ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ – 1 26

അദ്ദേഹത്തിന്റെ പുറകിൽ രമ്യയും ഉണ്ടായിരുന്നു രണ്ട് പേരും മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ തിരിഞ്ഞു രാജീവിനെ നോക്കി. അപ്പോൾ രാജീവ് എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

പക്ഷെ ബോസ്സ് ആരിനെ ചിത്ത പറഞ്ഞാലും രാജീവിനെ ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല.

അങ്ങനെ ഇന്നത്തെ ജോലി കഴിഞ്ഞു പോകുമ്പോൾ രാജീവ് എന്റെ കൂടെ കാറിൽ കയറി യാത്ര തുടർന്നു. ഞാൻ പോകുന്ന വഴിയിൽ രമ്യയെക്കുറിച്ചും ഹരിയെക്കുറിച്ചും സംസാരിക്കാൻ തുടങ്ങി. പക്ഷെ രാജീവ് ഒരു കാര്യവും എന്നോട് സംസാരിച്ചില്ല പക്ഷെ പോകുന്നതിനു മുൻപായി രാജീവ് എന്നോട് പറഞ്ഞു നീ നിന്റെ ഭാര്യയുമായി സെക്സ് ചെയുമ്പോൾ എത്ര നേരം വരെയും നീ അവളെ കളിക്കും ഞാൻ ഒന്ന് ഞെട്ടി.

രാജീവ് : പേടിക്കേണ്ട എന്നോട് പറഞ്ഞോ ഹരിയുടെ അതെ അവസ്ഥ നിന്നക്ക് വരാതിരിക്കാനാണ്

(ഇത് കേട്ടതും ഞാൻ ഞെട്ടിപ്പോയി ) രാജീവ് സ്ഥലമെത്തിയതും കാറിൽ നിന്ന് ഇറങ്ങി പോയി. പക്ഷെ രാജീവ് അവസാനം പറഞ്ഞ ആ വാക്ക് എന്നെ വേട്ടയാടാൻ തുടങ്ങി. അന്ന് വൈകിട് ഒരു 7 മണിയായപ്പോൾ ഞാൻ ടീവീ കണ്ട് കൊണ്ടിരിക്കുകയായിരുന്നു പെട്ടന്ന് എന്റെ വീടിന്റെ കാളിങ് ബെൽ അടിക്കാൻ തുടങ്ങി. ഞാൻ പോയി വാതിൽ തുറന്ന് നോക്കുമ്പോൾ രാജീവ്.

ആ രാജീവ് അകത്തേക്ക് വാ രാജീവ് അകത്തേക്ക് കടന്നു ഞാനും രാജിവും സോഫയിൽ ഇരുന്നു ഓരോ കാര്യങ്ങളും സംസാരിക്കാൻ തുടങ്ങി അപ്പോൾ രാജീവ് ഫോണിൽ നിന്ന് ഹരിയുടെയും രമ്യയുടെയും പഴയ ഫോട്ടോസ് കാട്ടി തരാൻ തുടങ്ങി ആ ഫോട്ടോസിലെ രമ്യയെ കണ്ട ഞാൻ അതിശയിച്ചു.

ഇപ്പോൾ എങ്ങനെയാ ഞാൻ നിങ്ങളോട് പറയുക പണ്ടത്തെ രശ്മി ചേച്ചിയെ കണ്ടിട്ടുണ്ടോ ദേ ഇതാണ് സാധനം

ഇങ്ങനെ ഇരുന്നിരുന്ന രമ്യയാണ് ഇപ്പോൾ ഒരു ആറ്റം ചരക്കായിരിക്കുന്നത് ഞാൻ അത് ഓർത്തപ്പോൾ തന്നെ എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി പെട്ടെന്നാണ് ഹാളിലേക്ക് സ്റ്റിഫിയ ചായയുമായി വന്നത്. സ്റ്റിഫിയ വരുന്നത് കണ്ടതും രാജീവ് ഫോൺ ഓഫാക്കി പിടിച്ചു. ചായ കുടിക്കുന്നതിനിടയിൽ രാജീവ് സ്റ്റിഫിയയെ അടിമുടി ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു “കൊള്ളാം നല്ല അടിപൊളി ചായ” സ്റ്റിഫിയ ഇത് കേട്ടതും ഒന്ന് ചിരിച്ചുകൊണ്ട് “താങ്ക്സ്” എന്ന് മറുപടി കൊടുത്തു. വൈകാതെ തന്നെ രാജീവ് വിട്ടിൽ നിന്നും ഇറങ്ങി. രാജീവ് പോകുന്നതിനിടയിൽ ഫോൺ വരുന്നതും രാജീവ് ഫോൺ എടുത്തതിനു ശേഷം “ സർ ഞാൻ ഇറങ്ങി എല്ലാം ഒക്കെയാണ് എന്നൊക്കെ പറയുന്നതും ഞാൻ കേട്ടു” രാജീവ് പോയതും ഞാൻ വാതിൽ അടച്ചു. ഹാളിലെ സോഫയിൽ പോയിരുന്നു. ഇ സമയം ചായ ഗ്ലാസ്‌ എല്ലാം കഴുകി വെച്ചിട്ട് സ്റ്റിഫിയ അങ്ങോട്ട് വന്നു. “ചേട്ടായിക്ക് ഇ കിളവന്മാരുമായാണോ കൂട്ട്” ഞാൻ സ്റ്റിഫിയയെ ഒന്ന് നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു രാജീവിന് 50 വയസുള്ളൂ.

“അപ്പോൾ ചേട്ടായിക്കോ..

“ഓ എനിക്ക് 32”

ചേട്ടായിനെക്കാളും 18 വയസിനു മൂപ് ഉണ്ട് അയാൾക്ക്

“ആ” ഞാൻ മറുപടി കൊടുത്തു.

കുറച്ച് നേരം ഞങ്ങൾ അങ്ങനെ സംസാരിച്ചിരുന്നു സമയം രാത്രിയായതും ഫുഡും കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു പക്ഷെ എന്റെ മനസ്സിൽ മുഴുവനും രമ്യയുടെ ആ രൂപമായിരുന്നു ഞാൻ പോലും അറിയാതെ എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി ഞാൻ എന്റെ അരികിൽ കിടന്നിരുന്ന സ്റ്റിഫിയയെ പതുക്കെ ഒന്ന് തലോടി എന്നിട്ട് നെറ്റിയിൽ ചുംബിച്ചതും അവൾ കണ്ണുകൾ തുറന്നു. ഹ്മ്മ്മ് എന്താ പെട്ടെന്ന് എന്റെ മോനു ഒരു മോഹം ഞാൻ ഒന്നും പറയാതെ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പാൻ തുടങ്ങി വൈകാതെ അവളുടെ മുലയെല്ലാം ഒന്ന് കഷക്കിയതിനു ശേഷം അവളുടെ നൈറ്റി യുടെ മുൻപിലത്തെ ബട്ടൻസ് തുറന്ന് മുല പുറത്തെടുത്തു വായിലാക്കി ചപ്പി പെട്ടെന്ന് തന്നെ അവളുടെ കാലകത്തി ഞാൻ കുണ്ണ കയറ്റി അടിക്കാൻ തുടങ്ങി ഏകദേശം ഒരു 20 മിനിറ്റ് അതിനുള്ളിൽ എന്റെ കഴപ്പ് അടങ്ങി… ഞാൻ തളർന്ന് ബെഡിലേക്ക് വീണു ഞാൻ പതിയെ മയക്കത്തിലേക്കു വീണു അവൾ എണീറ്റ് ദേഹം ഒന്ന് കഴുകിയിട്ടു ഡ്രസ്സ്‌ ഒക്കെ ധരിച്ചു വന്നു കിടന്നു പക്ഷെ അവളുടെ മനസ്സിൽ വല്ലാത്ത സങ്കടം ഉള്ളത് ഞാൻ തിരിച്ചറിയാൻ മറന്നു അല്ലെങ്കിലും സെക്സിൽ സ്വന്തം കാര്യം മാത്രം നോക്കുന്നത് ആണല്ലോ മിക്കവാറും ആണുങ്ങളുടെ സ്വഭാവം. പിറ്റേ ദിവസം പതിവ് പോലെ ഓഫീസിൽ പോയി ആ ദിവസം ഞങ്ങൾ സ്റ്റാഫുകൾക്ക് ഉത്സവമായിരുന്നു കാരണം ബോസ്സ് ബിസിനസ് ടൂറിനു പോയിരിക്കുകയാണ് ആ ഒരു ദിവസം ആരെയും പേടിക്കാതെ സന്തോഷത്തോടെ ജോലി ചെയുന്നതിനിടയിൽ രാജീവ് എന്റെ അടുത്ത് വന്നിരുന്നു

“കൊള്ളാം ഇന്നെങ്കിലും നീ ഒന്ന് റെസ്റ് എടുത്തു പണി ചെയ്യടാ” ഞാൻ രാജീവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ ബോസ്സ് എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല എന്റെ കഷ്ടകാലത്തിനു ഞാൻ വിശ്രമിക്കുമ്പോൾ വല്ലതും കയറി വന്നാൽ. പിന്നെ പറയണ്ടല്ലോ”

രാജീവ് : നിന്നെ പോലൊരു പൊട്ടൻ എടാ ബോസ്സ് ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ. നിനക്ക് അറിയാമോ രമ്യക്കാണ് ഒരാഴ്ചത്തേക്ക് ഇവിടെ ചാർജ്.

ഞാൻ : എ… അപ്പോൾ ബോസ്സ് രമ്യയെ കൊണ്ട് പോയില്ലേ???

രാജീവ് : ഇല്ല. ആ അതൊക്കെ പോട്ടെ നിന്റെ വൈഫിനു എത്ര വയസ്സുണ്ട്????

ഞാൻ : ഒരു 27 കാണും എന്ത് പറ്റി രാജീവ്

രാജീവ് : ഏയ് ഒന്നുമില്ല.. പക്ഷെ കണ്ടാൽ പറയില്ലട്ടോ ആ എന്തായാലും നിന്റെ ഭാര്യയെ ബോസ്സിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തേണ്ട അറിയാലോ ഹരിയുടെ അവസ്ഥ.

(ഇതും പറഞ്ഞു രാജീവ് ചിരിക്കാൻ തുടങ്ങി)

ഇത് കേട്ട എനിക്ക് ദേഷ്യം വന്നു ഞാൻ രാജീവിന്റെ കഴുത്തിൽ കുത്തിപിടിച്ചിട്ടു പറഞ്ഞു.

“പ്രായം ഓർത്തത്‌ കൊണ്ട് മാത്രം തന്നെ ഞാൻ തല്ലുന്നില്ല കേട്ടല്ലോ എന്റെ ഭാര്യയെക്കുറിച്ച് ഇനി ഇങ്ങനെ പറഞ്ഞാലുണ്ടല്ലോ”

പെട്ടന്ന് എന്റെ ശബ്ദം കേട്ട് അങ്ങോട്ട് വന്ന രമ്യ

“ എന്താ ഇവിടെ നടക്കുന്നത്. കൈ വിട് മനു. രാജീവ് പ്ലീസ് തന്റെ സ്ഥലത്തു പോയിരിക്കു” ഇത് കേട്ടതും രാജീവ് എന്നെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് അയാളുടെ ക്യാബിനിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രമ്യ എന്നെ ബോസ്സിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് കാര്യങ്ങൾ തിരക്കിയതിനുശേഷം അയാൾക്ക് എതിരെ ബോസ്സ് എത്തിയാൽ ഉടൻ ആക്ഷൻ എടുക്കാമെന്ന് പറഞ്ഞു. പക്ഷെ എന്തോ എന്റെ മനസ് അതിന് അനുവദിച്ചില്ല ഞാൻ അയാൾക്ക്‌ എതിരെ ആക്ഷൻ എടുക്കരുതെന്നു പറഞ്ഞു. ആ പ്രശ്നം അവിടെ തീർന്നു. അന്ന് വൈകിട്ട് ഞാൻ രാജീവിനെ വിളിക്കാതെ കാറുമായി വീട്ടിലേക്ക് പോന്നു. വീട്ടിലെത്തി കുളിച്ചു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ വീടിന്റെ കോളിങ് ബെൽ അടിക്കുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ സ്റ്റിഫിയയോട് ആരാണെന്നു നോക്കാൻ പറഞ്ഞു അവൾ പോയി വാതിൽ തുറന്നിട്ട്‌ പറഞ്ഞു.

1 Comment

Add a Comment
  1. സൂപ്പർ ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *