ഞാൻ ഭാഗം – 2 2


( ഇതൊരു femdom തീം സ്റ്റോറി ആണ് താല്പര്യം ഉള്ളവർ മാത്രം ദയവായി വായിക്കുക )

പത്തുമിനിട്ടുകൾക്ക് ശേഷം വീണ്ടും ശ്രുതി വിളിച്ചു…

” ഹലോ ശ്രുതി… ”

” ഹലോ ഡാ… നീ അവളെ ഒന്ന് വിളിക്ക് ഞാൻ നമ്പർ സെൻറ് ചെയ്യാം… ”

” ok ഡി.. ”

അവൾ നമ്പർ അയച്ചുതന്നു അപ്പോൾ തന്നെ ഞാൻ വിളിച്ചു..

” ഹലോ… Who is that? ” അങ്ങേതലയ്ക്കൽ കടുപ്പമേറിയ സ്ത്രീ ശബ്ദം…

“ഹലോ ആശാലത ഞാൻ സുജിത് ആണ്…”

…………………………

” ഹലോ….. ”

പെട്ടന്ന് തന്നെ ഫോൺ കട്ടായി….
വീണ്ടും വിളിച്ചു നോക്കിയെങ്കിലും എൻഗേജ്ഡ് ആയിരുന്നു… രണ്ടുമിനിറ്റ് കഴിഞപ്പോഴേക്കും ശ്രുതി വിളിച്ചു…

” ഹലോ ശ്രുതി.. ”
” എടാ നീ എന്തുപണിയാ കാണിച്ചത് ?? ”
” എന്തുപറ്റി ശ്രുതി ? ”
” എടാ ആശ ഇപ്പോൾ നിന്റെ കൂടെ പഠിച്ച വെറും ആശ അല്ല… അവൾ ആ കമ്പനിയുടെ പാർട്ണറും HR മാനേജ്‌റും ആണ്… ”
” അതിന് ഞാൻ ഒന്നും ചെയ്തില്ല ശ്രുതി ഞാൻ ഹലോ ആശ എന്ന് പറഞ്ഞപ്പോഴേക്കും ഫോൺ കട്ടായി.. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല…. ” ഞാൻ പറഞ്ഞു

“മതിയല്ലോ… എടാ പൊട്ടാ ഒരു ഓഫീസിലെ HR നെ ഒക്കെ സബോഡിനേറ്റ് പേരാണോ വിളിക്കുന്നത്..? ഒരു ബഹുമാനമൊക്കെ വേണ്ടേ…? ”

” അതുപിന്നെ…. ”

” നിനക്ക് ജോലിവേണമെങ്കിൽ അവളെ വിളിച്ചു സംസാരിക്ക്…അല്ലാതെ ഞാനെന്തു പറയാനാ… ശരിയെന്നാൽ… ” അവൾ ഫോൺ കട്ട്‌ ചെയ്തു..

ഞാൻ ഒന്ന് കൂടി വിളിക്കാൻ തീരുമാനിച്ചു… ആവശ്യം എന്റെ ആയിപ്പോയില്ലേ…വീണ്ടു ആശയെ വിളിച്ചു
” ഹലോ… ” അങ്ങേതലയ്ക്കൽ ഗൗരവമുള്ള സ്ത്രീ ശബ്ദം.

” മ്.. മ്.. മാഡം ഞാൻ സുജിത് ആണ്… മാമിന്റെ കൂടെ പഠിച്ച… ശ്രുതി മാമിനെ വിളിക്കാൻ പറഞ്ഞിരുന്നു.. ജോലീടെ കാര്യത്തിന്… ” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

” ഓഹ്… നിയാരുന്നോ… ഇവിടെ എന്റെ PA വേക്കൻസിമാത്രെ ഉള്ളു… പോസ്റ്റ്‌ PA ആണേലും ഞാൻ പറയുന്നതൊക്കെ ചെയ്യേണ്ടിവരും. സാലറി ഒന്നും പ്രശ്നമില്ല ഫുഡ്‌ ആൻഡ് അക്കൗമഡേഷൻ ഫ്രീ… താല്പര്യമുണ്ടെൽ ഇന്ന് ഉച്ചയ്ക്ക്
രണ്ടുമണിക്ക് ഓഫീസിലേക്ക് വാ… രണ്ടുമണി എന്നുപറഞ്ഞാൽ കൃത്യം രണ്ടുമണി.. ഒരു സെക്കന്റ് താമസിച്ചാൽ പോലും നീ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല… ങാ.. പിന്നെ വരുമ്പോൾ ഒരു 500 രൂപയുടെ മുദ്ര പത്രം കൂടി കൊണ്ടുവാ…. ”

ഫോൺ കട്ടായി… ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി…

……..,……………………………………,…:…………….

സമയം 1:55 ബ്ലൂ റേ ടെക്‌കോർപ് HR ന്റെ ക്യാബിന് മുന്നിൽ..

“മാഡം കയറിചെല്ലാൻ പറഞ്ഞു ” ക്യാബിനു പുറത്തേക്ക് വന്നു പെൺകുട്ടി എന്നോട് പറഞ്ഞിട്ട് മുന്നോട്ടു പോയി… ഞാൻ പതിയെ ഡോർതുറന്ന്

” മേ ഐ കം ഇൻ…മ്.. മ..മാം.. ”
ആശയെ മാഡം എന്ന വിളി എനിക്ക് വഴങ്ങി വരുന്നില്ലായിരുന്നു….
” ഗെറ്റ് ഇൻ… ” അവൾ പറഞ്ഞു
ഞാൻ അകത്തേക്ക് കയറി…

ആശ ഇരുന്നിറക്കാരിയാണ്… ഒരു വൈറ്റ് എക്സിക്യൂട്ടീവ് ഷർട്ടും ടൈറ്റ് ജീൻസുമാണ് അവൾ ഇട്ടിരിക്കുന്നത്… ഷർട്ടിനുള്ളിലൂടെ ആവളുടെ ടീഷർട് ബ്രായുടെ ലൈൻസ് തെളിഞ്ഞുകാണാം.. മുടിയൊക്കെ സ്മൂത്ത്‌ ചെയ്ത് സ്റ്റൈലിഷ് ആക്കി ഇട്ടിരിക്കുകയാണ്….
മുന്നിൽ കസേരകൾ കിടപ്പുണ്ട് എന്നാൽ അവൾ എന്നോട് ഇരിക്കാൻ പറയുന്നില്ല.. അവൾ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുകയാണ്. ഞാൻ പോയി അങ്ങ് ഇരിക്കണോ? ഇരുന്നാൽ കുഴപ്പമാവുമോ? നിൽക്കാൻ തന്നെ തീരുമാനിച്ചു.. രണ്ടുമിനിട്ടോളം ഞാൻ അവളുടെ മുന്നിൽ അങ്ങനെ നിന്നു.. അവൾ എന്നെ പൂർണമായും അവഗണിച്ചുകൊണ്ട് വർക്ക്‌ തുടരുകയായിരുന്നു… പെട്ടെന്ന് അവൾ എന്നെ നോക്കികൊണ്ട്

” നിന്റെ പേരെന്തായിരുന്നു…? ”

” സുജിത്ത്… മ്… മ്.. മാഡം… ”

” അതെന്തെടാ നിനക്ക് മാഡം എന്ന് വിളിക്കാൻ ഒരു ട്രെബിൾ പോലെ?? “”

” ഇല്ല മാഡം… കുഴപ്പമൊന്നുമില്ല… ”

” ഹ കുഴപ്പമൊന്നുമില്ലേൽ നിനക്ക്കൊള്ളാം… ” അവൾ തുടർന്നു
” ആ ശ്രുതി പറഞ്ഞതുകൊണ്ടാണ് ഇവിടെ ഇല്ലാത്ത പോസ്റ്റ്‌ ഉണ്ടാക്കി നിന്നെ അപ്പോയിന്റ് ചെയ്തിരിക്കുന്നത്.. അത് ഓർമ്മവേണം… ”

Leave a Reply

Your email address will not be published. Required fields are marked *