ഞാനും രാഹുലിൻ്റെ അങ്കിളും – 1

ഞാൻ : എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് എന്ന് ചോദിച്ചു .

അപ്പോൾ പുള്ളി പറഞ്ഞു എനിക്ക് മുഖവുര ഒന്നും അറിയില്ല ഡയറക്റ്റ് കാര്യത്തിലേക്കു വരാം നീ എന്റെ മരുമോനുമായി ഇഷ്ടമാണെന്നു അറിഞ്ഞു നിന്റെ കുടുംബം ഒന്നും ഒരു പൈസയും ഇല്ലാത്തവർ ആണെന്നും നേരത്തെ അറിഞ്ഞതാണ് അതുകൊണ്ടാണ് അവനെ മാറ്റി നിർത്താൻ തീരുമാനിച്ചതും പക്ഷെ ഇവിടെ വന്നപ്പോൾ അവന്റെ മുറിയിൽ അവന്റെ കംപ്യൂട്ടറിൽ നിന്റെ ഫോട്ടോസ് കണ്ടു അപ്പോൾ കുഴപ്പം ഇല്ല നല്ല സുന്ദരിയാണ് എന്നുകരുതി.

നിനക്ക് രാഹുലിനെ കെട്ടിച്ചു തരാൻ എനിക്കൊരു താല്പര്യവും ഇല്ലായിരുന്നു. നിന്റെ ഫോട്ടോസും പിന്നെ ദ ഇതും എന്ന് പറഞ്ഞു മൊബൈൽ എന്റെ കൈയിലേക്ക് തന്നു.. അതിൽ ഞാൻ അവനു അയച്ചു കൊടുത്ത എന്റെ നേക്കഡ് സെൽഫി വീഡിയോ ആയിരുന്നു ഞാൻ ആകെ സ്തംഭിച്ചു ഇരുന്നപ്പോൾ അയാൾ സംസാരിച്ചു തുടങ്ങി. നിനക്ക് എന്റെ ചേച്ചിയുടെ മകനെ കെട്ടി ജീവിതം സുരക്ഷിതം ആക്കാം പക്ഷെ ഒരു ഒറ്റ കണ്ടീഷന് മാത്രം. ഇപ്പോൾ ഉള്ള പെൺപിള്ളേർ ബുദ്ധി ഉള്ളവരാണ് നീ ഷോക്ക് ആകുകയും പൊട്ടി തിരിക്കുകയും ടെൻഷൻ അടിക്കുകയും ഒന്നും വേണ്ട പക്ഷെ നിന്നെ എനിക്കൊന്നു വേണം അതൊരു ആഗ്രഹം ആയി പോയി. പിന്നെ നിങ്ങൾ ജീവിച്ചോ മരുമോന്റെ ഭാര്യ അവാൻ പോകുന്നവളോടാണ് ഇതു പറയണതെന്നുള്ള ബോദ്യം എനിക്ക് നന്നായി ഉണ്ട്. അത് നീ സാധിച്ചു തരുമ്പോൾ ഇതു ഞാൻ കളയും കളഞ്ഞല്ലേ പറ്റു ഇല്ലങ്കിൽ എന്റെ കുടുംബത്തിനാണ് നാണക്കേട്. നീ ഒന്ന് നന്നായി ആലോചിച്ചു മറുപടി പറയു നമുക്കു ഈ കരച്ചിലും ബഹളവും ഒന്നും വേണ്ട നേരെ വാ നേരെ പോ. നീ സമ്മതിച്ചാൽ നാളെ ഞാൻ നിന്റെ വീട്ടിൽവന്നു ആലോചിക്കും ഒരു മാസത്തിൽ കല്യാണം നടത്താം എല്ലാം നിന്റെ തീരുമാനമാണ് മോള് സ്മാർട്ട്‌ ആയി ചിന്തിച്ചാൽ മോളുടെ ജീവിതം രക്ഷപെടും. പിന്നെ എന്റെ ഒരു കൊതി തീരുകയും ചെയ്യും ഇനി നീ അറിഞ്ഞൊരു മറുപടി പറയാൻ പറഞ്ഞു. എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ മൊബൈൽ അവിടെ വച്ചു എന്നിട്ട്‌ എഴുനേറ്റു വാതിലിനു അടുത്തേക്ക് നടന്നു അപ്പോൾ അയാൾ എന്നെ വിളിച്ചു എന്താ തീരുമാനം എന്ന് ചോദിച്ചു. ഞാൻ തിരിഞ്ഞും നോക്കാതെ പറഞ്ഞു “അങ്കിൾ നാളെ വീട്ടിൽ വന്നു എല്ലാം ശെരിയാക്കി വച്ചിട്ട് പറയാൻ പറഞ്ഞു. അപ്പോൾ ഓക്കേ ഡബിൾ ഓക്കേ മോളു എന്ന് അയാൾ പറഞ്ഞു. ഞാൻ നേരെ വീട്ടിൽ പോയി കതകടച്ചു ഇരുന്നു ഒരുപാടു കരഞ്ഞു. രാഹുൽ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല. അവൻ കാരണമാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത് എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. അല്പം കഴിഞ്ഞപ്പോൾ അവന്റെ മെസ്സേജ് വന്നു അത്യാവശ്യം ആണെന്നും പറഞ്ഞു. ഞാൻ കാൾ എടുത്തു നോർമൽ ആയി ഓഫീസിലാണ് അതാണ് എടുക്കാത്തത് എന്ന് പറഞ്ഞു.അവന്റെ അമ്മാവൻ നമ്മുടെ കാര്യം അറിഞ്ഞു എന്നും നാളെ എന്റെ വീട്ടിൽ ആലോചിക്കാൻ വരുന്നുണ്ടെന്നും അവൻ പറഞ്ഞു അവന് സന്തോഷം അടക്കാൻ പറ്റുനുണ്ടായിരുന്നില്ല. ഞാൻ എല്ലാം മൂളി കേട്ടു എന്താടി നിനക്ക് നമ്മടെ ആഗ്രഹം നടക്കാൻ പോകുന്ന വിവരം അറിഞ്ഞിട്ടും ഒരു സന്തോഷം ഇല്ലാത്തെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്ന് മാത്രം പറഞ്ഞു… നിന്റെ കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും അത് പോരെ എന്ന് ചോദിച്ചപ്പോൾ അവൻ ഹാപ്പിയായി. ഞാൻ ഫോൺ വച്ചു അയാൾ അപ്പോൾ വാക്ക് പാലിക്കും, ഇതു നടക്കണം നശിച്ച ഈ ദാരിദ്ര്യത്തിൽ നിന്നും ഓടണം എന്ന ചിന്ത മാത്രം എന്നെ ഭരിച്ചു . എനിക്കപ്പോൾ അവന്റ അമ്മാവൻ്റെ കാൾ വന്നു ഞാൻ രാഹുലിനോട് പിന്നെ വിളികാം എനിക്കൊരു കാൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വച്ചു.
അയാളുടെ കാൾ ഞാൻ എടുത്തപ്പോൾ പറഞ്ഞു ഞാൻ വാക്ക് പാലിക്കുകയാണ് രാഹുലിനെ വിളിച്ചു എന്റെ സമ്മതം പറഞ്ഞു ഇനി നീ പാലിക്കുക. എൻ്റെ അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു. വിളിച്ചു സംസാരിച്ചു നാളെ എന്നെ പെണ്ണ് കാണാൻ വരാൻ ആണെന്ന് പറയാനാണ്. ഞാൻ നമ്പർ കൊടുത്തിട്ടു പറഞ്ഞു അച്ഛനോട് ഞങ്ങൾ പ്രേമിച്ചതാണെന്നു പറയരുത് എന്ന്. പക്ഷേ അയാൾ അതിലും ബുദ്ധിമാനാണ് അയാള് പറഞ്ഞു അയാളുടെ മരുമോൻ മോളെ കണ്ടു ഇഷ്ടപ്പെട്ടു അത് വീട്ടിൽ പറഞ്ഞു അതുകൊണ്ട് വന്നു ആലോചിക്കുന്നു എന്ന് പറഞ്ഞാ പോരെ എന്ന്.

ഈ കല്യാണം നടക്കേണ്ടത് എന്റെ ആവിശ്യം കൂടിയാണ് ഡോണ്ട് വറി എന്ന് പറഞ്ഞു ഫോൺ വച്ചു. ഒരു ആറ് മണിയായപ്പോൾ എൻ്റെ അച്ഛൻ വന്നു അമ്മയോട് ഏന്തോ പറഞ്ഞു ഞാൻ ഒളിച്ചു നിന്നപ്പോൾ എനിക്കൊരു ആലോചന വന്നിട്ടുണ്ട് സ്വപ്നം കാണാൻ പറ്റാത്ത ആളുകളാണ് ആ ചെറുക്കന് നമ്മുടെ മോളെ കണ്ടു ബോധിച്ചു നാളെ അവന്റെ അമ്മാവൻ വരും എന്നൊക്കെ അമ്മയോട് പറയുന്നു എന്നോട് നാളെ ജോലിക്ക് പോകണ്ട എന്ന് പറയാൻ അമ്മയെ ഏല്പിച്ചു അച്ഛൻ പോയി. എനിക്ക് വിളി വന്നു അമ്മ കാര്യം പറഞ്ഞു ഞാൻ ചുമ്മാ ഇപ്പോൾ എനിക്ക് കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു വെയിറ്റ് ഇട്ടു. അമ്മ കുറേ വഴക്കു തന്നു അവസാനം അവരോട് എന്തോ ചെയ്യു എന്ന് പറഞ്ഞു ഞാൻ കയറി കതകു അടച്ചു.

രാത്രി ഭക്ഷണം കഴിക്കാൻ നേരം അച്ഛൻ കല്യാണ കാര്യം എടുത്തിട്ടു നാളെ അവര് വരും അമ്മ പറഞ്ഞല്ലോ മോള് റെഡിയായി നിൽക്കണം സ്വപ്നം കാണാൻ പറ്റാത്ത ബന്ധം എന്നൊക്കെ പറഞ്ഞു. പിറ്റേന്നു രാവിലെ പത്ത് മണിയായപ്പോൾ രാഹുലിൻ്റെ അമ്മാവനും അവൻ്റെ വേറേ കൊറച്ച് ബന്ധുക്കളും വന്നു വീട്ടിൽ എല്ലാം സംസാരിച്ചു പിന്നെ എൻ്റെ അച്ഛനും അമ്മക്കും സംശയം തോന്നാതിരിക്കാൻ എന്നെ അവന്റെ ഫോട്ടോ കാണിച്ചു ഞാൻ ചെറിയ ഒരു നാണത്തോടെ ഫോട്ടോ നോക്കി. വീട്ടിലും അവർക്കും ജാതകം അത്ര കുഴപ്പം ഇല്ല നോക്കണ്ട എന്ന് ആയിരുന്നു. അച്ഛനും അവർ പണക്കാർ ആയതുകൊണ്ട് സമ്മതിച്ചു. വലുതായി ഒന്നും തെരാൻ ഇല്ല എല്ലാം കൂടി ഒരു ഇരുപതു പവൻ തരാമെന്നു പറഞ്ഞപ്പോൾ ഉള്ളത് മതി ഞങ്ങൾക് കൊച്ചിനെ ആണ് വേണ്ടത് എന്ന് അമ്മാവൻ പറഞ്ഞു. അവർക്കു ആർഭാടം താല്പര്യമില്ല അതികം ആളൊന്നും വേണ്ട ചെറിയ തോതിലുള്ള ചടങ്ങുകൾ മതി. ഡേറ്റ് ഒരു മാസത്തിനുള്ളിൽ നടത്താൻ ഉള്ള രീതിയിൽ തീരുമാനിച്ചു അറിച്ചാമതി. എൻ്റെ അച്ഛനും എല്ലാം സമ്മതമാണെന്ന് അറിയിച്ചു കാരണം നേരത്തെ തന്നെ എൻ്റെ കല്യാണത്തിന് വേണ്ടി ഉണ്ടാക്കിവെച്ച പതിനഞ്ച് പവനോളം കൈയിൽ ഉണ്ട്.
അങ്ങനെ അവർ ചായ കുടിച്ചു ഇറങ്ങി അങ്കിൾ എന്നെ ഒന്ന് കണ്ണടിച്ചു കാണിച്ചു പോയി.വീട്ടിൽ എല്ലാരും ഹാപ്പി. ഫോൺ വിളിച്ചപ്പോൾ അവനും നല്ല സന്തോഷം. പക്ഷേ എനിക്ക് ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ ചെറിയ പേടി തോന്നി. അന്നത്തെ ദിവസം മുഴുവൻ എൻ്റെ മനസ്സിൽ അങ്കിളുമായി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള ചിന്തക്കൾ ആയിരുന്നു. എൻ്റെ വിചിത്രമായ പേർമാറ്റങ്ങൾ കണ്ട അമ്മയും അനിയത്തിയും എന്നെ കല്യാണ പെണ്ണേ ഇപ്പോ തന്നെ നിൻ്റെ രാഹുലേട്ടന്നാണോ മനസ്സ് മുഴുവൻ കല്യാണം ഒന്ന് കഴിഞ്ഞോട്ടേ എന്നോകെ പറഞ്ഞ് കളിയാക്കി. പക്ഷേ എനിക്കല്ലേ അറിയു രാഹുൽ അല്ല അവൻ്റെ അമ്മാവനാണ് എൻ്റെ മനസ്സിൽ മുഴുവൻ എന്ന്. എനിക്കെന്തോ നാണം വന്നു ഞാൻ ചെറുതായി പുഞ്ചിരിച്ചു. അവർ അതൊക്കെ കണ്ടപ്പോ എന്നേ കൂടുതൽ കളിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *