ഡെയ്‌സി : അപ്പച്ചൻ വിഷമിക്കണ്ട… അല്ലെങ്കിലും അയാളുടെ കൂടെ ജീവിക്കണം എന്ന് എനിക്ക് ഇപ്പോ ആഗ്രഹമില്ല. സ്വന്തം ഭാര്യയെ സ്നേഹിക്കാനോ അവളുടെ കാര്യങ്ങൾ അന്വഷിക്കാനോ ആഗ്രമില്ലാത്ത ആളുടെ കൂടെ ജീവിക്കുന്നതിനെക്കാളും നല്ലത് കായലിൽ ചാടി ചാകുന്നതാ അപ്പച്ചാ…
ഇത്രയും പറഞ്ഞ് ഡെയ്‌സി തന്റെ ബാഗും എടുത്ത് നേരെ തന്റെ മുറിയിലേക്കു നടന്നു.
നടന്ന കാര്യങ്ങൾ എല്ലാം ഡെയ്‌സി ഫോണിലൂടെ അപ്പോൾ തന്നെ വിഷ്ണുവിനെ അറിയിച്ചിരുന്നു. അവൻ അവളോട് പറഞ്ഞു.
വിഷ്ണു : നിനക്ക് അയാളെ ഡിവോഴ്സ് ചെയ്തൂടെ…?
ഡെയ്‌സി : ആം.. മിക്കാവാറും അത് വേണ്ടി വരും…
വിഷ്ണു : എന്നിട്ട് നമ്മക്ക് കെട്ടാം….
വിഷ്ണു ഒരു കള്ള ചിരിയോടെ അവളോട് പറഞ്ഞു.
ഡെയ്‌സി : അതിന് ആദ്യം മോന് കല്യാണ പ്രായം ആകട്ടെ….
വിഷ്ണു : അത് ഉടനെ ആകും…
ഡെയ്‌സി : ആകുമ്പോ ആലോചിക്കാം…
രണ്ട് പേരും പൊട്ടി ചിരിച്ചു. ഡെയ്‌സിയും ഒരു വേള ചിന്തിച്ചു. ഇവനെ കല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം എത്ര സന്തോഷമുള്ളത് ആയേനെയെന്ന്. എന്താണെങ്കിലും കൂടുതൽ ഒന്നും ആലോജിച്ച് ടെൻഷൻ അടിക്കാതെ സന്തോഷമായി എല്ലാം മുന്നോട്ട് പോകട്ടെയെന് ഡേയ്‌സിയും വിചാരിച്ചു.
ഒരു ദിവസം ഡേയ്‌സിയുടെ അപ്പച്ചനും അമ്മച്ചിയും നാളെ ആശുപത്രിയിൽ പോകുന്ന കാര്യം ഡെയ്‌സിയോട് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലാണ് അപ്പച്ചന്റെ ചികിത്സ നടക്കുന്നത്. രാവിലെ പോയാൽ വൈകുന്നേരം ആകുമ്പോഴേ അവർ തിരിച്ച് വരൂ. ഇത് കേട്ടപ്പോൾ ഡേയ്‌സിയുടെ ഉള്ളിൽ ഒരു ഐഡിയ തോന്നി.
വിഷ്ണുവിനെ നാളെ വീട്ടിലേക്ക് വിളിച്ചാലോ ?
അനിയനും കൂടി സ്കൂളിലേക്ക് പോയാൽ പിന്നെ വീട്ടിൽ ആരും കാണില്ല. താൻ നാളെ ഒരു മെഡിക്കൽ ലീവ് എടുത്താൽ അവനെ വീട്ടിലേക്ക് വിളിക്കാം എന്ന് ഡെയ്‌സിക്ക് തോന്നി. ഡെയ്‌സി ഈ കാര്യം വിഷ്ണുവിനോട് ഫോണിൽ പറഞ്ഞു.
ഡെയ്‌സി : നാളെ അപ്പച്ചനും അമ്മച്ചിയും വണ്ടാനം ഹോസ്പിറ്റലിൽ പോകുവാ. അനിയൻ രാവിലെ സ്കൂളിൽ പോകും. ഞാൻ വേണൊങ്കിൽ ലീവ് എടുക്കാം. നീ വീട്ടിലേക്ക് വരുന്നുണ്ടോ.
വിഷ്ണുവിന്റെ മനസ്സിൽ ഇത് കേട്ട് ലഡ്ഡു പൊട്ടി. അവൻ ഡെയ്‌സിയെ ഒന്ന് കളിപ്പിക്കാനായി ചോദിച്ചു.
വിഷ്ണു : വീട്ടിലേക്ക് വന്നിട്ട് എന്തിനാ..?
ഡെയ്‌സിക്ക് അവൻ അവളെ കളിപ്പിക്കുന്നതാണെന്ന് മനസിലായി. അവൾക്കും അവനും ഒരു ഉദ്ദേശം മാത്രമേ ഈ കാര്യത്തിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ അത് നേരിട്ട് പറയാൻ ഡെയ്‌സിക്ക് അവളുടെ സ്ത്രീ എന്ന നാണം അനുവധിക്കുന്നുണ്ടായിരുന്നില്ല.
അവൾ അവനെയൊന്ന് ടീസ് ചെയ്യുന്ന രീതിയിൽ തന്നെ സംസാരിച്ചു.
ഡെയ്‌സി : വന്നിട്ട്.. വെറുതെ സംസാരിച്ചിരിക്കാം….
വിഷ്ണു : അത് മാത്രമേ ഉള്ളോ…?
ഡെയ്‌സി : വേറെ എന്താ..
വിഷ്ണു : ഓഹ്… ഒന്നുമില്ലേ…..😏
ഡെയ്‌സി : വേണൊങ്കിൽ വാടാ ചെക്കാ…
വിഷ്ണു : ഓഹ് വരാമേ…
അടുത്ത ദിവസം രാവിലെ തന്നെ അപ്പച്ചനും അമ്മച്ചിയും ഇറങ്ങി. ഒരു 8 മണിയായപ്പോൾ ഡേയ്‌സിയുടെ അനിയൻ ചെക്കനും പോയി. വിഷ്ണുവിന്റെ വരവിനായി വളരെ അക്ഷമയോടെ ഡെയ്‌സി കാത്തിരുന്നു.
ഒരു 10 മണി ആയിക്കാണും. വാതിലിൽ ഒരു മുട്ട് കേട്ട് ഡെയ്‌സി വാതിലിനടുത്തേക്ക് ഓടി. അത് വിഷ്ണു ആയിരിക്കുമെന്ന് ഡെയ്‌സിക്ക് അറിയാം.
വാതിൽ തുറന്നപ്പോൾ ഒരു കള്ള ചിരിയുമായി അതാ മുന്നിൽ നിൽക്കുന്നു വിഷ്ണു. ഡേയ്‌സിയുടെ അടി വയറ്റിൽ നിന്നും ഒരു തണുപ്പ് കയറി വരുന്നത്പോലെ അവൾക്ക് തോന്നി.
ചെരുപ്പ് ഊരി ഉള്ളിലേക്ക് കയറാൻ തുടങ്ങിയ വിഷ്ണുവിനെ കണ്ട് ഡെയ്‌സി പറഞ്ഞു.
ഡെയ്‌സി : ചെരുപ്പ് പുറത്തിടണ്ട…
വിഷ്ണുവിന് കാര്യം മനസ്സിലായി. അവൻ ഒന്ന് അവളെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
ഡെയ്‌സിക്ക് ഉള്ളിൽ ചെറിയ ഭയമുണ്ടായിരുന്നു. ആരെങ്കിലും കയറി വന്നാലുള്ള അവസ്ഥയോർത്ത് ഡെയ്‌സി ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്. ഇത് കണ്ട് വിഷ്ണുവിന് കാര്യം മനസ്സിലായി. അവൻ അവളോട് ചോദിച്ചു.
