ഞാനും സഖിമാരും – 1

ഞാനും ആ സംഭവം ഒക്കെ മറന്ന പോലെ ആയി ഉച്ചക്ക് ഞാൻ ഏതായാലും ക്‌ളാസിൽ കേറുന്നില്ല എന്ന് തീരുമാനിച്ചു അവരും കേറുന്നില്ല എന്ന് പറഞ്ഞു

അവിടെ ഇരുന്നു ഉറക്കം തൂങ്ങുന്നതിനു ഇടയിൽ ജിഷ്‌ണ സംസാരിച്ചു തുടങ്ങി . എടാ നീ എന്താ ഇന്നലെ വരാഞ്ഞത് ഞാൻ പറഞ്ഞു “സുഖം ഇല്ലായിരുന്നു”. അപ്പൊ സൂസൻ പറഞ്ഞു “നീ കള്ളം പറയണ്ട സത്യം പറഞ്ഞാൽ മതി”.

എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്ന എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു പ്രഹരം ആയി മാറി. വീണ്ടും എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു അത് കണ്ട ലക്ഷ്മി പറഞ്ഞു നീ വിഷമിക്കണ്ട എടാ നമ്മൾ ഇത്ര കട്ട ഫ്രണ്ട്‌സ് അല്ലെ നീ നമ്മളോട് സത്യം പറ .

അസുഖം ആയിട്ട് അല്ല നീ വരാഞ്ഞത് എന്ന് നമുക്ക് 4 പേർക്കും അറിയാം. പിന്നെ വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് ഞാൻ അവളോട് പറഞ്ഞു മിനിഞ്ഞാന്നത്തെ കാര്യം തന്നെ. അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു ചെറിയ പുഞ്ചിരി വിടർന്നു. അപ്പൊ ലക്ഷ്മി പറഞ്ഞു പോട്ടെടാ സാരൂല്ല നീ വിഷമിക്കണ്ട ഇത് നമ്മൾ 4 പേര് അല്ലാതെ വേറെ ഒരാൾ അറിയില്ല. ഇപ്പോഴും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുവാണ് ധന്യ . എടി ധന്യേ നീ എന്താടി ഇങ്ങനെ നിൽക്കുന്നത് നിനക്ക് ആരോടെങ്കിലും പറയണോ? ഇത് കേട്ട് ധന്യ ഒന്ന് ഞെട്ടി എന്നിട് മെല്ലെ പറഞ്ഞു ഞാൻ ആരോടും പറയില്ല എന്നാൽ ഒന്ന് ഉഷാറായി നിക്ക് അവൾ OK പറഞ്ഞു അപ്പോൾ ലക്ഷ്മി പറഞ്ഞു എടാ ഇനി പ്രശ്നം ഒന്നും ഇല്ല നമ്മൾ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് പോലെ ജോളി ആയി കണ്ടാൽ മതി . ഞാൻ വെറുതെ മൂളി . അപ്പൊ ജിഷ്ണ എന്റെ ഉള്ളം തുടക്ക് നുള്ളി എന്നിട് പറഞ്ഞു “ങ്ങും, എന്ത് ങ്ങും “.

“അന്നെന്താ ഉണ്ടായേ?” ജിഷ്ണ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

എടാ ചെക്കാ ഇനിയും ഇങ്ങനെ ഇരുന്നാൽ ഞാൻ നുള്ളി നിന്റെ ഇറച്ചി എടുക്കും… പിശാച് ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും ശരീരം നീളം കുറവ് കാരണം ഒരു സ്കൂൾ 8 ,9 ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ പോലെ തോന്നും

കാഴ്‌ചക്ക് കളിയും ഏകദേശം അങ്ങിനെ തന്നെ . പിന്നെ അവിടെ ഒന്നും നടക്കില്ല എന്ന് മനസ്സിലായി ഞാൻ പറഞ്ഞു തുടങ്ങി “നിങ്ങൾ ലൈബ്രറി പോയപ്പോൾ റിന്സിയും ജയന്തിയും മാത്രം ആയി അവർ എന്തോ അസൈൻമെന്റ് എഴുതുവായിരുന്നു അപ്പൊ പിന്നെ ഞാൻ വിചാരിച്ചു ഇവിടെ വന്നിരിക്കാം എന്ന്. കേറി വന്നപ്പോൾ ഒരു മൂത്ര ശങ്ക അങ്ങിനെ അങ്ങോട്ട് കേറി.

“അല്ല ലൈബ്രറിയിൽ പോയ നിങ്ങൾ എന്തിനാ ഗ്രൗണ്ടിൽ പോയേ?” “ലൈബ്രറി ഇങ്ങേ അറ്റത് അല്ലേ പിന്നെ വെയിലത്തു നിങ്ങൾ അങ്ങോട്ട് പോകണ്ട കാര്യം എന്താ ????” ഞാൻ ചോദിച്ചു

അതിനു കാരണക്കാരി ഈ മിണ്ടാ പൂച്ചയാ. അവൾ ധന്യയെ നോക്കി പറഞ്ഞു . ഇവൾക്ക് അപ്പോൾ ഒരു “ഗർഭ പൂതി ” ഞാവക്ക കഴിക്കണം എന്ന് എന്നിട്ട് നമ്മളെയും വിളിച്ചു ഗ്രൗണ്ടും കടന്നു അവിടെ പോയി അതും പറിച്ചു തിന്നു കുറച്ചു നിനക്കും താരനും വേണ്ടി കയ്യിലും പിടിച്ചു എളുപ്പത്തിന്ന് അതിലെ വന്നതാ. അപ്പോളേക്കും ധന്യ ഒന്നൂടെ ചമ്മിയ ചിരി ചിരിച്ചു ദൂരേക്ക് നോക്കി നിന്ന് . അവൾക്ക് എന്നെ നോക്കാൻ നല്ല ചമ്മൽ. മറ്റു 3 എണ്ണത്തിനും നാണം മാനം ഉളുപ്പ് എന്ന വാക്കിൻറെ അർഥം പോലും അറിയാത്ത ടീമ്സ് ആണ്

എന്നിട്ടും വിടാൻ ഭാവം ഇല്ല ജിഷ്ണ ചോദിച്ചു “എന്താടാ അതിലെ ആർക്കും വരാൻ പാടില്ല എന്നുണ്ടോ?” ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു “അതിലൂടെ ആകെ ശ്രീധരൻ ചേട്ടൻ പശുവിനെ ഗ്രൗണ്ടിൽ കെട്ടാൻ പോകുന്നത് അല്ലാതെ വേറെ ആരും പോകുന്നത് ഞാൻ കണ്ടിട്ടില്ല.” “പിന്നെ നട്ടുച്ചക്ക് അതിലെ ആരും വരില്ല എന്ന് വിചാരിച്ചു. ഞാൻ ക്ലസിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് മാത്രേ നോക്കിയുള്ളൂ.”

ലക്ഷ്മി പറഞ്ഞു ഞങ്ങൾ ലൈബ്രറിയിൽ ഞാവലും പറിച്ചു തിന്നു എളുപ്പത്തില് ഇതിലെ വന്നതാ അപ്പോളാണ് ആരോ അവിടെ നിൽക്കുന്നത് കണ്ടത് കുറച്ചു കൂടി ഇങ്ങോട്ട് നീങ്ങി കുറ്റിച്ചെടിക്ക് ഇടയിലൂടെ ഷർട്ട് കണ്ടപ്പോൾ നീയാണെന്നു മനസ്സിൽ ആയി മൂത്രം ഒഴിക്കുവായിരിക്കും നമ്മളെ കണ്ടിട്ട് നിനക്കും വിഷമം വേണ്ട എന്ന് വിചാരിച്ചു കുറച്ചു നേരം അവിടെ നിന്ന്. നീ പോയിട്ടുണ്ടാവും എന്ന് വിചാരിച്ചു മുന്നോട്ട് നടന്നപ്പോൾ ആണ് നീ തോക്കും പിടിച്ചു കുലുക്കി കൊണ്ട് നിൽക്കുന്നത് കണ്ടത് കണ്ടപ്പോൾ പെട്ടന്ന് ഞെട്ടി പിന്നെ എല്ലാര്ക്കും ഒരു കൗതുകം അപ്പോൾ നോക്കി നിന്ന് നല്ലോണം കണ്ടു”

എന്താ ഏതാ എന്നൊന്നും ലോകം തിരിയാതെ നിന്ന ഞാൻ തലയാട്ടി. അപ്പൊ ജിഷ്ണ ചോദിച്ചു “നീ എന്ത് ആലോചിച്ചിട്ടാണ് മൂഡ് ആയത്?” അപ്പൊ സൂസൻ പറഞ്ഞു “അവൻ പുതിയ ഏതെങ്കിലും കഥ വായിച്ചിട്ടിട്ടുണ്ടാകും” ഇത് കേട്ടപ്പോൾ കിളികൾ കൂട്ടത്തോടെ ഒന്ന് പറന്നു പോയി വന്നു. ഞാൻ വീട്ടിൽ നിന്ന് രഹസ്യം ആയി കഥ വായിക്കുന്ന കാര്യം എങ്ങിനെ ഇവർ അറിഞ്ഞു . ഞാൻ ഒന്നും മിണ്ടാതെ മിഴുങ്ങസ്യാ നിന്ന് . അപ്പൊ ജിഷ്ണ പറഞ്ഞു] “നിന്റെ ഫോണിൽ നീ വായിച്ച കഥ ഒക്കെ നമ്മളും വായിച്ചിട്ടുണ്ട്.”

“അതെപ്പോ?”

“കുറേ കാലം ആയി നമ്മൾ വായിക്കുന്നു, ഒരിക്കൽ ഗെയിം കളിയ്ക്കാൻ
എന്ന് പറഞ്ഞിട്ട് ഫോൺ വാങ്ങിയിട്ട് എന്തോ ഞെക്കിയപ്പോ യാഹൂ ഗ്രൂപ്സ് എന്നൊക്കെ കണ്ടു നോക്കിയത് ആണ്.” ഞാനും സൂസനും ആണ് ഒന്നിച്ചു ഉണ്ടായത് അപ്പൊ കുറെ എന്തൊക്കെയോ കഥകൾ കണ്ടു അങ്ങിനെ വായിച്ചു തുടങ്ങി പിന്നെ ഇവരോട് അത് പറഞ്ഞപ്പോൾ അവർക്കും താല്പര്യം ആയി പിന്നെ എല്ലാരും കൂടി വായിക്കും. ഇനി നീ പറ” കഥ വായിച്ചിട്ട് ആണോ അതോ നമ്മളെ ആരെങ്കിലും ഓർത്തിട്ട് ആണോ?

സത്യം പറഞ്ഞാൽ അവരെ കുറിച്ച് അങ്ങിനെ ഓർത്തു കൈപ്പണി ചെയ്തത് ആയിട്ട് ഓർമയില്ല. പെട്ടന്ന് ഞാൻ ഞെട്ടി പറഞ്ഞു “അയ്യേ നിങ്ങളെ ഒന്നും അല്ല …” അപ്പൊ സൂസൻ ചോദിച്ചു “അതെന്താടാ ഒരു അയ്യേ? നമ്മൾ ഒന്നും പെണ്ണുങ്ങൾ അല്ലെ?”

അപ്പൊ ഞാൻ പറഞ്ഞു നിങ്ങൾ എല്ലാം പെണ്ണുങ്ങൾ തന്നെ പക്ഷെ നിങ്ങളെ ഓർത്തു ചെയ്തതായി എനിക്ക് ഓർമ്മയില്ല. നിങ്ങൾ എന്റെ ചങ്ക്‌സ് അല്ലെ

ഇതെല്ലം ഇങ്ങനെ പറയുമ്പോൾ കുഞ്ഞിക്കുട്ടൻ ഉറക്കം എണീറ്റ് വരാൻ തുടങ്ങിയിരുന്നു അന്നാണെങ്കിൽ ഞാൻ ഒരു നേരിയ കോട്ടൺ പാന്റ് ആണ് ഇട്ടത്, ജിഷ്ണ ആണെങ്കിൽ കൈമുട്ട് എന്റെ ഇടത്തെ തുടയിൽ അമർത്തി പുറം എന്റെ ചുമലിൽ ചാരി ആണ് നിൽക്കുന്നത് . ഇതിനും മുമ്പും അങ്ങിനെ ഒക്കെ നിന്നിട്ടുണ്ടെങ്കിലും അന്ന് ആദ്യം ആയി എനിക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി തുടങ്ങി കുഞ്ഞുട്ടൻ ബലം വെക്കുന്നത് അറിഞ്ഞു തുടങ്ങി. ജിഷ്ണയുടെ കൈ മുട്ട് അമരുന്നത് കാരണം പാന്റ് മുന്നിൽ വലിഞ്ഞു നിന്നിരുന്നു. ഇതെല്ലം പറയുമ്പോൾ സൂസൻ ഇടക്കിടക്ക് പാന്റിന്റെ മുഴയിലേക്ക് നോക്കുന്നുണ്ട് അതും കൂടി കണ്ടപ്പോൾ അവൻ കുത്തനെ നിന്ന് പാന്റിനു മുന്നിൽ ടെന്റ് ഉണ്ടാക്കി .

Leave a Reply

Your email address will not be published. Required fields are marked *