ഞാൻ അമ്മയുടെ മകളായി 2

അയ്യോ… സാരി അൽപ്പം മാറി എന്റെ പാലപ്പം പോലുള്ള വയറും പൊക്കിളും കടിച്ച് തിന്നുവാണ്… ഞാൻ പെട്ടെന്ന് മുന്താണി എടുത്ത് ആ കാഴ്ച്ച മറച്ചു… പിൻ ചെയ്ത് വച്ചാൽ ആ സുഖം കിട്ടില്ല… ഞങ്ങൾ ചായ കുടിച്ചിറങ്ങി… മമ്മിക്കൊപ്പം ഞാനും നടന്നു… മമ്മി നേരെ പോയത് ഒരു തുണിക്കടയിലേക്കാണ്… ഒരു ഇടത്തരം കട… വാതിക്കൽ നിന്നെ ഒരു ചേച്ചി ഞങ്ങളെ ലേഡീസ് സെക്ഷനിലേക്ക് കൊണ്ടുപോയിക്കൊപ്പം ഞാനും നടന്നു… അമ്മയും ഞാനും നേരെ പോയത് ഒരു തുണിക്കടയിലേക്കാണ്… ഒരു ഇടത്തരം കട… വാതിക്കൽ ഒരു ചേച്ചി ഞങ്ങളെ ലേഡീസ് സെക്ഷനിലേക്ക് കൊണ്ടുപോയി.

“എന്താ വേണ്ടത് ചേച്ചി… “ഒരു സാരിയും വേണം പിന്നെ ഒരു ചുരിദാറിന്റെ തുണിയും വേണം… “ആർക്കാ… “ദേ മോൾക്കാ… – മമ്മി എന്നെ നോക്കി പറഞ്ഞു… “ആദ്യം സാരി നോക്കാം എന്നാൽ… എങ്ങനുള്ള മെറ്റീരിയലാ വേണ്ടത് മോളെ… ആ ചേച്ചി എന്നെ മോളെന്നൊക്കെ… എനിക്കങ് നാണമായി… അമ്മയും എന്നെ നോക്കി അടക്കി ചിരിച്ചു…”അത്… – ഞാൻ തപ്പാൻ തുടങ്ങി… “അവളെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ടേ… അടുത്തയാഴ്ച്ച അന്ന് ഉടുക്കാനാ… ദേ അതിങെടുത്തെ… ആ ക്രീം കളർ – ‘അമ്മ അലമാരിയിലേക്ക് കൈ ചൂണ്ടിയപ്പോൾ ആ ചേച്ചി അതെടുക്കാനായി തിരിഞ്ഞതും ഞാൻ അമ്മേടെ കയ്യിലൊന്ന് പിച്ചി… ‘അമ്മ എന്നെയും തിരിച്ച് പിച്ചി… ചേച്ചി സാരി ടേബിളിലേക്കിട്ട് വിടർത്തി…’അമ്മ അതെടുത്തെന്റെ മാറത്ത് വച്ച് നോക്കി… കോട്ടൺ പോലത്തെ മെറ്റിരിയൽ ആണ്… എനിക്കെന്തോ അതിഷ്ടപ്പെട്ടില്ല…

“ദേ അതെങ്ങെടുത്തെ ചേച്ചീ… – ഞാൻ അലമാരിയിലേക്ക് കൈ ചൂണ്ടി… അപ്പഴാണ് പെണ്ണുങ്ങൾ ഡ്രസ്സെടുക്കാൻ പോയാൽ സമയമെടുക്കുന്നതിന്റെ രഹസ്യം എനിക്ക് മനസ്സിലായത്… എല്ലാം വേണമെന്ന് തൊന്നും… വാരി വലിച്ചിടും…അങ്ങനെ എനിക്കും ‘അമ്മക്കും ആ ചേച്ചിക്കും ഇഷ്ടപെട്ട വലിയ വിലയില്ലാത്ത ഒരു സാരി സെലക്റ്റ് ചെയ്തു… “ഇതിന്റെ ബ്ലൗസിന്റെ തുണി…. “അത് സാരിയിൽ തന്നെയുണ്ട് ചേച്ചി….കട്ട് ചെയ്‌താൽ മതി… പിന്നെ ലൈനിങ് വേണ്ടേ… “ആ ലൈനിംഗും അതിന്റെ പാവാടയും വേണം… അങ്ങനെ സാരിയും എനിക്കിഷ്ടപ്പെട്ട ചുരിദാറിന്റെ തുണിയുമൊക്കെ മേടിച്ചു…

പിന്നെ ‘അമ്മ പറഞ്ഞതനുസരിച്ച് ആ ചേച്ചി ഞങ്ങളെ ഇന്നർവെയർ സെക്ഷനിലേക്ക് കൊണ്ടുപോയി… പോവുന്ന വഴി അമ്മേടെ പാന്റീസിന്റെയും ബ്രെയ്സറിന്റെയും സൈസ് പറഞ്ഞ് തന്നു… ഒരു സാധാരണ കോട്ടൺ ബ്രെയ്സറും ഒരു പാഡഡ് ബ്രായും രണ്ട് സിൽകി പാന്റീസും വാങ്ങി… എല്ലാം കൂടി പത്ത് രണ്ടായിരം രൂപയായിക്കാണുമെന്ന് എനിക്ക് തോന്നി…

“പൈസയൊക്കെ ഉണ്ടോഅമ്മേ കയ്യിൽ “പൈസയൊക്കെ ഉണ്ട്….ഇനി എന്തേലും വേണോ… “ഓ…ഒന്നും വേണ്ട… “നൈറ്റി വേണോ… “വേണ്ട….അമ്മേടെ നൈറ്റി ഇടാനാ എനിക്കിഷ്ടം… “എനിക്കാകെ നാലെണ്ണമേയുള്ളു… എന്നാ രണ്ട് നൈറ്റി കൂടി വാങ്ങിക്കാം… നമുക്ക് മാറി മാറിയിടാല്ലോ…ഇളം പിങ്കും നീലയിൽ നിറയെ പൂക്കളുമുള്ള രണ്ട് നൈറ്റികളും റെഡും ബ്ലാക്കും രണ്ട് അടിപാവാടയും കൂടി വാങ്ങിച്ചു… ഡ്രസ്സൊക്കെ മേടിച്ച് പുറത്തിറങ്ങി…

നേരെ ഒരു ഫാൻസി ഷോപ്പിലേക്ക് പോയി… മേടിച്ച ചുരിദാറിനും സാരിക്കും മാച്ചിങ് ആയ ഫാൻസി വളകളും കമ്മലും റോൾഡ് ഗോൾഡിന്റെ നീളൻ മാലയും വാങ്ങി. തൊട്ടടുത്ത് തന്നെയുള്ള ചെരുപ്പ് കടയിൽ നിന്നും കുറച്ച് ഹീലുള്ള ചെരിപ്പ് വാങ്ങിയിട്ട് ഇട്ടുകൊണ്ട് വന്ന അമ്മേടെ പഴയ ചെരിപ്പ് കവറിലാക്കി… എന്റെ പാദസരമിട്ട ചുവന്ന ക്യൂടെക്സ് ഇട്ട സുന്ദരമായ വിരലുകളുള്ള കാലിൽ കടയിലെ ചെക്കന്റെ വികൃതികൾ’ അമ്മ നോക്കുന്നത് എനിക്ക് നാണം ഇരട്ടിച്ചു… പുതിയ ചെരിപ്പണിഞ്ഞ് എനിക്ക് ആദ്യത്തേ ഒന്ന് രണ്ട് സ്റ്റെപ്പ് നടക്കാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും കയ്യിലുള്ള കവറുകളൊക്കെയായി ഞാൻ അമ്മക്കൊപ്പം നടന്നു…

ഒരു ബ്യുട്ടി പാർലറിന്റെ മുന്നിൽ എത്തിയപ്പോൾ അമ്മ പെട്ടെന്ന് നിന്ന് എന്നെ നോക്കി… അമ്മയുടെ ആ നോട്ടത്തിന്റെ അർഥം എനിക്ക് മനസ്സിലായി… “പുരികമൊക്കെ ഒന്ന് ത്രഡ് ചെയ്താൽ ഇനി ദൈവം കണ്ടാൽ പോലും നിന്നെ പെണ്ണല്ലെന്ന് പറയില്ല… വാ… – അമ്മ എന്നെ വലിച്ചുകൊണ്ട് പാർലറിലേക്ക് കയറി….രണ്ട് ചേച്ചിമാരെയുള്ളൂ അവിടെ….കസ്റ്റമേർസൊക്കെ പോയി വൃത്തിയാക്കാൻ തുടങ്ങുകയായിരുന്നു അവർ…

Leave a Reply

Your email address will not be published. Required fields are marked *