ഡോക്ടർ – 13 47

This story is part of the ഡോക്ടർ (കമ്പി നോവൽ) series
(കഥ പുതിയ പശ്ചാത്തലത്തിൽ)

 

അമ്മ: മോനെ വിനു…എണീക്ക്. നിനക്ക് പോവണ്ടേ?

അമ്മേടെ വിളി കേട്ട് ഞാൻ എണീറ്റു.

ഞാൻ: സമയം ഉണ്ടമ്മേ.

അമ്മ: ഇപ്പൊ തന്നെ സമയം പത്തായി.

ഞാൻ: അയ്യോ… പത്തായോ?

ഞാൻ ചാടി പിടിഞ്ഞു എണീറ്റു. വേഗം കുളിച്ചു ഫ്രഷ് ആയി വന്നു ഡ്രസ്സ്‌ മാറി. പത്തരക്കാണ് ബാംഗ്ലൂർ ട്രെയിൻ.

അമ്മ: എടാ…ബാംഗ്ലൂർ എവിടെയാ താമസം?

ഞാൻ: ചിക്ക്പെട്ട് ആണമ്മെ.

അമ്മ: ഫ്രണ്ടിൻ്റെ കൂടെ അല്ലെ?

ഞാൻ: അതെ, അമ്മേ.

അമ്മ: ആ.. സൂക്ഷിച്ചു പോണേ മോനെ.

ഞാൻ: ശരി, അമ്മേ.

ഞാൻ അങ്ങനെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി. മസ്സാജിങ് പഠിച്ചു ബാംഗ്ലൂർ ജോലി കിട്ടി പോവുകയാണ്. താമസം കൂട്ടുകാരൻ്റെ കൂടെയാണെന് കള്ളം പറഞ്ഞതാണ്. താമസിക്കാൻ പോകുന്നത് എൻ്റെ ഏട്ടത്തിടെ കൂടെ ആയിരുന്നു. അത് വീട്ടിൽ പറയാൻ പറ്റാത്തതിൻ്റെ കാരണം ഏട്ടത്തി രമ്യയും ഏട്ടൻ വിനോദും ലീഗലി ഡിവോഴ്സ് ആയി രണ്ട് കൊല്ലം ആവുന്നതെ ഉള്ളു. കല്യാണം കഴിഞ്ഞു നാല് കൊല്ലം ആയിട്ടും കുട്ടികൾ ഇല്ല എന്നതായിരുന്നു അതിനു ആദ്യ കാരണം.

എന്നാൽ ഏട്ടത്തിക്ക് അല്ല, ഏട്ടനാണ് കുഴപ്പം എന്ന് ഏട്ടത്തി പറഞ്ഞിട്ടും വീട്ടുകാർ ചെവികൊണ്ടില്ല. ഏട്ടത്തി ഡോക്ടർ ആയതുകൊണ്ട് ടെസ്റ്റ്‌ നടത്തിയേ ഡോക്ടരെ സ്വാധീനിച്ച് റിസൾട്ട്‌ മാറ്റിയതാണ് എന്നാണ് എൻ്റെ വീട്ടുകാരുടെ വിശ്വാസം. അതുകൊണ്ട് ഏട്ടത്തി പിന്നെ വേറെ ടെസ്റ്റിന് ഒന്നും തുനിഞ്ഞില്ല. അപ്പോഴേക്കും ആകെ വഴക്ക് ആയിരുന്നു. ഏട്ടത്തി അങ്ങനെ അവരുടെ വീട്ടിൽ പോവുകയും ചെയ്തു. ഇതെല്ലാം ഏട്ടത്തി എന്നോട് മുന്നേ പറഞ്ഞ കാര്യമാണ്. പക്ഷെ എൻ്റെ വാക്കൊന്നും വീട്ടിൽ വിലക്ക് എടുത്തില്ല.

കൂടാതെ ഏട്ടന് മറ്റൊരു കാശുകാരി പെണ്ണിനെ മുന്നേ നോക്കിയതാണ്. പക്ഷെ ജാതകം ശരിയല്ലാത്തത് കൊണ്ട് കെട്ടിയില്ല. അങ്ങനെ ഇരിക്കെയാണ് പാവപെട്ട വീട്ടിൽ നിന്ന് ഇട്ടത്തിയെ ഏട്ടൻ കെട്ടുന്നത്. മുന്നേ പറഞ്ഞ പെണ്ണുമായി ഏട്ടന് ബന്ധം ഉണ്ടായിരുന്നു. ശരിക്കും അതായിരുന്നു കാര്യം. ആ സമയം ഏട്ടത്തി MBBS കഴിഞ്ഞേ ഉള്ളൂ.

ഡിവോഴ്സ് ആയതിനു ശേഷം ഏട്ടൻ അവരെ കെട്ടി ലണ്ടനിലേക്ക് പോയി. ഡോക്ടർ ആയി തന്നെ അവിടെ ജോലി കിട്ടി. ആയിടെയാണ് ഏട്ടത്തി ബാംഗ്ലൂർ പോയത്. വീട്ടിൽ ആയിരുന്നപോൾ ഞാനാണ് ഏട്ടത്തിയോട് സ്നേഹമായി പെരുമാറിയത്. ആ ഒരു ഇഷ്ടം എന്നോട് ഇപ്പോഴും ഉണ്ട്. അതാണ് ഞാനും ഏട്ടത്തിയുമായി ഇപ്പോഴും കോൺടാക്ട് ഉള്ളത്.

അങ്ങനെ ആയുർവേദത്തിൽ മസ്സാജിങ് എടുത്തു ബാംഗ്ലൂരിൽ ജോലി കിട്ടിയ കാര്യം ഞാൻ ഏട്ടത്തിയോട് പറഞ്ഞപ്പോൾ അവർ തന്നെയാണ് എന്നോട് അവിടെ വന്നു നിന്നോളാൻ പറഞ്ഞത്. ഏടത്തി വേറെ കല്യാണം ഒന്നും കഴിച്ചില്ല. ഒറ്റക്ക് ഒരു ഫ്ലാറ്റിലാണ് താമസം.

അഡ്രെസ്സ് തന്നപ്രകാരം ഞാൻ ഏട്ടത്തിടെ ഫ്ലാറ്റിൽ എത്തി. സമയം രാത്രി എട്ടു മണി ആയിരുന്നു. ബെൽ അടിക്കാൻ നോക്കുമ്പോൾ വാതിൽ തുറക്കുന്നത് കണ്ടു. നോക്കുമ്പോൾ ഏട്ടത്തിയുടെ തോളിൽ കൈ ഇട്ടു ഒരാണ്. രണ്ട് പേരും എന്നെ കണ്ടതും ഒന്ന് ഞെട്ടി.

ഏട്ടത്തി: ഹാ…. വിനു… നേരത്തെ എത്തിയോ?

അയാളുടെ കൈ തോളിൽ നിന്ന് എടുത്ത് ഏട്ടത്തി ഒരു ചമ്മിയ മുഖത്തോടെ എന്നെ നോക്കി ചോദിച്ചു.

ഞാൻ: ആ… നേരത്തെ പോന്നു.

രാത്രി 10.30 ട്രെയിനിൽ വരുമെന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അത് പകൽ ആയിരുന്നു സമയം. പിന്നെ ഏട്ടത്തിക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ഞാൻ പറഞ്ഞില്ല.

ഞാൻ: ഇതാരാ?

ഏട്ടത്തി: ഇത് എൻ്റെ ഫ്രണ്ട് ജോജു.

ഞാൻ: മ്മ്..

ഏട്ടത്തി: ഇത് എൻ്റെ അനിയൻ വിനു.

അങ്ങനെ എന്നെ പരിചയപ്പെട്ട അയാൾ വേഗം പോയി.

ഏട്ടത്തി: മനു…

അയാൾ പോയപ്പോൾ ഏട്ടത്തിടെ മുഖത്തെ ചമ്മൽ മാറി. എൻ്റെ കെട്ടിപിടിച്ചു കൊണ്ട് ഏട്ടത്തി നിന്നു.

ഏട്ടത്തി: എത്ര നാളെയെടാ കണ്ടിട്ട്. വീഡിയോ കാളിൽ വിളിക്കുമ്പോൾ ഇത്രയും വലുതായി എന്ന് തോന്നില്ല.

അവരെന്നെ നോക്കി പറഞ്ഞു. അപ്പോഴും എൻ്റെ ഇടുപ്പിൽ കൂടി കൈ ചുറ്റി പിടിച്ചിരുന്നു.

ഞാൻ: മ്മ്… ഏട്ടത്തി.. എനിക്ക് വിശക്കുന്നുണ്ട്.

ഏട്ടത്തി: ഹോ… വാടാ…

ഏട്ടത്തി എൻ്റെ ബാഗ് വാങ്ങി വെച്ച് കയ്യും പിടിച്ചു അടുക്കളയിലേക്ക് നടന്നു.

ഏട്ടത്തി: മനു… കുറച്ചു നേരം കൂടി വെയിറ്റ് ചെയൂ. നിനക്ക് ഇഷ്ടപെട്ട മാമ്പഴ പുളിശ്ശേരി റെഡിയാക്കാം.

ഞാൻ: ആഹാ.. മാമ്പഴം ഒക്കെ ഇവിടെ കിട്ടോ?

ഏട്ടത്തി: മോനെ… ഇത് ബാംഗ്ലൂർ ആണ്. കുറച്ചു കാശ് കൂടുതൽ ആണേലും എല്ലാം ഇവിടെ കിട്ടും.

ഞാൻ: ആഹാ.. എന്നാ വേഗം ഉണ്ടാക്ക് ഏട്ടത്തി. എൻ്റെ കൊടല് കരിയുന്നു.

ഏട്ടത്തി: ആ… വെറുതെയല്ല ഒരു കരിഞ്ഞ മണം, അല്ലെ.

ഞാൻ: അയ്യേ…. ചളി… ഇതിന് ഒരു കുറവും ഇല്ലാലെ.

ഏട്ടത്തി: പോടാ… ഇവിടെ ഇരിക്ക്… ഞാൻ വേഗം ശരിയാക്കാം.

ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു.

ഞാൻ അങ്ങനെ അവിടെ ഇരുന്ന് ഏട്ടത്തിയെ നോക്കുകയായിരുന്നു. ഏട്ടത്തിടെ മാറ്റം ഞാൻ ശ്രദ്ധിച്ചിരുനു. വീട്ടിൽ ഉള്ളപ്പോൾ സാരിയും ചുരിദാറും ആയിരുന്നു സ്ഥിരം വേഷം. എന്നാൽ ഇപ്പൊ ഇട്ട വേഷം കണ്ട ഞാൻ ശരിക്ക് ഞെട്ടിയിരുന്നു.

ഒരു സ്ലീവ്ലെസ്സ് സാറ്റിൻ മാക്സിയാണ് വേഷം. അതും തോളിൽ രണ്ട് വള്ളികൾ മാത്രം, കഴുത്തു നല്ലോണം ഇറങ്ങി മുല ചാലിൻ്റെ തുടക്കത്തിൽ ഉള്ള കുഴി പുറത്തേക്ക് കാണാം. മുലകൾ അങ്ങനെ തള്ളി നിൽക്കുന്നത് ബ്രായുടെ വരകൾ എടുത്തു കാണിച്ചാണ്. അത് മുന്നിലും പിന്നിലും തെളിഞ്ഞു കാണാം.

നെഞ്ചിൽ ടൈറ്റ് ആയി നിൽക്കുന്ന മാക്സി വയറിൻ്റെ ഭാഗത്തു എത്തുമ്പോൾ ലൂസ് ആയി നിൽക്കുന്നു. പിന്നെ അത് ടൈറ്റ് ആവുന്നത് അരക്കെട്ടിൽ എത്തുമ്പോളാണ്. വിരിഞ്ഞു നിൽക്കുന്ന അരക്കെട്ടിൽ വിടർന്നു തള്ളി നിൽക്കുന്ന ചന്തികളുടെ പാതിയിൽ കൂടി പോകുന്ന ഷെഡിയുടെ വരകളും തെളിഞ്ഞു കാണാം. കാൽ മുട്ടിനും കാൽ പാദത്തിനും നടുക്കു വരെ മാത്രമേ ആ മാക്സിക്ക് ഇറക്കമുള്ളൂ.

മാത്രമല്ല, മുടി സ്ട്രൈറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മൂക്കുത്തി കുത്തിയിട്ടുണ്ട്. ചുണ്ടിൽ അൽപ്പം ലിപ്സ്റ്റിക്കും ഉണ്ട്. ചിലപ്പോ ലിപ് ബാം ആവാം. ഏട്ടത്തി അതിസുന്ദരി ആണേലും ഏട്ടൻ അത്രയും പോരായിരുന്നു. അതും ഏട്ടനിൽ കോംപ്ലക്സ് ഉണ്ടാക്കിയത് ഞാൻ ഓർത്തു.

ഏട്ടത്തി: അല്ലാ… എന്താടാ ഒന്നും മിണ്ടാതെ ഇരിക്കണേ?

ഞാൻ: ഏയ്.. ഒന്നുമില്ല… ഏട്ടത്തി നല്ലോണം മാറി പോയി.

അതുകേട്ടു ഏട്ടത്തി എന്നെ തിരിഞ്ഞു നോക്കി. പിന്നെ അവരുടെ വേഷവും ഒന്ന് നോക്കി.

ഏട്ടത്തി: ആ.. നീ ബാംഗ്ലൂർ ആദ്യമല്ലേ. അതുകൊണ്ട് തോന്നുന്നതാ.

പക്ഷെ അത് പറയുമ്പോൾ ഏട്ടത്തി ആ മാക്സി മാറിൽ കുറച്ചു കയറ്റി ഇട്ടു. മുലചാൽ മറക്കാൻ നോക്കിയതാണെന് എനിക്ക് മനസിലായി. പക്ഷെ പിന്നെയും ആ മാക്സി അങ്ങനെ തന്നെ ഇറങ്ങി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *