ഡിസംബർ 23 – 3 13

ഡിസംബർ 23-3

December 23 Part 3 | Author : JayaSree

[ Previous Parts ] [ www.kambi.pw ]


 

അഭിപ്രായങ്ങൾ കമൻ്റിൽ കുറിക്കും എന്ന പ്രതീക്ഷയോടെ….

 

ജയ

 

Love you all 🙈

 

തുടരുന്നു….

 

അന്ന് വൈകുന്നേരം നടക്കാനിറങ്ങി അച്ചുവും ബിന്ദുവും.

ചുറ്റും കൂട്ടം കൂടി നിന്ന കറുക പുല്ലുകളെ വകഞ്ഞു മാറ്റിയും ഇല്ലാത്ത വഴി വെട്ടി ഉണ്ടാക്കിയും ഉള്ള ഒരു യാത്ര. മുന്നിൽ നിന്നും കാട്ടിൽ ഒരനക്കം കെട്ട് നിന്ന അവരുടെ മുന്നിലൂടെ ഒരു മുയൽ കുറുകെ ചാടി കടന്നു പോയി

വെള്ളച്ചാട്ടത്തിന് വശത്ത് കൂടെയും പാറകൾ കടന്നു വച്ചും അവർ കുന്നിൻ്റെ ഒരു ചരുവിൽ നിരപ്പായ ഒരു ചെറിയ പ്രദേശത്ത് എത്തി.

ദൂരെ നിന്ന് എന്തോ മുരളുന്ന ശബ്ദം കേട്ട് നിന്ന് അങ്ങോട്ട് നോക്കിയ അവർ കണ്ടത് കാടിനുള്ളിൽ നിന്നും വേഗത്തിൽ വന്ന് തങ്ങളുടെ കുറച്ച് മുന്നിലായി കാല് മണ്ണിൽ ഉരച്ച് നിൽക്കുന്ന ഒരു പന്നിയെ ആണ്

അച്ചു : അമ്മേ ഓടിക്കോ

അച്ചു പിറകോട്ട് ഓടി തുടങ്ങി കൂടെ ബിന്ദുവും

തിരിഞ്ഞു നോക്കിയുള്ള ഓട്ടത്തിൽ ബിന്ദു ഒരു കല്ലിൽ തടഞ്ഞു വീണു പോയി

അച്ചു ഓടി കുറെ ദൂരം പിറകിൽ എത്തിയിരുന്നു

പന്നി അതിൻ്റെ മുഴുവൻ ശൗര്യത്തോടും മുന്നോട്ട് ബിന്ദുവിൻ്റെ അടുത്തേക്ക് ഓടി വരുന്നു

അച്ചു : അമ്മേ…. എഴുന്നേറ്റ് വാ….

ഓടി അടുക്കുന്ന പന്നിയെ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു അവിടെ തന്നെ ഇരുന്നു പോയി

ഒന്ന് വിളിച്ചു കൂവാൻ പോലും ബിന്ദുവിന് കഴിഞ്ഞില്ല

തൻ്റെ അവസാനം അടുത്ത് എന്ന് കരുതി കണ്ണടച്ച് തല കുനിച്ചിരുന്ന ബിന്ദു

നിമിഷങ്ങൾ കഴിഞ്ഞ് കണ്ണു തുറന്നു

മുന്നിൽ ആകെ ഒരു പൊടി പറക്കുന്ന പോലെ

ഇടതു വശത്ത് പന്നി വീണു കിടക്കുന്നു

തല ഉയർത്തി എഴുന്നേറ്റ് ഇരുന്നു നോക്കുമ്പോൾ കുറച്ചു ദൂരെയായി ഒരു പാറയുടെ മുകളിൽ
കയ്യിൽ വില്ല് താഴ്ത്തി പിടിച്ചു നിൽക്കുന്ന കാന്തി

അവള് അടുത്തേക്ക് വന്ന് ബിന്ദുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു

അച്ചു ഓടി അടുത്തേക്ക് വന്നു

അച്ചു കാന്തിയെ കെട്ടി പിടിച്ചു… ബിന്ദു അവളെ അടുത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ചു.

പിന്നെ മൂന്ന് പേരും കൂടി നടന്നു കുറച്ചു ദൂരം എത്തിയപ്പോൾ ക്ഷീണിച്ചു പോയ ബിന്ദു ഒരു സ്ഥലത്ത് ഇരുന്നു

ബിന്ദു : ഹു…. ഹു…ഉഫ് എനിക്ക് വയ്യ…. ക്ഷീണിച്ചു ഇനി നിങൾ പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാകും

അച്ചു : ഇവിടെ ഒറ്റയ്ക്കോ

കാന്തി തൻ്റെ വില്ലും അമ്പും ബിന്ദുവിനെ ഏല്പിച്ചു അച്ചുവും അവളും മുകളിലോട്ട് നടന്നു

ഒരു കൂട്ടം പാറകൾ നിറഞ്ഞ സ്ഥലം പിന്നിട്ട് കയറ്റം കയറിയ അവർ ഒരു തുറസായ സ്ഥലത്ത് എത്തി

ദൂരെ കടലിൻ്റെ അറ്റം ആകാശവും ഒന്നിക്കുന്ന ഒരു വര പോലെ കാണാം…മുകളിലും താഴെയുമായി അസ്തമയ സൂര്യൻ്റെ വിവിധ തരം നിറങ്ങൾ…

അച്ചു മുന്നോട്ട് വന്ന് അരയ്ക്ക് കൈ കൊടുത്ത് എല്ലാം ഒന്ന് നോക്കി നിശ്വസിച്ചു

അവൻ്റെ അടുത്തായി വന്നു നിന്ന കാന്തി കുറച്ചു നേരം ദൂരേക്ക് നോക്കി പിന്നെ അച്ചുവിനേയും

അച്ചു തിരിച്ചും

അവർ പരസ്പരം വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു മുഖാ മുഖം നിന്നു

അവൻ കാന്തിയുടെ രണ്ടു കൈകളും എടുത്ത് അവൻ്റെ കൈകൾ ക്കുള്ളിൽ വച്ചു അതിൽ ഒന്ന് മുത്തി

ഭാഷ അറിയില്ലെങ്കിലും കൂടി അവളോട് പറഞ്ഞു

അച്ചു : താങ്ങ് യു…അമ്മയെ രക്ഷിച്ചതിന്

അവൻ്റെ കൈ വലിച്ചു അവനെ ചേർത്ത് പിടിച്ചു അവൻ്റെ മുടിയുടെ പിറകിൽ കൈ കൊണ്ട് തലോടി കാന്തി

പിന്നെയും പരസ്പരം വേർപെട്ട് കാന്തി അസ്തമയ സൂര്യനെ ചൂണ്ടി കാണിച്ചു കൊടുത്തു അച്ചുവിന്

അച്ചു അവളുടെ മുഖത്ത് നോക്കി ചിരിച്ചു

അവളും

പിന്നെയും രണ്ട് പേരുടെയും പരസ്പരം കൈകൾ ഒന്നാവുന്നു

കാന്തിയുടെ മുഖം രണ്ടു കയ്യിലും എടുത്ത് അവളുടെ കണ്ണിൽ നോക്കി കുറച്ച് നേരം നിന്ന രണ്ടു പേരും അറിയാതെ തന്നെ മുഖങ്ങൾ തമ്മിൽ അടുത്ത് വന്നു

അവളുടെ കറുത്ത ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ തൊട്ടു

ആദ്യമായി ഒരു പെണ്ണിൻ്റെ ചുംബനം നേടുന്ന അച്ചു

അവൻ കണ്ണടച്ച് അവളുടെ കീഴ് ചുണ്ട് അവൻ്റെ ചുണ്ടുകൾക്ക് ഇടയിലാക്കി നുണഞ്ഞു… അതെ സമയം കാന്തി അവൻ്റെ മേൽ ചുണ്ടും

Updated: December 30, 2025 — 7:30 am

Leave a Reply

Your email address will not be published. Required fields are marked *