ശരിയാണോ, അജു “,,,
അവൻ ചുമ്മാ പറയണതാ ഉമ്മാ “,,,
അല്ലാ, അപ്പൊ നിനക്ക് ഗേൾഫ്രൻസൊന്നും ഇല്ലേ…?
എവിടെ “,,,,
എന്താ അജു, ഇപ്പൊഴത്തെ ആൺകുട്ടികൾക്കെല്ലാം ഓരോ പെൺകുട്ടികളുണ്ട്. നീയെന്താ ഒരെണ്ണത്തെ സെറ്റാക്കാത്തെ…?
അതൊന്നും എനിക്ക് ശരിയാകില്ലുമ്മാ “,,, ഞാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ എന്നെ എന്തോ ആർക്കും വേണ്ടാ “,,,
അങ്ങനൊന്നും നീ കരുതണ്ട ,,,, നിനക്ക് ഞങ്ങളില്ലേ, എപ്പോ വേണങ്കിലും നിനക്ക് ഇവിടെ വരാം, താമസിക്കാം എനിക്കെന്റെ ഫൈസൂനെപോലെയാ നീയും. “,,,
എന്നും പറഞ്ഞ് ഉമ്മയെന്നെ ചേർത്ത് പിടിച്ചു.
ഉമ്മാ,, അധികം ചേർത്ത് പിടിക്കണ്ട അവനത് താങ്ങാൻ പറ്റില്ല “,,,
ഫൈസൽ കളിയാക്കി പറഞ്ഞു.
ഒന്നുപോടാ “,,, ഞാൻ പോട്ടെ ഉമ്മാ… പിന്നൊരു ദിവസം വരാം…,
ശരി,, നോക്കി പോണേ മക്കളെ “,,,
ഞങ്ങൾ ബൈക്കെടുത്ത് നേരെ എന്റെ വീട്ടിലേക്ക് വിട്ടു.
ഫൈസൂ,, നിന്റെ അർത്ഥം വെച്ചുള്ള വർത്താനം ഇച്ചിരി കൂടുന്നുണ്ട്”,,,
ഓ പിന്നേ “,,,
ഉമ്മയിരിക്കുമ്പോ ആണോടാ നിന്റെ കമ്പിവർത്താനം…?
ഉമ്മ ഭയങ്കര ഫ്രണ്ട്‌ലി ആണെടാ,, അത്കൊണ്ട് ഒന്നും പ്രശ്നല്ല “,,,
ഹ്മ്മ്മ്മ്മ് “,,,
പക്ഷെ, നിന്നെ വീട്ടിൽ എത്തിയപ്പോതൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്”,,,,
എന്ത്,, ഞാനെന്താ കാട്ടിയെ…?
ഓ, ഒന്നുമറിയാത്തപോലെ,,,
എടാ, മോനേ ഞാൻ എല്ലാം കാണുന്നുണ്ട്, നിന്റെ നോട്ടവും, ഞരുക്കവും എല്ലാം”,,,,
ഫൈസൂ, ദൈവദോഷം പറയരുത് ട്ടോ…,
ഓ, ആയ്കോട്ടെ തമ്പ്രാ ,, തമ്പ്രാനൊന്നു ഇറങ്ങാമോ..?
അപ്പോഴേക്ക് വീടെത്തിയാരുന്നു.
ഞാൻ ബൈക്കിൽ നിന്നിറങ്ങി വീട്ടിൽ കേറി. അപ്പോഴേക്കും അമ്മ പുറത്തേക്ക് വന്നു.
ഫൈസലെ വാടാ ചായകുടിക്കാ “,,,
അമ്മ അവനെ വിളിച്ചു.
ഇല്ലമ്മേ ഞാനിപ്പോ കുടിച്ചേയുള്ളു “,,,
ഇവിടുന്ന് ഇത്തിരി ചായകുടിച്ചാൽ നിനക്കൊന്നും വരത്തില്ലടാ “,,,
അതല്ല സമയമില്ലാഞ്ഞിട്ടാ.., ഒരു അരക്ലാസ് മതി “,,,
അവൻ ചായകുടിക്കുമ്പോഴേക്ക് ഞാൻ തുണിമാറി വന്നു.
“അമ്മേ, ഞായറാഴ്ച ഞങ്ങളെ ഫ്രണ്ടിന്റെ പെങ്ങളുടെ കല്യാണമുണ്ട്, പോയി വരുമ്പോഴേക്ക് ഇച്ചിരി ലേറ്റാകും ട്ടോ “,,,
നീയുണ്ടല്ലോ അവന്റെ കൂടെ, അപ്പൊ എനിക്ക് പേടിയില്ല “,,,
എന്നാ ഞാനിറങ്ങട്ടെ അമ്മേ “,,, അജു ഞാൻ പോവാ, നാളെ കാണാം “,,,
ഓക്കെ ടാ..,
വെള്ളിയും ശനിയും കഴിയാൻ രണ്ട് മാസം പോലെ തോന്നിയെനിക്ക്. എന്നാലും കടിച്ച് പിടിച്ച് ദിവസം തള്ളിനീക്കി.
ശനിയാഴ്ച രാത്രി ഫൈസലും ഉമ്മയും വീഡിയോകാൾ ചെയ്തു.
അജൂ,, എന്തൊക്കെ വിശേഷം,,.?
എന്തുമ്മാ,, അങ്ങനെ പോകുന്നു “,,,
അമ്മയെവിടെ..?
ഞാൻ അടുക്കളയിൽ പോയി ഫോൺ അമ്മയ്ക്ക് കൊടുത്തു. പിന്നെ അമ്മയും ഉമ്മയും അവരുടെ വീട്ടുകാര്യങ്ങളും പാചകവുമൊക്കെ ചർച്ചയായി. കുറേ കഴിഞ്ഞ് അമ്മ ഫോൺ എന്റെ കൈയിൽ കൊണ്ടുതന്നു.
ടാ, നീ നാളെ വരില്ലേ..?
ഫൈസൽ ചോദിച്ചു.
പിന്നെ വരാതെ, നീയെല്ലാം സെറ്റാക്കിയോ…?
ഇവിടെ റെഡിയാണ് നീ വന്നാൽമാത്രം മതി “,,,,
ഓകെ, അപ്പൊ നാളെ കാണാം “,,,ഗുഡ് നൈറ്റ് “,,,
ഓക്കേ, ഗുഡ് നൈറ്റ് “,,,
രാവിലെ കുളിച്ചു മാറ്റി സ്പ്രെയൊക്കെ അടിച്ച് കുട്ടപ്പനായി ഇറങ്ങി. കവലയിൽ ചെന്ന് ബസ്കേറി ടൗണിലെത്തിയപ്പോ ഫൈസലിന്റെ വിളിവന്നു.
നീ എവിടെയാ..?
ഞാൻ ടൗണിൽ ഉണ്ട് “,,,
ഞാനും ടൗണിലുണ്ട് “,,,
നീയൊരു കാര്യം ചെയ്യ്, സ്റ്റാൻഡിൽ നിൽക് ഞാൻ വണ്ടിയുമായി വരാം “,,,
ഓക്കേ,,,
ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോ അവൻ ബൈക്കുമായി വന്നു. ഞങ്ങൾ നേരെ അവന്റെ വീട്ടിലേക്ക് വിട്ടു.
“എടാ, നിന്റെ ഉമ്മ വീട്ടിലില്ലല്ലോ “,,,
പോകുംവഴിയേ ഞാനവനോട് ചോദിച്ചു.
ഉമ്മയൊക്കെ ഉണ്ട്.
“പിന്നെ, കാര്യങ്ങളെങ്ങനെ നടക്കും…??
“നമ്മളൊന്ന് അവിടെത്തിക്കോട്ടെ എന്നിട്ട് പറഞ്ഞാപ്പോരേ..?
ഞാനാകെ പേടിച്ചു ഉമ്മയെങ്ങാനും അറിഞ്ഞാൽ മോശമല്ലേ. ഗേറ്റ് തള്ളിതുറന്ന് ബൈക്ക് പോർച്ചിലേക്ക് കേറ്റിവെച്ചു.
ഒന്നിറങ്ങടാ വധൂരി “,,,
ഞാൻ മടിച്ചു മടിച്ചു ഇറങ്ങി.
മുൻവാതിൽ തുറന്നുകിടപ്പുണ്ട്.
ഉമ്മാ ,,, ഉമ്മാ ,,,,
