ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ – 2 27

ഞാൻ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 2

Njan Ente Bharyayudeyum Bossinteyum Adima Part 2 | Author : Kidilan Firos

[ Previous Part ] [ www.kambi.pw ]


 

ഞാൻ പോയി വാതിൽ തുറന്ന് നോക്കുമ്പോൾ ദാ രമ്യ വീടിന്റെ മുൻപിൽ വന്ന് നിൽക്കുന്നു. ഞാൻ രമ്യയെ അകത്തേക്ക് വിളിച്ചു. ഞാനും രമ്യയും ഹാളിൽ വന്നിരുന്നു.

ഞാൻ : ഇല്ല മാഡം. ഞാൻ ഒരിക്കലും ഇങ്ങനെചെയ്യില്ല ഇത് ആരോ മനപ്പൂർവ്വം എന്നെ കരുവാക്കിയതാണ്. എനിക്ക് എന്താ ചെയേണ്ടതെന്നു മനസിലാകുന്നില്ല.

രമ്യ : മനു ഇങ്ങനെ അപ്സെറ്റ് ആകല്ലേ ഇ ഭൂമിയിൽ പരിഹാരം കാണാൻ പറ്റാത്ത ഒരു പ്രശ്നവും ഇതുവരെയും ഉണ്ടായിട്ടില്ല പിന്നെയാണോ ഇത്.

ഞാൻ : എന്നാലും ഇത്രയും പണം!!!!

രമ്യ : അതൊക്കെ വഴിയുണ്ടാക്കാം

(പെട്ടെന്ന് സ്റ്റിഫിയ ഹാളിലേക്ക് വന്നു )

സ്റ്റിഫിയ : ആ മാഡം എപ്പോൾ വന്നു. ഞാൻ കിച്ചണിൽ കുറച്ച് പണിയിലായിരുന്നു…

രമ്യ : ഓ ഞാൻ ഇപ്പോൾ വന്നതേയുള്ളു. സ്റ്റിഫിയ താൻ കുറച്ചു നേരത്തേക്ക് ഒന്ന് മുറിയിലേക്ക് പോകുമോ എനിക്കും മനുവിനും കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്…

സ്റ്റിഫിയ : (ഒന്ന് എന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം ) അതിനെന്താ മാഡം. മാഡത്തിന് ഞാൻ ചായ റെഡിയാക്കി കൊണ്ട് വരാമെന്നും പറഞ്ഞു കൊണ്ട് അവൾ കിച്ചണിലേക്ക് പോയി

വിഷമിച്ചിരിക്കുന്ന എന്റെ അടുത്തേക്ക് രമ്യ വന്നിരുന്നു എന്നിട്ട് എന്റെ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു.

“നിനക്ക് നിന്റെ ബോസ്സിന്റെ സ്വഭാവം അറിയാമല്ലോ. അയാളുടെ ഏറ്റവും വലിയ വിക്നെസ് എന്താണെന്നു അറിയാമോ”

ഞാൻ രമ്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി. രമ്യ സംസാരം തുടർന്നു.

“എടാ ഇപ്പോൾ നിന്റെ അവസ്ഥ അറിയാമല്ലോ കമ്പനിക്ക് വരുത്തിവെച്ച നഷ്ട്ടം ചെറുതൊന്നുമല്ല. നീ ഒന്ന് ചിന്തിച്ചു നോക്ക് നീ നിന്റെ കൈയിലുള്ള എല്ലാം വിറ്റാൽ പോലും നിനക്ക് ആ കടം തീർക്കാൻ പറ്റുമോ. ഇല്ല അതാ ഞാൻ പറയുന്നത് നീ ശ്രെദ്ധിച്ചു കേൾക്ക്. നിനക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരു കാര്യമേയുള്ളു”

ഞാൻ രമ്യയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ട്‌ ചോദിച്ചു.

“ഞാൻ ബോസ്സിന് എന്റെ ഭാര്യയെ കിടക്കാൻ കൊടുക്കണമെന്നല്ലേ രമ്യ പറഞ്ഞു വരുന്നത്”

എന്റെ മറുപടി കേട്ട രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു

“അതല്ലാതെ വേറെ ഒരു മാർഗവും ഇല്ല. അയാൾ പെണ്ണിന് വേണ്ടി എന്തും മറക്കും ഞാൻ അയാളുമായി സംസാരിക്കാം നീ നിന്റെ ഭാര്യയുമായി സംസാരിക്ക്”

ഞാൻ : മാഡം എനിക്ക് ഇതിനു കഴിയില്ല. ഞാൻ അവളുടെ ഭർത്താവാണ് അല്ലാതെ മാമപണി ചെയുന്ന ആളല്ല.

രമ്യ : ശെരി ഞാൻ നിന്റെ ഭാര്യയുമായി സംസാരിക്കാം. അവളെ കൊണ്ട് സമ്മതിപ്പിച്ചാൽ നീ എതിർക്കരുത്. കാരണം ഇത് നിങ്ങളുടെ ഭാവിയുടെ പ്രശ്നമാണ്.

എന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നുമില്ലാത്തതു കണ്ടപ്പോൾ രമ്യക്ക് അരിശംകയറി. രമ്യ കുറച്ച് ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറ എനിക്ക് പോണം. നീ നിന്റെ ഭാര്യയെയും കെട്ടിപിടിച്ചിരുന്നോ അവസാനം പെരുവഴിയിലാക്കുമ്പോൾ എന്നോട് സഹായം ചോദിക്കരുത് കേട്ടല്ലോ” ഇതും പറഞ്ഞു കൊണ്ട് രമ്യ വിട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും. സ്റ്റിഫിയ ചായയുമായി ഹാളിലേക്ക് കടന്നു വന്നു.

“അയ്യോ മാഡം പോകുകയാണോ. ഞാൻ മാഡത്തിനാണ് ചായ ഉണ്ടാക്കി കൊണ്ട് വന്നിരിക്കുന്നത് പ്ലീസ്.. മാഡം ചായക്കുടിച്ചിട്ട് പോയാൽ മതി” സ്റ്റിഫിയയുടെ സംസാരം രമ്യയെ ഒന്ന് കൂളാക്കി.

രമ്യ സ്റ്റിഫിയയുടെ കൈകളിൽ നിന്ന് ചായഗ്ലാസ്‌ വാങ്ങി ചായകുടിക്കാൻ തുടങ്ങി.

ഒന്നുമിണ്ടാതെ ഇരിക്കുന്ന എന്നെ കണ്ട സ്റ്റിഫിയ ചോദിച്ചു.

“എന്താ ചേട്ടായി ഒന്നുമിണ്ടാതെ ഇരിക്കുന്നത്.” ഇത് കേട്ട രമ്യ ചെറുതായിട്ട് ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

“ ആ ഇനി ഒന്നും സംസാരിക്കേണ്ടി വരില്ല!!!!

ഇത് കേട്ടതും ഞാൻ രമ്യയുടെ മുഖത്തേക്ക് നോക്കി. ചായക്കുടിച്ചു കഴിഞ്ഞയുടൻ രമ്യ വിട്ടിൽ നിന്ന് ഇറങ്ങുന്നതിനുമുൻപായി അവസാനമായി എന്നെയും അവളെയും ഒരു സങ്കട ഭാവത്തോടെ നോക്കി. എന്നെ കൊണ്ട് ഇനി ഒന്നുചെയ്യാൻ പറ്റില്ല സോറി എന്നും പറഞ്ഞു ഇറങ്ങുന്നതിനുമുൻപായി ഞാൻ രമ്യയെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *