ട്രാൻസ്ജൻഡർ ഫ്രണ്ട് – 1 Like

ട്രാൻസ്ജൻഡർ ഫ്രണ്ട്- 1

Transgender Friend | Author : Stephen Strange


കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും എഴുതുകയാണ്. ഒരുപാട് തിരക്കുകൾ ഉള്ളത് കൊണ്ടാണ് ഇത്രയും വലിയ ഒരു ഇടവേള വന്നത്.

അത് കൊണ്ട് തന്നെ ഇനി മുതൽ പബ്ലിഷ് ചെയ്യുന്നതെല്ലാം ചെറു കഥകൾ ആയിരിക്കും. ഒന്നിൽ കൂടുതൽ ഭാഗങ്ങൾ ഉള്ളത് എഴുതാൻ നിന്നാൽ ഇടയ്ക്കു വെച്ച് നിർത്തി പോയതാണെന്ന് വായനക്കാർ വിചാരിക്കൂ.

ഇത് എന്റെ ഒരു ഫാന്റസി കഥ ആണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു യുവതിയുടെ അടുത്ത് എത്തി പെടുന്ന ഒരു ട്രാൻസ്‍ജൻഡർ വനിതയുടെ കഥ. ഇത്തരം കഥകൾ ഇഷ്ടമില്ലാത്തവർ ദയവു ചെയ്തു മുന്നോട്ടു വായിക്കരുത്.

എല്ലാ തവണയും പറയുന്ന പോലെ ഇ കഥയും തികച്ചും സാങ്കല്പികം മാത്രമാണ്. കഥയിലെ നമ്മുടെ നായികയുടെ പേര് അനിത എന്നാണ്. അപ്പോൾ ബാക്കി കഥ അനിത തന്നെ പറയും ..

ഹലോ കൂട്ടുകാരെ, ഞാൻ അനിത 33 വയസു. നല്ല തൂവെള്ള നിറത്തിൽ ഉള്ള ആരും ഒന്ന് നോക്കി പോകുന്ന പെണ്ണ്. ഉയരം അല്പം കുറവാണ്.

യോഗ അഡിക്ട് ആയതു കൊണ്ട് ഒട്ടും വണ്ണമില്ല. 36 സൈസ് മുലയും നല്ല ഒതുങ്ങിയ വയറും ഉരുണ്ട ചന്തിയും ഒക്കെ ഉള്ള ഒരു മോഡേൺ പെണ്ണ്.

ഇനി സിംഗിൾ ആണോ എന്ന് ചോദിച്ചാൽ ആണ്, അല്ലെ എന്ന് ചോദിച്ചാൽ അല്ല. കല്യാണം കഴിഞ്ഞതാണ്. വീട്ടുകാർ കണ്ടു പിടിച്ചു തന്ന ഒരു മാന്യ ദേഹം. ദുബായിയിൽ ആണ് ജോലി. കെട്ടു കഴിഞ്ഞു എന്നേം കൊണ്ട് പോയി. അവിടെ വച്ച് തനി കൊണം തിരിച്ചറിഞ്ഞപ്പോൾ ഞാൻ ഇട്ടേച്ചു പോന്നതാണ്. സ്വന്താമായി ജോലി ഉള്ള കൊണ്ട് ഇപ്പോൾ കൊച്ചിയിൽ ഒരു 2BK ഫ്ലാറ്റ് എടുത്തു അവിടെ ആണ് എന്റെ താമസം.

അപ്പോ നിങ്ങള്ക്ക് തോന്നും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് അല്ലെ, നല്ല അടിപൊളി ജോലി ആണ് മക്കളെ എനിക്ക്, IT കമ്പനിയിലെ ടീം ലീഡർ ആണ്. നല്ല സാലറി, ഫ്രണ്ട്‌സ് ..ജോളി ലൈഫ്. പിന്നെ മറ്റേ കാര്യമൊക്കെ തൽകാലം വീഡിയോ കണ്ടും വിരൽ ഇട്ടും അങ്ങ് തീർക്കും.

നല്ല ഡോൾബി അറ്റ്മോസിൽ വീഡിയോ കാണാൻ ഫ്ലാറ്റിൽ ഒരു തിയേറ്റർ റൂം തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും ഒക്കെ ബാംഗ്ലൂർ സെറ്റിൽ ആയ കൊണ്ട് അവർ വല്ലപ്പോഴുമേ ഇങ്ങോട്ടു വരൂ, സൊ ലൈഫ് അങ്ങ് അടിച്ച പൊളിച്ച പോകുന്നു.

തിങ്കൾ മുതൽ വെള്ളി വരെ ജോലി, ഇടയ്ക്കു പുറത്തു പോയി ഫുഡ് അടി, പിന്നെ ഫ്രൈഡേ എവെനിംഗ് ഫ്ലാറ്റിൽ എത്തി ഓരോ ബിയർ ഒക്കെ അടിച്ചു തിയേറ്റർ റൂമിൽ കയറിയാൽ പിന്നെ വീഡിയോ കാണലും വിരൽ ഇടലും എല്ലാം കഴിഞ്ഞു നട്ടപാതിരാക്ക്‌ തുണി ഇല്ലാതെ വന്നു പകുതി ബോധത്തിൽ ബെഡിൽ കേറി കിടക്കും.

പിന്നെ സാറ്റർഡേ ഉച്ചക്ക് ആയിരിക്കും തല പൊങ്ങുന്നത്. ഇങ്ങനെ ഒകെ ആണ് ലൈഫ് പോയി കൊണ്ടിരിക്കുന്നത്.

അപ്പോ ഇനി കഥയിലേക്ക് വരാം. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ആണ് മാനേജർ എന്നെ കോൺഫറൻസ് റൂമിലേക്ക് വിളിപ്പിച്ചത്.

മാനേജർ: അനു, പുതിയ ഒരു ആൾ ഫ്രൈഡേ ജോയിൻ ചെയ്യും. അനു ന്റെ ടീമിലേക്കു ആണ്. ട്രെയിനിങ് ഒക്കെ കൊടുക്കണം. പിന്നെ ഒരു കാര്യം ഉള്ളത്, ആള് ട്രാൻസ് വുമൺ ആണ്.

ഞാൻ: ഓക്കേ, അതിനെന്താ സതീഷ്, ഞാൻ നോക്കിക്കോളാം. ഇപ്പോ ഇത് പോലെ ഉള്ള ആളുകളെ റെസ്‌പെക്ട് ചെയ്യുന്നവർ മാത്രേ നമ്മുടെ കൂടെ ഉള്ളു

മാനേജർ: യെസ്, അത് കൊണ്ടാണ് അനുവിന്റെ ടീമിൽ തന്നെ ഇട്ടത്, ആളുടെ മൊബൈൽ നമ്പർ ഞാൻ ഷെയർ ചെയ്തേക്കാം. ഒന്ന് വിളിച്ചോളൂ ഞാൻ: ഒക്കെ,

അങ്ങനെ ഞാൻ പുതിയ ആളുടെ നമ്പറും വാങ്ങി വൈകുന്നേരം ഫ്ളാറ്റിലേക്കെത്തി. ഒന്ന് ഫ്രഷ് ആയി ഒരു കോഫി ഒക്കെ കുടിച്ചതിനു ശേഷം പുതിയ ജോയിനിയെ വിളിക്കാൻ ആയി ഫോൺ എടുത്തു. “ആര്യ” നല്ല പേര്.

ഞാൻ: ഹെലോ, ആര്യ അല്ലെ. ഞാൻ ഓഫീസിൽ നിന്നും ആണ്, ടീം ലീഡ് ആണ്. പേര് അനിത ആര്യ: അതെ, മാഡം. ആര്യ ആണ്

ഞാൻ: ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ, ഈ മാഡം , സാർ വിളി ഒന്നും നമ്മുടെ രീതി അല്ല കേട്ടോ. യു ക്യാൻ കാൾ മി അനിത ഓർ അനു

ആര്യ: ഒക്കെ ഞാൻ: നാളെ അല്ലെ ജോയിൻ ചെയ്യുന്നത്, വീട് എവിടെയാണ്. ആര്യ: തൃശൂർ ആണ്,

ഞാൻ: അല്ല അപ്പോൾ ഇവിടെ സ്റ്റേ ഒക്കെ എങ്ങനെ ആണ്? റെന്റിനാണോ?

ആര്യ: നോക്കുന്നുണ്ട്, പക്ഷെ ഒന്നും ശെരിയായിട്ടില്ല , തത്കാലം നാളെ രാവിലെ വന്നിട്ട് വീട്ടിലേക്കു തന്നെ പോകും.

ഞാൻ: അയ്യോ, എന്നാൽ ഒരു കാര്യം ചെയൂ, ഒന്ന് രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് ഒക്കെ എടുത്തോ. എന്റെ ഫ്ലാറ്റിൽ നിൽക്കാം കുറച്ചു ദിവസം. ശെനിയും ഞായറും നമുക്ക് ഒരുമിച്ച് പോയി നോക്കാം ഏതെങ്കിലും വീടോ ഫ്ലാറ്റ് ഒക്കെ കിട്ടുമോ എന്ന്.

ആര്യ: അത് വേണ്ട, അനിത.

ഞാൻ: അതെന്താ , എനിക്ക് പ്രോബ്ലം ഇല്ലെടോ. ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണ്.

ആര്യ: അതല്ല അനിത, ഞാൻ സർജറി ഒന്നും ചെയ്തിട്ടില്ല. ഇനി വേണം അതൊക്കെ ചെയ്യാൻ ഞാൻ: അതിനു ഒരു കുഴപ്പവും ഇല്ല നാളെ ഇങ്ങോട്ടു പോന്നോളൂ വൈകുന്നേരം എന്റെ കൂടെ ആര്യ: ഒക്കെ മാഡം, സോറി അനിത

അങ്ങനെ അടുത്ത ദിവസം ആര്യ എന്റെ ടീമിൽ ജോയിൻ ചെയ്തു. ആള് കാണാൻ തരക്കേടില്ല, എന്നെക്കാളും അല്പം ഉയരം ഉണ്ട്. ഒട്ടും വണ്ണമില്ല. ഒരു ട്രാൻസ് ആണെന്ന് പെട്ടെന്ന് കണ്ടാൽ പറയില്ല. നമ്മൾ പോൺ വീഡിയോയിൽ ഒക്കെ കാണുന്ന പോലത്തെ ഒരു സുന്ദരിക്കുട്ടി.

ഒരു ഇളം നീല ചുരിദാർ ആണ് വേഷം, നല്ല ഷെയ്പ്പിൽ തായ്ചിരിക്കുന്നതു കൊണ്ട് ആളെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. 32 സൈസിൽ ഉള്ള നല്ല ഇളം മുലകൾ അവളുടെ ഭംഗി കൂട്ടുന്നുണ്ട്, അതും ഒട്ടും ഉടഞ്ഞിട്ടില്ല.

അല്പം തെറിച്ചു നിൽക്കുന്ന ചന്ദി ഒരു പ്രത്യേക ഭംഗി തന്നെ ആണ്. കുറച്ചു നേരം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായി.

ഓഫീസിലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്തി കൊടുത്തു. ചെറുതായിട് വർക്ക് റിലേറ്റഡ് ട്രെയിനിങ്ങും നൽകി.

ഫ്രൈഡേ ആയതു കൊണ്ട് തന്നെ എല്ലാവരും നേരത്തെ ഇറങ്ങാൻ തുടങ്ങി. ഒരു 4 മണി ആയപോളെക്കും ഞാനും ആര്യയെയും കൂട്ടി ഇറങ്ങി, വഴിയിൽ നിന്നും ചായ കുടിച്ചതിനു ശേഷം നേരെ ബീവറേജിലേക്കാണ് വിട്ടത്‌, അവളെ കാറിൽ ഇരുത്തിയിട്ടു ഞാൻ പോയി 4 ബീയർ വാങ്ങി വന്നു.

ഫ്രൈഡേ ഇത് പതിവാണെന്ന് ഞാൻ അവളോട് പറഞ്ഞു, ആള് അങ്ങനെ കുടിക്കാറില്ല എന്നും വല്ലപ്പോഴുമേ ഉള്ളു എന്നുമൊക്കെ എന്നോടും പറഞ്ഞു. ഫ്ലാറ്റിൽ എത്തിയപാടെ ഞാൻ അവൾക്കു ഫ്രഷ് ആകാനും കിടക്കാനുമായി ഒരു റൂം തുറന്നു കൊടുത്തു.

അതിനു ശേഷം ഞാനും എന്റെ റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറി ഒന്ന് കുളിക്കാൻ കയറി. കുളി ഒക്കെ കഴിഞ്ഞു പതിവ് പോലെ ഒരു സ്ലീവെലെസ്സ് ടി ഷർട്ടും ഒരു കുട്ടി നിക്കറും ആണ് ഞാൻ ഇട്ടത്, വീട്ടിൽ പിന്നെ പാന്റി ഇടുന്ന ശീലം എനിക്ക് പണ്ടേ ഇല്ലാത്തതാണ്.

കിച്ചണിൽ കേറി കോഫി ഇട്ടിട്ടു കുറച്ചു സ്‌നാക്‌സുമായി നേരെ ബാൽക്കണിയിലേക്കു ചെന്ന്. അപ്പോളേക്കും ആര്യയും അങ്ങോട്ട് വന്നു.