ഞാൻ ചേച്ചിയെ കാൽ വെച്ച് ഒരു ചവിട്ട് കൊടുത്തു …… ഞാൻ റൂമിന് പുറത്തേക്ക് ഓടി…..
പോടാ പട്ടി ……..
എന്താടാ .? എന്താടാ….
രാഹുൽ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു
ഒന്നുല്ലടാ… ഞാൻ അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു അതാ …. ഹി ഹി ഹി
ഹാ ഹാ കൊള്ളാല്ലോ നിങ്ങള് ….. നീ വാ ഞാൻ ഒരു സ്ഥലം കാണിച്ച് തരാം
അവൻ എന്നെയും കൂട്ടി വീടിന് പുറകിലേക്ക് ഓടി….
ഹോ എന്താടാ ഇത് …..
വലിയ ഒരു കൊക്കാ എന്റെ തലചുറ്റി…..
എന്റമ്മോ …. താഴെ വലിയ കടും അവിടെ വലിയ മൃഗങ്ങൾ ഉണ്ടാവും അല്ലേ രാഹുലെ
അതേടാ ഉണ്ടാവും…..
നീ പോയിട്ടുണ്ടോ ??
ഇല്ലടാ …..
ഞാൻ ഇല്ലടാ എനിക്ക് പേടിയാ…..
ഞാൻ പറഞ്ഞു….
വാടാ നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകാം
അപ്പോഴേക്കും അമ്മായിയും വീട്ടിൽ വന്നിരുന്നു…..
ടാ അച്ചു നീ ഉണ്ടായിരുന്നോ ഞാൻ ഓർത്ത് ചേച്ചി മാത്രേ വന്നിട്ടുള്ളുന്നു…. അമ്മയ്ക്ക് ഒക്കെ സുഗണോടാ?
ഉം…. ഞാൻ മൂളി
ടാ രാഹുലെ നീ ഇവനെയുംകൂട്ടി തോട്ടിൽ പോയി കുളിച്ചിട്ട് വാ അപ്പോഴേക്കും ചായ ആക്കി വെക്കാം
വാടാ നമുക്ക് പോയിട്ട് കുളിച്ചിട്ട് വരാം
ആം പോവാം….ഞാൻ പറഞ്ഞു
ഞാനും വരുന്നെടാ…. ചേച്ചി പറഞ്ഞു…..
ആ എങ്കി വാ…. ഞാൻ ചേച്ചിയോട് പറഞ്ഞു
അത് വേണ്ട…. ഈ സമയം കുറെ വൃത്തികെട്ട പിള്ളേർ ഉണ്ട് അവിടെ…..
അമ്മായി പറഞ്ഞു…..
അതെ ചേച്ചി…. ചേച്ചി വരണ്ടാ…. നമുക്ക് ഉച്ചയ്ക്ക് പോവാം….
രാഹുലും പറഞ്ഞു…..
ശെരി എങ്കി നിങ്ങള് പോയിട്ട് വാടാ അച്ചു കുറെ നേരം വെള്ളത്തിൽ കളിക്കാതെ പെട്ടന്ന് വരണം കേട്ടോ??
ശെരി ചേച്ചി…..
ഞാനും രാഹുലും തോർത്തും എടുത്ത് തൊട്ടിലേക്ക് ഓടി …..
അങ്ങനെ കുളി ഒക്കെ കഴിഞ്ഞ് ഒരു 6മണി ആയപ്പോ തിരിച്ച് വീട്ടിൽ എത്തി….
എന്ത് കുളിയാടാ കുളിക്കുന്നെ?? ഇപ്പൊ പോയതാ??
ചേച്ചി ചോദിച്ചു….
അത് ചേച്ചി തോട്ടിൽ കുറെ പേരുണ്ടായിരുന്നു… അവര് പോവുന്നത് വരെ നോക്കി നിന്നു….
ഉം.. ഉം …മാമ്മൻ അനേഷിക്കുന്നുണ്ടായിരുന്നു …. രാഹുലിനോട് കടയിൽ പോവണോ അങ്ങനെ എന്തോ??
എന്നിട്ട് അച്ഛൻ എന്തിയെ.?
എന്നിട്ട് നിങ്ങളെ കാണാതെ കൊണ്ട് മാമ്മൻ കടയിൽ പോയി…
” അങ്ങനെ രാത്രി ഫുഡ് ഒക്കെ കഴിച്ച് ഞാനും ചേച്ചിയും കിടക്കാൻ റൂമിൽ ചെന്നു……പുറക്കെ അമ്മായിയും ”
നിങ്ങള് രണ്ടുപേരും ഇവിടെ കിടക്കില്ലേ?
ഉം…
ഞാനും ചേച്ചിയും മൂളി…..
ഇതാ ഇത് പിരിച്ചോ…. എന്തേലും ഉണ്ടേൽ അമ്മായിയും മാമ്മനും തൊട്ടടുത്ത റൂമിൽ തന്നെ ഉണ്ട്
ശെരി അമ്മായി……”ചേച്ചി പറഞ്ഞു ”
അല്ലാ അമ്മായി അപ്പൊ രാഹുലോ? ഞാൻ ചോദിച്ചു
അവൻ ഹാളിൽ ഉണ്ട് അവൻ അവിടെ കിടന്നോള്ളും …..
അയ്യോ അവന്റെ കിടക്കയില്ലാ ഞങ്ങൾ കിടക്കുന്നത് അല്ലേ?
അത് സാരമില്ല അവൻ അവിടെ കിടന്നോളും …..
എന്നാലും…. അവനോടു ഇവിടെ ഇവന്റെ ഒപ്പം കിടന്നോള്ളാൻ പറ അമ്മായി .. ഞാൻ ഇവിടെ നിലത്ത് കിടന്നോളാം…
ചേച്ചി അമ്മായിയോട് പറഞ്ഞു….
അത് ശെരിയാ അമ്മായി അവള് താഴെ കിടന്നോളും അവനോടു ente ഒപ്പം കിടന്നോളാൻ പറ
ഞാനും പറഞ്ഞു….
ടാ രാഹുലെ? രാഹുലെ…..
ഞാൻ അവനെ വിളിച്ചു….
എന്താടാ അച്ചു… അവൻ റൂമിലേക്ക് കേറി വന്നു…..
നിന്നോട് ഇവിടെ അച്ചുന്റെ ഒപ്പം കിടക്കാൻ പറയുവാ ഇവര്….നിങ്ങള് മൂന്നുപേരും എന്തേലും ചെയ്യ് ഞാൻ പോയി കിടക്കട്ടെ….
അമ്മായി പറഞ്ഞ് റൂമിന് വെളിയിലേക്ക് പോയി
അത് വേണ്ടടാ നിങ്ങള് ഇവിടെ കിടന്നോ…. ചേച്ചി നിലത്ത് കിടക്കണ്ടേ….
അത് സാരമില്ലടാ ഞാൻ കിടന്നോളാം….
ചേച്ചി പറഞ്ഞ്
അത് വേണ്ട ചേച്ചി നിലത്ത് കിടക്കേണ്ട….
രാഹുൽ പറഞ്ഞ്
ആരേലും എന്തേലും പെട്ടന്ന് തീരുമാനിക്ക്…. എനിക്ക് ഉറക്കം വരുന്നുണ്ട്….
എങ്കി ഒരു കാര്യം ചെയ്യാ…. നമുക്ക് മൂന്ന് പേർക്കും ഈ കട്ടിലിൽ കിടക്കാം……അപ്പൊ പ്രശനം ഇല്ലല്ലോ
ചേച്ചി പറഞ്ഞു….
അതിന് ഇതിൽ മൂന്ന് പേർക്ക് കിടക്കാൻ പറ്റുമോ?
ഞാൻ ചോദിച്ചു….
അതൊക്കെ പറ്റും….
ചേച്ചി പറഞ്ഞ്
ചേച്ചി കട്ടിലിന്റെ അറ്റത്ത് കിടന്നു ….. നടുക്ക് ഞാനും കിടന്നു…. മറ്റേ അറ്റത് രാഹുലും കിടന്നു…
