ജീന പോയ ശേഷം എന്റെ അടുത്തേക്ക് വന്നുകൊണ്ട് എന്നെ നല്ല പോലെ ഒന്ന് നോക്കി. എന്നിട്ട്,
‘നി ആള് കൊള്ളാലോട, വന്നപ്പോഴേക്കും നി എന്തൊക്കെയാ കാട്ടി കൂട്ടിയെ’. ഞാൻ ആകെ വിരണ്ടുന്നു.ഞാൻ എന്നിട്ട് ‘ ചേച്ചി ഞാൻ അല്ല ജീന ചേച്ചിയെ എന്റെ അടുത്ത് അങ്ങനെ തുടങ്ങിയെ, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ‘.ധന്യ ഒരു ചിരിയോടെ ‘ അയ്യോ നി പാവം, ഇപ്പോൾ അവൾ തെറ്റ്കാരി. ഞാൻ വരാൻ ഇച്ചിരി ലേറ്റ് ആയിരുന്നേൽ ന്നി അവളെ ഇല്ലാതാക്കിയേനെ അല്ലെ ‘ ഞാൻ ആകെ വിഷമത്തിൽ ആയി. ശേഷം ഞാൻ ‘ ചേച്ചി ഞാൻ അങ്ങനെ ഒരു ഉദ്ദേശിത്തിലെ അല്ല ഇവിടെ വന്നേ, നിങ്ങൾ അല്ലെ ആവിശ്യം ഇല്ലാതെ ഓരോന്നൊക്കെ എന്നെ തോന്നിപ്പിച്ചേ. ഞാൻ പോണേൽ പൊക്കോളാം’. ധന്യ ഇത് കേട്ടു മുഖം ചുളിച്ചു എന്നിട്ട്, ‘ടാ മോനെ നിന്നെ വിഷമ്മിപ്പിക്കൻ വേണ്ടി ഒന്നും അല്ല പറഞ്ഞേ. അവളെ എനിക്ക് അറിഞ്ഞൂടെ, എന്നെ പോലും കഴപ്പാകുന്നെ അവളെ. അവൾക്ക് മൂഡ് അയാൾ ഇച്ചിരി പ്രേശ്നമാ.
നിനക്ക് അതൊക്കെ ഇഷ്ടപ്പെട്ടോ എന്നിട്ട് ‘
ഞാൻ പെട്ടെന്നു കൂൾ ആയി, ‘ ചേച്ചി എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാ. ഞാൻ നിങ്ങളെ കാണാനും കമ്പനി അവനുമാ ഇത്രം ദൂരം ഓട്ടം എടുത്തു വരുന്നേ. പക്ഷെ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല. ഇതെല്ലാം പെട്ടെന്നു ആയിരിന്നു. എനിക്കും പെട്ടെന്നു കണ്ട്രോൾ പോയി. എങ്ങനെ പോകാതെ ഇരിക്കും നിങ്ങൾ രണ്ടും അത്രക്കും അട്രാക്റ്റീവ് ആണ്’. ഇത് കേട്ട ധന്യ ക്ക്ഇച്ചിരി നാണം വരാൻ തുടങ്ങി. അവൾ ശബ്ദം വിരലികൊണ്ട് ‘ ടാ നി ഇതൊന്നും ആരോടും പറയല്ലേ ഞങ്ങൾക്ക് നാണക്കേടാ ‘ ഞാൻ പെട്ടെന്ന് ‘ ഇല്ല ചേച്ചി, ഒരിക്കലും സത്യം’. ധന്യ പെട്ടെന്നു എന്റെ കയ്യിൽ കേറി പിടിച്ചു എന്നിട്ട്. ‘ യെദുവേ ടാ’ ഞാൻ ‘ പറ ചേച്ചി ‘. ധന്യ പതിയെ ‘ അവളെ ആണോ നിനക്ക് ഏറ്റവും ഇഷ്ടം അല്ലെ?’ ഞാൻ ഞെട്ടി പോയി ആ ചോദ്യം എന്റെ ഉള്ളിൽ അലയടിച്ചു ഞാൻ എന്തേലും പറഞ്ഞാൽ അത് ഒരു എടുത്തു ചട്ടം ആവുമോ എന്ന്. ഞാൻ ഒരു ട്രിക്ക് യൂസ് ചെയ്തു ധന്യ എന്തായാലും ഒരു നാടൻ പെണ്ണാ ജീന പോലെ നമ്മടെ വൈബ് അല്ല,സെന്റി അടിച്ചു നോക്കാം.
ഞാൻ : (കയ്യിൽ നിന്നും കയ്കൾ എടുത്തു )
ചേച്ചിക്ക് എനിക്ക് വയ്യ. നിങ്ങടെ ഇടയിൽ കിടന്നു പൊട്ടൻ കളിക്കാൻ. ഞാനും ഒരു ആണല്ലേ എനിക്കും അതൊക്കെ തോന്നില്ലേ. നിങ്ങൾ അത്രക്കും നല്ലപോലെ അല്ലെ എന്നോട് ഇടപഴകിയെ. ഇങ്ങനെ ചെയ്താൽ ഏതൊരുത്തന്റെയും കണ്ട്രോൾ പോകും അപ്പോൾ നിങ്ങളെ പോലെ രണ്ടെണ്ണത്തെ എന്നും മനസ്സിൽ ഓർക്കുന്ന എനിക്കും വട്ടു പിടിക്കും. ഞാൻ എല്ലാം കണ്ട്രോൾ ചെയ്തു പിടിച്ചു നിക്കുവാ. നിങ്ങൾ രണ്ടും കൂടെയ എന്നെ ഇങ്ങനെ വേണ്ടാതെ ചിന്തകൾ ഉള്ളിൽ ഉണ്ടാക്കിക്കുന്നെ. ചേച്ചി പറ ഞാൻ ചേച്ചിയെ നോക്കുന്നെയും വെള്ളം ഇറക്കുനെയും ചേച്ചി കണ്ടില്ലേ.
ഇത് കേട്ട ധന്യ ഞെട്ടി. ഉത്തരം പറയാൻ ബുദ്ധിമുട്ടി.സംഭവം വർക്ക് ആവാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി ഞാൻ വീണ്ടും
ഞാൻ : ഇപ്പോൾ ഒന്നും പറയാനില്ല. എന്നിട്ട് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ആരെയാ ഇഷ്ടം എന്ന് ചോദിച്ചു കളിയാക്കുന്നു. ജീന തന്നെയാ എന്റെ മുണ്ടിൽ ചേച്ചിടെ കാര്യം കുത്തി വെച്ചേ.ഞാൻ സത്യം പറയാമെ എനിക്ക് ചേച്ചിയെ ഇഷ്ടമാ. ഞാൻ കണ്ടേ അന്ന് മുതലേ നോക്കി വെച്ചേയ. കുറച്ചു നേരം മുൻപ് കാട്ടിയെ എല്ലാം കണ്ടു എന്റെ കണ്ട്രോൾ പോയതാ ഞാൻ കടിച്ചു പിടിച്ചു ഇരുന്നായ അപ്പോള ജീന എന്നെ അങ്ങനെ ഒരു രീതിയിലേക്ക് കൊണ്ട് പോയത്.
ധന്യ ഒന്നും മിണ്ടുന്നില്ല. എനിക്ക് സംഭവം ഏറ്റു എന്ന് ഉറപ്പായി. ഞാൻ മുഖത്തോട്ട് നോക്കി. മുഖം ചുവന്നു കണ്ണുകൾ ആകാംഷ കൊണ്ട് കവിഞ്ഞു.
ഞാൻ : ചേച്ചി ഞാൻ ഇതുവരെ ചേച്ചിയെ മോശം ആയി നോക്കിയേ ചേച്ചി കണ്ടോ. നിങ്ങൾ അല്ലെ അങ്ങനെ നോക്കിപ്പിക്കാൻ ശ്രെമിച്ചേ. എന്തെ ഒന്നും മുറ്റത്തെ ഇപ്പോൾ, പറ
ധന്യ : ടാ അത്, ഞാൻ എന്തുവാ പറയണ്ടേ. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. നി പറഞ്ഞെ ഒക്കെ ശെരിയാ. അവളുടെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ സമ്മതിച്ചു. പക്ഷെ നിനക്ക് എന്നോടുള്ള ഇഷ്ടം ഞാൻ എങ്ങനെ അംഗീകരിക്കും. നിനക്ക് എന്റെ അനിയന്റെ പ്രായമേ ഉള്ളു. ഞാൻ കല്യാണം കഴിഞ്ഞ ഒരു പെണ്ണാ. ചില സാഹചര്യം കൊണ്ട ഞാൻ ഇങ്ങനെ മാറി നിക്കുന്നെ. അല്ലാതെ എനിക്ക് നിന്നോട് അങ്ങനെ ഒന്ന് ചിന്തിക്കാൻ കഴിയില്ല
