ഞാൻ എന്ന വീട്ടമ്മ 47

അങ്ങനെ നേരം വെളുത്തു…. പുലർച്ചെ തന്നെ അയാൾ വണ്ടിയും ആയി പണിക്ക് പോയി. ഞാൻ വേഗം പണികൾ ഒക്കെ ചെയ്ത് തീർത്തു.. മോളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. എന്നെ കണ്ടതും വീട്ടുകാർക്ക് ഒരുപാട് സന്തോഷം ആയി. പക്ഷെ എനിക്ക് ഒരുപാട് വിഷമം ആയിരിന്നു. എന്റെ മുഖഭാവം കണ്ട് എന്താണ് എന്ന് ചോദിച്ചു എങ്കിലും ഞാൻ ഒന്നും ഇല്ലാ എന്ന് പറഞ്ഞു ഒഴിവായി… അല്ലാതെ ഞാൻ എങ്ങനെ പറയും എന്റെ ഭർത്താവ് ഇത്രക്കാരൻ ആണ് എന്ന്… ഉടനെ ഉമ്മ അയാൾക്ക് വിളിച്ചു പറഞ്ഞ് ഞങ്ങൾ ഇവിടെ വന്നിട്ടുണ്ട് 3,4 ദിവസ്സം കഴിഞ്ഞിട്ട് പറഞ്ഞയക്കാം എന്ന് ഉടനെ അയാൾ സമ്മതിക്കുകയും ചെയ്തു. എന്നിട്ട് എനിക്ക് വിളിച്ചു. പറയർന്നില്ലേ എന്ന് ചോദിച്ചുകൊണ്ട്… വെറുതെ വന്നതാണ് എന്ന് പറഞ്ഞു ഒഴിവായി… സാരമില്ല കുറച്ച് ദിവസ്സം കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു അയാൾ ഫോൺ കട്ടാക്കി. അയാളുടെ ഉദ്ദേശം മനസിലായ എനിക്ക് ഒരുപാട് സങ്കടം വന്നു.. ഒന്ന് കരയാൻ പോലും പറ്റാതെ ഞാൻ രണ്ട് ദിവസം തള്ളി നീക്കി… മൂന്നാം ദിവസ്സം എന്റെ മുഗം കണ്ട് തന്നെ ഉമ്മാക്ക് മനസിലായി എന്നോട് വന്ന് സംസാരിച്ചു.

ഉമ്മ : എന്താ മോളെ നീ വന്നതിൽ പിന്നെ അതികം ഒന്നും സംസാരിക്കുന്നില്ല എപ്പോഴും വിഷമിച്ചിരിക്കുന്നു. എന്താ പ്രശ്നം നിങ്ങൾ തമ്മിൽ വഴക്ക് കൂടിയോ
നീ അവനോട് പറയാതെ ആണല്ലേ വന്നത്…
ഞാൻ : ഇല്ല ഉമ്മ എനിക്ക് കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വഴക്കും കൂടിയിട്ടില്ല. പിന്നെ വന്നത് പറയാതെയാണ്.
ഉമ്മ : ആ അത്‌ അവൻ പറഞ്ഞു… നോക്ക് മോളെ ഇങ്ങനെ ചെറിയ പിണക്കങ്ങൾക്ക് ഒന്നും നീ പറയാതെ വീട് വിട്ട് ഇറങ്ങി വരരുത് എപ്പോഴും അവൻ സഹിച്ചു എന്ന് വരില്ല പിന്നെ എന്റെ മോൾ ഇവിടെ തന്നെ നിൽക്കേണ്ടി വരും…
ഞാൻ : ഉമ്മാ… അത്‌….
ഉമ്മ : ഉമ്മ മോളെ കുറ്റപ്പെടുത്തിയതല്ല.. മോൾക് അറിയാലോ അന്റെ താഴെ ഒരാൾ കൂടി യുണ്ട് ഇവിടെ അവളെയും ഇറക്കി കൊടുക്കണ്ടേ…. അന്റെ കല്യാണത്തിന് എടുത്ത കടം ഇപ്പോഴും അടച്ചു കൊണ്ടിരിക്കാ.. അതിന്റെ ഇടക്ക് ഒരുപാട് പ്രശ്നം വന്നാൽ അത്‌ അന്റെ അനിയത്തിയുടെ ഭാവിയെ നല്ല പോലെ ബാധിക്കും.. അത്‌ കൊണ്ട് മോൾ സഹിച്ചും ഷെമിച്ചും നിക്ക് അവിടെ…
ഉമ്മാടെ സംസാരം എന്നെ വല്ലാത്ത അവസ്ഥയിൽ എത്തിച്ചു എനിക്ക് ഒന്നും പറയാൻ പറ്റിയില്ല…. അന്നും എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. ഉമ്മ പറഞ്ഞാ ഓരോ കാര്യവും ഓർത്ത് ഇരുന്നു… ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല… അത്‌ കൊണ്ട് എല്ലാം ഞാൻ സഹിച് ജീവിക്കാൻ തീരുമാനിച്ചു എന്റെ മകൾക്ക് വേണ്ടി….. ഇതെല്ലാം എന്റെ ഉള്ളിൽ തന്നെ ഒതുക്കി… ആരോടും പറയാതെ…. അങ്ങനെ ഒരഴിച്ചക്ക് ശേഷം ഞാൻ തിരിച്ചുപോയി. ഞാൻ ഈ കാര്യം അറിഞ്ഞത് തന്നെ ഭാവിച്ചില്ല… അയാളോടുള്ള ഒരു ഇഷ്ട്ടം ഇല്ലായിമയും ദേഷ്യവും മനസ്സിൽ വെച്ചുകൊണ്ട് തന്നെ ഒരു ഭാര്യാ, ഭർത്താക്കമ്മാരെ പോലെ ആ വീട്ടിൽ കഴിഞ്ഞു… അതിനിടയിലും മനസ്സില്ലാ മനസോടെ ഞങ്ങൾ ബന്ധപെടുകയും ചെയ്തു….

അങ്ങനെ ഇരിക്കേ ഒരു ദിവസ്സം ഉമ്മ എനിക്ക് വിളിച്ചു പറഞ്ഞു ഉപ്പാക്ക് വയ്യ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വരുമോ എന്ന്… ഉമ്മാക്കും അനിയത്തിക്കും കൊണ്ട് ഒറ്റക്ക് പറ്റില്ല അത്‌ കൊണ്ട് ഞാനും കൂടെപ്പോയി…. കാര്യം പറഞ്ഞപ്പോ പൊക്കോളാൻ പറഞ്ഞു…. അത്‌ പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു സന്തോഷം ഞാൻ കണ്ടു കാരണം അന്ന് ഒരു ഞായറാഴ്ച യായതുകൊണ്ട് പണിക്ക് പോകേണ്ട പിന്നെ വീട്ടിൽ ഞാൻ ഇല്ലാത്തത് കൊണ്ട് എന്ത് തോന്നിവാസവും ചെയ്യാം എന്നുള്ളത് കൊണ്ടുള്ള സന്തോഷം… അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ പോയി… വീട്ടിൽ നിൽക്കാം എന്ന് കരുതിയാണ് ഞാൻ പോയത് എങ്കിലും എല്ലാം പെട്ടന്ന് കഴിഞ്ഞപ്പോൾ ഞാൻ മോളെ വീട്ടിൽ നിർതിയിട്ട് തിരികെ പോന്നു…. വീട്ടിൽ എത്തിയപ്പോൾ അയാളുടെ വണ്ടി അവിടെ തന്നെ യുണ്ട് കൂടെ വേറെ ഒരു ബൈക്കും…
ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് ചെന്നു വാതിൽ ഉന്തി നോക്കി അത്‌ അകത്തു നിന്ന് ലോക്ക് ആണ്…. ഞാൻ പുറകിലേക്ക് ചെന്നപ്പോൾ ഗ്രിൽ ലോക്ക്… എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ.. ഞാൻ മുൻവശത്തേക്ക് വന്നപ്പോൾ മുറിയിൽ നിന്ന് സംസാരം കേൾക്കുന്നത് ഞാൻ ശ്രെദ്ധിച്ചു.. ഞാൻ ചെവി ജനലിന്റെ ചില്ലിൽ വെച്ച് അകത്തുള്ള സംസാരം ശ്രെദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *