ഡെയ്‌സി – 4

 

ഡെയ്‌സി : നീ അങ്ങനെ വിളിച്ചോ. പക്ഷേ ആളുകളുടെ മുന്നിൽ വെച്ച് ചേച്ചി എന്ന് മാത്രം മതി.

 

വിഷ്ണു : ശരിയടി.

 

ഡെയ്‌സി : ഓഹ്

 

വിഷ്ണു : പിന്നെ.. ഞാൻ എല്ലാം ഓപ്പൺ ആയിട്ട് സംസാരിക്കും. എല്ലാം പച്ചക്ക് പറയും. കുഴപ്പമില്ലലോ ?

 

ഡെയ്‌സി : നീ എന്ത് വേണമെങ്കിലും പറഞ്ഞോ..

 

വിഷ്ണു : ഓഹ്.. അങ്ങനെയാണോ. എടി, എനിക്ക് നിന്റെ മുല കാണണം.

 

ഡെയ്‌സി : പോടാ…

 

വിഷ്ണു : കാര്യമായിട്ട് പറഞ്ഞതാ. എനിക്ക് നിന്റെ മുല കാണണം…

 

ഡെയ്‌സി : എപ്പഴോ…

 

വിഷ്ണു : ആം.. പിക് അഴക്ക്

 

ഡെയ്‌സി ഒരു നിമിഷം ഒന്ന് ആലോചിച്ചു. അവൻ പറയുന്നത് അനുസരിക്കാതിരിക്കാൻ അവൾക്ക് ആകുമായിരുന്നില്ല. ഡെയ്‌സി എഴുന്നേറ്റ് തന്റെ ചുരിദാർ ടോപ്പും ബ്രായും ഊരി മാറ്റി. തന്റെ മൊബൈൽ ഫോണിൽ ഒരു ഫോട്ടോ എടുത്ത് അവൾ അവനഴച്ചുകൊടുത്തു.

 

ഉടനെ മറുപടി എത്തി.

 

വിഷ്ണു : ഓഹ്.. പൊളി.. ഇന്നത്തേക്ക് ഇതു മതി…

 

ഡെയ്‌സി : പോടാ.. എല്ലാം കണ്ടതാ എന്നാലും ആക്രാന്തം തീരില്ല.

 

വിഷ്ണു : നിന്നെ പോലെ ഒരു ചരക്കിനോടുള്ള ആക്രാന്തം എങ്ങനെ തീരനാ പൊന്നേ

 

ഡെയ്‌സി : പോടാ പട്ടി.

 

ചിരിയും കളിയും, കുറെ ചൂടേറിയ തമാശകളുമായി ഡെയ്‌സിയുടെയും വിഷ്ണുവിന്റെയും ചാറ്റിംഗ് തുടർന്നുകൊണ്ടിരുന്നു. ഇതിനിടയിൽ അടുക്കളയിൽ അമ്മച്ചിയെ സഹായിക്കാനും ഡെയ്‌സി മറന്നില്ല. അമ്മച്ചിക്ക് ഒരു സംശയവും നൽകരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു. പക്ഷെ ഡെയ്‌സിയിലെ മാറ്റങ്ങൾ ആ വീട്ടിൽ മറ്റൊരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല, ബെന്നിയുടെ പെങ്ങൾ സോഫി തന്നെയായിരുന്നു.

 

തന്റെയും കാമുകന്റെയും കളികൾ കയ്യോടെ പിടിച്ചവളാണ് ഡെയ്‌സി. ഇനി ഡെയ്‌സിക്കും അങ്ങനെ എന്തെങ്കിലും ചുറ്റി കളി ഉണ്ടോ എന്ന് സോഫിക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ഡെയ്‌സിയുടെ അവിഹിതം കയ്യോടെ പിടിക്കാൻ പറ്റിയാൽ തനിക്ക് ഉണ്ടായ അപമാനത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന് സോഫിക്ക് തോന്നി. അതുകൊണ്ട് സോഫിക്ക് ഡെയ്‌സിയുടെ മേൽ ഒരു കണ്ണുണ്ടായിരുന്നു.

 

ലോഡ്ജിലെ കൂടി ചേരലിന് ശേഷം വീണ്ടും കണ്ടുമുട്ടാനും ശരീരം പങ്കിടാനും ഡെയ്‌സിക്കും വിഷ്ണുവിനും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിനിടയിൽ അവരുടെ ചൂടേറിയ ഫോൺ വിളികളും ചാറ്റിങ്ങും എല്ലാം നടന്ന് പോന്നിരുന്നു.

 

വീണ്ടും സംഗമിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം ഡെയ്‌സിക്ക് തന്നെയായിരുന്നു. പക്ഷേ അതിന് പറ്റിയ ഒരു അവസരം അവർക്ക് ഒത്ത് വന്നിരുന്നില്ല. ലോഡ്ജിൽ മുറിയെടുക്കാൻ ഡെയ്‌സിക്ക് എന്തോ ഒരു മുദ്ധിമുട്ടു ഉണ്ടായിരുന്നു.

 

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അവധി ദിവസം വന്നെത്തുന്നത്. വിഷ്ണു ഡെയ്‌സിക്ക് മെസ്സേജ് അഴച്ചു.

 

വിഷ്ണു : ഇന്ന് അധിയല്ലേ. നമ്മക് ഒരു സിനിമക്ക് പോയാലോ…

 

ഡെയ്‌സിക്ക് ഇത് കേട്ടതും വളരെ സന്തോഷമായി. കാരണം വിഷ്ണുവുമായുള്ള ഒരു കൂടി ചേരലിനായി അക്ഷമയോടെ കാത്തിരിക്കുന്നത് ഡെയ്‌സിയായിരുന്നു. വിഷ്ണുവിനൊപ്പം സിനിമക്ക് പോയാൽ ആരെങ്കിലും തന്നെ കണ്ട് പ്രശ്നമാകുമോ എന്നൊന്നും ചിന്തിക്കാതെ ഡെയ്‌സി വിഷ്ണുവിന്റെ ചോദ്യത്തിന് സമ്മതം മൂളി. ആ രാത്രിയിലെ പതിവ് ചൂടൻ ചാറ്റിന് ശേഷം കിടക്കാൻ ഒരുങ്ങിയ ഡെയ്‌സി, നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചോർത്ത് അൽപ്പം നാണത്തോടെയാണ് കിടന്നുറങ്ങിയത്.

 

അടുത്ത ദിവസം ഡെയ്‌സി രാവിലെ എഴുന്നേറ്റ്, അമ്മച്ചിയെ അടുക്കളയിൽ സഹായിച്ചതിന് ശേഷം പോകാനായി തയ്യാറെടുക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് സിനിമ തുടങ്ങുന്നത്. തന്റെ കൂടെ ജോലി ചെയ്യുന്ന ജിൻസി ചേച്ചിയുടെ കൊച്ചിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് അമ്മച്ചിയോട് ഡെയ്‌സി പറഞ്ഞിരിക്കുന്നത്.

 

കുളി കഴിഞ്ഞ് ഒരു മഞ്ഞ ചുരിദാർ ധരിച്ച് അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഡെയ്‌സിയോട് അപ്പോഴാണ് അമ്മച്ചി ഒരു കാര്യം ചോദിക്കുന്നത്.

 

“മോളെ അമ്മച്ചിക്ക് ഒരു സാരിയും രണ്ട് നൈറ്റിയും മേടിക്കണം. മോളുടെ കൂടെ ഞാനും വരാം. കടയിൽ കയറി സാധനം മേടിച്ചിട്ട് മോള് മോള് പരിപാടിക്ക് പൊക്കോ. ഞാൻ തിരിച്ച് വീട്ടിലോട്ട് പൊന്നേക്കാം…”

 

ഒരു നിമിഷം ഡെയ്‌സിക്ക് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഒരുപ്പാട് നാളുകൾക്ക് ശേഷമാണ് വിഷ്ണുവിനെ ഒന്ന് കാണാൻ ഒരു അവസരം ഒത്ത് വന്നിരിക്കുന്നത്. അത് പാഴാക്കാൻ അവൾ തയ്യാറായിരുന്നില്ല. പക്ഷേ അമ്മച്ചിയെ എങ്ങനെ ഒഴിവാക്കും എന്നതായിരുന്നു അവളെ അലട്ടിയിരുന്ന പ്രശ്നം. എന്താണാണെങ്കിലും അമ്മച്ചിയെ വെറുപ്പിക്കുന്നത് ശരിയല്ലെന്ന് ഡെയ്‌സിക്ക് തോന്നി. എന്തെങ്കിലും പറഞ്ഞ് തുണിക്കടയിൽ നിന്നും നേരത്തെ ഇറങ്ങാമെന്ന് ഡെയ്‌സി വിചാരിച്ചു. അങ്ങനെ അമ്മച്ചിയെയും കൂട്ടി ഡെയ്‌സി വീട്ടിൽ നിന്നും ഇറങ്ങി.

 

ബോട്ട് കയറാൻ നിൽക്കുമ്പോൾ തന്നെ അവിടെ വിഷ്ണുവും എത്തിയിരുന്നു. അമ്മച്ചിയെ ഡേയ്‌സിയുടെ കൂടെ കണ്ട് വിഷ്ണു ഒന്ന് അമ്പരന്നു. ഉടനെ തന്നെ മെസ്സേജ് വഴി വിഷ്ണുവിന്റെ ആ സംശയത്തിന് ഡെയ്‌സി മറുപടി നൽകിയപ്പോഴാണ് വിഷ്ണുവിന് സമാധാനമായത്.

 

ബോട്ടിൽ വെച്ച് തന്നെ തങ്ങൾ കയറാൻ പോകുന്ന തുണി കട ഏതെന്ന് മനസ്സിലാക്കിയ ഡെയ്‌സി അത് വിഷ്ണുവുനേയും അറിയിച്ചിരുന്നു.

 

ബോട്ടിറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് തുണി കട ഉള്ളത്. ഡേയ്‌സിയും അമ്മച്ചിയും നടക്കുമ്പോൾ തൊട്ട് പിന്നാലെ വിഷ്ണുവും വരുന്നത് ഡെയ്‌സി ശ്രദ്ധിച്ചിരുന്നു. ഇടക്ക് അവനെ ഇടം കണ്ടിട്ട് നോക്കി. ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല.

 

പുറകിൽ നിന്നും കാണുന്ന ഡേയ്‌സിയുടെ കൊഴുത്ത ചന്തികൾ കണ്ട് വിഷ്ണുവിന്റെ സാധനം കമ്പി അടിച്ച് തുടങ്ങിയിരുന്നു. അവൻ ഉടനെ ഫോൺ എടുത്ത് ഡെയ്‌സിക്ക് ഒരു മെസ്സേജ് ഇട്ടു.

 

വിഷ്ണു : സൂപ്പർ ചന്തി….

 

മെസ്സേജ് കണ്ട് ഡെയ്‌സി ആകെ നാണിച്ച് ചുവന്നുതുടുത്ത കവിളുമായി ഒന്ന് അവനെ തിരിഞ്ഞു നോക്കി. വിഷ്ണു അവളെ തന്റെ ചുണ്ടുകൾ കടിച്ച്, വളരെ മാധകമായി നോക്കി. ഒരു കള്ള ചിരിയോടെ അവൾ തിരിഞ്ഞ് നടന്നു.

 

അപ്പോഴേക്കും അവർക്ക് കയറേണ്ട തുണി കട എത്തിയിരുന്നു. അമ്മച്ചിയും ഡേയ്‌സിയും കടയിലേക്ക് കയറി.

 

അമ്മച്ചിക്ക് വേണ്ടിയുള്ള സാരി നോക്കുകയാണ് ഡേയ്‌സിയും അമ്മച്ചിയും എത്രയും പെട്ടന്ന് തുണി എടുത്ത് പോകാനുള്ള തിരക്കിലാണ് ഡെയ്‌സി. പക്ഷേ അമ്മച്ചി തീരെ പതിയെ ആണ് സാരി നോക്കുന്നത്. അപ്പോഴാണ് കുറച്ച് മാറി ആണുങ്ങളുടെ സെക്ഷനിൽ ഡ്രെസ്സ് നോക്കുന്ന വിഷ്ണുവിനെ ഡെയ്‌സി ശ്രദ്ധിക്കുന്നത്. ഡ്രെസ്സ് എടുക്കാനൊന്നുമല്ല വെറുതെ അവളെ കാണാനാണ് അവൻ അവിടെ നിക്കുന്നത് എന്ന് ഓർത്തപ്പോൾ ഡെയ്‌സിക്ക് ചെറിയ ചിരി വന്നു.