ഇശൽ നിലാവ് – 2 15

ഇശൽ നിലാവ് 2

Ishal Nilavu part 2 | Author : Gusthavo

[ Previous Part ] [ www.kambi.pw ]


 

“മൈരേ ഒന്ന് മെല്ലെ നടക്ക് ” ധൃതിയിൽ നടക്കുന്ന കുട്ടനെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു

” കൃത്യം എട്ടു മണിക്ക് തുടങ്ങും ഇപ്പൊ തന്നെ പോയാലെ മുന്നിൽ സീറ്റ് കിട്ടു ”

” എന്റെ പൊന്നു മയിരേ നീ ഒന്നടങ്ങ് എവിടേലും ഇരുന്നാപ്പോരേ അതിന് ഇങ്ങനെ ഓടണോ ”

” എടാ മുന്നിൽ ഇരുന്നാൽ രണ്ടുണ്ട് ഗുണം ” അവൻ നടന്നുകൊണ്ട് തന്നെ പറഞ്ഞു

“എന്ത് കൊണം ”

” ഒന്ന് മുന്നിലാണ് ഈ ഫാമിലിസ് ഒക്കെ വന്നിരിക്ക അപ്പൊ നല്ല ചരക്കുകളെ കാണാം ”

” അപ്പൊ രണ്ടു ”

” പാടാൻ വന്ന സിംഗർ ചരക്കുകൾ ആവേശം കൂടുമ്പോൾ മുലകുലുക്കുന്നത് കാണാം . ഭാഗ്യം ഉണ്ടേൽ ആങ്കറും കൂടെ കുലുക്കും ”

” മയിരേ മിക്കവാറും ആ മുന്തിർ ആയിരിക്കും ആങ്കർ ” ഞാൻ അവനെ വെറുതെ നിരുത്സാഹപ്പെടുത്തി. മുന്തിർ ഇവിടുത്തെ അത്യാവശ്യം പ്രോഗ്രാം ഒക്കെ ആങ്കർ ചെയുന്ന ഒരുത്തനാണ്

” അവൻ വരുവോ ?മറ്റെ മരാർ എടുത്ത് അവനെ എയറിൽ കേറ്റിയതിൽ പിന്നെ ഞാൻ കണ്ടിട്ടില്ല”

” ഇരന്നു വാങ്ങാൻ നിന്നെ പോലെ അവനും മിടുക്കനാണ്” പ്രോഗ്രാം ഹാളിന്റെ അടുത്തെത്തിയിട്ടും അവൻ നടത്തത്തിന്റെ വേഗത കുറച്ചില്ല.

” അഫ്‌സലെ ” ധൃതിയിൽ നടക്കുന്ന ഞാൻ ഒരു പിൻവിളി കേട്ടു

തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ കൂടെ മുൻപ് ജോലി ചെയ്ത അനസാണ്. ഇവനിപ്പോ ഇതെവിടുന്ന വന്നു ഇവന്റെ കോൺടാക്ട് ഇല്ലാതായിട്ടു തന്നെ ഇപ്പൊ ഒന്നന്നര വർഷത്തോളമായികാണണം

” അനസേ കണ്ടിട്ട് കൊറേ ആയല്ലോ സുഗാണോ ” ഞാൻ അവനു കൈ കൊടുത്തു

“ഹാട സുഖാണ് നിനക്കോ ”

” തട്ടിയും മുട്ടിയും പോവുന്നു ” ഞാൻ കുട്ടനെ നോക്കി.

” കുട്ടാ ഇത് അനസ് ഞാൻ പറഞ്ഞിട്ടില്ലേ ”

അവൻ ആരെന്ന മട്ടിൽ എന്നെ നോക്കി ആളെ മനസ്സിലായിട്ടില്ല പക്ഷെ അവനു മനസ്സിലാവും വരട്ടെ. എന്നിരുന്നാലും ഞാൻ കൈ കൊടുക്കുമ്പോൾ കൂടെ നിന്ന് ഒരു ഫോർമാലിറ്റിക്ക് അവനും കൈ കൊടുത്തു

” എന്താണ് നിൻ്റെ വിശേഷങ്ങൾ പറ കല്യാണൊക്കെ കഴിഞ്ഞോ ” അനസ് ചോദിച്ചു

ഇവൻ എന്നെ കെട്ടിക്കാൻ ആണോ ഇത്രയും നാള് കഴിഞ്ഞ് വന്നു മിണ്ടിയത് എനിക്കാണേൽ ഈ ചോദ്യം കേട്ട് കേട്ട് മടുത്ത് തുടങ്ങിയിട്ടുണ്ട്

“ഇല്ല മോനേ അടുത്ത ലീവിന് നോക്കണം എന്നൊക്കെ വീട്ടിൽ നിന്ന് പറയുന്നുണ്ട് അത് വിട് നിന്റെ ഫാമിലി ഒക്കെ പോയോ അല്ല ഇപ്പോഴും കൂടെയുണ്ടോ ” ഞാൻ മെല്ലെ വിഷയം മാറ്റി

” അവളുണ്ടെടാ. ഇപ്പൊ ഉമ്മയും വന്നിട്ടുണ്ട് ” എന്നിട്ടവൻ പുറകിലേക്ക് നോക്കി

ആയിഷ. അവള് ഒരു പർദ്ധയിൽ ഒരുങ്ങി മെല്ലെ നടന്നു വരുന്നു. ഞാനും അനസും രണ്ട് കൊല്ലം മുൻപ് വരെ ഒരേ കമ്പനിയിലായിരുന്നു അപ്പോഴാണ് അവൻ ആദ്യമായി അവന്റെ ഭാര്യയെ അബുദാബിയിലേക്ക് കൊണ്ട് വരുന്നത്

കമ്പിനിയിലെ രണ്ടേയ് രണ്ടു മലയാളികൾ, ഒരേ ബിൽഡിങ്ങിൽ താമസം, വരവും പോക്കും ഒരുമിച്ച് നല്ല ഒരു ബന്ധത്തിന് ഇതൊക്കെ തന്നെ ധാരാളമായിരുന്നു. അങ്ങനെ പോയികൊണ്ടിരിക്കുമ്പോഴാണ് അവൻ ആയിഷയെ കൊണ്ട് വരുന്നത് എല്ലാത്തിനും കൂടെ നിന്ന് സഹായിച്ച എനിക്ക് അവളോട് ഇടപഴകാൻ ഈ ബന്ധം തന്നെ ധാരാളമായിരുന്നു .

പുതു മോഡിയിൽ ഉള്ള നാട്ടിൻ പുറത്തു വളർന്ന പത്തൊമ്പത് വയസുള്ള ഒരു കൊച്ചു പെണ്ണ് അതായിരുന്നു അവളെ ആദ്യം കണ്ടപ്പോ എനിക്ക് തോന്നിയത്. എന്നാൽ അവളൊരു ആറ്റംബോംബ് ആണെന്ന് പിന്നീട് മനസിലായി . ചില നോട്ടങ്ങളും ചെറിയ ഇളക്കവും പോക പോക ഞാൻ ശ്രദ്ധിച്ചു തുടങ്ങി അങ്ങനെയാണ് ചെറുതായൊന്നു മുട്ടാമെന്ന് വിചാരിച്ചത്

മുട്ടുവിൻ തുറക്കപ്പെടും എന്ന് ക്രിസ്തു പറഞ്ഞത് എത്രയോ സത്യം ഞാൻ ചെറുതായൊന്ന് മുട്ടി . എന്തേ മുട്ടൻ വൈകി എന്നായിരുന്നു അവളുടെ ഭാവം . . കാണുമ്പോ മിണ്ടാ പൂച്ച ആണെങ്കിലും ഈ പൂച്ച ഒരു തുള്ളി പാൽ പോലും ബാക്കി വെക്കാതെ കുടിക്കും അനുഭവസ്ഥൻ ആണ്

” ആ ആയിഷ കണ്ടിട്ട് കൊറേ ആയല്ലോ ” ചിന്തയിൽ നിന്ന് ഞാനുണർന്നു.

“അയ്യോ അഫ്സലിക്ക” എന്നെ തിരിച്ചറിഞ്ഞ അവള് സ്വദസിദ്ധമായ ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അടുത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *