ഞാനും സ്മിതയാന്റിയും

“വിനു…” അവര്‍ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ഉള്ളില്‍ നിന്നും ആന്റിയുടെ പാദപതനശബ്ദം പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു.

“ഹായ് വിനു..കേറി വാടാ”
ഒരു കറുപ്പും വെളുപ്പും നിറത്തിലുള്ള നൈറ്റി ധരിച്ചിരുന്ന ആന്റി കൊഴുത്ത, ചെറു രോമങ്ങള്‍ വളര്‍ന്ന കൈകള്‍ പൊക്കി സമൃദ്ധമായ മുടികെട്ടിക്കൊണ്ട് പുറത്തേക്ക് വന്ന് എന്നെ നോക്കി പറഞ്ഞു. തീരെ ചെറിയ കൈകള്‍ ഉള്ള ആ നൈറ്റിയിലൂടെ ആന്റിയുടെ ഷേവ് ചെയ്ത് മിനുക്കിയ കക്ഷങ്ങള്‍ ഞാന്‍ കണ്ടു. അത് കണ്ടതോടെ എന്റെ കുട്ടന്‍ ചാടി എഴുന്നേറ്റ് കഴിഞ്ഞിരുന്നു. ആന്റിയുടെ തുടുത്ത മുഖവും ചോര പൊടിയുന്ന ചുണ്ടുകളും കൊതിയോടെ നോക്കി ഞാന്‍ ചിരിച്ചു.

“എത്ര നാളായി നിന്നെ കണ്ടിട്ട്..ചെക്കന്‍ അങ്ങ് തടിച്ചു..അല്ലെ അമ്മെ” എന്റെ ദേഹത്ത് അടിമുടി നോക്കിക്കൊണ്ട് ആന്റി അമ്മയോട് ചോദിച്ചു.

“ഉം..ഞാന്‍ പക്ഷെ ഇവനെ ഒത്തിരീം നാളായി കണ്ടിട്ട്..”

ഞാന്‍ സൈക്കിള്‍ തണലത്ത് മാറ്റി വച്ചിട്ട് ഉള്ളിലേക്ക് ചെന്നു. മുണ്ടും ഷര്‍ട്ടും ആയിരുന്നു എന്റെ വേഷം.

“എന്താടാ..എന്ത് പറ്റി ഇങ്ങോട്ട് വരാന്‍? അതോ നീ വേറെ വല്ലോടത്തും പോയ വഴിക്ക് കേറിയതാണോ?” ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു. നല്ല അഴകാണ് ആന്റിയുടെ ചിരി കാണാന്‍.

“ഇങ്ങോട്ട് തന്നെ വന്നതാ..അച്ഛനും അമ്മയുമാ എന്നെ ഇങ്ങോട്ട് വിട്ടത്”

അത് ഞാന്‍ പറഞ്ഞപ്പോള്‍ ആന്റിയുടെ മുഖം വീര്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആന്റിക്ക് മനസിലായിക്കാണും എന്റെ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം എന്ന് ഞാന്‍ ഊഹിച്ചു. ആന്റി മുഖം വീര്‍പ്പിക്കുമ്പോള്‍ സൌന്ദര്യം കൂടും. ഞാന്‍ കൊതിയോടെ ആ മുഖത്തേക്ക് നോക്കി. ഞങ്ങള്‍ ഉള്ളിലെ അകത്തളത്തിനു സമീപം എത്തിക്കഴിഞ്ഞിരുന്നു. പഴയ നാല് കേട്ടുപോലെ ഉള്ള ആ വീടിന്റെ ഉള്ളില്‍ ഒരു നടുത്തളം ഉണ്ട്. അവിടെ ഇട്ടിരുന്ന സോഫയില്‍ ഞാന്‍ ഇരുന്നപ്പോള്‍ ആന്റി അല്‍പ്പം മാറി ഒരു കസേരയില്‍ ഇരുന്നു.

“എന്തിനാ അച്ഛനും അമ്മയും നിന്നെ അയച്ചത്..ഞാന്‍ കരുതി നീ എന്നെ കാണാന്‍ വന്നതാകും എന്ന്” ആന്റി മുഖം വീര്‍പ്പിച്ചു തന്നെ പറഞ്ഞു.

“അച്ഛനും അമ്മയും എന്നെ വിട്ടതും ആന്റിയെ കാണാന്‍..ഞാന്‍ വന്നതും ആന്റിയെ കാണാന്‍..” ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“നീ തമാശിക്കാതെ കാര്യം പറ” ആന്റി കപട ഗൌരവത്തോടെ പറഞ്ഞു.

“തമാശല്ല ആന്റീ..എനിക്ക് ആന്റിയെ കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു..അപ്പോഴാണ് അച്ഛനും അമ്മയും എന്നോട് ഇങ്ങോട്ട് വരാനും പറഞ്ഞത്..ആന്റിയെ കണ്ടു സംസാരിക്കാന്‍”

“ഉം..അത് ശരി..നീ വാ..ചോറുണ്ണാന്‍ നേരമായി..ഉണ്ടിട്ടു മതി ഇനി സംസാരമൊക്കെ”

ഞാന്‍ പറയാന്‍ പോകുന്ന കാര്യം അറിയാമെന്ന മട്ടില്‍ പറഞ്ഞിട്ട് ആന്റി എഴുന്നേറ്റു. ഊണ് കഴിഞ്ഞുള്ള ഉച്ചമയക്കത്തിന് അമ്മ പോയപ്പോള്‍ ഞാനും ആന്റിയും വീണ്ടും നടുത്തളത്തിന് സമീപമെത്തി ഇരുന്നു.
“ആന്റി മാമനുമായി എന്തിനാ പിണങ്ങിയത് എന്ന് ചോദിക്കാന്‍ അമ്മ പറഞ്ഞു..” ഞാന്‍ നേരെ വിഷയത്തിലേക്ക് വന്നു.

“നീ ഉച്ചയ്ക്ക് ഉറങ്ങുമോ? എനിക്ക് ഉറങ്ങണം..രാത്രി ആ കൊച്ച് ഇടയ്ക്കിടെ ഉണര്‍ന്നു ശല്യപ്പെടുത്തും..പകല്‍ ഉറങ്ങിയാല്‍ അത്രേം ആശ്വാസം”

അങ്ങനെ പറഞ്ഞിട്ടു ആന്റി എഴുന്നേറ്റ് പോയി. നൈറ്റിയുടെ അടിയില്‍ ആന്റിയുടെ വിരിഞ്ഞ ചന്തികള്‍ കേറി ഇറങ്ങുന്നത് നോക്കി ഇരുന്ന ഞാന്‍ സോഫയില്‍ തന്നെ മലര്‍ന്നുകിടന്നുറങ്ങി. വൈകിട്ട് അഞ്ചര ആയപ്പോള്‍ ആന്റിയാണ് ചായയുമായി വന്ന് എന്നെ ഉണര്‍ത്തിയത്.

“യ്യോ..അഞ്ചര ആയോ…എനിക്ക് പോണം” ഞാന്‍ ആന്റിയുടെ മനസ്സ് അറിയാനായി ധൃതി അഭിനയിച്ചുകൊണ്ട് ചായ വാങ്ങി.

“പിന്നെ..അവിടെ നിന്റെ കേട്യോള്‍ കാത്തിരിക്കുകയല്ലേ..വല്യ ജാഡ കാണിക്കാതെ പോയി തുണി മാറ് ചെറുക്കാ” ആന്റി എനിക്കെതിരെ ചായയുമായി ഇരുന്നുകൊണ്ട് പറഞ്ഞു.

“ഞാന്‍ ചെല്ലുമെന്ന് പറഞ്ഞിട്ടാ വന്നത്”

“നിനക്ക് എന്തോ റ്റ്സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞില്ലേ? അത് സംസാരിക്കാതെ അങ്ങ് പോവ്വാണോ?” ആന്റി എന്റെ കണ്ണിലേക്ക് നോക്കി. ആ നോട്ടം നേരിടാനാകാതെ ഞാന്‍ ചായ കുടിച്ചു.

“സമയം ഇത്രേം ആയില്ലേ..ഇനി..”

“രാത്രി അത്താഴം കഴിഞ്ഞു നമുക്ക് സംസാരിക്കാം..അമ്മ ഉറങ്ങിക്കഴിഞ്ഞ്..” അങ്ങനെ പറഞ്ഞിട്ടു ആന്റി പോയി.

എന്റെ ചങ്കിടിപ്പ് പൊടുന്നനെ കൂടാന്‍ തുടങ്ങിയത് ഞാനറിഞ്ഞു.

“ഇന്നാ ഈ ലുങ്കീം ടീ ഷര്‍ട്ടും ഇട്ടോ..”

അല്‍പ്പം കഴിഞ്ഞ് എന്റെ അരികിലെത്തി ആന്റി പറഞ്ഞു. ആന്റി മുടിയില്‍ എണ്ണ പുരട്ടി കുളിക്കാനുള്ള പുറപ്പാടില്‍ ആയിരുന്നു. ഞാനും വേഷം മാറിയിട്ട് കുളിക്കാനായി വെളിയിലേക്ക് പോയി.

രാത്രി അത്താഴം കഴിഞ്ഞപ്പോള്‍ ഒമ്പതര ആയിരുന്നു. കുളിച്ചു കഴിഞ്ഞ് ആന്റി വേഷം മാറി ഒരു ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. കറുപ്പില്‍ ചുവപ്പും വെള്ളയും വട്ടങ്ങള്‍ ഉള്ള ടൈറ്റ് ചുരിദാറിന്റെ മുന്‍പില്‍ തുറക്കാന്‍ പറ്റുന്ന ബട്ടണുകള്‍ ഉണ്ടായിരുന്നു. കുട്ടിക്ക് മുല കൊടുക്കാന്‍ പറ്റിയ വേഷമാണ് അതെന്നെനിക്ക് മനസിലായി. മുലകള്‍ രണ്ടും മുഴുത്ത കരിക്കുകള്‍ പോലെ അതില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത് നോക്കി ഞാന്‍ പലതവണ എന്റെ ലിംഗം അമര്‍ത്തി തടവിയിരുന്നു.

അമ്മയും ഞാനും ആന്റിയും കൂടി കുറേനേരം അതുമിതും പറഞ്ഞിരുന്നു. ഉറക്കം വന്നപ്പോള്‍ അമ്മ മുറിയിലേക്ക് പോയി.

“ഞാനാ പെണ്ണിന് ശകലം മുല കൊടുത്തിട്ട് വരാം..ഇല്ലേല്‍ അവള്‍ കിടന്നു കരയും..ഇപ്പോള്‍ കുടിച്ചാല്‍ പിന്നെ രണ്ടുമൂന്നു മണിക്കൂര്‍ ഉറങ്ങിക്കോളും” അങ്ങനെ പറഞ്ഞിട്ട് ആന്റി മുറിയിലേക്ക് പോയി. നൈറ്റി മാറി ചുരിദാര്‍ ആയതോടെ ആന്റിയുടെ ചന്തികളുടെ മുഴുപ്പ് അതേപടി തന്നെ കാണാന്‍ പറ്റുമായിരുന്നു. ഇറുകിയ വേഷത്തിന്റെ ഉള്ളില്‍ ആന്റി ധരിച്ചിരുന്ന പാന്റീസിന്റെ ഔട്ട്‌ലൈനും സപ്ഷ്ടമയിരുന്നു. എന്റെ ഹൃദയമിടിപ്പ്‌ കൂടാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ആന്റി എത്തി. മുല കൊടുക്കാന്‍ തുറന്ന ഏറ്റവും മുകളിലെ ഒരു ബട്ടന്‍ ഇടാന്‍ ആന്റി മറന്നതാണോ അതോ മനപൂര്‍വ്വം അങ്ങനെ ഇട്ടതാണോ എന്നെനിക്ക് അറിയില്ല; അതിലൂടെ തമ്മില്‍ ഞെരിഞ്ഞു നില്‍ക്കുന്ന മുലകളുടെ പകുതിയും വെളിയില്‍ കാണാമായിരുന്നു.
“വാടാ വെളിയിലെ വരാന്തയില്‍ ഇരിക്കാം..അവിടാകുമ്പോള്‍ നല്ല തണുപ്പും ഉണ്ട്..” ആന്റി വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ച് മുടി വലിച്ചുവാരി കെട്ടിക്കൊണ്ട് പറഞ്ഞു.

ഞാന്‍ ആന്റിയുടെ കൂടെ പുറത്തിറങ്ങി. നിലാവുള്ള രാത്രി ആയിരുന്നു. അതുകൊണ്ട് മുറ്റത്തെ ലൈറ്റ് ആന്റി ഓഫാക്കി. നീളമുള്ള വരാന്തയുടെ ഒരു കോണില്‍ ഞാനും ആന്റിയും താഴേക്ക് കാലുകളും ഇട്ട് അടുത്തടുത്തായി ഇരുന്നു. ആന്റിയുടെ ദേഹത്ത് നിന്നും വമിച്ച കൊതിപ്പിക്കുന്ന സ്ത്രൈണഗന്ധം എന്നെ തഴുകി.

Leave a Reply

Your email address will not be published. Required fields are marked *