ഡോക്ടർ – 13 47

രണ്ട് മൂന്നു ദിവസം അങ്ങനെ സുഖമായി പോയി.

ഒരു ദിവസം ഏട്ടത്തി എന്തോ പാർട്ടിയുണ്ട് നേരം വൈകിയേ വരു എന്ന് പറഞ്ഞിരുന്നു. അന്ന് രാത്രി ഞാൻ കിടക്കുമ്പോൾ മുൻ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു. ഞാൻ വാതിൽ തുറന്നു നോക്കിയതും ഞെട്ടിപ്പോയി. മുൻ വാതിലിനു അടുത്ത് ചുമരിൽ ചാരി നിന്ന ഏട്ടത്തിയെ ഒരുത്തൻ കെട്ടി പിടിച്ചു കഴുത്തിൽ ഉമ്മ വെക്കുകയാണ്. സാരി തലപ്പ് മാറിൽ നിന്ന് താഴെ വീണു കിടക്കുന്നു. അയാൾ ഏട്ടത്തിടെ മുലകളെ ആ ബ്ലൗസിനു മേലെ കൂടി പിടിച്ചു അമർത്തുന്നുണ്ട്.

ഏട്ടത്തി: ആഹ്… സ്സ്‌…. കിഷോർ… വിട്… സ്സ്‌… ആഹ്….

അവർ നിന്ന് പുളയുകയാണ്. പക്ഷെ അയാൾ മുലയിൽ നിന്ന് പിടി വിടുന്നില്ല. ബ്ലൗസിനു പുറത്തേക്ക് മുല തുറിച്ചു വന്നിരുന്നു.

ഏട്ടത്തി: ആഹ്… കിഷോർ… വിട്.

കിഷോർ: നമുക്ക് റൂമിൽ പോകാം.

അന്ന് വന്നപ്പോൾ കണ്ട ആളല്ല. ഇത് വേറെയാളാണ്. അയാൾ ഏട്ടത്തിടെ മാറിൽ മുഖം ആഴ്ത്തിയതും അയാളെ ഏട്ടത്തി തള്ളി മാറ്റി. അപ്പോഴാണ് ഞാൻ നിൽക്കുന്നത് കണ്ടത്. ഏട്ടത്തി എന്നെ കണ്ണ് ചിമ്മി നോക്കുന്നുണ്ട്. ആടിയാടിയുള്ള നിൽപ്പ് കണ്ട് അവർ രണ്ടാളും കുടിച്ചു ഫിറ്റാണെന്ന് എനിക്ക് മനസിലായി.

ഏട്ടത്തി: ഹോ… വിനു….

എന്നെ കണ്ട് ഏട്ടത്തി ഒന്ന് ഞെട്ടി.

ഞാൻ: ഇതാരാ?

കുറച്ചു ഉച്ചത്തിലാണ് ഞാൻ സംസാരിച്ചത്.

കിഷോർ: ഹോ…. ആളുണ്ടായിരുന്നോ?

അതും പറഞ്ഞു അയാൾ പോയി. ഏട്ടത്തി ആടി ആടി നടന്നു കസേരയിൽ ഇരുന്നു. അതിനിടയിൽ അവരുടെ സാരി അഴിഞ്ഞു പോയി എന്നുള്ള ബോധം പോലുമില്ല.

ഞാൻ: ഏട്ടത്തി… ആരാ അത്?

ഏട്ടത്തി: ഹോ… വിനു…എൻ്റെ ഫ്രണ്ട് ആണെടാ.

അങ്ങനെ തന്നെ ഏട്ടത്തി ആ കസേരയിൽ ചാരി ഇരുന്നു. മടങ്ങി കിടക്കുന്ന വയറിലെ വലിയ പൊക്കിളും ബ്ലൗസിനു പുറത്തേക്ക് തുറിച്ചു നിൽക്കുന്ന മുല ചാലും കാണിച്ചാണ് അവരുടെ ഇരിപ്പ്. അതും തല പുറകോട്ട് ചാരി കണ്ണടച്ച് കിടക്കുകയാണ്.

ഞാൻ: ഏട്ടത്തി…

പക്ഷെ അവർ ഒന്നും മിണ്ടിയില്ല. അങ്ങനെ തല ചാരി കിടക്കുകയാണ്. ഫിറ്റായി ബോധം പോയപോലെ എനിക്ക് തോന്നി.

ഞാൻ: എണീക്ക്… റൂമിൽ ചെന്ന് കിടക്ക്.

പക്ഷെ അവർക്ക് എണീക്കാൻ പറ്റുന്നില്ല. ഞാൻ വേഗം പിടിച്ചു എണീപ്പിച്ച് നടത്താൻ നോക്കി. പക്ഷെ മുല എൻ്റെ മേലെ ചാരി വീഴാൻ പോവുകയാണ്. ഞാൻ അങ്ങനെ തന്നെ രണ്ട് കയ്യിൽ കോരി എടുത്ത് ഏട്ടത്തിയെ കിടക്കയിൽ കൊണ്ട് കിടത്തി.

പാവാടയും ബ്ലൗസും ഇട്ടു കിടക്കുന്ന അവരെ കണ്ട് കണ്ണെടുക്കാൻ തോന്നിയില്ല. ശ്വാസഗതിയിൽ വയറും മാറും ഉയർന്നു താഴുന്നുണ്ട്. മുലകൾ അങ്ങനെ നല്ലോണം തള്ളി തുറിച്ചു ബ്ലൗസിൽ ടൈറ്റ് ആയി നിൽക്കുന്നു. നല്ല ഭംഗിയുള്ള കുഴിഞ്ഞ പൊക്കിൾ ആണ് അവരുടെ.

ഞാൻ വേഗം നോട്ടം മാറ്റി. പുതപ്പ് എടുത്തു പുതച്ചു ഞാൻ റൂമിൽ പോയി. ഏട്ടത്തി ഇതെന്താ ഇങ്ങനെ ആയെ? എന്തായാലും നാളെ ആവട്ടെ. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല, ചോദിച്ചിട്ട് തന്നെ കാര്യം. ഞാൻ മനസിൽ വിചാരിച്ചു അങ്ങനെ കിടന്നുറങ്ങി.

കാലത്ത് ഞാൻ എണീക്കുമ്പോൾ ഏട്ടത്തി എണീറ്റിരുന്നു. അടുക്കളയിൽ ഏട്ടത്തി അങ്ങനെ സ്ലാബിൽ ചാരി നിൽപ്പുണ്ട്. അടുപ്പത്തു ചായക്ക് വെച്ചിട്ടുണ്ട്.

ഏട്ടത്തി: ആ… വിനു…

എന്നെ കണ്ടതും ഏട്ടത്തി തിരിഞ്ഞു നിന്നു. മുഖത്ത് നോക്കാൻ ചമ്മൽ കാണും. ഞാൻ ചെന്ന് അവരെ കൈയിൽ പിടിച്ചു തിരിച്ചു നിർത്തി.

ഞാൻ: ഏട്ടത്തി… ഞാൻ എന്തൊക്കെയാ ഇവിടെ കാണുന്നേ? ആരാ ഇന്നലെ വന്ന ആള്?

ഏട്ടത്തി: അത് ഫ്രണ്ട് ആണ്, വിനു.

ഞാൻ: അപ്പൊ ഞാൻ വന്ന അന്ന് കണ്ടതോ?

ഏട്ടത്തി: അത്.. വിനു…

ഞാൻ: ഏട്ടത്തി ഇത്രയും അധഃപതിച്ച് പോയോ? കണ്ണീ കണ്ട ആളുകളെ വിളിച്ചു കയറ്റാൻ നാണമില്ലേ?

അതുകേട്ട് അവർ ഒരു ഞെട്ടലോടെ എന്നെ നോക്കി.

ഏട്ടത്തി: വിനു….

ഞാൻ: ഇവിടെ ഏട്ടത്തിക്കു ഇതാണ് പണിയെന്നു ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുനെങ്ങിൽ ഞാൻ ഇവിടെ വന്നു നിൽക്കിലായിരുന്നു. മറ്റേ പെണ്ണുങ്ങളെ പോലെ…

ഞാൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.

ഏട്ടത്തി: നീ എന്താ ഉദ്ദേശിച്ചത്?

ഞാൻ: അത് ഏട്ടത്തിക്കു മനസിലായില്ലേ?

ഏട്ടത്തി: പറയെടാ… തേവിടിശ്ശി…നിൻ്റെ വീട്ടിൽ ഉള്ളവർ പറഞ്ഞ വാക്കാ. ഇപ്പൊ നീയും?

ഞാൻ: അതെ…. തേവിടിശ്ശി….

അത് പറഞ്ഞതും ഏട്ടത്തി കൈ വീശി എൻ്റെ കവിളിൽ ആഞ്ഞട്ടിച്ചു. ഠപ്പേ.. എന്നൊരു സൗണ്ടും ചെവിയിൽ ഒരു മൂളലും മാത്രമായിരുന്നു എനിക്കു ഓർമ. അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു ഞാൻ റൂമിലേക്ക് ചെന്ന് കിടന്നു.

അന്ന് ഉച്ചക്ക് ഏട്ടത്തി വന്നു വാതിൽക്കൽ നിന്ന് നോക്കി പോകുന്നത് ഞാൻ പാതി അടഞ്ഞ കണ്ണോട് കൂടി കണ്ടു. ഞാൻ മേലാകെ ചുട്ടു പൊള്ളുന്ന അവസ്ഥയിലായിരുന്നു ഞാൻ. അങ്ങനെ വൈകീട്ടും ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല.

രാത്രി ഒരു 9 മണിയായിട്ടും എന്നെ പുറത്തേക്ക് കാണാണ്ട് ഏട്ടത്തി എൻ്റെ റൂമിലേക്ക് വന്നു. നോക്കുമ്പോൾ ഞാൻ മൂടി പുതച്ചു കിടപ്പുണ്ട്.

ഏട്ടത്തി വരുന്നത് കണ്ട് മലർന്ന് ഞാൻ കണ്ണടച്ച് കിടന്നു. അവർ വന്ന് എൻ്റെ അടുത്ത് കിടക്കയിൽ ഇരുന്നു.

ഏട്ടത്തി: മനു… എണീറ്റെ… വല്ലതും കഴിക്കാൻ നോക്ക്.

അവൻ്റെ കവിളിൽ ഇപ്പോഴും കൈ പതിഞ്ഞ പാട് ചുമന്നു നിൽക്കുന്നത് കാണാം. അത് കണ്ടപ്പോൾ ഏട്ടത്തിക്ക് കുറച്ചു സങ്കടം വന്നു.

ഏട്ടത്തി: എടാ… വിനു… എണീക്ക്.

ഞാൻ: ഇനിക്ക് വേണ്ട. വിശപ്പില്ല.

ഏട്ടത്തി: എടാ.. നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്കു സഹിക്കാനായില്ല. അതല്ലേ…

ഞാൻ: ഏട്ടത്തി എന്നെകൊണ്ട് പറയിച്ചിട്ടല്ലേ?

ഏട്ടത്തി: നീയും എന്നെ പറഞ്ഞില്ലേ. വീട്ടിൽ വെച്ച് ആ വാക്ക് കേട്ട് കേട്ട് മടുത്തതാ. ഇപ്പൊ നീയും കൂടി വിളിച്ചപ്പോൾ എനിക്ക്… സോറി ടാ…. ഞാൻ പെട്ടന്ന് വന്ന ദേഷ്യത്തിൽ തള്ളി പോയതാ.

ഞാൻ: ആഹാ.. ഏട്ടത്തിക്ക് അങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. ഞാൻ പറഞ്ഞതാ കുഴപ്പം അല്ലെ.

ഏട്ടത്തി: ഞാൻ എന്ത് ചെയ്തുനാ പറയുന്നേ നീ? നീ വിചാരിക്കും പോലെ ഇവിടെ ബാംഗ്ലൂരിൽ അഴിഞ്ഞാടി നടക്കാണെന്നോ?

ഞാൻ: ഞാൻ… കണ്ട…. കാര്യമല്ലേ.

ഒരു ചുമയോട് ചുമയോട് കൂടിയാണ് ഞാൻ പറഞ്ഞത്.

ഏട്ടത്തി: അത് അങ്ങനെ അല്ല, വിനു.

ഞാൻ: ഏട്ടത്തി എങ്ങനെ വേണേലും ജീവിച്ചോ. എന്തായാലും…. ഞാൻ… നാളെ കൂട്ടുകാരൻ്റെ ലോഡ്ജിലേക്ക് താമസം മാറ്റാ.

അതുകേട്ട് ഏട്ടത്തിടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അവരെൻ്റെ മുഖത്തേക്ക് അപ്പോഴാണ് നോക്കിയത്.

ഏട്ടത്തി: നീയെന്താ ആകെ വിയർത്തിരിക്കുന്നെ?

അവരെൻ്റെ നെറ്റിയിൽ കൈ വെച്ച് നോക്കി.

ഏട്ടത്തി: അയ്യോ… നല്ല പനിയുണ്ടല്ലോ.

വേഗം എൻ്റെ നെറ്റിയിലും കവിളിലും കഴുത്തിലും എല്ലാം തൊട്ടു നോക്കി.

ഏട്ടത്തി: ഹോ… ചുട്ടു പൊള്ളുന്നു.

പെട്ടന്ന് ഏട്ടത്തി വേഗം പോയി സ്റ്റെതസ്കോപ് എടുത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *