“അൻവറിൻ്റെ ക്ലാസ്സ് അല്ലെ ഇത്?”
പെട്ടെന്ന് വാതിൽക്കൽ നിന്ന് ആരോ ചോദിച്ചത് കേട്ട് ഞങ്ങൾ ഞെട്ടിയത്. മിസ്സും ഞാനും വേഗം കൈ എടുത്തു. നോക്കുമ്പോൾ അമ്മ. അതെ ഞങ്ങളുടെ അമ്മ യൂണിഫോമിൽ നിൽക്കുന്നു.
ഞാൻ: മിസ്സേ… ഞങ്ങളുടെ അമ്മയാണ്.
സ്മിത: അമ്മയാണോ….ദൈവമേ, കണ്ട് കാണുമോ?
“ഇവിടെ ഉണ്ട് മാഡം, പുറകിൽ ഇരിക്കുന്നുണ്ട്,” ആരോ പറഞ്ഞു.
മിസ്സ് വേഗം എണീറ്റ് അമ്മയുടെ അടുത്തേക്ക് നടന്നപ്പോളാണ് അമ്മ ഞങ്ങളെ കണ്ടത്. ഇതെന്താണാവോ അമ്മ കോളേജിൽ? എന്തെങ്കിലും പ്രശ്നം ഉണ്ടോ? എൻ്റെ തല പുകയാൻ തുടങ്ങി.
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
