസ് വരെ ഒന്ന് പൊക്കോട്ടെന്ന്. അവനെ കേൾപ്പിക്കാൻ പറഞ്ഞതാ ഡീറ്റെയിൽസ് ഒക്കെ.

ഞാൻ പറഞ്ഞു പെട്ടെന്നു പോയിട്ട് വാ.. വന്നിട്ട് എന്നോട് പറഞ്ഞാൽ മതി.

അവളെന്നിട്ടു അവളുടെ രാഹുലിന്റെ കൂടെ താഴത്തെ നിലയിലുള്ള അവന്റെ ഓഫീസിലേക്ക് പോയി. ആ കാഴ്ച കണ്ടു വെള്ളമിറക്കി ഞാൻ എന്റെ ഭാര്യേം
അവളുടെ കാമുകനേം നോക്കി നിന്നു. അവള് പൂർണ്ണമായും ഇപ്പോൾ ഒരു ഭാര്യയെ പോലെയാ അവന്റെ കൂടെ നടക്കുന്നെ. ഞാനായിട്ട് വിട്ടതല്ലേ പോയി സുഖിക്കട്ടെ. അവളെ എനിക്ക് അത്രയ്ക്കു ഇഷ്ടമായിരുമെന്നു.

പിന്നീട് കാത്തിരിപ്പിന്റെ സമയമായിരുന്നു,ഓരോ മിനുട്ടും ഓരോ ദിവസം പോലെ തോന്നി. അകതെന്ന നടക്കുന്നതെന്നു അറിയാഞ്ഞിട്ടു എനിക്ക് ഒരു സമാധാനവുമില്ല. എന്തായാലും അവളെ അവൻ വളയ്ക്കും. അതെനിക്കുറപ്പാ. പിന്നെ ഭർത്താവിന്റെ സമ്മതം കൂടി ഉണ്ടേൽ പിന്നെ എന്ത് സംഭവിക്കുമെന്നും കൂടി എനിക്ക് ഓർക്കാൻ വയ്യാരുന്നു. ഒരു മണിക്കൂറിനു ശേഷം അവൾ ഇറങ്ങി വന്നു. വേഷയത്തിലൊന്നും കാര്യമായിട്ടു ഉടാവൊന്നും കണ്ടില്ല. അപ്പൊ ഒന്നും നടന്നില്ലേ? അവള് ഒരു കള്ളച്ചിരിയോട് കൂടെ ഇറങ്ങി വന്നു. എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.

വന്നുടാനെ ഞാൻ ചോദിച്ചു, എന്താടി താമസിച്ചേ, അവിടെ എന്തുവാരുന്നു രണ്ടു പേരും കൂടെ? പറ.. അവൾ പറഞ്ഞു വീട്ടിൽ ഒന്ന് ചെല്ലട്ടെ പൊന്നെ, എന്റെ പൊന്നിന് ഞാൻ പറഞ്ഞു തരാം എല്ലാം. പിന്നെ ഞങ്ങൾ താമസിച്ചില്ല, ഒരു ടാക്സിയിൽ വീട്ടിലേക് തിരിച്ചു. പോകുന്ന വഴി ഞങ്ങൾ കെട്ടിപിടിച്ചു ആ ഡ്രൈവേറേം കൊതിപ്പിച്ചു പുറകിൽ ഇരുന്നു. അവനെന്തായാലും കമ്പി ആയെന്നു ഉറപ്പാ. അങ്ങനെ ഞങ്ങൾ വീട്ടിലെത്തി. കുളിച്ചിട്ട് പുറത്തുന്നു വാങ്ങിയ ഫുഡും കഴിച്ചു ബെഡ് റൂമിൽ വന്നു. അവളുടെ കഥ കേൾക്കാൻ.

പര പുരുഷന്റെ കൂടെ എന്റെ ഭാര്യ…

ഞാൻ ചോദിച്ചു പെട്ടെന്ന് പറ, എനിക്ക് ഇനി പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. അവൾ പറഞ്ഞു തുടങ്ങി.

അവൾ : എടാ, എനിക്കവനെ കണ്ടപ്പോ തൊട്ടു, എന്റെ ശരീരമൊക്കെ വല്ലാതായി, എന്തോ ഒരു ആകർഷണം തോന്നി. എന്നെ വല്ലാതെ പിടിച്ചു വലിക്കുന്ന ഒരു ഫീൽ. ഒരു ആണിന്റെ ചൂട് എനിക്ക് അടുത്ത് നിക്കുമ്പോ തന്നെ വരുന്ന പോലെ. കല്യാണം കഴിഞ്ഞു ഒരു അന്യ പുരുഷന്നോട് അടുത്ത് നിന്നു സംസാരിക്കുമ്പോ തന്നെ വല്ലാത്ത ഒരു സുഖമാ..

ഞാൻ : ഞാനപ്പോഴേ പറഞ്ഞില്ലേ, നിന്നോട് ഇങ്ങനത്തെ സുഖമൊക്കെ കിട്ടുമെന്ന്, ഇപ്പോ കുറ്റബോധം തോന്നുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *