രാവിലെ കണ്ണുകൾ തുറക്കാൻ തന്നെ നല്ല പാട്. ഷീണം, ശരീരം നല്ല വേദന. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ റൂമിലേക്ക് സൂര്യ പ്രകാശം അടികുന്നു.ഞാൻ ദേഹം ഒക്കെ ഒന്ന് തപ്പി. ഡ്രസ്സ് ഒക്കെ വെളിയിലാണ്. ഞാൻ അടുത്തേക്ക് നോക്കിയപ്പോൾ ആരുമില്ല, ഞാൻ ഒറ്റക്ക്.
ബെഡിൽ മൊത്തോം നല്ല പാടുകൾ, മുടികളും ഉണ്ട്.ഞാൻ എഴുനേറ്റ് അവിടെ കിടന്ന ഒരു ടവൽ എടുത്തു ചുറ്റി.
അപ്പോൾ അതാ ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം
തുടരും, ഇനിയാണ് എന്റെ കഷ്ടകാലം തുടങ്ങുന്നേ നോക്കിക്കോ
