ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ – 2 25

ഞാൻ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 2

Njan Ente Bharyayudeyum Bossinteyum Adima Part 2 | Author : Kidilan Firos

[ Previous Part ] [ www.kambi.pw ]


 

ഞാൻ പോയി വാതിൽ തുറന്ന് നോക്കുമ്പോൾ ദാ രമ്യ വീടിന്റെ മുൻപിൽ വന്ന് നിൽക്കുന്നു. ഞാൻ രമ്യയെ അകത്തേക്ക് വിളിച്ചു. ഞാനും രമ്യയും ഹാളിൽ വന്നിരുന്നു.

ഞാൻ : ഇല്ല മാഡം. ഞാൻ ഒരിക്കലും ഇങ്ങനെചെയ്യില്ല ഇത് ആരോ മനപ്പൂർവ്വം എന്നെ കരുവാക്കിയതാണ്. എനിക്ക് എന്താ ചെയേണ്ടതെന്നു മനസിലാകുന്നില്ല.

രമ്യ : മനു ഇങ്ങനെ അപ്സെറ്റ് ആകല്ലേ ഇ ഭൂമിയിൽ പരിഹാരം കാണാൻ പറ്റാത്ത ഒരു പ്രശ്നവും ഇതുവരെയും ഉണ്ടായിട്ടില്ല പിന്നെയാണോ ഇത്.

ഞാൻ : എന്നാലും ഇത്രയും പണം!!!!

രമ്യ : അതൊക്കെ വഴിയുണ്ടാക്കാം

(പെട്ടെന്ന് സ്റ്റിഫിയ ഹാളിലേക്ക് വന്നു )

സ്റ്റിഫിയ : ആ മാഡം എപ്പോൾ വന്നു. ഞാൻ കിച്ചണിൽ കുറച്ച് പണിയിലായിരുന്നു…

രമ്യ : ഓ ഞാൻ ഇപ്പോൾ വന്നതേയുള്ളു. സ്റ്റിഫിയ താൻ കുറച്ചു നേരത്തേക്ക് ഒന്ന് മുറിയിലേക്ക് പോകുമോ എനിക്കും മനുവിനും കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്…

സ്റ്റിഫിയ : (ഒന്ന് എന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം ) അതിനെന്താ മാഡം. മാഡത്തിന് ഞാൻ ചായ റെഡിയാക്കി കൊണ്ട് വരാമെന്നും പറഞ്ഞു കൊണ്ട് അവൾ കിച്ചണിലേക്ക് പോയി

വിഷമിച്ചിരിക്കുന്ന എന്റെ അടുത്തേക്ക് രമ്യ വന്നിരുന്നു എന്നിട്ട് എന്റെ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു.

“നിനക്ക് നിന്റെ ബോസ്സിന്റെ സ്വഭാവം അറിയാമല്ലോ. അയാളുടെ ഏറ്റവും വലിയ വിക്നെസ് എന്താണെന്നു അറിയാമോ”

ഞാൻ രമ്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി. രമ്യ സംസാരം തുടർന്നു.

“എടാ ഇപ്പോൾ നിന്റെ അവസ്ഥ അറിയാമല്ലോ കമ്പനിക്ക് വരുത്തിവെച്ച നഷ്ട്ടം ചെറുതൊന്നുമല്ല. നീ ഒന്ന് ചിന്തിച്ചു നോക്ക് നീ നിന്റെ കൈയിലുള്ള എല്ലാം വിറ്റാൽ പോലും നിനക്ക് ആ കടം തീർക്കാൻ പറ്റുമോ. ഇല്ല അതാ ഞാൻ പറയുന്നത് നീ ശ്രെദ്ധിച്ചു കേൾക്ക്. നിനക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരു കാര്യമേയുള്ളു”

ഞാൻ രമ്യയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ട്‌ ചോദിച്ചു.

“ഞാൻ ബോസ്സിന് എന്റെ ഭാര്യയെ കിടക്കാൻ കൊടുക്കണമെന്നല്ലേ രമ്യ പറഞ്ഞു വരുന്നത്”

എന്റെ മറുപടി കേട്ട രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു

“അതല്ലാതെ വേറെ ഒരു മാർഗവും ഇല്ല. അയാൾ പെണ്ണിന് വേണ്ടി എന്തും മറക്കും ഞാൻ അയാളുമായി സംസാരിക്കാം നീ നിന്റെ ഭാര്യയുമായി സംസാരിക്ക്”

ഞാൻ : മാഡം എനിക്ക് ഇതിനു കഴിയില്ല. ഞാൻ അവളുടെ ഭർത്താവാണ് അല്ലാതെ മാമപണി ചെയുന്ന ആളല്ല.

രമ്യ : ശെരി ഞാൻ നിന്റെ ഭാര്യയുമായി സംസാരിക്കാം. അവളെ കൊണ്ട് സമ്മതിപ്പിച്ചാൽ നീ എതിർക്കരുത്. കാരണം ഇത് നിങ്ങളുടെ ഭാവിയുടെ പ്രശ്നമാണ്.

എന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നുമില്ലാത്തതു കണ്ടപ്പോൾ രമ്യക്ക് അരിശംകയറി. രമ്യ കുറച്ച് ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറ എനിക്ക് പോണം. നീ നിന്റെ ഭാര്യയെയും കെട്ടിപിടിച്ചിരുന്നോ അവസാനം പെരുവഴിയിലാക്കുമ്പോൾ എന്നോട് സഹായം ചോദിക്കരുത് കേട്ടല്ലോ” ഇതും പറഞ്ഞു കൊണ്ട് രമ്യ വിട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും. സ്റ്റിഫിയ ചായയുമായി ഹാളിലേക്ക് കടന്നു വന്നു.

“അയ്യോ മാഡം പോകുകയാണോ. ഞാൻ മാഡത്തിനാണ് ചായ ഉണ്ടാക്കി കൊണ്ട് വന്നിരിക്കുന്നത് പ്ലീസ്.. മാഡം ചായക്കുടിച്ചിട്ട് പോയാൽ മതി” സ്റ്റിഫിയയുടെ സംസാരം രമ്യയെ ഒന്ന് കൂളാക്കി.

രമ്യ സ്റ്റിഫിയയുടെ കൈകളിൽ നിന്ന് ചായഗ്ലാസ്‌ വാങ്ങി ചായകുടിക്കാൻ തുടങ്ങി.

ഒന്നുമിണ്ടാതെ ഇരിക്കുന്ന എന്നെ കണ്ട സ്റ്റിഫിയ ചോദിച്ചു.

“എന്താ ചേട്ടായി ഒന്നുമിണ്ടാതെ ഇരിക്കുന്നത്.” ഇത് കേട്ട രമ്യ ചെറുതായിട്ട് ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

“ ആ ഇനി ഒന്നും സംസാരിക്കേണ്ടി വരില്ല!!!!

ഇത് കേട്ടതും ഞാൻ രമ്യയുടെ മുഖത്തേക്ക് നോക്കി. ചായക്കുടിച്ചു കഴിഞ്ഞയുടൻ രമ്യ വിട്ടിൽ നിന്ന് ഇറങ്ങുന്നതിനുമുൻപായി അവസാനമായി എന്നെയും അവളെയും ഒരു സങ്കട ഭാവത്തോടെ നോക്കി. എന്നെ കൊണ്ട് ഇനി ഒന്നുചെയ്യാൻ പറ്റില്ല സോറി എന്നും പറഞ്ഞു ഇറങ്ങുന്നതിനുമുൻപായി ഞാൻ രമ്യയെ വിളിച്ചു.

“മാഡം ഞാൻ തയാറാണ് പക്ഷെ ഞാൻ എല്ലാ കാര്യവും മാഡത്തിന് വിട്ട് തന്നിരിക്കുന്നു”

ഇത് കേട്ടതും രമ്യയുടെ മുഖത്തെ സങ്കടങ്ങൾ മാറി അതിൽ പുഞ്ചിരി നിറഞ്ഞു രമ്യ കുറച്ച് നേരം സ്റ്റിഫിയയെ ഒന്ന് നോക്കി നിന്നതിനുശേഷം

“ശെരി മനു ഇന്ന് ഡിന്നർ പുറത്തു നിന്ന് കഴിക്കാം. സ്റ്റിഫിയ താൻ ഇന്ന് വിശ്രമിച്ചോ അപ്പോൾ ബാക്കി വൈകിട്ട് ഒക്കെ” എന്നുപറഞ്ഞു രമ്യ വിട്ടിൽ നിന്ന് ഇറങ്ങി. രമ്യ പോയതും സ്റ്റിഫിയ എന്റെ അടുത്തേക്ക് വന്നു.

“അതെ ചേട്ടായി ആ മാഡത്തിന് എന്ത് സമ്മതമാണ് കൊടുത്തത്”

ഞാൻ ഒന്നുമിണ്ടാത്തത് കണ്ടപ്പോൾ സ്റ്റിഫിയ എന്നെ സംശയത്തോടെ നോക്കി അവളുടെ നോട്ടം കണ്ടപ്പോൾ ഞാൻ പറഞ്ഞു.

“ഒന്നുമില്ല പെണ്ണെ, നീ പേടിക്കേണ്ട.

അങ്ങനെ മണിക്കൂറുകൾ കടന്നു പോയി. സമയം 6:30 യായപ്പോൾ വീടിന്റെ കാളിങ് ബെൽ അടിക്കാൻ തുടങ്ങി ഞാൻ പോയി വാതിൽ തുറന്ന് ഞാൻ ആ കാഴ്ച്ച കണ്ടു ഒന്ന് സ്തംഭിച്ചു പോയി.

ഒരു നീല തിളക്കമുള്ള ഷോർട് ഡ്രസ്സ്‌. തുടയുടെ പകുതിയും വെളിയിൽ കാണാം മുല വെട്ടും നല്ല വ്യക്തമായി കാണാം മുടിയെല്ലാം വിരിച്ചിട്ടിരിക്കുന്നു ആ തടിച്ച ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക്കിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഇ ഒരു ലുക്കിൽ ഞാൻ രമ്യയെ ഇതിനുമുൻപ് കണ്ടിട്ടില്ല.

ഞാൻ ഇങ്ങനെ നോക്കുന്നത് കണ്ടപ്പോൾ രമ്യ എന്നോട് ചോദിച്ചു.

“എന്താടാ നീ ഇങ്ങനെ നോക്കുന്നത്. നീ എന്നെ ഇതിനുമുൻപ് കണ്ടിട്ടില്ലേ”

“ഇല്ല മാഡം ഞാൻ മാഡത്തിനെ ഇങ്ങനത്തെ ഒരു ലുക്കിൽ കണ്ടിട്ടില്ല”

ഇത് കേട്ടതും രമ്യ ചിരിച്ചു. ഞാൻ അത്രയ്ക്കും സുന്ദരിയാണോ

“ഹ്മ്മ് സൂപ്പർ ആയിട്ടുണ്ട്‌” ആ എവിടെ നിന്റെ ഭാര്യ. ആ അവൾ റെഡിയാകുകയാണ് ഞാൻ മറുപടി പറഞ്ഞു.

പറഞ്ഞു തീർന്നതും സ്റ്റിഫിയ മുറിയിൽ നിന്നും പുറത്തേക്കു വന്നു ഞാൻ സ്റ്റിഫിയയെ ഒന്ന് അടിമുടി നോക്കി ഒരു ചുരിദാറാണ് ഡ്രസ്സ്‌ ശരീരഭാഗങ്ങൾ എല്ലാം മറച്ചു പിടിക്കാൻ അവൾ ഒരിക്കലും മറക്കാറില്ല. അവൾ രമ്യയെ കണ്ടപ്പോൾ അവൾക്ക് നാണം വന്നു. അവൾ ഒന്നുമിണ്ടാതെ ഒന്ന് ചിരിച്ചു.

“ആ എന്നാൽ നമ്മുക്ക് ഇറങ്ങാം” രമ്യ പറഞ്ഞു

ഞങ്ങൾ അങ്ങനെ വിട്ടിൽ നിന്ന് ഇറങ്ങി രമ്യ കാർ ഒരു ആഡംബര ഹോട്ടലിലേക്ക് കയറ്റി.vip കൾ മാത്രം വരുന്ന ഹോട്ടൽ ആണെന്ന് എനിക്ക് മനസിലായി കാരണം കോടികൾ വിലവരുന്ന വാഹനങ്ങൾ മാത്രമേ അവിടുത്തെ പാർക്കിങ് ഏരിയയിൽ കാണാൻ സാധിച്ചുള്ളൂ രമ്യ ഞങ്ങളെയും കൊണ്ട് ആ ഹോട്ടലിലെ ബാറിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *