ഡോണയുടെ വെല്യ ഒരു ആഗ്രഹം ആയിരുന്നു സ്വന്തം ആയി ഒരു വീട്. അതിനു കാരണം എല്ലായിടത്തയും പോലെ അമ്മായി അമ്മ നാത്തൂൻ പോരെ ആണ്. കല്യാണം കഴിഞ്ഞു അമ്മായി അമ്മയും ആയി ഡോണക്കു ഒത്തു പോകാൻ പറ്റുന്നുണ്ടായില്ല.
അങ്ങനെ ആയപ്പോൾ ഡോണ വല്ലാണ്ട് ആഗ്രഹിച്ചു ടൗണിൽ ഒരു വീട് വെച്ചു അങ്ങോട്ട് മാറാൻ.
മാത്യുന്റെ തറവാട് വീട് ഒരു പട്ടി കട്ടിൽ ആയിരുന്നു. അവിടെ കിടന്നു ഡോണ കുറച്ചു ഒന്നും അല്ല കഷ്ടപെട്ടത്.
മാത്യു മാത്രം ആയിരിന്നു ആ കുടുംബത്തിലെ ആണ് തരി ബാക്കി എല്ലാം പെങ്ങമാര് ആയിരുന്നു. അപ്പനും അമ്മയും തറവാട് വീട് മാത്യുന്റെ പേരിൽ എഴുതി വെച്ചിട്ടും . ഡോണയുടെ ആഗ്രഹം മനസിലാക്കി മാത്യു ടൗണിൽ ഒരു വീട് വെച്ചു. ആൽവിനെയും ഡോണയെയും അങ്ങോട്ടു മാറി.
ആ പട്ടി കട്ടിൽ നല്ല ഒരു സ്കൂൾ ഇല്ലാത്തതു ഒരു കാരണം ആയിരുന്നു. ആൽവിനെ നന്നായി പഠിപ്പിച്ചു ഒരു കെമിക്കൽ എഞ്ചിനീയർ ആക്കണം എന്നാണ് മാത്യുവിന്റെ ആഗ്രഹം.
കാലങ്ങൾ കടന്നു പോയി ഡോണ മാത്യുവും ഇണങ്ങിയും പിണങ്ങിയും ജീവിതം മുന്നോട്ട് നീക്കി. ആൽവിൻ ആണെങ്കിൽ പപ്പയുടെ ആഗ്രഹം മനസിലാക്കി എൻട്രൻസ് പാസ്സ് ആയി കോളേജിൽ അഡ്മിഷനും ശെരി ആയി.
ആൽവിന്റെ അഡ്മിഷൻ സമയത്ത് മാത്യു നാട്ടിൽ വന്നു. അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം മാത്യു ആണ് നോക്കിയത്.
ആ വരഷത്തെ ലീവ് കഴിഞ്ഞു ഇരുന്ന മാത്യുവിനു ഇല്ലാത്ത ലീവ് കൊടുത്തു പറഞ്ഞു വിട്ടത്ത് മാത്യുവിന്റെ ബോസ്സ് സക്കറിയ ആണ്.
അതിനു കാരണം ആൽവിന്റെ പ്രായത്തിൽ ഉള്ള ഒരു പുത്രൻ സക്കറിയക്കും ഉണ്ട് ജോ സക്കറിയ. ജോ പഠിക്കാൻ വളരെ പുറകോട്ടു ആയിരുന്നു ഒരു വിധത്തിൽ ആണ് അവൻ എക്സാം എല്ലാം പാസ്സ് ആകുന്നത്.
ജോക്കു ആണെങ്കിൽ പഠിക്കാൻ ഒന്നും വെല്യ താല്പര്യം ഇല്ല അവനും മോഡലിംങും സിനിമയിൽ അഭിനയിക്കാനും ആണ് ആഗ്രഹം. വീട്ടിൽ അതു സമ്മതിക്കില്ല എന്നു അവനും നന്നായി അറിയാം.
എക്സാമിനു വളരെ മാർക്ക് കുറവായിട്ടും ജോയുടെ ഡാഡി സക്കറിയ വളരെ കാശു ചെലവാക്കി NRI കോട്ടയിൽ മേടിച്ച അഡ്മിഷൻ ആണ്.
ജോയുo ആൽവിനും ഒരേ കോളേജിൽ ചേർക്കുന്നത് കൊണ്ട്. കമ്പനി കാര്യങ്ങളും ആയി തിരക്കിൽ ആയിരുന്ന സക്കറിയ അഡ്മിഷന്റെ കാര്യം എല്ലാം നോക്കണം എന്നു പറഞ്ഞാണ് മാത്യുവിനെ നാട്ടിൽ അഴച്ചത്.
മാത്യു സക്കറിയ പറഞ്ഞ പോലെ ജോയുടെ അഡ്മിഷൻ എല്ലാം നോക്കി. ജോയെ കോളേജ് ഹോസ്റ്റലിൽ ആക്കി.
മാത്യു നാട്ടിൽ ഇല്ലാത്തതു കൊണ്ട് ജോയുടെ ലോക്കൽ ഗർഡിയൻ ആയി ഡോണയുടെ പേര് ആണ് വെച്ചത്.
ലോക്കൽ ഗർഡിയൻ ഒക്കെ ആണെങ്കിലും അവിരു രണ്ടു പേരും നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. മാത്യു തിരുച്ചു ജോലി സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഡോണക്കും ജോക്കും അവിരുടെ നമ്പറുകൾ കൈ മാറിയിരുന്നു.
ക്ലാസ്സ് എല്ലാം തുടങ്ങി കുറച്ചു ആയപ്പോൾ. ഇതു തന്നെ കൊണ്ട് പറ്റുന്ന പണി അല്ല എന്നു ജോക്കു മനസിലായി. പക്ഷെ പഠിക്കാൻ മിടുക്കൻ ആയിരുന്ന ആൽവിനു കാര്യം അങ്ങനെ ആയിരുന്നില്ല അവനു കാര്യങ്ങൾ കുറച്ചു എളുപ്പം ആയിരുന്നു.
ഈ കല അളവിൽ ആൽവിനും ജോയും നല്ല സുഹൃത്തുക്കൾ ആയി മാറി. ജോയെ ഒരു ദിവസം ആൽവിൻ വീട്ടിലേക്കു ക്ഷണിച്ചു. ജോ സൺഡേ വരുന്ന കാര്യം ഡോണയോടും മാത്യു വിളിച്ചപ്പോളും ആൽവിൻ അറിയിച്ചു.
അതു കേട്ട മാത്യു ആണെങ്കിൽ ജോയെ നന്നായി സ്വീകരിക്കണം എന്നു ഡോണയോടു പറഞ്ഞു. സക്കറിയ സാറിന്റെ ഒറ്റ പുത്രൻ ആണ്. അവന്റെ പടുത്തം എല്ലാം കഴിഞ്ഞു വന്നു ഈ ബിസിനസ് ഒക്കെ ഒന്നു പഠിച്ചു കഴിഞ്ഞാൽ അവൻ ആയിരിക്കും ഈ കമ്പനിയുടെ ബോസ്സ് എന്നും പറഞ്ഞു.
മാത്യു മിക്കവാറും സംസാരിക്കുമ്പോൾ സക്കരിയ സാറിനെ കുറിച്ചു പറയുന്നത് കൊണ്ട് ഡോണ ആളെ കണ്ടിട്ടിലെങ്കിലും തന്റെ കേട്ടിട്യോനു അയാളോട് ഉള്ള ബഹുമാനം നന്നായി അറിയാം.
ഡോണ ആണെങ്കിൽ അഞ്ചു ആറു തരം കറി ഒക്കെ ഒരുക്കി ജോ വരുവാനായി കാത്തു നിന്നു.
ഡോണയും ജോയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഡോണയുടെ മനസ്സിൽ ജോയെ കുറിച്ചു ഒരു സങ്കല്പം ഒക്കെ ഉണ്ടായിരുന്നു.
