ഡോക്ടർ – 13 61

കാലത്ത് ഞാൻ എണീക്കുമ്പോൾ ഏട്ടത്തി എണീറ്റിരുന്നു. അടുക്കളയിൽ ഏട്ടത്തി അങ്ങനെ സ്ലാബിൽ ചാരി നിൽപ്പുണ്ട്. അടുപ്പത്തു ചായക്ക് വെച്ചിട്ടുണ്ട്.

ഏട്ടത്തി: ആ… വിനു…

എന്നെ കണ്ടതും ഏട്ടത്തി തിരിഞ്ഞു നിന്നു. മുഖത്ത് നോക്കാൻ ചമ്മൽ കാണും. ഞാൻ ചെന്ന് അവരെ കൈയിൽ പിടിച്ചു തിരിച്ചു നിർത്തി.

ഞാൻ: ഏട്ടത്തി… ഞാൻ എന്തൊക്കെയാ ഇവിടെ കാണുന്നേ? ആരാ ഇന്നലെ വന്ന ആള്?

ഏട്ടത്തി: അത് ഫ്രണ്ട് ആണ്, വിനു.

ഞാൻ: അപ്പൊ ഞാൻ വന്ന അന്ന് കണ്ടതോ?

ഏട്ടത്തി: അത്.. വിനു…

ഞാൻ: ഏട്ടത്തി ഇത്രയും അധഃപതിച്ച് പോയോ? കണ്ണീ കണ്ട ആളുകളെ വിളിച്ചു കയറ്റാൻ നാണമില്ലേ?

അതുകേട്ട് അവർ ഒരു ഞെട്ടലോടെ എന്നെ നോക്കി.

ഏട്ടത്തി: വിനു….

ഞാൻ: ഇവിടെ ഏട്ടത്തിക്കു ഇതാണ് പണിയെന്നു ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുനെങ്ങിൽ ഞാൻ ഇവിടെ വന്നു നിൽക്കിലായിരുന്നു. മറ്റേ പെണ്ണുങ്ങളെ പോലെ…

ഞാൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.

ഏട്ടത്തി: നീ എന്താ ഉദ്ദേശിച്ചത്?

ഞാൻ: അത് ഏട്ടത്തിക്കു മനസിലായില്ലേ?

ഏട്ടത്തി: പറയെടാ… തേവിടിശ്ശി…നിൻ്റെ വീട്ടിൽ ഉള്ളവർ പറഞ്ഞ വാക്കാ. ഇപ്പൊ നീയും?

ഞാൻ: അതെ…. തേവിടിശ്ശി….

അത് പറഞ്ഞതും ഏട്ടത്തി കൈ വീശി എൻ്റെ കവിളിൽ ആഞ്ഞട്ടിച്ചു. ഠപ്പേ.. എന്നൊരു സൗണ്ടും ചെവിയിൽ ഒരു മൂളലും മാത്രമായിരുന്നു എനിക്കു ഓർമ. അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു ഞാൻ റൂമിലേക്ക് ചെന്ന് കിടന്നു.

അന്ന് ഉച്ചക്ക് ഏട്ടത്തി വന്നു വാതിൽക്കൽ നിന്ന് നോക്കി പോകുന്നത് ഞാൻ പാതി അടഞ്ഞ കണ്ണോട് കൂടി കണ്ടു. ഞാൻ മേലാകെ ചുട്ടു പൊള്ളുന്ന അവസ്ഥയിലായിരുന്നു ഞാൻ. അങ്ങനെ വൈകീട്ടും ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല.

രാത്രി ഒരു 9 മണിയായിട്ടും എന്നെ പുറത്തേക്ക് കാണാണ്ട് ഏട്ടത്തി എൻ്റെ റൂമിലേക്ക് വന്നു. നോക്കുമ്പോൾ ഞാൻ മൂടി പുതച്ചു കിടപ്പുണ്ട്.

ഏട്ടത്തി വരുന്നത് കണ്ട് മലർന്ന് ഞാൻ കണ്ണടച്ച് കിടന്നു. അവർ വന്ന് എൻ്റെ അടുത്ത് കിടക്കയിൽ ഇരുന്നു.

ഏട്ടത്തി: മനു… എണീറ്റെ… വല്ലതും കഴിക്കാൻ നോക്ക്.

അവൻ്റെ കവിളിൽ ഇപ്പോഴും കൈ പതിഞ്ഞ പാട് ചുമന്നു നിൽക്കുന്നത് കാണാം. അത് കണ്ടപ്പോൾ ഏട്ടത്തിക്ക് കുറച്ചു സങ്കടം വന്നു.

ഏട്ടത്തി: എടാ… വിനു… എണീക്ക്.

ഞാൻ: ഇനിക്ക് വേണ്ട. വിശപ്പില്ല.

ഏട്ടത്തി: എടാ.. നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്കു സഹിക്കാനായില്ല. അതല്ലേ…

ഞാൻ: ഏട്ടത്തി എന്നെകൊണ്ട് പറയിച്ചിട്ടല്ലേ?

ഏട്ടത്തി: നീയും എന്നെ പറഞ്ഞില്ലേ. വീട്ടിൽ വെച്ച് ആ വാക്ക് കേട്ട് കേട്ട് മടുത്തതാ. ഇപ്പൊ നീയും കൂടി വിളിച്ചപ്പോൾ എനിക്ക്… സോറി ടാ…. ഞാൻ പെട്ടന്ന് വന്ന ദേഷ്യത്തിൽ തള്ളി പോയതാ.

ഞാൻ: ആഹാ.. ഏട്ടത്തിക്ക് അങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. ഞാൻ പറഞ്ഞതാ കുഴപ്പം അല്ലെ.

ഏട്ടത്തി: ഞാൻ എന്ത് ചെയ്തുനാ പറയുന്നേ നീ? നീ വിചാരിക്കും പോലെ ഇവിടെ ബാംഗ്ലൂരിൽ അഴിഞ്ഞാടി നടക്കാണെന്നോ?

ഞാൻ: ഞാൻ… കണ്ട…. കാര്യമല്ലേ.

ഒരു ചുമയോട് ചുമയോട് കൂടിയാണ് ഞാൻ പറഞ്ഞത്.

ഏട്ടത്തി: അത് അങ്ങനെ അല്ല, വിനു.

ഞാൻ: ഏട്ടത്തി എങ്ങനെ വേണേലും ജീവിച്ചോ. എന്തായാലും…. ഞാൻ… നാളെ കൂട്ടുകാരൻ്റെ ലോഡ്ജിലേക്ക് താമസം മാറ്റാ.

അതുകേട്ട് ഏട്ടത്തിടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അവരെൻ്റെ മുഖത്തേക്ക് അപ്പോഴാണ് നോക്കിയത്.

ഏട്ടത്തി: നീയെന്താ ആകെ വിയർത്തിരിക്കുന്നെ?

അവരെൻ്റെ നെറ്റിയിൽ കൈ വെച്ച് നോക്കി.

ഏട്ടത്തി: അയ്യോ… നല്ല പനിയുണ്ടല്ലോ.

വേഗം എൻ്റെ നെറ്റിയിലും കവിളിലും കഴുത്തിലും എല്ലാം തൊട്ടു നോക്കി.

ഏട്ടത്തി: ഹോ… ചുട്ടു പൊള്ളുന്നു.

പെട്ടന്ന് ഏട്ടത്തി വേഗം പോയി സ്റ്റെതസ്കോപ് എടുത്തു വന്നു.

ഏട്ടത്തി: ഷർട്ട്‌ ഊരിക്കെ, വിനു.

ഞാൻ: വേണ്ട… ഒന്നും വേണ്ട.

ഏട്ടത്തി: ഹാ… ഞാൻ സോറി പറഞ്ഞില്ലെ.

ഞാൻ അനങ്ങാതെ കിടന്നു. ഏട്ടത്തി വേഗം എൻ്റെ ഷിർട്ടിൻ്റെ മൂന്നു നാല് ബട്ടൺ ബലമായി ഊരി ഇട്ടു. പിന്നെ സ്റ്റെതസ്കോപ് നെഞ്ചിൽ പല ഭാഗത്തായി വെച്ചു നോക്കി. കണ്ണ് വിടർത്തി നോക്കി. അപ്പോഴാണ് കവിളിളെ പാട് കണ്ട് പെട്ടന്ന് എൻ്റെ കണ്ണിലേക്കു നോക്കി. പിന്നെ ആ അടി വീണു ഉണ്ടായ പാടിൽ പതിയെ ഒന്ന് തലോടി.

Leave a Reply

Your email address will not be published. Required fields are marked *