ട്വിൻസ് – 2അടിപൊളി  

അനു: ടാ…. നീ കാരംബോർഡ്‌ എടുത്ത് വാ, നമുക്ക് കളിക്കാം. ബോർ അടിക്കുന്നു.

ഞാൻ: ആ, ശരി….

ഞങ്ങൾ അത് കളിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ ഡ്രസ്സ്‌ എല്ലാം മാറി യൂണിഫോം ഇട്ട് ഡ്യൂട്ടിക്ക് പോയി.

അനു: ടാ….. ഇതും ബോർ അടിക്കുന്നു. നമുക്ക് എന്തെങ്കിലും ഇന്ട്രെസ്റ്റിംഗ് ആയത് കളിക്കാം.

ഞാൻ അവളെ ഒന്നു നോക്കി…..

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *