ഞാനും എന്റെ ഭാര്യയും – 7 3

അവർ പറയുന്നുണ്ടായിരുന്നു ആന്റിക്ക് അങ്കിളിനെ കിട്ടിയത് ഭാഗ്യം ആണെന്ന് ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയത് കൊണ്ടാണ് ആന്റിക്ക് ഇതുപോലെ അഭിനയിക്കാനും ഒരുപാട് പുരുഷന്മാരുടെ കൂടെ അഭിനയിക്കുവാൻ സാധിക്കുന്നത്.

ഞാൻ – ജിഷ്ണു ഞാൻ വിചാരിച്ചതിനേക്കാൾ സ്മാർട്ട് ആണല്ലോ, ഒരു സാധാ പയ്യൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി ജിഷ്ണു ജിഷ്ണു വിന്റെ പപ്പായെ കാട്ടിലും വലിയ ഒരു മുതലാളി ആകുമെന്ന്.

ജിഷ്ണു- താങ്ക്യൂ അങ്കിൾ.

എന്നാൽ ഞാൻ പുറത്തേക്ക് പോകട്ടെ. നമുക്ക് ഷൂട്ട് തുടങ്ങുമ്പോൾ കാണാം.
ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. മോഹനൻ റെ കുടുംബം ഇത്രയും ഓപ്പൺ ആയിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന ഒരു കുടുംബം. ഞങ്ങൾക്കും അതുപോലെ ഒരു കുടുംബം ഉണ്ടാക്കിയെടുക്കണം എന്ന് അന്നേരം മുതൽ ഒരാഗ്രഹം ആയി.

ഞാൻ റോസ് വിനോട് പറഞ്ഞു നമുക്ക് കുട്ടികളൊക്കെ ഉണ്ടായിക്കഴിയുമ്പോൾ, ഇതുപോലെ വേണം വളർത്താൻ എല്ലാം ഓപ്പൺ ആയിട്ട് വേണം സംസാരിക്കാൻ എന്നാൽ അവർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കു.

അപ്പോഴേക്കും പ്രവീൺ തിരിച്ചുവന്നു.

പ്രവീൺ – ചേച്ചി ഇനി നമുക്ക് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോകാം അവിടെ എല്ലാവരും എത്തി തുടങ്ങി.

ഞങ്ങൾ രണ്ടുപേരും പ്രവീണിനെ കൂടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് നടന്നു അവിടെ എല്ലാം റെഡി ആയിരുന്നു.

ഇനി ഞാൻ തിരക്കഥയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. മുഴുവൻ കഥയും പറഞ്ഞു കഴിഞ്ഞാൽ ഈ സിനിമയുടെ സുഖം അങ്ങ് നഷ്ടപ്പെടും അതുകൊണ്ട് ഞാനത് ചുരുക്കി എന്നു പറയാം. ഒരു പഴയ മനയിൽ നടക്കുന്ന ഒരു കഥ,അവിടെ ഒരു മുതലാളിയും അവരുടെ ഭാര്യയും ഒരു മകനും ആണ് ഉള്ളത്. അവിടെ ജോലിക്ക് നിൽക്കുവാൻ വരുന്ന ജോലിക്കാരി ആയിട്ടാണ് റോസ് അഭിനയിക്കുന്നത്. റോസുവിന്റെ വിവാഹം കഴിഞ്ഞതാണ്. ഭർത്താവിന് ആഫ്രിക്കയിൽ എവിടെയോ ആണ് ജോലി, അവിടെ അത്രയ്ക്ക് നല്ല നിലയിൽ ഒന്നുമല്ല. അതുകൊണ്ട് റോസ് വിനും ജോലിക്ക് പോകേണ്ട അവസ്ഥയാണ്. ഭർത്താവിന് ഇഷ്ടമല്ലെങ്കിലും റോസും കൂടി ജോലിക്ക് പോകാതെ അവരുടെ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആവുകയില്ല. അങ്ങനെ ആഫ്രിക്കയ്ക്ക് പോകുന്നതിനു മുമ്പ് റോസിനെ ഈ മനയിൽ കൊണ്ടുവന്ന ജോലിക്ക് ഏൽപ്പിക്കുന്ന സീൻ മുതലാണ് തുടക്കം. ബാക്കിയൊക്കെ റോസ് ഇവിടെ വന്നു കഴിഞ്ഞ് നടക്കുന്ന സംഭവങ്ങളാണ്.

ദേവി അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് കഥാപാത്രങ്ങളൊക്കെ പരിചയപ്പെടുത്തി.

റോസുവിന്റെ ഭർത്താവായി അഭിനയിക്കേണ്ടത് ഞാൻ തന്നെ ആയിരിക്കണമെന്ന് ദേവി പറഞ്ഞു. ഒരു സീൻ മാത്രമേ ഉള്ളതുകൊണ്ട് ഞാനും സമ്മതിച്ചു. മുതലാളിയുടെ ഭാര്യയായി അഭിനയിക്കുന്നത് ഞങ്ങൾ ബസ്സിൽ കണ്ട ആ സ്ത്രീയായിരുന്നു, അവരുടെ പേര് സിമി എന്നായിരുന്നു. തുടർന്ന് മുതലാളിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.

ശ്രീദേവി- റോസു ഇതാണ് കഥയിലെ മുതലാളി, മുതലാളിയെ ചിലപ്പോൾ
പരിചയം കാണും.

മുതലാളി ഞങ്ങൾക്ക് ദർശനം തന്നു മുതലാളിയെ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. മോഹൻ തന്നെയായിരുന്നു മുതലാളി തലയൊക്കെ ചെറുതായി ഒന്നു നരപ്പിച്ച് ഇത്തിരി പ്രായം കൂട്ടിയിരിക്കുന്നു.

മോഹൻ – റോസുവിനു എന്നെ പരിചയം ഇല്ലാതിരിക്കുമോ അവൾ എന്നെ എങ്ങനെ മറക്കാനാ..

ഞങ്ങൾക്ക് സന്തോഷമായി. അവൾ ഉള്ളിൽ ചിരിച്ചു.

ശ്രീദേവി- പിന്നെ മുതലാളിയുടെ മകനായി അഭിനയിക്കുന്നത്, ഞങ്ങളുടെ മകൻ തന്നെയാണ്. നിങ്ങൾ നേരത്തെ പരിചയപ്പെട്ട കാണുമല്ലോ. ഇത് അവന്റെ ആദ്യത്തെ വർക്ക് ആണ് അതുകൊണ്ട് കുറച്ചൊക്കെ പരിചയക്കുറവു കാണും അത് റോസു ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

റോസു – അതെ, നല്ല സ്മാർട്ട് അല്ലെ അവനു പരിചയക്കുറവ് എന്തുണ്ടെങ്കിലും ഞാൻ അത് മാറ്റിയെടുത്തു കൊള്ളാം.

ഇപ്പോഴാണ് ഞങ്ങൾക്ക് കഥാപാത്രങ്ങളെയെല്ലാം മനസ്സിലായത്. ആ മനസ്സിലാക്കൽ ഞങ്ങളുടെ ശരീരത്തിലൂടെ വലിയൊരു സന്തോഷവും കാമവും നിറഞ്ഞ ഒരു വികാരമാണ് കടത്തിവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *