ഞാനും എന്റെ ഭാര്യയും – 8

( ഇത് ഒരു പോൺമൂവി ആയതുകൊണ്ട് തന്നെ, ചിലപ്പോഴൊക്കെ അഭിനയം ആയിരുന്നില്ല ജീവിതം തന്നെയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.. ഇതിനു മുൻപ് എന്റെ ഭാര്യ മോഹനനുമായി വാരിപ്പുണർന്നത് ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രമായിരുന്നുവെങ്കിൽ.. ഇപ്പോൾ അവൾ ഒരു ഭാര്യയുടെ എല്ലാ വികാരത്തോടെ കൂടിയാണ് മോഹമായി നിൽക്കുന്നത്. ഒരു ഭാര്യയുടെ, വേറൊരു പുരുഷനെ കീഴ്പ്പെടാൻ ഉള്ള മനസ്സുമായി അവൾ മോഹന്റെ ഭാര്യയായി മോഹനെ കെട്ടിപ്പിടിച്ചു നിന്നു… അവളുടെ പുതിയ പുരുഷനു കീഴ്പ്പെടാൻ അവൾ അതിയായി വെമ്പി.. ഏക ഭാര്യത്വവും ഏക ഭർതൃത്വവും കൊണ്ടുവന്ന വരെ ഞാൻ മനസ്സിൽ പ്രാകി.. ഇല്ലെങ്കിൽ എന്റെ ഭാര്യയ്ക്ക് ഒരുപാട് ഭർത്താക്കന്മാരായി ജീവിക്കാമായിരുന്നുവല്ലോ എന്ന് ഞാൻ ഓർത്തു. ഒരുപാട് ആണുങ്ങളുടെ കുഞ്ഞിനെ എന്റെ ഭാര്യക്ക് വയറ്റിൽ ചുമ ചുമക്കാം അല്ലോ എന്ന് ഓർത്തു ഞാൻ ഈ നിയമം കൊണ്ടുവന്ന വരെ ശപിച്ചു )

മോഹൻ – എടീ കൊച്ചേ ഇന്നിവിടെ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ.. നമ്മൾ രണ്ടുപേരുടെയും മാത്രം ലോകം.

ഞാൻ രാവിലെ എണ്ണയൊക്കെ പുരട്ടി കുളിക്കുന്ന ശീലം ഉള്ള ആളാണ്… ഇനിമുതൽ എന്റെ ഭാര്യയാണ് എനിക്ക് എണ്ണയിട്ട് തരേണ്ടത്..

ഇതും പറഞ്ഞ് മോഹൻ ഉമ്മറത്തു കുപ്പിയിൽ ഇരുന്ന് എണ്ണയെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.. എന്നിട്ട് മോഹൻ ഉടുത്തിരുന്ന മുണ്ട് മാറി ഒരു ചെറിയ തോർത്ത് എടുത്തു ഉടുത്തു. ആ തോർത്ത് അയാളുടെ അരയിൽ പൂർണമായി ചുറ്റാൻ പോലും എത്തില്ലായിരുന്നു .

മോഹൻ തോർത്തും ഉടുത്തു ഒരു സ്റ്റൂളിൽ നടു മുറ്റത്തിരുന്നു…
അവൾ എണ്ണയുമായി മോഹന്റെ പുറകിൽ വന്നുനിന്നു. .. അവൾ മോഹന്റെ തോളിൽ ആദ്യം കൈ വെച്ചു…

( ഇപ്പോൾ മോഹൻ അവൾക്ക് ഒരു അന്യപുരുഷൻ ആയിരുന്നില്ല അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ മേൽ എല്ലാ അധികാരവുമുള്ള അവളുടെ ഭർത്താവ് തന്നെയായിരുന്നു … മോഹന്റെ ശരീരത്തോടുള്ള അവളുടെ ആർത്തി ഞാൻ അവളുടെ കണ്ണുകളിൽ കണ്ടു.. അവൾ പുതിയ ഭർത്താവിന്റെ അടിമയാകാൻ ആഗ്രഹിക്കുകയായിരുന്നു.. തനിക്കുള്ളതെല്ലാം തന്റെ ഭർത്താവിനെ കാഴ്ചവയ്ക്കാൻ അവൾ അതിയായി ആഗ്രഹിക്കുന്നു.. ആ ആഗ്രഹമായിരുന്നു അവളുടെ കണ്ണുകളിൽ തിളങ്ങുന്നത്… എന്റെ മുന്നിൽ നിന്ന് അവളുടെ പുതിയ ഭർത്താവിന് കീഴ്പ്പെടുന്നത് അവൾക്ക് എന്നെ കാണിക്കണമായിരുന്നു… ഞാനും അത് ഒരുപാട് ആഗ്രഹിച്ചു മോഹൻ എന്റെ ഭാര്യയുമായി ഒന്നാകുന്നത്, അതു എനിക്ക് കാണണമായിരുന്നു )

എന്നിട്ട് അവൾ എണ്ണ മോഹന്റെ പുറത്തേക്ക് ഒഴിച്ചു അവന്റെ തോളിലേക്ക്, അവന്റെ പുറത്തേക്ക്, അവൾ എണ്ണയൊഴിച്ചു… എന്നിട്ട് അവളുടെ മൃദുവായ കൈകൾ കൊണ്ട് അയാളുടെ ശരീരത്തിൽ എണ്ണ പുരട്ടി തുടങ്ങി… അയാളുടെ ശരീരത്തിലൂടെ അവൾ ഒഴിച്ച എണ്ണ ഒലിച്ചിറങ്ങി.. അവൾ അയാളുടെ ശരീരത്തിലൂടെ കൈ ഓടിച്ചു, അയാളുടെ പുറം മുഴുവൻ എണ്ണ കൊണ്ട് കുളിപ്പിച്ചു. അവൾ ആ ശരീരത്തിൽ കൊതി യോടു കൂടി വീണ്ടും വീണ്ടും തടവിക്കൊണ്ടിരുന്നു. കൊതി ക്കാനും മാത്രമുള്ള ശരീരം ഉണ്ടായിരുന്നു അയാൾക്ക്. പുറം മുഴുവൻ ചെറിയ വളഞ്ഞ രോമങ്ങളാൽ നിറഞ്ഞിരുന്നു.. അങ്ങനെയൊരു പുരുഷനെ അവൾ ആദ്യമായിട്ടാണ് കാണുന്നത്. അയാളുടെ പുരുഷത്വത്തിന്റെ മണം അവളെ അയാളുടെ ശരീരത്തിൽ നിന്ന് കൈയടുക്കാൻ അനുവദിച്ചില്ല.

(അമ്പതുകാരനായ മോഹനെ 32 കാരിയായ എന്റെ ഭാര്യ ഭർത്താവായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ആ നിമിഷങ്ങൾ എന്റെ കുണ്ണയിൽ രക്തപ്രവാഹം കൂടി , എന്റെ കുണ്ണയിൽ മാത്രമല്ല അവിടെ നിന്ന് എല്ലാ ആണുങ്ങൾക്കും അവളെ കണ്ട് കഴക്കുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ കഴച്ചു നിന്നത് പ്രവീൺ ആയിരുന്നു , അവൻ കുറെ നേരമായി അവന്റെ മുഴുപ്പിൽ പിടിച്ചു കുലുക്കുന്നത് എനിക്ക് കാണാമായിരുന്നു.. അതും എന്റെ കൂടെ നിന്നുകൊണ്ട് തന്നെ… അവൻ എന്റെ ഭാര്യയെ നോക്കി കൊതിക്കുന്നതും അവളെ നോക്കി കൊണ്ട് വെള്ളമിറക്കി കുലുക്കുന്നതും എന്നെ കാണിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതുപോലെ പോലെ തോന്നി.. അവനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അവനെ നോട്ടംകൊണ്ട് പ്രോത്സാഹിപ്പിച്ചു കൊടുത്തു )

അവൾ അപ്പോഴേക്കും മോഹന്റെ കൈകൾ രണ്ടും പൊക്കി തിരുമ്മാൻ തുടങ്ങി.. അവളെ താലികെട്ടി സ്വന്തമാക്കിയ അയാളുടെ രണ്ടു കരങ്ങൾ. ഉടനെ തന്നെ അവളെ കീഴ്പ്പെടുത്താൻ പോകുന്ന അയാളുടെ കരങ്ങൾ. വലതുകൈ
എണ്ണയിട്ട് കഴിഞ്ഞപ്പോൾ, അപ്പുറത്തെ സൈഡിൽ ചെയ്യുന്നതെന്ന് അയാളുടെ ഇടതു കൈ പൊക്കി അതിലേക്ക് എണ്ണ ഊറ്റി ഒഴിച്ചു…

അപ്പോഴേക്കും അവളുടെ ബ്ലൗസിലും മുണ്ടിലും എല്ലാം എണ്ണ വീണു വേറൊരു നിറം ആയി മാറിയിരുന്നു . ഒരു മുഷിഞ്ഞ നിറമായിരുന്നു അവളുടെ മുണ്ടും ബ്ലൗസും.. കൂട്ടത്തിൽ പ്രവീൺ വിയർപ്പ് ഉണ്ടാക്കിയ അവളുടെ ശരീരവും.. അവൾ എണ്ണ ഇട്ട് അയാളുടെ വിരലിൽ അറ്റം മുതൽ അയാളുടെ കക്ഷം വരെ ഉഴിഞ്ഞു കൊടുത്തു. തുടർന്നു വീണ്ടും അവൾ പുറകിലേക്ക് വന്നു… എന്നിട്ട് രണ്ടു കയ്യിലും എണ്ണ എടുത്തു… തുടർന്ന് അവൾ അയാളുടെ രണ്ടു കരങ്ങൾക്ക് അടിയിൽ കൂടി കൈകടത്തി പിറകിൽ നിന്ന് അയാളുടെ നെഞ്ചു വരെ എത്തുന്ന രീതിയിൽ കടന്നുപിടിച്ചു . അവളുടെ ചക്ക മുലകൾ രണ്ടും മോഹന്റെ ചുരുണ്ട രോമങ്ങൾ ഉള്ള പുറംഭാഗത്ത് അമർന്ന് ഉരഞ്ഞു.. അവളുടെ മുലയും വയറും അയാളെ മുട്ടിയപ്പോൾ അയാളുടെ ശരീരം കോരിത്തരിച്ചു… അയാളുടെ പുതിയ ഭാര്യ അയാളെ സ്വർഗ്ഗം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾ കൈ കൊണ്ട് അയാളുടെ മുല ഞെട്ടുകളിൽ പിടിച്ചു ഞെരിച്ചു. എന്നിട്ട് അവളുടെ കയ്യിലുണ്ടായിരുന്ന എണ്ണ മുഴുവൻ അയാളുടെ മാറത്ത് പുരട്ടി.. അതൊരു കാണേണ്ട കാഴ്ച തന്നെയായിരുന്നു.. അയാളുടെ വിരിഞ്ഞ മാറും മുഴുവൻ രതി (rosu) കൈകൊണ്ട് തഴുകിത്തലോടി.

(അവന്റെ ശരീരത്തിൽ എന്റെ ഭാര്യയുടെ കാമകേളികൾ.. എന്റെ ഭാര്യ ശരിക്കും അവന്റെ ശരീരത്തിനു വേണ്ടി കൊതിച്ചു. ഒന്ന് സുഖം അറിഞ്ഞു കഴിഞ്ഞാൽ ഏതൊരു ഭാര്യയും വീണ്ടും വീണ്ടും കൊതിക്കുന്ന ശരീരമായിരുന്നു അയാളുടെ. സ്വന്തം ഭർത്താവിനെ മുന്നിൽ വച്ച് ഒരു ഭാര്യ അന്യ പുരുഷനെ ആഗ്രഹിക്കുന്ന അതി സുന്ദരമായ നിമിഷം. അയാളുടെ വിരിഞ്ഞ മാറു മുഴുവൻ എന്റെ ഭാര്യയുടെ കൈകളുടെ ഒരു മാന്ത്രിക സുഖം അനുഭവിച്ചു കഴിഞ്ഞിരുന്നു. സ്വന്തം ഭർത്താവിനെ ക്കാൾ പ്രായമുള്ള ശരീരം, ഒരുപാട് സ്ത്രീകളെ സുഖിപ്പിച്ച ശരീരം, എന്റെ ഭാര്യക്ക് കൊതിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു. .. പോരാഞ്ഞിട്ട് ഇപ്പോൾ മോഹൻ എന്റെ ഭാര്യയുടെ ഭർത്താവും കൂടിയാണ്)

അവന്റെ നെഞ്ചിലും മുഴുവനായി എണ്ണ പുരട്ടി കഴിഞ്ഞപ്പോൾ അവൾ അവന്റെ മുൻപിൽ വന്നു രണ്ട് കാലും കവച്ചിരുന്നു അവന്റെ മുന്നിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നത് പോലെ. എന്നിട്ട് കയ്യിൽ എണ്ണ കോരി അയാളുടെ തുട ഭാഗത്തേക്ക് കൈകടത്തി. ഞങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവളുടെ കൈ തോർത്തിന്റെ അടിയിലേക്ക് കടത്തി. ഇപ്പോൾ അവളുടെ കൈ എവിടെയെത്തി എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഊഹിക്കാമായിരുന്നു. പക്ഷേ അവൾ സംയമനത്തോടെ കൂടി തോർത്ത് ഇന്റെ അടിയിൽ അവളുടെ കൈ കൊണ്ട് അവനെ എണ്ണ പുരട്ടി കൊടുത്തു. മോഹൻ സുഖം കൊണ്ടു പുളഞ്ഞു. കുറച്ചു നേരത്തെ തിരുമ്മിനു ശേഷം അവളുടെ കൈകൾ തോർത്തിനു വെളിയിലേക്ക് വന്നു. അവളുടെ കൈകൾ അയാളുടെ തുടയിൽ തഴുകാൻ തുടങ്ങി, അവളുടെ മാന്ത്രിക സ്പർശം അയാളിൽ വികാരം ഉണർത്തി
കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *