ഡെയ്സി ആന്റിയും മക്കളും – 1 24

റിൻസിയുടെ പാവാട കാൽമുട്ടിനു മുകളിലേക്ക് കുറച്ചു കയറി ആ വണ്ണമുള്ള വെളുത്തു തുടുത്ത തുട ചെറുതായി കാണാം. അവൾക്ക് കുറച്ചു നാണം കുറവുള്ള കൂട്ടത്തിലാണ്. അത് എനിക്ക് ചെറുപ്പം മുതലേ അറിയാം. പക്ഷെ ചെറുപ്പം മുതൽ റിൻസിയാണ് എന്നോട് കൂടുതൽ കൂട്ട്. അവൾക്കും എനിക്കും ഒരേ പ്രായമാണ്. ജിൻസി എന്നേക്കാൾ ഒരു വയസ് ഇളയതും റോബിൻ രണ്ട് വയസ് മൂത്തതുമാണ്.

അങ്ങനെ മൂന്നു നാലു റൗണ്ട് കഴിഞ്ഞപ്പോൾ ഞാൻ ഒരു സിഗററ്റ് എടുത്തു കത്തിച്ചു.

ആന്റി: മോനെ…. പുറത്തേക്ക് വാടാ. ഒരു കാര്യം പറയാനുണ്ട്.

ജിൻസി: അമ്മ കുടിച്ചിട്ട് ഇനി പുറത്തേക്ക് ഇറങ്ങേണ്ട. നല്ല ഫിറ്റായിട്ടുണ്ട്.

ആന്റി: ഒന്ന് പോടീ. എൻ്റെ മോൻ എന്നെ പിടിച്ചോളും.

റിൻസി: ആ… കാര്യം മനസിലായി. വേഗം ചെല്ല്.

ജിൻസി: മ്മ്… ആങ്ങളയുടെ മോൻ വന്നപ്പോ അമ്മക്ക് പേടി ഇല്ലാതായി.

ആന്റി: അതെ… എൻ്റെ ചോരയല്ലേ. ഒന്ന് പിടിച്ചെടാ….

ഞാൻ എണീറ്റ് ആന്റിയെ കൈ പിടിച്ചു എണീപ്പിച്ചു. അങ്ങനെ ഞങ്ങൾ പുറത്തേക്ക് നടന്നു.

ആന്റി: ആ മരത്തിൻ്റെ ചുവട്ടിൽ നിൽക്കാം. അവിടെ നല്ല ഇരുട്ടുണ്ട്.

അങ്ങനെ ഞാനും ആന്റിയും അവിടെ നിന്നു.

ആന്റി: എടാ…. ഒരു സിഗററ്റ് തന്നേ.

ഞാൻ: ആഹാ… വലിയും ഉണ്ടോ?

ആന്റി: അതൊക്കെയല്ലേ ഒരു ആശ്വാസം.

ഞാൻ: ഇന്നാ…

ഞാൻ ഒരു സിഗററ്റ് കത്തിച്ചു കൊടുത്തു. ആന്റി ഒന്ന് രണ്ട് പുക എടുത്തു. കണ്ടാലറിയാം നല്ല വലിയാണെന്ന്.

ഞാൻ: എന്താ ആന്റി മുഖത്തൊരു വിഷമം? മോൾ കല്യാണം കഴിഞ്ഞു പോകുന്നത് കൊണ്ടാണോ?

ആന്റി: എവിടെ പോകാൻ? അവളോട്‌ നൂറു തവണ പറഞ്ഞതാ ഈ ബന്ധം വേണ്ടാന്നു.

ഞാൻ: എന്താ ആന്റി കാര്യം?

ആന്റി: അവൻ നമ്മുടെ വീട്ടിൽ കാറ്ററിങ്ങിനു വരണ ചെക്കനാ. വീട് എന്ന് പറയാൻ ഇല്ല. ഒരു വാടക വീട്ടിലാണ് താമസം. വീട്ടുകാർ എന്ന് പറഞ്ഞാ പുറത്ത് പറയാൻ പറ്റില്ല. അത് പോലെ നാറ്റ കേസ്സൊക്കെ ഉള്ളതാ.

ഞാൻ: അത് അവരോട് വേറെ വീടെടുത്തു താമസിക്കാൻ പറഞ്ഞാൽ പോരെ? അല്ല, റോബിന് ഇഷ്ടമുണ്ടോ?

ആന്റി: ആ….. അത് വേറെ പ്രശ്നം.

ഞാൻ: അതെന്താ?

ആന്റി: ചെക്കൻ്റെ പെങ്ങളും റോബിനുമായി ഇഷ്ടത്തിൽ ആയിരുന്നു. പക്ഷെ അവളുടെ കെട്യോനുമായി പിണങ്ങി നിന്നിരുന്ന സമയത്തായിരുന്നു. ആ ചെക്കൻ കേസൊക്കെ കൊടുത്തു അവർ പിന്നെയും ഒരുമിച്ചു. അതും സ്റ്റേഷനിൽ വെച്ച് റോബിനെ വേണ്ടന്ന് അവൾ പറഞ്ഞു. അങ്ങനെ കുറെ വഴക്ക് ഒക്കെ നടന്നിരുന്നു. അത് കഴിഞ്ഞപ്പോൾ ആണ് ജിൻസി ഈ കാര്യം ഒക്കെ പറയുന്നത്.

ഞാൻ: ആഹാ… ബെസ്റ്റ്.

ആന്റി: അവസാനം അവളോട് പറഞ്ഞതാ ചേച്ചിടെ കഴിഞ്ഞിട്ട് മതിയെന്ന്. പക്ഷെ അവൾ സമ്മതിച്ചില്ല. നേരം വൈകിയാൽ സമ്മതിക്കില്ല എന്നാണ് അവൾ പറയുന്നത്.

ഞാൻ: അച്ചന് സമ്മതമാണോ?

ആന്റി: അങ്ങേർക്ക് എന്തറിയാൻ, അവിടെ അങ്ങനെ കിടന്നാ പോരെ. ഞാൻ വേണ്ടേ എല്ലാം ചെയ്യാൻ.

ഞാൻ: മ്മ്.. ആന്റിയെ സമ്മതിക്കണം. എത്ര കൊല്ലമായി അച്ചൻ കിടക്കുന്നു, അല്ലെ.

ആന്റി: മ്മ്.. അതൊക്കെ അങ്ങനെ നടന്നു പോകുന്നു.

ഞാൻ: ആന്റിയുടെ നല്ല പ്രായം ഒക്കെ അച്ചൻ്റെ കിടപ്പോട് കൂടി തീർന്നല്ലേ?

ആന്റി: ഒന്ന് പോടാ. അച്ചൻ കിടപിലായി എന്ന് വെച്ച് എൻ്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ നടത്തിയിരുന്നു.

ഞാൻ നല്ല രീതിയിലാണ് ചോദിച്ചത് എങ്കിലും ആന്റി അത് മറ്റേ അർത്ഥത്തിലാണ് വിചാരിച്ചത്.

ഞാൻ: ഏ… എങ്ങനെ….

ആന്റി എൻ്റെ ഒന്ന് കുറച്ചു നേരം നോക്കി. ഫിറ്റായത് കൊണ്ട് മരത്തിൽ പിടിച്ചാണ് പുള്ളിയുടെ നിൽപ്പ്.

ആന്റി: ഞാൻ ഒരു കാര്യം പറയാം, നീ ആരോടും പറയരുത്.

ഞാൻ: ഇല്ല ആന്റി. ഇനി വല്ല ജാരന്മാർ ഉണ്ടോ ആന്റി?

ആന്റി: ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ഈ കല്യാണത്തിന് കുറച്ചു മുന്ന് ഞാൻ അത് ഉപേക്ഷിച്ചു.

ഞാൻ: അതെന്താ? എന്ത് പറ്റി?

ആന്റി: അതോ….. ജിൻസിയെ കെട്ടാൻ പോകുന്ന ചെക്കനാണ് ആ ജാരൻ.

അത് കേട്ട് ഞാൻ ഞെട്ടി ആന്റിയെ നോക്കി.

ഞാൻ: ആന്റി…… ശരിക്കും?!

ആന്റി: അതെ മോനെ…. നീയായത് കൊണ്ടാ ഞാൻ പറഞ്ഞത്.

ഞാൻ: ഞാൻ ആരോടും പറയാൻ പോണില്ല, പോരെ?