ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ – 1 26

ചേട്ടായി… ചേട്ടായിയുടെ കൂട്ടുകാരൻ വന്നിരിക്കുന്നു. ഞാൻ നോക്കുമ്പോൾ രാജിവും കൂടെ രമ്യയും ഉണ്ട് ഞാൻ ആകനെ ഷോക്കായി പോയി രമ്യ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു

“കൊള്ളാം മനു എന്താ ഇങ്ങനെ നിൽക്കുന്നത്”

ഞാൻ : അല്ല ഞാൻ പെട്ടെന്ന് മാഡത്തിനെ കണ്ടപ്പോൾ. അതിന്റെ ഒരു ചെറിയ ഷോക്ക്.

രമ്യ : (സ്റ്റിഫിയയെ ഒന്ന് നോക്കിയതിനുശേഷം) ഇതാണോ മനുവിന്റെ ഭാര്യ കൊള്ളാമല്ലോ എന്താ തന്റെ പേര്

സ്റ്റിഫിയ അവൾ മറുപടി പറഞ്ഞു.

രമ്യ : അതെ ഞങ്ങൾ വന്നത് ഒരു കാര്യം പറയാനാണ് ഇന്ന് ഓഫീസിൽ വെച്ചു ഉണ്ടായ പ്രശ്നത്തിന് ഒരു പ്രായശ്ചിതമായി ഇന്ന് നിങ്ങളുടെയും എന്റെയും മുഴുവൻ ചിലവും രാജീവ് ഏറ്റെടുത്തിരിക്കുന്നു എന്താ മനു ഏതിർപ്പ് ഉണ്ടോ.

ഞാൻ മറുപടി ഒന്നുപറയാതെ നിൽക്കുന്നത് കണ്ടപ്പോൾ രാജീവ് എന്റെ അടുത്ത് വന്ന്

“സോറി മനു എനിക്ക് ഒരു അബദ്ധം പറ്റി എന്നോട് ക്ഷെമിക്കു ഇന്ന് എന്റെ ചിലവ് എനിക്ക് ഇവിടെ സുഹൃത്തു ആയിട്ട് മനു മാത്രമേയുള്ളൂ പ്ലീസ്”

രാജീവിന്റെ ഇ വാക്കുകൾ എന്റെ മനസ്സിൽ തട്ടി ഞാൻ കുഴപ്പമില്ല എന്നൊക്ക പറഞ്ഞു ഞങ്ങൾ 4 പേരും കൂടി രമ്യയുടെ കാറിൽ ഒന്ന് പുറത്തേക്ക് ഒക്കെ പോയി അടിച്ചുപൊളിച്ചു തിരിച്ചു വന്നു. ഞങ്ങൾ അവരെ യാത്രയാക്കി തിരിച്ചു വിട്ടിൽ കയറിയതും സ്റ്റിഫിയ ക്ഷിണം കൊണ്ട് കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു റൂമിലേക്ക്‌ പോയി. ഞാൻ സോഫയിൽ കുറച്ച് നേരം ഇരുന്നു ഞാൻ പെട്ടെന്ന് നിലത്തേക്ക് നോക്കുബോൾ ഒരു പെൻഡ്രൈവ് കിടക്കുന്നു.

“ഇവൾക്ക് ഇതൊക്കെ എടുത്തു ഒതുക്കി വെച്ച്കൂടെ ഞാൻ മനസ്സിൽ പറഞ്ഞു” ഞാൻ അതെടുത്തു എന്റെ ടീവിയുടെ അടുത്തേക്ക് വെച്ചപ്പോളാണ് ദാ അവിടെ വേറെ പെൻഡ്രൈവ് ഇരിക്കുന്നു അപ്പോളാണ് പെൻഡ്രൈവ് ഞങ്ങളുടെ അല്ലെന്നു മനസിലായത് അപ്പോൾ ഇത് ആരുടെയാണ് ആ ഏതായാലും ഒന്ന് ടീവിയിൽ ഇട്ടു നോക്കാം ഞാൻ അത് ടീവിയിൽ കണക്ട് ചെയ്തു ടീവീ ഓൺ ചെയ്തു usb മോഡ് ഓൺ ആക്കി എന്റെ ദൈവമേ എന്റെ കണ്ണു തള്ളിപ്പോയി അതിൽ നിറയെ സെക്സ് വീഡിയോസ് ആണ് കുടുതലും ഒരാളുടെ മുന്നിലിട്ട് മറ്റൊരാൾ സ്ത്രികളെ കളിക്കുന്ന വീഡിയോസ്, പിന്നെ ഒരാൾ ഒരു സ്ത്രിയെ അടിമയെപ്പോലെ അനുസരിക്കുന്ന വീഡിയോസ് എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ഞാൻ ടീവീ ഓഫാക്കി പെൻഡ്രൈവ് ഊരി മാറ്റി എന്നിട്ട് കിടക്കാനായി മുറിയിലേക്ക് പോയി. ഞാൻ ബെഡിൽ കിടന്ന് അങ്ങട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞു കിടക്കുന്നതല്ലാതെ ഉറക്കം വരുന്നില്ല.

എന്റെ മനസ്സിൽ ആ പെൻഡ്രൈവും അതിലെ വിഡിയോസും വന്നു നിറയാൻ തുടങ്ങി. പിറ്റേന്ന് ജോലിക്ക് പോയ എനിക്ക് ജോലിയിൽ ശ്രെദ്ധക്കാൻ പറ്റാതായി ഞാൻ വിഷമിക്കുന്നത് കണ്ടു കൊണ്ട് രാജീവ് എന്റെ അടുത്തേക്ക് വന്നു.

“എന്ത് പറ്റി ഇന്മനുവേൽ… എന്തെങ്കിലും പ്രശ്നം ഉണ്ടോ….. “

എനിക്ക് ചെറിയ ഒരു തലവേദന ഞാൻ മറുപടി പറഞ്ഞു

രാജീവ് : ഓ അതാണോ അത് കാര്യമാക്കേണ്ട അത് ഇന്നലെ കറങ്ങാൻ പോയത് കൊണ്ടാകും.( ഇത് ഇപ്പോൾ ശെരിയാക്കി തരാം എന്നും പറഞ്ഞ് രാജീവ് ബോസ്സിന്റെ മുറിയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാജീവ്തിരിച്ചു വന്നു കൂടെ രമ്യയും.)

രമ്യ : എന്താ മനു.. പാടില്ലെങ്കിൽ പറയാമായിരുന്നില്ലേ കുഴപ്പമില്ല മനു ഇന്ന് ലീവ് എടുത്തോ ഞാൻ ബോസ്സിനോട് പറഞ്ഞു ബോസ്സ് മനുവിന് 3 ദിവസത്തെ ലീവ് തന്നിട്ടുണ്ട് ഡോക്ടറെ പോയി കണ്ടിട്ട് ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞിട്ടുണ്ട്

(ഇതും പറഞ്ഞു രമ്യ ഒരു ലെറ്റർ എനിക്ക് തന്നു. എന്നിട്ട് എന്നെ ഓഫീസിൽ നിന്ന് രാജിവും രമ്യയും ചേർന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തതിനു ശേഷം തിരിച്ചു പോയി.

ഞാൻ സ്റ്റിഫിയയുടെ അടുത്ത് പാടില്ല എനിക്ക് ഒന്ന് കിടന്നാൽ എന്നും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. സ്റ്റിഫിയ എന്റെ അടുത്ത് വന്നിരുന്നു എനിക്ക് പനിയുണ്ടോ എന്നൊക്ക നോക്കി ഒന്നുമില്ല എന്ന് അവൾക്ക് മനസിലായപ്പോൾ അവൾ പറഞ്ഞു.

“ചേട്ടായി വിഷമിക്കേണ്ട ഇന്നലെത്തതിന്റെ ക്ഷിണമാണ് അത് ഒന്ന് റെസ്റ് എടുത്താൽ മാറും” എന്നും പറഞ്ഞു അവൾ മുറിയിൽ നിന്നും പോയി. അവൾ പോയതും ഞാൻ എന്റെ ലാപ്ടോപ്പിൽ ആ പെൻഡ്രൈവ് കണക്ട് ചെയ്തു വീഡിയോസ് കാണാൻ തുടങ്ങി എനിക്ക് ഓഫീസിൽ നിന്നും ലഭിച്ച ആ മൂന്ന് ദിവസം മതിയായിരുന്നു ഞാൻ ആ വിഡിയോകൾക്ക് അഡിക്റ്റ് ആകാൻ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ബോസ്സ് ഓഫീസിൽ തിരിച്ചെത്തി ഞാൻ പതിവ് പോലെ ജോലിക്ക് പോകും വരും എന്നിട്ട് ലാപ്പിലിരുന്നു വീഡിയോകൾ കാണും എന്നിട്ട് സ്റ്റിഫിയയുമായി സെക്സ് ചെയ്യും പക്ഷെ അതിലെ ചതി മനസിലാക്കാൻ ഞാൻ വൈകിപ്പോയി. ഞാൻ ആ വീഡിയോകളിൽ എന്റെ ഭാര്യയെ സങ്കല്പിക്കാൻ തുടങ്ങി. രാത്രി കാലങ്ങളിൽ ഞാൻ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും ഇ ചിന്ത വന്ന് നിറഞ്ഞു അങ്ങനെ ഒരു ദിവസം ഓഫീസിലെ ജോലിയും കഴിഞ്ഞു തിരിച്ചു വരുമ്പോൾ രാജീവ് എന്നെയും കൂട്ടി ബാറിൽ പോയി ഞങ്ങൾ ചെറുതായിട്ട് ഒന്ന് കൂടി ആ സമയത്തു രാജീവ് രമ്യയെക്കുറിച്ച് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി അത് പതിയെ എന്റെ ഭാര്യയിലേക്ക് മാറി.

രാജീവ് എന്റെ മുഖത്ത് നോക്കി പറഞ്ഞു

“ഞാൻ ഒരു സത്യം പറയാമല്ലോ നീ എന്നെ തല്ലിയാലും എനിക്ക് കുഴപ്പമില്ല നിന്റെ ഭാര്യ ഒരു ചരക്കാണ് അവളുടെ ആ കുണ്ടിയുടെ ഷേപ്പ് ഒഹ്ഹ്ഹ് പിടിച്ചു ഞെരിക്കാൻ തോന്നും”

പക്ഷെ എനിക്ക് അത് കേട്ടപ്പോൾ ദേഷ്യത്തിന് പകരം ചിരിയാണ് വന്നത് ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ.

പിന്നെ രാജീവിനു ധൈര്യമായി അയാൾ എന്റെ ഉള്ളിലെ കുക്കോൽഡിനെ ഉണർത്താൻ തുടങ്ങി അന്ന് വീട്ടിലെത്തിയ ഞാൻ ഉറങ്ങുബോൾ കണ്ട സ്വപ്നം എന്റെ ഭാര്യയും രാജിവും തമ്മിലുള്ള കളിയാണ് രാവിലെ എണീറ്റ എനിക്ക് രാത്രി കണ്ട സ്വപ്നം നിറവേറണം എന്ന ചിന്തയായി പക്ഷെ രാജീവിന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം ജോലി ചെയുന്നതിനിടയിൽ ബോസ്സ് എന്നെ ബോസ്സിന്റെ മുറിയിലേക്ക് വിളിപ്പിച്ചു എന്നിട്ട് കുറെ കണക്കുകൾ എന്റെ നേരെ വെച്ച് നീട്ടി അതിൽ കമ്പനിക്ക് ഞാൻ കാരണം ലക്ഷങ്ങളുടെ നഷ്ടം വന്നതായി എനിക്ക് മനസിലായി.

ഇത് എന്റെ മിസ്റ്റേക്ക് അല്ല എന്നൊക്കെ പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല ബോസ്സ് എന്നോട് ഓഫീസിൽ നിന്ന് പോകാൻ പറഞ്ഞു. ഞാൻ കരഞ്ഞു കൊണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ചെന്നു.

എന്നെ ജോലിയിൽ നിന്നും പുറത്താക്കിയത് പറഞ്ഞു ഞാൻ സ്റ്റിഫിയയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവൾ എന്നെ ആശ്വസിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോന്നു ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണ് പുറത്തു കോളിങ് ബെൽ അടിക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നത്

1 Comment

Add a Comment
  1. സൂപ്പർ ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *